1. Currently, we are accepting registrations.
    You are welcome to partake in the discussions provided you follow the community rules and guidelines.
    Click on the yellow "Review" tag to filter out only the reviews.
    Dismiss Notice

Official Thread ▬○▬◙▬○▬ UnTiTLeD ▬○▬◙▬○▬ PrithviRaj ✜ IndraJith ✜ Sreenath Rajedran ✜ E4Entertainments ✜

Discussion in 'MTownHub' started by Idivettu Shamsu, Apr 17, 2017.

  1. Idivettu Shamsu

    Idivettu Shamsu BB Thread Owner
    Moderator

    Joined:
    Dec 4, 2015
    Messages:
    10,902
    Likes Received:
    4,772
    Liked:
    886
    പ്രിത്വിരാജും ഇന്ദ്രജിത്തും ശ്രീനാഥ് രാജേന്ദ്രന്റെ ഹിമാലയൻ അഡ്വെഞ്ചർ ചിത്രം

    ഇന്ദ്രജിത് പൃഥ്വിരാജ് കൂട്ടുകെട്ട് ഒന്നിച്ചപ്പോഴെല്ലാം മലയാളിക്കു നല്ല സിനിമകൾ ലഭിച്ചിട്ടുണ്ട്. ക്ലാസ്സ്‌മേറ്റ്സ് എന്ന ലാൽ ജോസ് സിനിമയിലാണ് ഈ കൂട്ടുകെട്ട് ആദ്യം ശ്രദ്ധിക്കപ്പെടുന്നത്, പിന്നീട് അമർ അക്ബർ അന്തോണിയിലും ഇവർ ഒന്നിച്ചപ്പോൾ പ്രേക്ഷകർക്കു പൊട്ടിച്ചിരിയുടെ നിമിഷങ്ങളാണ് സമ്മാനിച്ചത്. ഇപ്പോഴിതാ ഇവർ വീണ്ടും ഒരുമിച്ചു ഒരു സിനിമ സംഭവിക്കാൻ പോകുകയാണ് എന്നാണ് അടുത്ത വൃത്തങ്ങളിൽ നിന്നും അറിയാൻ കഴിയുന്നത്, ഇത്തവണ സിനിമയിലും ഇവർ സഹോദരന്മാരായിട്ടു തന്നെയായിരിക്കും അഭിനയിക്കുന്നത് എന്നാണ് അറിയാൻ സാധിക്കുന്നത്. സെക്കന്റ് ഷോ, കൂതറ തുടങ്ങിയ സിനിമകൾ സംവിധാനം ചെയ്ത ശ്രീനാഥ് രാജേന്ദ്രൻ ഒരുക്കുന്ന അടുത്ത സിനിമയിലായിരിക്കും ഇവർ ഒന്നിക്കുന്നത്. സിനിമയിലേക്ക് ആകർഷിക്കുന്ന മറ്റൊരു ഘടകം എന്തെന്ന് വച്ചാൽ സിനിമയുടെ ഭൂരിഭാഗം ചിത്രീകരണവും ഹിമാലയത്തിൽ വെച്ചായിരിക്കും എന്നതാണ്. ഒരു അഡ്വെഞ്ചർ റാലി മൂവി ആണ് ഇതെന്ന് അറിയാൻ കഴിയുന്നു . മലയാള സിനിമയെ പുത്തൻ വഴികളിലേക്ക് നയിച്ച സംവിധായകരിൽ ഒരാളായ ശ്രീനാഥ് രാജേന്ദ്രനും പൃഥ്വിരാജ് ഇന്ദ്രജിത് കൂട്ടുകെട്ടും കൂടി ചേരുമ്പോൾ അതൊരു നല്ല സിനിമ ആകും എന്നാണ് പ്രേക്ഷക പ്രതീക്ഷ.
     
    Cinema Freaken, nryn and Mark Twain like this.
  2. Idivettu Shamsu

    Idivettu Shamsu BB Thread Owner
    Moderator

    Joined:
    Dec 4, 2015
    Messages:
    10,902
    Likes Received:
    4,772
    Liked:
    886
     
  3. Idivettu Shamsu

    Idivettu Shamsu BB Thread Owner
    Moderator

    Joined:
    Dec 4, 2015
    Messages:
    10,902
    Likes Received:
    4,772
    Liked:
    886
    booked......
     
  4. PaNcho

    PaNcho Fresh Face

    Joined:
    Dec 5, 2015
    Messages:
    340
    Likes Received:
    364
    Liked:
    424
    Thudangi Alle

    All the best :aliya:
     
  5. PaNcho

    PaNcho Fresh Face

    Joined:
    Dec 5, 2015
    Messages:
    340
    Likes Received:
    364
    Liked:
    424
    Script ~ Berley Thomas
     
  6. Mark Twain

    Mark Twain Football is my Religion
    Moderator

    Joined:
    Dec 4, 2015
    Messages:
    17,437
    Likes Received:
    6,734
    Liked:
    12,612
    Kids wait for adam

    Mens wait for tiyan

    Legends wait for aadu

    Only Ultra legends wt fr... Himalayan adventure :Yeye:

    :Vandivittu:
     
    Cinema Freaken and PaNcho like this.
  7. PaNcho

    PaNcho Fresh Face

    Joined:
    Dec 5, 2015
    Messages:
    340
    Likes Received:
    364
    Liked:
    424
    Prithvi as Aryan :drive:

    Indrajith as Sidharth :Cheers:
     
  8. PaNcho

    PaNcho Fresh Face

    Joined:
    Dec 5, 2015
    Messages:
    340
    Likes Received:
    364
    Liked:
    424
    Appo Detroito??
     
  9. Mark Twain

    Mark Twain Football is my Religion
    Moderator

    Joined:
    Dec 4, 2015
    Messages:
    17,437
    Likes Received:
    6,734
    Liked:
    12,612
    Nalla adaaru combo aanu aniyanum chetanum.. Oru valllatha chemistry anu..

    Amar n anthony
    Vinci n pancho..
     
    PaNcho likes this.
  10. Mark Twain

    Mark Twain Football is my Religion
    Moderator

    Joined:
    Dec 4, 2015
    Messages:
    17,437
    Likes Received:
    6,734
    Liked:
    12,612
    Sthalamila adutha quotesil ketam..
     
    PaNcho likes this.

Share This Page