1. Currently, we are accepting registrations.
    You are welcome to partake in the discussions provided you follow the community rules and guidelines.
    Click on the yellow "Review" tag to filter out only the reviews.

●▬▬▬▬๑۩ Baahubali2 ۩๑▬▬▬▬▬● Final WW 1700+cr Gross - Kerala 75cr!!!

Discussion in 'OtherWoods' started by SIJU, Dec 5, 2015.

  1. Jake Gittes

    Jake Gittes Super Star

    Joined:
    Dec 15, 2015
    Messages:
    2,960
    Likes Received:
    935
    Liked:
    770
    Trophy Points:
    78
    [​IMG]
     
    boby and SIJU like this.
  2. KRRISH2255

    KRRISH2255 Underworld Don Super Mod

    Joined:
    Dec 1, 2015
    Messages:
    7,731
    Likes Received:
    7,314
    Liked:
    2,209
    Trophy Points:
    333
    Location:
    Kozhikode / Ernakulam
    Lifetime Alle Udheshichathu?
     
  3. Jake Gittes

    Jake Gittes Super Star

    Joined:
    Dec 15, 2015
    Messages:
    2,960
    Likes Received:
    935
    Liked:
    770
    Trophy Points:
    78
    WW 356 Cr Gross/Share 195.01 Cr in just 2 days !!

    Epic in all proportions
     
  4. SIJU

    SIJU Moderator Moderator

    Joined:
    Dec 5, 2015
    Messages:
    6,957
    Likes Received:
    2,214
    Liked:
    2,065
    Trophy Points:
    333
    Location:
    Thalassery
    #Baahubali2 10:30AM CST Sunday $903K from 327 Locations
     
  5. Rakshadhikari

    Rakshadhikari Mega Star

    Joined:
    Sep 25, 2016
    Messages:
    5,523
    Likes Received:
    2,512
    Liked:
    3,921
    Trophy Points:
    113
    Athu first part umayi compare cheyyunnathu kondanu...mikkavarum ellavarkkum first part thanneyanu ishtapettathu

    Sent from my Redmi Note 4 using Forum Reelz mobile app
     
    Ronald miller likes this.
  6. boby

    boby Moderator Moderator

    Joined:
    Mar 7, 2017
    Messages:
    76,399
    Likes Received:
    17,677
    Liked:
    2,950
    Trophy Points:
    113
    ഇന്നലെ ഒരു പുതിയ ചങ്ങായിയെ കണ്ടു

    ചങ്ങായിയുടെ പേര് : ബാഹുബലി 2 ദി കൺക്ലൂഷൻ (തമിഴ് )
    ചങ്ങായിയെ കണ്ട സ്ഥലം : ക്രൗൺ സിനിമാസ് കോഴിക്കോട്
    ചങ്ങായിയെ കണ്ട സമയം : 9.30pm
    ചങ്ങായിയെ കാണാൻ വേറെ ഉണ്ടായത് : 100%കസേരകളിൽ ഇരിക്കുവാനുള്ള ആളുകൾ.

    ആദ്യവാക്ക് : ആദ്യവാക്ക് ഒറ്റവാക്കിൽ തീർക്കാൻ ആവില്ല. 5 വർഷത്തോളം ഒരു സിനിമയുടെ മാത്രം പണിപ്പുരയിൽ അമരേന്ദ്ര ബാഹുബലിയായും മഹേന്ദ്ര ബാഹുബലിയായും മാത്രം ജീവിച്ച പ്രഭാസിന് സല്യൂട്ട്. സിനിമാ പ്രേമികളായ ഓരോ ഇന്ത്യക്കാരെയും വിസ്മയം കൊണ്ട് ഞെട്ടിച്ച രാജമൗലിക്കു സല്യൂട്ട്, ഈ സിനിമയുടെ ഭാഗവാക്കാൻ വേണ്ടി പ്രവർത്തിച്ച ഓരോരുത്തർക്കും സല്യൂട്ട്.

    അമരേന്ദ്ര ബാഹുബലിയെ ( പ്രഭാസ് ) യുവരാജാവായി അധികാരം ഏൽപ്പിക്കാൻ രാജാമാതാ ശിവകാമി ( രമ്യാകൃഷ്ണൻ ) തയ്യാറെടുക്കുമ്പോൾ ആണ് കുദ്ധള ദേശത്തെ ഇളവരശി ദേവേസേനയെ (അനുഷ്‌ക്ക ) അമരേന്ദ്ര ബാഹുബലി കണ്ടുമുട്ടുന്നതും അവളെ വിവാഹം ചെയ്യുന്നതും. അതിനുശേഷം സംഭവിക്കുന്ന കാര്യങ്ങൾ ആണ് സിനിമ പറയുന്നത്.

    ആദ്യഭാഗം അവസാനിപ്പിച്ചിടത് വച്ച് തന്നെ ആണ് രണ്ടാം ഭാഗം തുടങ്ങുന്നത് . കട്ടപ്പ എന്തിനു ബാഹുബലിയെ കൊന്നു . ദേവസേനയുടെയുണ് അമരേന്ദ്ര ബാഹുബലിയുടെയും വിവാഹം. പൾവാൾ ദേവന്റെയും അച്ഛൻ പിൻകാല ദേവന്റെയും അധികാര കൊതി ഇതൊക്കെ എടുത്തുകാണിക്കുണ്ട് സിനിമ.

    കട്ടപ്പ എന്തിനു ബാഹുബലിയെ കൊന്നു ???? ഇങ്ങനെ ഒരു ചോദ്യം നൽകി പ്രേക്ഷകരെ മുൾമുനയിൽ നിർത്തി ആണ് ഒന്നരവര്ഷത്തിനു ശേഷം അതിനുത്തരം നൽകാൻ ഈ സിനിമ എത്തുന്നത്. പ്രേക്ഷകർ ഒരുപാട് പരസ്പ്പരം ഈ സിനിമയേക്കുറിച്ചു സംസാരിക്കുമ്പോൾ ചോദിച്ച ചോദ്യവും അതുതന്നെ ആണ്. പക്ഷെ ഒരു കാര്യം സത്യം സിനിമ കണ്ടുകൊണ്ടിരിക്കുമ്പോൾ നാം ആ കാര്യം മറക്കുമെന്നത് തീർച്ച. സിനിമ തുടങ്ങി അതിന്റെ ഒഴുക്കിൽ നാം സഞ്ചരിക്കുമ്പോൾ അതിനിടയിൽ സംഭവിക്കുന്ന ഒരു സീൻ മാത്രമായി ചിലപ്പോൾ അതിനെക്കുറിച്ച് തോന്നിയേക്കാം.

    വിസ്മയം തന്നെ ആണ് ഓരോ സീനും എല്ലാ അർത്ഥത്തിലും .ഏതു മേഖല എടുത്തുനോക്കിയാലും ചെറിയ പോരായ്മകളെ നാം മറക്കാൻ തുടങ്ങും സിനിമ സഞ്ചരിച്ചുകൊണ്ടിരിക്കുമ്പോൾ.

    അമരേന്ദ്ര ബാഹുബലിയായും മഹേന്ദ്ര ബാഹുബലിയായും പ്രഭാസ് മിന്നുന്ന പ്രകടനം കാഴ്ചവച്ചു.ഒരു സീനിൽ പോലും പ്രഭാസ് ഈ സിനിമയിൽ നമ്മെ ബോർ അടിപ്പിക്കില്ല. ഡയലോഗ് ഒക്കെ പക്കാ പെർഫെക്ഷൻ ആയിരുന്നു.

    ശിവകാമി ആയുള്ള രമ്യാകൃഷ്ണനെ കുറിച്ച് ഒറ്റവാക്കിൽ Awesome എന്ന് പറയേണ്ടി വരും..

    ദേവസേന എന്ന കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ട് അനുഷ്‍ക തന്റെ കാഴ്ച വച്ച പ്രകടനം പറയാതെ വയ്യ . അതി ഗംഭീരം .

    കട്ടപ്പയായി എത്തിയ സത്യരാജ് പൂർണ്ണ വിജയം.

    പൾവാൾ ദേവനായി എത്തിയ റാണാ കാഴ്ചവച്ചത് അത്ഭുതം എന്ന് പറയാം.,

    സിനിമയുടെ ഭാഗവാക്കായി പ്രവർത്തിച്ച എല്ലാ താരങ്ങളും അവരുടെ ജോലി വ്യക്തമായി എന്ന് തന്നെ പറയാം ,

    സിനിമയുടെ ഭാഗവാക്കായ പറഞ്ഞതും പറയാത്തതും ആയ എല്ലാവര്ക്കും ,

    രാജമൗലി ഇന്ത്യൻ സിനിമയുടെ മാണിക്യം. ഒരുകാലത് മസാല പടങ്ങളുടെ മാത്രം കോട്ട എന്നറിയപ്പെട്ട തെലുങ്ക് സിനിമ ലോകത്തു നിന്നാണ് ഇതുപോലുള്ള സിനിമകൾ ഒരുക്കി അതേ തെലുങ്ക് സിനിമയുടെ ലെവൽ തന്നെ ഇദ്ദേഹത്തിന്റെ പോലുള്ള ഒരാൾ മാറ്റിമറിച്ചത് എന്നത് അത്ഭുതം. എ ബിഗ് സല്യൂട്ട്. ഇന്ത്യൻ സിനിമയെ വീണ്ടും വീണ്ടും സ്വപ്നം കാണുന്നതിനും അത് സാക്ഷാത്ക്കരിക്കാൻ പ്രേരിപ്പിക്കുന്നതിലും .

    ഛായാഗ്രാഹകൻ സെന്തിൽ കുമാർ അണ്ണാ നമിച്ചു. ഓരോ വിഷ്വൽസും ഗംഭീരം .നമ്മളീ ഹോളിവുഡ് സിനിമകൾ ഒന്നും കാണാത്തതുകൊണ്ട് പറയുകയാ ഇങ്ങളൊക്കെയാണ് വിഷ്വൽസ് ഒരുക്കുന്ന കാര്യത്തിൽ എന്റെ ഒക്കെ ഹീറോസ്.

    മലയാളികൂടി ആയ കലാസംവിധായകൻ സാബുസിറിൽ അണ്ണാ അഭിമാനിക്കുന്നു.

    മരതകമണി സംഗീതം ഒരു ഐറ്റം തന്നെ . ഇസിനിമ ആവശ്യപ്പെടുന്ന രീതിയിൽ ഗാനങ്ങളും പശ്ചാത്തല സംഗീതവും ഒരുക്കുന്നതിൽ ഇദ്ദേഹത്തിന്റെ ഒക്കെ ലെവൽ വേറെ ഒന്ന് തന്നെ ആണെന്ന് പറയാം. സിനിമ കഴിഞ്ഞിറങ്ങിയിട്ടും ശബ്ദങ്ങൾ പലതും ഇപ്പോഴും ചെവിയിൽ ഉണ്ട്.

    ടെക്നിക്കൽ സൈഡ് നോക്കിയാൽ പലപ്പോഴും ഇന്ത്യൻ സിനിമയ്ക്ക് സ്വപ്നം കാണാൻ പോലും പറ്റില്ല എന്ന് ഒരുകാലത് നാം ഒക്കെ ചിന്തിച്ചുകൂട്ടിയ കാര്യങ്ങൾ ഒക്കെ ആണ് ഇപ്പോൾ ഈ സിനിമയൊക്കെ തകിടം മറിക്കുന്നത്

    സിനിമ ചങ്ങായി റേറ്റിങ് : 10/10

    NB : പടം കാണാൻ തീരുമാനം എടുക്കുമ്പോൾ ഒരു തീരുമാനം കൂടി എടുക്കുക , അത് എല്ലാ ക്വാളിറ്റി യും ഉള്ള തീയേറ്ററിൽ നിന്ന് തന്നെ ആയിരിക്കണം എന്ന്.
     
    Johnson Master likes this.
  7. Jake Gittes

    Jake Gittes Super Star

    Joined:
    Dec 15, 2015
    Messages:
    2,960
    Likes Received:
    935
    Liked:
    770
    Trophy Points:
    78
    ABO update'il karnataka gross aanello tamil nadu kaal kooduthal....angane sambhavikumo??
     
  8. Rakshadhikari

    Rakshadhikari Mega Star

    Joined:
    Sep 25, 2016
    Messages:
    5,523
    Likes Received:
    2,512
    Liked:
    3,921
    Trophy Points:
    113
    aanallo...firtsday thanne close to 20 undayirunnu KA
     
    Jake Gittes likes this.
  9. KRRISH2255

    KRRISH2255 Underworld Don Super Mod

    Joined:
    Dec 1, 2015
    Messages:
    7,731
    Likes Received:
    7,314
    Liked:
    2,209
    Trophy Points:
    333
    Location:
    Kozhikode / Ernakulam
    Yeah. Baahu Karnataka Mass Aayrunnu. And Ticket Price Huge Increase Undu KA.
    Naale Muthal Rates Kurayum In KA.
     
    Anand Jay Kay and Jake Gittes like this.
  10. SIJU

    SIJU Moderator Moderator

    Joined:
    Dec 5, 2015
    Messages:
    6,957
    Likes Received:
    2,214
    Liked:
    2,065
    Trophy Points:
    333
    Location:
    Thalassery
    Chennai City Record Chance Undallo Single Day
     

Share This Page