കാനനത്തിലെ ജാലകള്‍ പോല്‍ മലര്‍വാക പൂക്കുമി താഴ്വരയില്,,, ആരെയോര്ത്തി നീ,സ്നേഹമാനസം രാഗലോലമാമ് തമ്പുരുവായി,,, ഭാവഗീതിതന് മാധുരിയായി.....