1. Currently, we are accepting registrations.
    You are welcome to partake in the discussions provided you follow the community rules and guidelines.
    Click on the yellow "Review" tag to filter out only the reviews.

FORUM REELZ FIGHT ARENA: ADI, IDI, VEDI MATRAM

Discussion in 'MTownHub' started by LALIKKA, Dec 5, 2015.

  1. Mission Impossible

    Mission Impossible Super Star

    Joined:
    Feb 16, 2017
    Messages:
    3,680
    Likes Received:
    4,845
    Liked:
    3,029
    Trophy Points:
    113
    @ ജേക്കബ് ഇരാളി

    കേരള ഗ്രോസ് 30 കോടി എന്ന് പറയുന്ന ഗ്രേറ്റ് ഫാദറിന് ഏതാണ്ട് മുന്തിരി വള്ളി ആ റേഞ്ച് ഗ്രോസിലെത്തിയപ്പോൾ നേടിയ ഗ്രോസ് ഉണ്ടോ ഏതേലും സെന്ററിൽ ????
    ഇനി ഷോ കൌണ്ട് നോക്കിയാൽ ഏതാണ്ട് 25 ദിവസം ആണല്ലോ ഗ്രേറ്റ് ഫാദർ കേരള 30 കോടി എന്നൊക്കെ പറയപ്പെടുന്നത്.. മുന്തിരി വള്ളി 30 കോടി നേടിയപ്പോൾ പിന്നിട്ട ഷോകൾ ഏതാണ്ട് 14900 ത്തോളം
    ..ഗ്രേറ്റ് ഫാദർ ഏതാണ്ട് 8500... (ഷോകൾ കുറഞ്ഞു എന്നത് ഒരു പ്രെശ്നം അല്ല..സെന്റർ ഗ്രോസ് ഉണ്ടായാൽ മതി ..പക്ഷെ ഇത് ഗ്രോസും കുറവാണ് ഷോകളും ഇല്ല..)..
    .മുന്തിരി വള്ളി 30 കോടി പിന്നിട്ട സമയത്തെ(39 ദിവസം ) സെന്റർ ഗ്രോസ്സുമായി കേരളത്തിലെ മെയിൻ സെന്ററുകളിൽ നിന്ന് നോക്കുമ്പോൾ തന്നെ വലിയ വ്യത്യാസത്തിൽ മുന്തിരി വള്ളി ലീഡ് ഉണ്ട് ഗ്രേറ്റ് ഫാദറിനേക്കാൾ ...
    തിരുവനന്ത പുരം
    ..മുന്തിരി വള്ളി 1 .60 കോടിയോളം
    ഗ്രേറ്റ് ഫാദർ 1 .04 കോടിയോളം
    തിരുവനന്ത പുരം ഏതാണ്ട് മുന്തിരി വള്ളി 56 ലക്ഷത്തോളം ലീഡിങ്
    കൊച്ചിൻ മൾട്ടി പ്ലെക്സ്
    മുന്തിരി വള്ളി (39 ദിവസം ) 1 .89 ലക്ഷം
    ഗ്രേറ്റ് ഫാദർ (24 ദിവസം ) 1 .22 ലക്ഷം
    കൊച്ചി മൾട്ടി പ്ലെക്സിൽ മുന്തിരി വള്ളിക്ക് 67 ലക്ഷത്തോളം ലീഡ് ...
    കോഴിക്കോട് മെയിൻ സെന്റർ സിംഗിൾ സ്ക്രീൻ ..
    മുന്തിരി വള്ളികൾ 89 ലക്ഷത്തോളം
    ഗ്രേറ്റ് ഫാദർ 68 ലക്ഷത്തോളം
    അതായത് മുന്തിരി വള്ളികൾ 20 ലക്ഷത്തിൽ കൂടുതൽ ലീഡ് ..
    ട്രാക്ക് ചെയ്യപ്പെട്ട ഈ മൂന്നു മെയിൻ സെന്ററുകൾ നോക്കുമ്പോൾ തന്നെ കേരള ഗ്രോസിൽ 1.40കോടിയോളം ലീഡ് മുന്തിരി വള്ളികൾ ....അങ്ങനെ കേരളത്തിൽ അങ്ങോളം ഇങ്ങോളം ഉള്ള സെന്ററുകളിലെയും മറ്റും എടുത്ത് നോക്കുമ്പോൾ എത്രത്തോളം ലീഡ് മുന്തിരി വള്ളിക്ക് ഉണ്ടാവും..കുറഞ്ഞ പക്ഷം ..??? നിങ്ങളുടെ സാമാന്യ ബുദ്ധി ഉപയോഗിക്കുക ...
    ഇനി ഒന്ന് കൂടെ ഓർക്കുക..മുന്തിരി വള്ളികൾ ആറാമത്തെ ആഴ്ച 195 ഷോകൾ ഒരു ദിവസം കളിച്ചപ്പോൾ..ഗ്രേറ്റ് ഫാദർ 125 ഷോകൾ ആണ് നാലാമത്തെ ആഴ്ച കളിച്ചത്
    ഇനി ഷോകൾ കൂടെ നോക്കിയാൽ ..ഗ്രേറ്റ് ഫാദർ അമ്പത് കോടി നേടി എന്ന് പറയപ്പെടുന്ന 24 ദിവസം കൊണ്ട് കേരളത്തിൽ കളിച്ചത് ഏതാണ്ട് 8700 ഓളം ഷോകൾ ആണ്…...മുന്തിരി വള്ളികളാകട്ടെ ഏതാണ്ട് 14900 + ഷോകളും ...!!
    കേരളത്തിൽ ഇത്രയും വലിയ വ്യത്യാസം വന്നു എങ്കിൽ കുറഞ്ഞ പക്ഷം 10 -13 കോടിയെങ്കിലും കുറവ് മുന്തിരി വള്ളികളെക്കാൾ വന്നേക്കാം ഗ്രേറ്റ് ഫാദറിന്..(കാരണം പല സെന്ററുകളിലും ഗ്രേറ്റ് ഫാദർ ആദ്യ രണ്ടാഴ്ച കൊണ്ടും മൂന്നാഴ്ച കൊണ്ടും തെറിക്കുകയും നൂൺ ഷോ ആകുകയും ചെയ്യാത്തപ്പോൾ..അഞ്ചാഴ്ചയും ആറാഴ്ചയും ഏഴാഴ്ചയും ഒക്കെ മുന്തിരി വള്ളി അവിടെ റൺ ഉണ്ടാരുന്നു .. )
    ഈ പറയുന്ന കേരള ഗ്രോസിലെ കുറവ് ജി സി സി നികത്തി എന്ന് പറയുവാണേൽ …..ജി സി സി ഗ്രേറ്റ് ഫാദർ ഏതാണ്ട് ആറു കോടിയോളം ലീഡ് ഉണ്ട്..എന്നാൽ കേരളത്തിൽ മൂന്നു സെന്ററിൽ നോക്കുമ്പോൾ തന്നെ 1 .40 കോടിയോളം മുന്തിരി ലീഡ് ഉണ്ട്..അപ്പൊ ബാക്കി സെന്ററുകൾ ഒക്കെയെടുത്ത് നോക്കുമ്പോൾ ..നല്ല ഇനിഷ്യലും ലോങ്ങ് റണ്ണും കിട്ടിയ മുന്തിരി വള്ളിയുടെ കേരള ലീഡ് അഞ്ചു കോടിയിലും ആറു കോടിയിലും ഒന്നും നിൽക്കില്ലന്നു വ്യക്തം..,,,,,
    കേരളത്തിലെ ട്രാക്കിംഗ് കോല് വെച്ചു നോക്കുമ്പോ മുന്തിരി വള്ളിക്കു ലീഡ് ഉണ്ടെന്നു വ്യക്തം....അങ്ങനെ നോക്കുമ്പോ എങ്ങിനാണ് ഗ്രേറ്റ് ഫാദർ അമ്പത് ഗോലി നേടിയത് .........????

    Sent from my SM-G925I using Tapatalk
     
  2. Anand Jay Kay

    Anand Jay Kay Més que un club

    Joined:
    Mar 23, 2016
    Messages:
    21,885
    Likes Received:
    3,044
    Liked:
    2,363
    Trophy Points:
    138
    Athinulla marupadi alledo njan thannod paranjath...ath aa periodil mothathil oru transitiomn stage aan...Alphonse puthren, RS Vimal, Jay K pole ulla prathibhadhanaraya technicians illa..pinne intial stagil oru nadanum malayalthil ottaykk mattangal kond vannitilla...big msnu adyakalath okke padmarajane pole ulla prathibhadhanar undayrnu..raju vanna timil mothathil oru mandatha malayala cinemaykk undayrnju...Pinne moideenu okke munpum rajuvinu ivide sambathika vijayam nediya chithrangal orupad undayrnu..athukond innale kilirathavan enna reethiyil ulla comments venda...pinne ningal pothusamoohathinte abhiprayam ennu paranjuvello...ath ividuthe medias raju paranjath manipulate cheyth pedacha vitta news aan...athanu ithrem negative vibes vannath...athu prithvirajnte swabhavadooshyam kond vannathalla...Pathradharam vyabhicharichu nadakkuna nattellalithavanmarude karmaphalam aan...Athippol malayalikal manasilakki thudangirikkunu...Athre ullu...PInne pulli parayatha chila karyangal ningal ivide paranju...athinu krithyamaya evidence venam...allathe twitteril kandu...fbyil kandu enna reethiyil ulla asambhandam parayaruthu...Like remarked earlier...kuranja paksham ningalde DPyodenklm neethi pularthu:Lol:
     
  3. Jason

    Jason Super Star

    Joined:
    Dec 4, 2015
    Messages:
    3,685
    Likes Received:
    1,396
    Liked:
    551
    Trophy Points:
    313
    vyaktham vyaktham ennu parayunnathallathe proof illa , athu potte
    tvm source velli aano , aanenkil kidu proof

    Premam EKM Multi & CLT etra aayirinnu gross @Ronald miller , TVM 2Cr+ alle
     
    VivekNambalatt likes this.
  4. Mission Impossible

    Mission Impossible Super Star

    Joined:
    Feb 16, 2017
    Messages:
    3,680
    Likes Received:
    4,845
    Liked:
    3,029
    Trophy Points:
    113
    Common sense ullavarkku ellam vektham aanu, athu undayittum illa ennu abhinayikkunnavare namukku onnum cheyyam pattathilla......
    3center il thanne 1.4CR vethyasam appo bakki ulla areas il same range vethyasam enthayalum kaananam (athil koodiayle ullu...)
     
  5. KRRISH2255

    KRRISH2255 Underworld Don Super Mod

    Joined:
    Dec 1, 2015
    Messages:
    7,731
    Likes Received:
    7,314
    Liked:
    2,209
    Trophy Points:
    333
    Location:
    Kozhikode / Ernakulam
    Shows Kuravaayttu Polum Athaanu Avastha Ennu Kaanikkan Aanu Athu Ittathu. :Lol:
    Athu Manassilaavaathathu Ente Kuttam Alla. :Iyer:
     
  6. KRRISH2255

    KRRISH2255 Underworld Don Super Mod

    Joined:
    Dec 1, 2015
    Messages:
    7,731
    Likes Received:
    7,314
    Liked:
    2,209
    Trophy Points:
    333
    Location:
    Kozhikode / Ernakulam
    Munthiri Second Week 500 Shows Illa Ennu Aara Paranje. :Lol:
    Second Week Also 500+ Shows Aanu Munthiri Kalichathu. 3.5K+ Shows In 2nd Week.

    Oppam 13 Day Aanu 20Cr Update Vannathenkil, 14 Aanennanu Orma, Anyways.
    13 Days Aanel Near 5K & 14 Daysil Aanel Close To 5.4K. (2nd Week More Shows/Day Than 1st Week)
    Oppam Multi Occupancy Nokkiyaal Manassilaavum Had Better Occupancy Than Munthiri & TGF Ennu.

    And Oppam 4 Days 7.24Cr Ok Thallal Aanennu Evde Thanne Paranja Case Aanu.
    Athonnum Kandittillel Athu Njangade Kuzhappam Alla.

    Oppam EKM Multi 14 Days 1.20Cr From 454 Shows, (11 Days 370 Shows 1.02Cr)
    TGF 14 Days 99.28Lakhs & 396Shows. Kaaryam Manassilaayallo Alle. :Iyer:

    Endo Multiyil Munthirikku Shows Kooduthal Aaya Konda 25L Lead Vannathu Ennu Paranju Kandallo.
    Tgf 14 Days 1.01Cr From 414 Shows & MVT 1.07Cr From 415 Shows. Still MVT Leads In 10 Days. :Iyer:
     
  7. cinemawala

    cinemawala Debutant

    Joined:
    Jul 31, 2016
    Messages:
    40
    Likes Received:
    29
    Liked:
    7
    Trophy Points:
    1
    Njn sradhichilla bro, athinu Munne aa thread aadyam Muthal Eniku vayichu theerumanam serious aaytu parayunathu
    Ikka fan aanelum karyangal vasthuthaparamaaayi kanuna aalaanu njn
    Will be back
     
  8. bodhi

    bodhi Established

    Joined:
    Mar 28, 2017
    Messages:
    739
    Likes Received:
    82
    Liked:
    90
    Trophy Points:
    8
    Ee parayunna Alphone puthren,vimal ellam pinneed vanna aalkaar aayrnnu.athinu mumb anwar rasheed,amal neerd, aashiq abu, lijo,samir tahir teams aayrnnu youthinte presence industryil kond vaanth. aa oru team aayrnnu evide pinneed vanna youth techniciansinu vazhi kaanichathum..Traffic evide hit aagunathodu koode young generation oru upperhand kitti.. Ethil onnum p.rajinu credit parayaan undagilla..
     
  9. bodhi

    bodhi Established

    Joined:
    Mar 28, 2017
    Messages:
    739
    Likes Received:
    82
    Liked:
    90
    Trophy Points:
    8
    Annu vannirunna makers aayrnnu eppozthe main young directors... Cinema pandithsinte tonil parannal , malayalam cinemayude centre tvmil ninnum cochiyellkk maariya aa oru stage..
     
  10. Jason

    Jason Super Star

    Joined:
    Dec 4, 2015
    Messages:
    3,685
    Likes Received:
    1,396
    Liked:
    551
    Trophy Points:
    313
    Premam & Munthiri ithu pole compare cheyyuo , oppam aayalum mathi
     

Share This Page