Sure aayitum kadann kaanumallo...Film City 14 days aayirunille 21 lakhs...Appol thanne center gross 92 lakhs vannitund....ee week collection plus 13 days flmcity collection kootiyal sure aayum 1cr kadannitundakum...
Appo itho??? Kaumudi Plus :: Latest News മമ്മൂട്ടിയുടെ ബോക്സ് ഓഫീസ് ഹിറ്റായ ചിത്രം ദ ഗ്രേറ്റ് ഫാദർ റിലീസ് ചെയ്ത 25 ദിവസത്തിനുള്ളിൽ ചിത്രം കേരളത്തിൽ മാത്രം നേടിയ കളക്ഷൻ മമ്മൂട്ടി ചിത്രങ്ങളില്‍* തന്നെ മൂന്നാം സ്ഥാനത്താണ്. സൂപ്പര്‍* താരങ്ങളുടെ കേരള ബോക്*സ് ഓഫീസ് കളക്ഷനില്‍* മമ്മൂട്ടിക്കും മൂന്നാം സ്ഥാനമാണ്. മമ്മൂട്ടിക്ക് മുന്നില്‍* ദിലീപിന്റെ മൂന്ന് ചിത്രങ്ങളുണ്ട്. കേരളം ബോക്സ് ഓഫീസിനെ കിഴടക്കിയ ആദ്യചിത്രം മോഹൻലാൽ ചിത്രം പുലിമുരുകൻ തന്നെയാണ്. ആദ്യ മൂന്ന് ചിത്രം മോഹൻലാലിന്റേത് തന്നെയാണ്. രണ്ടാം സ്ഥാനത്ത് ദിലീപ് ചിത്രങ്ങൾ ഇടം നേടി.മലയാള സിനിമയുടെ കളക്ഷന്‍* ചരിത്രത്തില്‍* ഇടം നേടിയ ചിത്രം പുലിമുരുകന്* തന്നെയാണ് കേരള ബോക്*സ് ഓഫീസില്‍* നിന്നും ഏറ്റവും അധികം കളക്ഷന്‍* നേടി ചിത്രം. 150 കോടിയിലധികം കളക്ഷന്‍* നേടിയ ചിത്രം കേരളത്തിലെ തിയറ്ററുകളില്‍* നിന്ന് മാത്രം സ്വന്തമാക്കിയത് 90.1 കോടി രൂപയാണ്. 41248 പ്രദര്*ശനങ്ങളില്* നിന്നാണ് ഇത്രയും ഉയര്*ന്ന കളക്ഷനില്‍* നിന്നാണ്.മലയാളത്തിലെ ആദ്യ അമ്പത് കോടി ചിത്രമായ ദൃശ്യം തന്നെയാണ് കേരളത്തില്‍* നിന്ന് ഏറ്റവും അധിക കളക്ട് ചെയ്ത രണ്ടാമത്തെ ചിത്രം. 44.5 കോടി രൂപയാണ് 65 കോടിയിലധികം കളക്ട് ചെയ്ത ചിത്രം ദൃശ്യം നേടിയത്. 26406 പ്രദര്*ശനങ്ങളില്* നിന്നായി സ്വന്തമാക്കിയത്. മൂന്നാം സ്ഥാനത്തും മോഹന്‍*ലാല്‍* ചിത്രം തന്നെയാണ്. പ്രിയദര്*ശന്* മോഹന്‍*ലാല്‍* ചിത്രം ഒപ്പം മലയാളത്തിലെ ഏറ്റവും കൂടുതല്‍* കളക്ഷന്‍* നേടിയ രണ്ടാമത്തെ ചിത്രമാണ്. 16052 പ്രദര്*ശനങ്ങളില്* നിന്നാണ് ഒപ്പം ഇത്രയും കളക്ഷന്‍* നേടിയത്.ദിലീപ് ചിത്രങ്ങള്‍* കേരളത്തില്‍* ഏറ്റവും അധികം കളക്ഷന്‍* നേടിയ നാലമത്തെ ചിത്രമാണ് 2 കണ്*ട്രീസ്. 33 കോടിയാണ് ചിത്രം കേരളത്തില്‍* നിന്ന് മാത്രം നേടിയത്. ദിലീപ് ചിത്രങ്ങളില്‍* ഏറ്റവും അധികം കളക്ഷന്‍* നേടിയ ചിത്രമാണ് 2 കണ്*ട്രീസ്. അഞ്ചാം സ്ഥാനത്താണ് മായാമോഹിനിയുടെ സ്ഥാനം. 22.1 കോടി രൂപയാണ് സിനിമ കേരളത്തിലെ ബോക്*സ് ഓഫീസില്‍* നിന്നും കളക്ട് ചെയ്തത്. ആറാം സ്ഥാനത്ത് സിദ്ധിഖ് ലാല്‍* ചിത്രം കിംഗ് ലയറാണ്. 21.5 കോടി രൂപയാണ് ചിത്രം നേടിയത്. അഞ്ചാം സ്ഥാനത്താണ് മായാമോഹിനിയുടെ സ്ഥാനം. 22.1 കോടി രൂപയാണ് സിനിമ കേരളത്തിലെ ബോക്*സ് ഓഫീസില്‍* നിന്നും കളക്ട് ചെയ്തത്. ആറാം സ്ഥാനത്ത് സിദ്ധിഖ് ലാല്‍* ചിത്രം കിംഗ് ലയറാണ്. 21.5 കോടി രൂപയാണ് ചിത്രം നേടിയത്. മമ്മൂട്ടി ചിത്രങ്ങളില്‍* ഏറ്റവും ഉയര്*ന്ന ബജറ്റില്‍* നിര്*മിച്ച ചിത്രങ്ങളിലൊന്നായ കേരള വര്*മ പഴശിരാജ തന്നെയാണ് കേരളത്തില്‍* നിന്നും ഏറ്റവും അധികം കളക്ഷന്‍* നേടിയ മമ്മൂട്ടി ചിത്രം. 17.4 കോടിയാണ് ചിത്രം കേരളത്തില്‍* നിന്ന് മാത്രം കളക്ട് ചെയ്തത്. തൊട്ടുപിന്നില്‍* എട്ടാം സ്ഥാനത്ത് സിദ്ധിഖ് ചിത്രം ഭാസ്*കര്* ദ റാസ്*കലാണ്. 16.8 കോടിയാണ് ചിത്രം നേടിയത്. അതും 11683 പ്രദര്*ശനങ്ങളില്* നിന്ന്. മമ്മുട്ടിയുടെ കരിയറിലെ ഏറ്റവും ഉയര്*ന്ന കളക്ഷന്‍* നേടി 50 കോടി ക്ലബ്ബില്‍* ഇടം നേടിയ ദ ഗ്രേറ്റ് ഫാദറാണ് കേരളത്തില്‍* നിന്നും ഇതുവരെ ഏറ്റവും കുറഞ്ഞ കളക്ഷന്‍* നേടിയിരിക്കുന്ന ചിത്രം. 8467 പ്രദര്*ശനങ്ങളില്* നിന്ന് ചിത്രം നേടിയത് 16.52 കോടിരൂപയാണ്. പ്രദര്*ശനത്തിനെത്തി 25 ദിവസം പിന്നിട്ട ദ ഗ്രേറ്റ് ഫാദര്‍* 50 കോടി ക്ലബ്ബില്‍* ഇടം നേടിയെന്ന് മമ്മൂട്ടി തന്നെ വെളിപ്പെടുത്തിയിരുന്നു . കേരളത്തില്‍* നിന്ന് നേടിയതിലും കൂടുതൽ സംസ്ഥാനത്തിന് പുറത്ത് നിന്ന് നേടിയിരിക്കാമെന്നാണ് അണിയറക്കാര്‍* പുറത്ത് വിട്ടിരിക്കുന്ന കണക്കില്‍* നിന്നും പ്രതീക്ഷിക്കുന്നത്.