1. Currently, we are accepting registrations.
    You are welcome to partake in the discussions provided you follow the community rules and guidelines.
    Click on the yellow "Review" tag to filter out only the reviews.

●▬▬▬▬๑۩ Baahubali2 ۩๑▬▬▬▬▬● Final WW 1700+cr Gross - Kerala 75cr!!!

Discussion in 'OtherWoods' started by SIJU, Dec 5, 2015.

  1. boby

    boby Moderator Moderator

    Joined:
    Mar 7, 2017
    Messages:
    76,399
    Likes Received:
    17,677
    Liked:
    2,950
    Trophy Points:
    113
    Copy paste:vedi2:
     
  2. boby

    boby Moderator Moderator

    Joined:
    Mar 7, 2017
    Messages:
    76,399
    Likes Received:
    17,677
    Liked:
    2,950
    Trophy Points:
    113
    Kottayath onnum shows kuranjitila.
     
  3. boby

    boby Moderator Moderator

    Joined:
    Mar 7, 2017
    Messages:
    76,399
    Likes Received:
    17,677
    Liked:
    2,950
    Trophy Points:
    113
    Multiyil shows koodi
     
  4. boby

    boby Moderator Moderator

    Joined:
    Mar 7, 2017
    Messages:
    76,399
    Likes Received:
    17,677
    Liked:
    2,950
    Trophy Points:
    113
    Sandhya cine house, balussery
    From Monday,01-05-2017
    Screen 1
    #Bahubali2TheConclusion(MAL)
    11am,2:30pm,6pm,9pm

    Screen 2
    #Bahubali2_TheConclusion(MAL)
    11am,2:30pm,6pm,9pm

    #Book your tickets for #Bahubali2TheConclusion @Screen 1 at www.sandhyacinehouse.com
     
  5. boby

    boby Moderator Moderator

    Joined:
    Mar 7, 2017
    Messages:
    76,399
    Likes Received:
    17,677
    Liked:
    2,950
    Trophy Points:
    113
  6. boby

    boby Moderator Moderator

    Joined:
    Mar 7, 2017
    Messages:
    76,399
    Likes Received:
    17,677
    Liked:
    2,950
    Trophy Points:
    113
  7. Johnson Master

    Johnson Master Neutron Star

    Joined:
    Dec 1, 2015
    Messages:
    17,705
    Likes Received:
    4,055
    Liked:
    13,641
    Trophy Points:
    333
    Location:
    Bangalore
    Refer IH thread Kalapani irangiya ellayidathum chalanam undakiya film aanu. Kerala BB. Hindi 1cr rightsinu avide 6cr+ net vannu. Tamililum chart topper aayirunnu. Amithabhinu kadam keriyathu vere padam potiyitaakum not Kalapani..
     
  8. Jake Gittes

    Jake Gittes Super Star

    Joined:
    Dec 15, 2015
    Messages:
    2,960
    Likes Received:
    935
    Liked:
    770
    Trophy Points:
    78
    hindi dubbing rights vaangi aanu amitabh pottipolinje :Vandivittu:
     
  9. Johnson Master

    Johnson Master Neutron Star

    Joined:
    Dec 1, 2015
    Messages:
    17,705
    Likes Received:
    4,055
    Liked:
    13,641
    Trophy Points:
    333
    Location:
    Bangalore
    Chumma angu thati viduvaanu oronnu oru bodhom illaathe
     
  10. ITV

    ITV Star

    Joined:
    Dec 7, 2015
    Messages:
    2,366
    Likes Received:
    1,075
    Liked:
    2
    Trophy Points:
    313
    വീണ്ടും നമ്മുടെ സെൻസർ ബോർഡ് അവരുടെ നിലവാരം കാണിച്ചു.

    ബാഹുബലി 2 പോലൊരു ചിത്രത്തിൽ മദ്യപാനം ആരോഗ്യത്തിന് ഹാനികരം, പിന്നെ മൃഗങ്ങൾ പ്രത്യക്ഷപ്പെടുന്ന സീനുകളിൽ CGI എന്ന watermarkഉം. നിങ്ങൾക്ക് ഭ്രാന്താണോ സെൻസർ ബോർഡ് അംഗങ്ങളെ????

    യഥാർത്ഥ മൃഗങ്ങളെ ഉപയോഗിച്ചു ഇതൊന്നും പറ്റില്ല എന്നും ഇതൊക്കെ ഗ്രാഫിക്സ് ആണെന്നും ഈ നാട്ടിലെ ഏതു കൊച്ചു കുട്ടിക്കും അറിയാം, പിന്നെയും എന്തിനീ പ്രഹസനം??? സിനിമയുടെ ആസ്വാദനം നശിപ്പിക്കാനായിട്ട്.

    ഇക്കണക്കിന് ആരേലും ഇവിടെ THE JUNGLE BOOK പോലൊരു പടം എടുത്താൽ ഫുൾ പടം നിങ്ങൾ CGI എന്ന ലോഗോ ഇടുന്നതാകും നല്ലത്
    നാട്ടിൽ ആയിരത്തിയെട്ട് വേറെ പ്രശ്നം ഉണ്ടേലും ഇതിനൊക്കെ ആണല്ലോ ഈ രാജ്യത്തു പ്രാമുഖ്യം

    ഒരു അപേക്ഷ : നാളെ ഒരു റേപ്പ് സീൻ സിനിമയിൽ വരുമ്പോൾ ദയവ് ചെയ്ത് ഇത്തരത്തിൽ ഒരു warning ഇടുക
    "ബലാത്സംഗം ചെയ്യുന്ന വ്യക്തിക്ക് മെഡിക്കൽ അറിവ് ഇല്ലെങ്കിൽ സ്ത്രീ കൊല്ലപ്പെട്ടാലും സുപ്രീം കോടതി വിധി പ്രകാരം ശിക്ഷ ഉണ്ടായിരിക്കുന്നതല്ല"
     

Share This Page