1. Currently, we are accepting registrations.
    You are welcome to partake in the discussions provided you follow the community rules and guidelines.
    Click on the yellow "Review" tag to filter out only the reviews.
    Dismiss Notice

Official Thread ✺ AADUJEEVITHAM 3D ✺ PrithviRaj - Blessy - Amala Paul ❅ Shoot STARTED ❅ AR RAHMAN Musical ❅

Discussion in 'MTownHub' started by Idivettu Shamsu, Dec 4, 2015.

  1. Idivettu Shamsu

    Idivettu Shamsu BB Thread Owner
    Moderator

    Joined:
    Dec 4, 2015
    Messages:
    10,902
    Likes Received:
    4,772
    Liked:
    886
    ആടുജീവിതം ജൂണില്‍ ആരംഭിക്കും: ബ്ലെസി...


    ബെന്യാമിന്റെ നോവൽ ‘ആടുജീവിത’ത്തെ അടിസ്‌ഥാനമാക്കിയുള്ള സിനിമ അടുത്ത ജൂണിൽ ആരംഭിക്കുമെന്ന് സംവിധായകൻ ബ...
    ബെന്യാമിന്റെ നോവൽ ‘ആടുജീവിത’ത്തെ അടിസ്‌ഥാനമാക്കിയുള്ള സിനിമയ അടുത്ത ജൂണിൽ ആരംഭിക്കുമെന്ന് സംവിധായകൻ ബ്ലസി അറിയിച്ചു. മലയാളം, തമിഴ്, ഹിന്ദി ഭാഷകളിലായാണു 3ഡി ചിത്രം നിർമിക്കുന്നത്. എല്ലാ മേഖലയിലുമെന്ന പോലെ സിനിമയിലും കാലത്തിനനുസരിച്ചു മാറ്റമുണ്ടെന്നു ബ്ലെസി പറഞ്ഞു.

    സൃഷ്‌ടികൾ കാലത്തിനതീതമായിരിക്കണമെന്നാണ് എഴുത്തുകാരും സിനിമക്കാരുമെല്ലാം ആഗ്രഹിക്കുന്നത്. ജീവിതത്തിലെ മാറ്റങ്ങൾക്ക് അനുസരിച്ച് സിനിമയിൽ ഉൾപ്പെടെ വ്യത്യസ്‌ത പരീക്ഷണങ്ങൾ നടന്നുകൊണ്ടിരിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

    പൃഥ്വിരാജ് ആണ് ചിത്രത്തിൽ നജീമായി എത്തുന്നത്. വിദേശ നിലവാരത്തിലുള്ള ചിത്രമായിരിക്കും. വിദേ‌ശത്തുള്ള ടെക്നീഷ്യൻമാരുണ്ടാവും. ജിഎ ഫിലിം കമ്പനിയാണ് നിർമാണം.

    [​IMG]

    http://www.manoramaonline.com/movies/movie-news/aadu-jeevitham-prithviraj-shooting-next-year.html
     
  2. Comrade Aloshy

    Comrade Aloshy FR Comrade

    Joined:
    Dec 7, 2015
    Messages:
    3,467
    Likes Received:
    2,932
    Liked:
    1,041
  3. Joker

    Joker FR Monster

    Joined:
    Dec 4, 2015
    Messages:
    24,323
    Likes Received:
    6,787
    Liked:
    1,294
  4. Comrade Aloshy

    Comrade Aloshy FR Comrade

    Joined:
    Dec 7, 2015
    Messages:
    3,467
    Likes Received:
    2,932
    Liked:
    1,041
    November enn blessy parayunnu..
     
  5. Idivettu Shamsu

    Idivettu Shamsu BB Thread Owner
    Moderator

    Joined:
    Dec 4, 2015
    Messages:
    10,902
    Likes Received:
    4,772
    Liked:
    886
    Lucifer nu munp aayi thudangi vekkum..kerala portions edukum ippol
     
  6. Joker

    Joker FR Monster

    Joined:
    Dec 4, 2015
    Messages:
    24,323
    Likes Received:
    6,787
    Liked:
    1,294
    Athu kurachellae ullu climax Kerala portions after transformation allae nadakkoooo

    Sent from my A0001 using Forum Reelz mobile app
     
  7. Comrade Aloshy

    Comrade Aloshy FR Comrade

    Joined:
    Dec 7, 2015
    Messages:
    3,467
    Likes Received:
    2,932
    Liked:
    1,041
  8. Rakshadhikari

    Rakshadhikari Mega Star

    Joined:
    Sep 25, 2016
    Messages:
    5,523
    Likes Received:
    2,512
    Liked:
    3,921
    othal oru National Award....
     
  9. bodhi

    bodhi Established

    Joined:
    Mar 28, 2017
    Messages:
    739
    Likes Received:
    82
    Liked:
    90
    miscasting aanu prithvi ..
     
  10. Anand Jay Kay

    Anand Jay Kay Més que un club

    Joined:
    Mar 23, 2016
    Messages:
    21,885
    Likes Received:
    3,044
    Liked:
    2,363
    enthanu miscasting? onnu vykthamakkamo?
     

Share This Page