1. Currently, we are accepting registrations.
    You are welcome to partake in the discussions provided you follow the community rules and guidelines.
    Click on the yellow "Review" tag to filter out only the reviews.
    Dismiss Notice

█▌▌Industry Hits,All Time Blockbusters & Top Grossers ◆ A Retrospect Of KBO Across The Years ▌ █▌

Discussion in 'MTownHub' started by Johnson Master, Mar 22, 2016.

  1. Dr Sunny

    Dr Sunny Super Star

    Joined:
    Jan 29, 2017
    Messages:
    4,471
    Likes Received:
    9,232
    Liked:
    1,459
  2. Thomas Muller

    Thomas Muller Fresh Face

    Joined:
    Jan 29, 2017
    Messages:
    297
    Likes Received:
    125
    Liked:
    206
    kidu uupdates
    2005 top 10 italo aathil ttanmatra ilalo
     
  3. Dr Sunny

    Dr Sunny Super Star

    Joined:
    Jan 29, 2017
    Messages:
    4,471
    Likes Received:
    9,232
    Liked:
    1,459
    Thanmathra year end .christhumas season relese athukond aa reportil varanjath
     
    Mission Impossible likes this.
  4. Dr Sunny

    Dr Sunny Super Star

    Joined:
    Jan 29, 2017
    Messages:
    4,471
    Likes Received:
    9,232
    Liked:
    1,459
  5. Dr Sunny

    Dr Sunny Super Star

    Joined:
    Jan 29, 2017
    Messages:
    4,471
    Likes Received:
    9,232
    Liked:
    1,459
  6. Dr Sunny

    Dr Sunny Super Star

    Joined:
    Jan 29, 2017
    Messages:
    4,471
    Likes Received:
    9,232
    Liked:
    1,459
    Veruthe ee qoute cheyunath enthuna.onnum parayathathum illa
     
  7. LalVj

    LalVj Debutant

    Joined:
    Apr 6, 2017
    Messages:
    98
    Likes Received:
    30
    Liked:
    40
    Great share

    I watched NARAN fdfs from sreekumar, one of my favorite movie

    Thanks Again
     
    Dr Sunny likes this.
  8. Thomas Muller

    Thomas Muller Fresh Face

    Joined:
    Jan 29, 2017
    Messages:
    297
    Likes Received:
    125
    Liked:
    206
    മലയാളത്തിൽ എക്കാലത്തും വലിയ ബ്രഹ്‌മാണ്ഡ വിജയങ്ങൾ തന്ന ഒരേ ഒരു നായകൻ ആണ് നമ്മുടെ ലാലേട്ടൻ....ലാലേട്ടന്റെ വിജയ ചിത്രങ്ങൾ ഏതെടുത്തലും അവയെല്ലാം മലയാളം കണ്ട എക്കാലത്തെയും വലിയ വിജയങ്ങൾ ആയിരിക്കും ....ഇങ്ങനെ തുടരെ വലിയ വിജയങ്ങൾ കണ്ടു ശീലിച്ച ഒരു കൂട്ടം ലാലേട്ടൻ ആരാധകർക്കും ....പിന്നെ ഹേറ്റേർസിനും..ലാലേട്ടന്റെ പണ്ടത്തെ ഹിറ്റ്... സൂപ്പർ ഹിറ്റ്... ചിത്രങ്ങൾ ഒക്കെ ഫ്ലോപ്പ് എന്നൊക്കെ പറയുന്ന സൂക്കേട് ഉണ്ട്...!!!!ഇവർക്കൊക്കെ മറ്റു നടന്മാരുടെ ചിത്രങ്ങൾ എ ക്ലസ്സിൽ 50 ഓടിയാലും 60 ഓടിയാലും സൂപ്പർഹിറ്റും ബ്ലോക്ക് ബസ്റ്ററും ഒക്കെയാണ് എന്നത് മറ്റൊരു കോമഡി...പ്രധാന പ്രശ്നം എന്താന്ന് വെച്ചാൽ..ഒരു കൊല്ലവും ..മുന്നൂറു ദിവസവും ഇരുന്നൂറ്റിയമ്പത് ദിവസവും.... ഇരുന്നൂറു ദിവസവും.... ഒക്കെ തകർത്തോടിയ ഒട്ടനവധി ലാലേട്ടൻ ചിത്രങ്ങൾ നമുക്കുണ്ട്..അത് കൊണ്ട് തന്നെ നൂറും... നൂറിൽ കൂടുതലും.. ഓടി ഹിറ്റായ ലാലേട്ടന്റെ പല പടങ്ങളും ലാൽ ഫാൻസിന്റെ കണ്ണിൽ പിടിക്കുകേല ...അത്തരം, ഒരു സൂപ്പർ ഹിറ്റിനെ കുറിച്ചു തെളിവ് സഹിതം പറയുകയാണ് ഈ പോസ്റ്റ്,..."യോദ്ധ" എന്ന ലാലേട്ടൻ ചിത്രം പരാജയമെന്നും ആവറേജ് ഗ്രോസ്സർ എന്നുമൊക്കെ ചില ലാൽ ഫാൻസും ...ലാലേട്ടന്റെ ഹേറ്റേഴ്സും പറയാറുണ്ട് ..എന്നാൽ 1992 ലെ ..ഒരു സൂപ്പർ ഹിറ്റ് ചിത്രമാണ് യോദ്ധ ..!!!!..പപ്പയുടെ സ്വന്തം അപ്പൂസ്..യോദ്ധ ...അദ്വൈതം ...കിഴക്കൻ പത്രോസ് .....എന്നിവയാണ്1992 ലെ ഓണം സീസൺ ലക്ഷ്യമാക്കി വന്ന സൂപ്പർ താര ചിത്രങ്ങൾ..ഇവയിൽ പപ്പയുടെ സ്വന്തം അപ്പൂസ് ബ്ലോക്കബ്സ്റ്റർആയി....യോദ്ധയുംഅദ്വൈതവും സൂപ്പർഹിറ്റും..കിഴക്കൻ പത്രോസ് അടപടലെ മറിഞ്ഞു വീണു ബോക്സ് ഓഫീസിൽ .....മമ്മൂട്ടിയുടെ എക്കലത്തെയും വലിയ ബ്ലോക്കബ്സ്റ്ററിൽ ഒന്ന് എന്ന്‌ പറയുന്ന പപ്പയുടെ സ്വന്തം അപ്പൂസുമായിട്ട്..ലാലേട്ടന്റെ ഫ്ലോപ്പ് എന്ന്‌ പലരും പാടി നടന്ന യോദ്ധയ്ക്ക് ..എ ക്ലാസ്സിൽ നിന്ന് 32 ലക്ഷത്തിന്റെ കുറവ് മാത്രമേ വന്നിട്ടുള്ളൂ.....അപ്പൂസ് എ ക്ലാസ്സിൽ നിന്ന് 2 കോടിയോളം ഗ്രോസ് നേടിയപ്പോ ..യോദ്ധ 1 കോടി 68 ലക്ഷം ഗ്രോസ് നേടി.....1992 ൽ ഏതാണ്ട് ആറോളം ചിത്രങ്ങൾ ആണ് 2 കോടിയ്ക് മുകളിൽ ഗ്രോസ് നേടിയത് ഫൈനൽ റണ്ണിൽ..വിയറ്റ്നാം കോളനി...പപ്പയുടെ സ്വന്തം അപ്പൂസ്..നാടോടി..യോദ്ധ..അദ്വൈതം ..സർഗം എന്നിവ ആരുന്നു ആ ചിത്രങ്ങൾ .....ഈ ചിത്രങ്ങൾ എല്ലാം തന്നെ റിലീസിംഗ് കേന്ദ്രങ്ങളിൽ നിന്ന് ഒന്നര കോടിയിലേറെ ഗ്രോസ് നേടിയവയാണ്..ബി സി ക്ലാസ് റൺ കഴിയുമ്പോഴേക്കും 2 കോടിയ്ക് മുകളിൽ ഇവയെല്ലാം ഉറപ്പാണ്.....!!!!അക്കാലത്തു റിലീസിംഗ് സെന്ററുകളിൽ നിന്ന് നേടിയതിന്റെ 60 മുതൽ 75 ശതമാനം വരെ ഗ്രോസ് ബി സി ക്ലാസ്സിൽ നിന്ന് നേടിയിരുന്നു വിജയമായ ചിത്രമാണ്..ഇതൊക്കെ സത്യമായിരിക്കെ ഈ മണ്ടൻ കൊണാപ്പികൾ യോദ്ധ ഫ്ലോപ്പ് എന്ന്‌ പറയുന്നത് എന്ത് വിവരക്കേടിന്റെ അടിസ്ഥാനത്തിലാണ് ...യോദ്ധ വിജയമെന്നും മുകളിൽ പറഞ്ഞ ഗ്രോസ് നേടി എന്നുമുള്ള പ്രൂഫുകൾ ഇതിനോടൊപ്പം വെയ്ക്കുന്നു..!!!!പലരും പറഞ് പറഞ്....അത് കേട്ട് കേട്ട് നമുക്കൊക്കെയും ലാലേട്ടന്റെ പല സൂപ്പർ ഹിറ്റുകളും പരാജയമായി തോന്നി പോയിട്ടുണ്ട്..അവയെ കുറിച്ചുള്ള പൊളിച്ചെഴുത്തുകൾ തെളിവ് സഹിതം കൊണ്ട് വരും ഇനിയുള്ള ദിവസങ്ങളിൽ ....ഇപ്പൊ തന്നെ യോദ്ധയുടെയും പപ്പയുടെ സ്വന്തം അപൂസിന്റെയും കാര്യം കണ്ടില്ലേ.... ലാലേട്ടന്റെ ഫ്ലോപ്പ് എന്ന്‌ പാടി നടക്കുന്ന ചിത്രവും ഇക്കാന്റെ ബ്ലോക്കബ്സ്റ്ററും തമ്മിൽ ഉള്ള വ്യത്യസം വെറും 32 ലക്ഷം രൂപയാണ് അക്കാലത്തു....ഇത് പോലെ ഉള്ള ഒത്തിരി ലാലേട്ടൻ ചിത്രങ്ങൾ ഉണ്ട് ...!!!!ലാലേട്ടന്റെ വിജയ ചിത്രങ്ങളായ ഉള്ളടക്കം..ബട്ടർ ഫ്‌ളൈസ് ..താഴ്‌വാരം ....വന്ദനം.. ഇവയൊക്കെ തെളിവുകളോട് കൂടെ നിങ്ങടെ മുന്നിലേക്ക് വൈകാതെ കൊണ്ട് വരുന്നതാണ്.
     
  9. Thomas Muller

    Thomas Muller Fresh Face

    Joined:
    Jan 29, 2017
    Messages:
    297
    Likes Received:
    125
    Liked:
    206
    Paradesi, pposter undo
     
  10. THAMPURAN

    THAMPURAN FR Thampran

    Joined:
    Feb 3, 2017
    Messages:
    40,979
    Likes Received:
    18,257
    Liked:
    7,179
    fdfs @khayam tirur
    valare nalla cinema aanu
    sankadakaram enthennal relese day polum 100 aalu tikachilla
     

Share This Page