1. Currently, we are accepting registrations.
    You are welcome to partake in the discussions provided you follow the community rules and guidelines.
    Click on the yellow "Review" tag to filter out only the reviews.
    Dismiss Notice

Forum Reelz Chit Chat Corner !!!

Discussion in 'MTownHub' started by Red Power, Dec 4, 2015.

  1. Chengalam Madhavan

    Chengalam Madhavan Fresh Face

    Joined:
    Mar 10, 2017
    Messages:
    493
    Likes Received:
    87
    Liked:
    15
    പോക്ക് വെയിലിലെ, കനല്‍ വീണ വീധിയില്‍
    പോയി മറഞ്ഞു നീ, ഒരു സാന്ധ്യതാര പോല്‍
    മാരി പേയ്തു പോയ് ,ചുടു വേനല്‍ വന്നുപോയ്
    ശാരദേന്തു പോയ്,മലര്‍മാസമെത്രപോയ്....
    നിന്‍റെയോര്‍മകള്‍ പൊന്‍തിടമ്പുപോല്‍ നെഞ്ചിലേറ്റി ഞാന്‍....
    നൊന്തുപാടി ഞാന്‍......
     
  2. Chengalam Madhavan

    Chengalam Madhavan Fresh Face

    Joined:
    Mar 10, 2017
    Messages:
    493
    Likes Received:
    87
    Liked:
    15
    ചെങ്കളം നാട്ടില്‍ കിരീടം വെക്കാത്ത രാജാവൊയി ഒരാള്‍ വാഴുന്നുണ്ടെങ്കില്‍ ആതീ മാധവനാണ് :Peace:
     
  3. THAMPURAN

    THAMPURAN FR Thampran

    Joined:
    Feb 3, 2017
    Messages:
    40,979
    Likes Received:
    18,257
    Liked:
    7,179
    nalla tamasa parayumalle :Hoennekollu:
     
  4. Chengalam Madhavan

    Chengalam Madhavan Fresh Face

    Joined:
    Mar 10, 2017
    Messages:
    493
    Likes Received:
    87
    Liked:
    15
    എന്‍റെ വെട്ടും കുത്തും കൊലപാതകങ്ങളും പഞ്ച് ഡയലോഗുകളും കണ്ടിട്ട് തനിക്ക് കോമഡിയായി ഫീല്‍ ചേയ്യും അല്ലെടൊ:Vedi::Vedi:
     
  5. THAMPURAN

    THAMPURAN FR Thampran

    Joined:
    Feb 3, 2017
    Messages:
    40,979
    Likes Received:
    18,257
    Liked:
    7,179
    pinnallathe
    chora kandu arappu mariyavana njan ..ninnekkal valiya gunda
    ippo peru vare matti sadharanakkaran aayi jeevikkunnu
    aa enik ithoke muttu comedy aanade:smoking:
     
  6. Chengalam Madhavan

    Chengalam Madhavan Fresh Face

    Joined:
    Mar 10, 2017
    Messages:
    493
    Likes Received:
    87
    Liked:
    15
    :Ninte::Ninte::Ninte:
    ഇവിടെ ഒരു ഗുണ്ട മതി !!! അത് ഈ ചെങ്കളം മാധവന്‍ ആയിരിക്കും !!:Peace: കൂട്ടിന് എന്‍റൊപ്പം അപ്പന്‍തമ്പുരാന്‍ ആവാഹിച്ചു വരുത്തിയ ചാത്തന്‍മാരുമുണ്ട് !!!!:Sathan::Sathan::Sathan::Sathan:
     
  7. THAMPURAN

    THAMPURAN FR Thampran

    Joined:
    Feb 3, 2017
    Messages:
    40,979
    Likes Received:
    18,257
    Liked:
    7,179
    neeyoke verum dookkili..
    njana sarikkum muthalali.....:smoking:
    appanum thampuranum chathanmarumoke FR nte padippura kerilla
    kettilla...:bomb:
     
  8. Chengalam Madhavan

    Chengalam Madhavan Fresh Face

    Joined:
    Mar 10, 2017
    Messages:
    493
    Likes Received:
    87
    Liked:
    15
    ചാത്തന്‍മാരെ ഇവന്‍റെ മാറ് പിളര്‍ന്ന് ചങ്കെടുത്ത് എന്‍റെ മുന്നില്‍ വെച്ച് തരൂ !!! എങ്കിലെ എനിക്ക് തൃപ്ത്തിയാകു !!!:Taz::Taz::Taz::Taz::Taz:
     
  9. THAMPURAN

    THAMPURAN FR Thampran

    Joined:
    Feb 3, 2017
    Messages:
    40,979
    Likes Received:
    18,257
    Liked:
    7,179
    appo ninakk tripthipedendi varilla
    chathanmaroke enikku munnil vaalatti pattikal aanu:Devil:
     
  10. Chengalam Madhavan

    Chengalam Madhavan Fresh Face

    Joined:
    Mar 10, 2017
    Messages:
    493
    Likes Received:
    87
    Liked:
    15
    :yawn:
     

Share This Page