1. Currently, we are accepting registrations.
    You are welcome to partake in the discussions provided you follow the community rules and guidelines.
    Click on the yellow "Review" tag to filter out only the reviews.
    Dismiss Notice

Official Thread ▬○▬◙▬○▬ UnTiTLeD ▬○▬◙▬○▬ PrithviRaj ✜ IndraJith ✜ Sreenath Rajedran ✜ E4Entertainments ✜

Discussion in 'MTownHub' started by Idivettu Shamsu, Apr 17, 2017.

  1. Idivettu Shamsu

    Idivettu Shamsu BB Thread Owner
    Moderator

    Joined:
    Dec 4, 2015
    Messages:
    10,902
    Likes Received:
    4,772
    Liked:
    886
  2. Spunky

    Spunky Spunkylicious ♫

    Joined:
    Dec 5, 2015
    Messages:
    6,104
    Likes Received:
    2,539
    Liked:
    5,300
    :Band: :Band:
     
  3. Spunky

    Spunky Spunkylicious ♫

    Joined:
    Dec 5, 2015
    Messages:
    6,104
    Likes Received:
    2,539
    Liked:
    5,300
  4. Idivettu Shamsu

    Idivettu Shamsu BB Thread Owner
    Moderator

    Joined:
    Dec 4, 2015
    Messages:
    10,902
    Likes Received:
    4,772
    Liked:
    886
    ശ്രീനാഥ് രാജേന്ദ്രന്റെ മൂന്നാം ചിത്രം വരുന്നു; നായകന്മാര്* പൃഥ്വിരാജും ഇന്ദ്രജിത്തും
    [​IMG]

    'കൂതറ' പുറത്തിറങ്ങി അഞ്ച് വര്*ഷത്തിന് ശേഷം പുതിയ സിനിമയുമായി സംവിധായകന്* ശ്രീനാഥ് രാജേന്ദ്രന്*. പൃഥ്വിരാജും ഇന്ദ്രജിത്തുമാണ് ശ്രീനാഥിന്റെ മൂന്നാം ചിത്രത്തില്* നായകന്മാര്*. ക്ലാസ്*മേറ്റ്*സ്, ഡബിള്* ബാരല്*, അമര്* അക്ബര്* അന്തോണി, ഇനിയും പുറത്തിറങ്ങാനുള്ള ടിയാന്* എന്നിവയിലാണ് ഇതിനുമുന്*പ് പൃഥ്വിയും ഇന്ദ്രനും ഒറുമിച്ച സിനിമകള്*. ശ്രീനാഥിന്റെ ചിത്രത്തിലെ കഥാപാത്രങ്ങളെക്കുറിച്ചോ സിനിമയെക്കുറിച്ചോ കൂടുതല്* വിവരങ്ങള്* പുറത്തുവന്നിട്ടില്ല. ഇരുവരും ഒരുമിച്ചഭിനയിച്ച് പുറത്തെത്താനുള്ള 'ടിയാന്*' ഈദ് റിലീസായി തീയേറ്ററുകളിലെത്തും. ജീയെന്* കൃഷ്ണകുമാര്* സംവിധാനം ചെയ്ത ചിത്രത്തിന്റെ തിരക്കഥ മുരളിഗോപിയുടേതാണ്. റെഡ് റോസ് ക്രിയേഷന്*സിന്റെ ബാനറില്* ഹനീഫ് മുഹമ്മദ് നിര്*മ്മിച്ച ചിത്രത്തില്* മുരളി ഗോപി, ഷൈന്* ടോം ചാക്കോ, അനന്യ നായര്* എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. കഴിഞ്ഞ സെപ്റ്റംബറില്* നാസിക്കില്* നടന്ന കുംഭമേളയുടെ ചില ഭാഗങ്ങള്* സിനിമയ്ക്ക് വേണ്ടി ചിത്രീകരിച്ചിരുന്നു. ഹൈദരാബാദിലെ ഫിലിം സിറ്റിയായിരുന്നു മറ്റൊരു ലൊക്കേഷന്*.

    ദുല്*ഖറിന്റെ ആദ്യചിത്രം 'സെക്കന്റ് ഷോ' സംവിധാനം ചെയ്ത് സിനിമാരംഗത്തെത്തിയ ആളാണ് ശ്രീനാഥ് രാജേന്ദ്രന്*. 2012ലാണ് സെക്കന്റ് ഷോ പുറത്തിറങ്ങിയത്. രണ്ട് വര്*ഷത്തിന് ശേഷം മോഹന്*ലാലും ഭരത്തും ടൊവീനോ തോമസും സണ്ണി വെയ്*നുമൊക്കെ ഒന്നിച്ച 'കൂതറ'യും പുറത്തിറങ്ങി. അടുത്തിടെയായിരുന്നു നടി ഗൗതമി നായരുമായുള്ള ശ്രീനാഥിന്റെ വിവാഹം.
     
  5. Idivettu Shamsu

    Idivettu Shamsu BB Thread Owner
    Moderator

    Joined:
    Dec 4, 2015
    Messages:
    10,902
    Likes Received:
    4,772
    Liked:
    886
    vann budget movie aanu [​IMG]fun,sports,adventure [​IMG]
     
  6. Idivettu Shamsu

    Idivettu Shamsu BB Thread Owner
    Moderator

    Joined:
    Dec 4, 2015
    Messages:
    10,902
    Likes Received:
    4,772
    Liked:
    886
    ente thread ennal ninteyum alle :india::D
     
    Cinema Freaken likes this.
  7. Idivettu Shamsu

    Idivettu Shamsu BB Thread Owner
    Moderator

    Joined:
    Dec 4, 2015
    Messages:
    10,902
    Likes Received:
    4,772
    Liked:
    886
    will have 3 cinematographers :punk: :punk:
     
  8. PaNcho

    PaNcho Fresh Face

    Joined:
    Dec 5, 2015
    Messages:
    340
    Likes Received:
    364
    Liked:
    424
    Athe Angeru Thanne...
     
  9. PaNcho

    PaNcho Fresh Face

    Joined:
    Dec 5, 2015
    Messages:
    340
    Likes Received:
    364
    Liked:
    424
    Pre-Production Works Will Starts From May 5th

    They Are Planning to Begin the Shoot From August...
     
  10. PaNcho

    PaNcho Fresh Face

    Joined:
    Dec 5, 2015
    Messages:
    340
    Likes Received:
    364
    Liked:
    424
    Budget ~ 15-20 Crs :cool:
     

Share This Page