1. Currently, we are accepting registrations.
    You are welcome to partake in the discussions provided you follow the community rules and guidelines.
    Click on the yellow "Review" tag to filter out only the reviews.

Official Thread ★★Universal Star★Mohanlal★★ - Lalettan's Official Thread

Discussion in 'MTownHub' started by KRRISH2255, Dec 4, 2015.

  1. KHILADI

    KHILADI Super Star

    Joined:
    Dec 1, 2015
    Messages:
    3,788
    Likes Received:
    1,023
    Liked:
    1,852
    Trophy Points:
    313
    :sad:
     
  2. THAMPURAN

    THAMPURAN FR Thampran

    Joined:
    Feb 3, 2017
    Messages:
    40,979
    Likes Received:
    18,257
    Liked:
    7,179
    Trophy Points:
    113
    Location:
    malappuram / kanimangalam
    [​IMG]
    Bhagyalakshmi #Mohanlal
    മോഹന്‍ലാലിനെ ഞാന്‍ ആദ്യം കാണുന്നത് മദ്രാസില്‍ ഞങ്ങള്‍ താമസിച്ചിരുന്ന വാടക വീട്ടില്‍വച്ചാണ്. കോടമ്പക്കത്തെ പിള്ളയാര്‍ തെരുവിനടുത്തായിരുന്നു വീട്. ഒറ്റമുറിയുള്ള വീട്. മുമ്പവിടെ ഇളയരാജ താമസിച്ചിട്ടുണ്ട്. അവിടേക്കാണ് എന്നെത്തേടി നാലുപേര്‍ എത്തിയത്. അവരിലൊരാള്‍ മോഹന്‍ലാലായിരുന്നു.
    വന്നവരെ ആരെയും എനിക്ക് മുന്‍പരിചയമുണ്ടായിരുന്നില്ല. കൂട്ടത്തില്‍ ഒരാളാണ് അവരെ എന്റെ വല്യമ്മയ്ക്ക് പരിചയപ്പെടുത്തിയത്. ഞാന്‍ അശോക്കുമാര്‍. ഇത് പ്രിയദര്‍ശന്‍. ഇത് സുരേഷ് കുമാര്‍. ഇത് ഞങ്ങളുടെ നായകന്‍ മോഹന്‍ലാല്‍.
    സിനിമയിലെ നായകനെന്ന് കേട്ടപ്പോള്‍ അയാളെമാത്രം ഞാനൊന്ന് പാളിനോക്കി. അയാളെന്നെ നോക്കി 'ഹലോ' എന്നുപറഞ്ഞു. തിരിച്ച് എന്തുപറയണമെന്ന് ആലോചിച്ചുനില്‍ക്കുന്നതിനിടെ വല്യമ്മ എന്നോട് അകത്തേയ്ക്ക് കയറിപോകാന്‍ പറഞ്ഞു.
    അപ്പോഴും എന്റെ മനസ്സുനിറയെ അയാളായിരുന്നു. നീണ്ടുമെലിഞ്ഞ ശരീരം, കഴുത്തറ്റംവരെ മുടി, മുഖത്തുനിറയെ കുരുക്കള്‍. ഇയാളോ നായകന്‍? പെട്ടെന്ന് മനസ്സ് അങ്ങനെ പറയാതിരുന്നില്ല. നമ്മുടെ നായകസങ്കല്‍പ്പങ്ങളില്‍ നസീര്‍ സാര്‍ കത്തിനില്‍ക്കുന്ന സമയംകൂടിയാണത്.
    അവരെത്തിയിരിക്കുന്നത് എന്നെ ഡബ്ബ് ചെയ്യാന്‍ ക്ഷണിക്കാനാണ്. അവരെല്ലാം ചേര്‍ന്ന് ഒരു പുതിയ സിനിമ ചെയ്തിരിക്കുന്നു- തിരനോട്ടം. അതിലെ നായിക രേണുചന്ദ്രയാണ്. അവര്‍ക്കാണ് ഡബ്ബ് ചെയ്യേണ്ടത്.
    ഞാന്‍ ചെറിയ ചെറിയ സിനിമകള്‍ക്കുവേണ്ടി ഡബ്ബ് ചെയ്തുതുടങ്ങിയിട്ടേയുള്ളൂ. ഒരു നായികയ്ക്ക് ശബ്ദം കൊടുക്കാന്‍ ക്ഷണമുണ്ടാകുന്നത് ഇതാദ്യമാണ്. സന്തോഷപൂര്‍വ്വം അത് സ്വീകരിച്ചു. 750 രൂപ പ്രതിഫലം തരാമെന്ന് സമ്മതിച്ചു. 250 രൂപ അഡ്വാന്‍സ് നല്‍കി.
    മദ്രാസിലെ കല്‍പ്പകം സ്റ്റുഡിയോയിലായിരുന്നു ഡബ്ബിംഗ്. നാഥന്‍ സാറായിരുന്നു റെക്കോര്‍ഡിസ്റ്റ്. കോമ്പിനേഷന്‍ ഡബ്ബിംഗിന്റെ കാലമായിരുന്നു അത്. സീനിലുള്ള മുഴുവന്‍ പേരും ഒരേസമയംനിന്ന് ഡബ്ബ് ചെയ്യുന്ന രീതിയായിരുന്നു അത്. അന്ന് തിയേറ്ററില്‍ മോഹന്‍ലാലുമുണ്ടായിരുന്നു.
    ഒരു വെരുകിനെപ്പോലെ ലാല്‍ സ്റ്റുഡിയോയ്ക്കുള്ളില്‍ ഓടിനടക്കുന്നു. ഒരുതരം വെപ്രാളം ആ മുഖത്ത് കാണാം.
    ഒരല്‍പ്പം കഴിഞ്ഞ് ലാല്‍ എന്റടുക്കല്‍ എത്തി. എന്നോട് എന്തൊക്കെയോ സംസാരിച്ചുകൊണ്ടിരുന്നു. വല്യമ്മയ്ക്ക് അത് പിടിച്ചില്ല. അവര്‍ ലാലിനോട് അയാളുടെ മൈക്കിനടുത്തേക്ക് നീങ്ങിനില്‍ക്കാന്‍ പറഞ്ഞു. എനിക്ക് ഉള്ളില്‍ ചിരിവന്നു.
    ഡബ്ബ് ചെയ്യുന്നതിനുമുമ്പ് ലാല്‍ എന്നോട് വന്നുപറഞ്ഞു.
    എനിക്ക് ലിപ് മൂവ്‌മെന്റ് എന്താണെന്ന് അറിയില്ല. ഒന്നുപറഞ്ഞുതരാമോ?
    ഞാന്‍ പറഞ്ഞുകൊടുത്തു. എനിക്കറിയാവുന്ന കാര്യങ്ങളെല്ലാം. അതില്‍പിന്നെ ലാല്‍ വളരെ വേഗം ഡബ്ബ് ചെയ്യുന്നതുകണ്ടു. ആ മോഡുലേഷന്‍ കേട്ടപ്പോള്‍ അമ്പരപ്പാണ് തോന്നിയത്. ഞാനൊക്കെ അച്ചടിഭാഷയില്‍ വെടിപ്പോടെയാണ് ഡബ്ബ് ചെയ്യുന്നത്. ലാലിന്റെ മോഡുലേഷനില്‍ അങ്ങനെയൊന്നുമില്ല. എങ്കിലും കേള്‍ക്കാനൊരു ഇമ്പമുണ്ടായിരുന്നു.
    തിരനോട്ടത്തിന്റെ ഡബ്ബിംഗ് കഴിഞ്ഞതില്‍പിന്നെ ലാലിനെ കണ്ടിട്ടേയില്ല. മദ്രാസില്‍ ആയതിനാല്‍ സിനിമാവാര്‍ത്തകളും അറിയുന്നുണ്ടായിരുന്നില്ല.
    പിന്നെ നാലുവര്‍ഷങ്ങള്‍ക്കുശേഷമാണ് ഞങ്ങള്‍ തമ്മില്‍ കണ്ടത്. തിരുവനന്തപുരത്തെ ചിത്രാഞ്ജലി സ്റ്റുഡിയോയില്‍വച്ച്. അവിടെ ഫാസില്‍ സാറിന്റെ നോക്കെത്താദൂരത്ത് കണ്ണുംനട്ട് എന്ന ചിത്രത്തിന്റെ ഡബ്ബിംഗിന് എത്തിയതായിരുന്നു അദ്ദേഹം. വീണിട്ടോ എന്തോ കാലോ കയ്യോ പ്ലാസ്റ്ററിട്ടാണ് അന്നദ്ദേഹം വന്നിരുന്നത്. എന്നെ കണ്ടപ്പോള്‍ ഓര്‍മ്മയുണ്ടോ എന്നാണ് അദ്ദേഹം ആദ്യം ചോദിച്ചത്.
    സത്യം പറഞ്ഞാല്‍ ആ മുഖം തന്നെ ഞാന്‍ മറന്നുപോയിരുന്നു. എന്റെ സങ്കടാവസ്ഥ മനസ്സിലാക്കിയിട്ടാവും അദ്ദേഹം പറഞ്ഞു. തിരനോട്ടത്തിനുവേണ്ടി നമ്മള്‍ ഒരുമിച്ച് ഡബ്ബ് ചെയ്തിട്ടുണ്ട്. പെട്ടെന്ന് ലാലിന്റെ ആ പഴയമുഖം എന്റെ ഓര്‍മ്മയിലെത്തി. അതില്‍നിന്നൊക്കെ ഇപ്പോള്‍ ഒരുപാട് മാറിയിരിക്കുന്നു.
    ഡബ്ബിംഗ് സമയത്തുമതേ, അദ്ദേഹം ഒഴുക്കോടെയാണ് ശബ്ദം നല്‍കികൊണ്ടിരുന്നത്. ചിത്രത്തിലെ നായികയായ നാദിയാമൊയ്തു കൂളിംഗ് ഗ്ലാസ് വച്ച് ലാലിനെയും മണിയന്‍പിള്ള രാജുവിനെയും കബളിപ്പിക്കുന്ന രംഗങ്ങളില്ലേ? അതൊക്കെ ഞങ്ങള്‍ എന്‍ജോയ് ചെയ്ത് ഡബ്ബ് ചെയ്ത ഭാഗങ്ങളാണ്.
    പിന്നെ തുടരെ തുടരെ ഞങ്ങള്‍ കണ്ടുകൊണ്ടിരുന്നു. ഡബ്ബിംഗ് തിയേറ്ററുകളിലായിരുന്നു അധികവും. അക്കാലത്ത് പ്രിയന്റെ എല്ലാസിനിമകളും ഡബ്ബ് ചെയ്തിരുന്നത് ഞാനായിരുന്നു.
    'ചിത്രം' എന്ന സിനിമയുടെ ഡബ്ബിംഗ് നടക്കുന്ന സമയം. സ്റ്റുഡിയോയ്ക്കുള്ളില്‍ ഞാനും ലാലുമല്ലാതെ നരേന്ദ്രപ്രസാദ് സാറും ഉണ്ടായിരുന്നു. അതിലെ വിശ്വനാഥന്‍ എന്ന കഥാപാത്രത്തിന് സൗണ്ട് കൊടുത്തത് പ്രസാദ് സാറായിരുന്നു.
    ലാലും രഞ്ജിനിയും തകര്‍ത്തഭിനയിച്ച ഒരു ബെഡ്‌റൂം സീനാണ് ഞങ്ങള്‍ ഡബ്ബ് ചെയ്തുകൊണ്ടിരുന്നത്. ഞങ്ങള്‍ പരസ്പരം മത്സരിച്ച് അധിക്ഷേപങ്ങള്‍ ചൊരിഞ്ഞുകൊണ്ടേയിരുന്നു. 'പോടി' എന്ന് ലാല്‍ വിളിക്കുമ്പോള്‍ 'പോടാ മരപ്പട്ടി' എന്ന് ഞാന്‍ തിരിച്ചുവിളിച്ചു. ഇതെല്ലാം കേട്ടുകൊണ്ട് ഉച്ചത്തില്‍ നിര്‍ത്താതെ പൊട്ടിച്ചിരിക്കുകയാണ് പ്രിയദര്‍ശന്‍. സീന്‍ ഡബ്ബ് ചെയ്തുകഴിഞ്ഞപ്പോള്‍ പ്രസാദ് സാര്‍ ഞങ്ങളുടെ അടുത്ത് വന്നിട്ട് പറഞ്ഞു. നിങ്ങള്‍ ശരിക്കും തെറി വിളിക്കുന്നതുപോലെയാണ് എനിക്ക് തോന്നിയത്. എന്തൊരു ഫീലായിരുന്നു അതിന്. എനിക്ക് നിങ്ങളെ രണ്ടുപേരെയും നന്നായി ബോധിച്ചു.
    ഞങ്ങള്‍ക്ക് ലഭിച്ച കോംപ്ലിമെന്റായിരുന്നു അത്. ഇതുപോലെ ആസ്വദിച്ച് ഡബ്ബ് ചെയ്ത സിനിമയാണ് പ്രിയന്റെതന്നെ വന്ദനം.
    വന്ദനമായപ്പോഴേക്കും കോമ്പിനേഷന്‍ ഡബ്ബിംഗിന്റെ കാലം കഴിഞ്ഞിരുന്നു. എല്ലാം കമ്പ്യൂട്ടറൈസ്ഡ് ആയി. ഒറ്റയ്ക്ക് ഒറ്റയ്ക്ക് വന്ന് ഡബ്ബ് ചെയ്താല്‍ മതിയെന്നായി. എന്നിട്ടും വന്ദനം സമയത്ത് ലാല്‍ സ്റ്റുഡിയോയില്‍ വന്നു. ഞങ്ങളൊരുമിച്ചാണ്് ആ പടവും ഡബ്ബ് ചെയ്തത്.
    അതില്‍ നായിക നായകനോട് ഐ ലവ് യൂ എന്ന് പറയുന്ന സീനില്ലേ? ആ ഭാഗം ഡബ്ബ് ചെയ്യാനുള്ള ഒരുക്കത്തിലായിരുന്നു ഞങ്ങള്‍. സ്‌ക്രീനില്‍ നോക്കി ഞങ്ങളത് റിഹേഴ്‌സല്‍ ചെയ്തുകൊണ്ടിരുന്നു. ശബ്ദത്തില്‍ പല വ്യതിയാനങ്ങളും വരുത്തിയായിരുന്നു പരീക്ഷണങ്ങള്‍. റിഹേഴ്‌സല്‍ കഴിഞ്ഞപ്പോള്‍ ഞങ്ങള്‍ പ്രിയനോട് ടേക്ക് എടുക്കാമെന്നുപറഞ്ഞു. പക്ഷേ പ്രിയന്‍ പറഞ്ഞത് ഞങ്ങളുടെ റിഹേഴ്‌സല്‍തന്നെ ഓക്കെയാണെന്നായിരുന്നു. റിഹേഴ്‌സല്‍ ചെയ്തുകൊണ്ടിരിക്കുമ്പോള്‍തന്നെ ആ ഭാഗങ്ങള്‍ റെക്കോര്‍ഡ് ചെയ്യാന്‍ പ്രിയന്‍ റെക്കോര്‍ഡിസ്റ്റിന് ഞങ്ങളറിയാതെ നിര്‍ദ്ദേശം നല്‍കുകയായിരുന്നു.
    ആത്മസംതൃപ്തി ലഭിക്കുന്നത് കോമ്പിനേഷന്‍ ഡബ്ബിംഗ് ചെയ്യുമ്പോള്‍ മാത്രമാണ്. നല്ല മോഡുലേഷന്‍ ലഭിക്കുന്നതും അപ്പോഴാണ്.
    മറ്റ് ഏത് നടന്മാര്‍ക്കൊപ്പം നിന്നും ഡബ്ബ് ചെയ്യുന്നതിനെക്കാളും കംഫര്‍ട്ടാണ് ലാലിനൊപ്പം വര്‍ക്ക് ചെയ്യാന്‍. അതിന് പ്രധാനകാരണം അദ്ദേഹം ഒരിക്കലും നമ്മളെ തിരുത്താന്‍ വരില്ല എന്നതാണ്. നമ്മള്‍ ചെയ്യുന്നത് തെറ്റാണെങ്കില്‍പോലും.
    ഡബ്ബ് ചെയ്തുകൊണ്ടിരിക്കുമ്പോള്‍ അനാവശ്യമായ കമന്റുകള്‍ പറയുന്ന നായകന്മാര്‍വരെ നമ്മുടെ കൂട്ടത്തിലുണ്ട്. ഇവരെന്താണ് കാണിക്കുന്നതെന്ന് ചോദിച്ചിട്ടുണ്ട്. അതിന്റെ പേരില്‍ മൂഡ് ഓഫായി സ്റ്റുഡിയോയില്‍നിന്ന് ഇറങ്ങിപ്പോയ അനുഭവംവരെ എന്റെ ജീവിതത്തിലുണ്ടായിട്ടുണ്ട്. പക്ഷേ ലാല്‍ അങ്ങനെയല്ല. ഒരാളുടെ കാര്യത്തിലും ഇടപെടില്ല. അനാവശ്യകമന്റുകള്‍ പറയില്ല. ആരെയും പഠിപ്പിക്കാന്‍ പോകില്ല.
    അതുപോലെ ഞങ്ങളൊക്കെ ഡബ്ബ് ചെയ്തുകൊണ്ടിരിക്കുന്നതിനിടയിലാണ് ലാല്‍ സ്റ്റുഡിയോയിലേക്ക് കടന്നുവരുന്നതെങ്കില്‍ അദ്ദേഹം ഒരിക്കലും ഞങ്ങളോട് ഡബ്ബിംഗ് നിര്‍ത്തിവയ്ക്കാന്‍ ആവശ്യപ്പെടാറില്ല. അത് പൂര്‍ത്തിയാക്കുന്നതുവരെ വെയിറ്റ് ചെയ്യാമെന്നുപറയും. അദ്ദേഹത്തിനറിയാം ഡബ്ബ് ചെയ്യുമ്പോഴുള്ള ആര്‍ട്ടിസ്റ്റുകളുടെ മൂഡ്. അത് ബ്രേക്ക് ചെയ്യാന്‍ പാടില്ലെന്ന് അദ്ദേഹത്തിന് നിര്‍ബന്ധമുണ്ട്. അങ്ങനെ ഞങ്ങളോട് സഹകരിച്ചിട്ടുള്ള മറ്റൊരു നടന്‍ അമ്പിളിച്ചേട്ടന്‍(ജഗതി ശ്രീകുമാര്‍) മാത്രമാണ്.
    ഇനി അഥവാ അദ്ദേഹം ഡബ്ബ് ചെയ്തുകൊണ്ടിരിക്കുന്ന സമയത്ത് ഞങ്ങളാരെങ്കിലുംകയറിച്ചെന്നാല്‍ അദ്ദേഹം എഴുന്നേറ്റിട്ട് തിരക്കുണ്ടെങ്കില്‍ ഞങ്ങളോട് ഡബ്ബ് ചെയ്തുകൊള്ളാന്‍ പറയും. അതാണ് ലാല്‍. മറ്റുള്ളവരെ ബഹുമാനിക്കാന്‍, അവരുടെ മൂല്യങ്ങളെ മാനിക്കാന്‍ അദ്ദേഹം എന്നും മുന്നിലാണ്. ഇക്കാര്യത്തില്‍ അദ്ദേഹത്തിന് വലിപ്പച്ചെറുപ്പങ്ങളില്ല.
    ലാല്‍ ഡബ്ബ് ചെയ്ത സീനുകള്‍ ഞാന്‍ ചിലപ്പോള്‍ കണ്ണടച്ച് ശ്രദ്ധിക്കാറുണ്ട്. അപ്പോള്‍ തോന്നും മോഡുലേഷനില്ലാത്ത നടനാണ് ലാലെന്ന്. വളരെ ബ്ലാങ്കായിട്ട് പറയുന്നതുപോലൊരു ഫീലാണ് അത് നമുക്ക് ഉണ്ടാക്കുന്നതെങ്കിലും വിഷ്വലൈസ് ചെയ്തുകാണുമ്പോള്‍ അതിന്റെ മാസ്മരികത മറ്റൊന്നാണ്. ലാല്‍ ചെയ്ത ചിത്രങ്ങളില്‍ ഏറ്റവും നല്ല മോഡുലേഷന്‍ കൊടുത്തു ചെയ്ത ചിത്രം കന്മദമാണെന്നാണ് എനിക്ക് തോന്നിയിട്ടുള്ളത്.
    അന്യഭാഷാചിത്രങ്ങള്‍ക്കുവേണ്ടി ലാല്‍ ഡബ്ബ് ചെയ്യുമ്പോള്‍ അദ്ദേഹത്തിന്റെ ഹിന്ദി അത്ര ഫ്‌ളുവന്റല്ല, തമിഴില്‍ മലയാളച്ചുവ കടന്നുവരുന്നു എന്നൊന്നും എനിക്ക് തോന്നിയിട്ടില്ല. മറിച്ച് ഇക്കാര്യത്തില്‍ മറ്റാരേക്കാളും വ്യക്തമായ ധാരണ ലാലിന് ഉണ്ടെന്നാണ് ഞാന്‍ മനസ്സിലാക്കിയിട്ടുള്ളത്. തന്നെവച്ച് സിനിമ ചെയ്യാന്‍ വരുന്ന അന്യഭാഷാ സംവിധായകരോട് എന്റെ ഹിന്ദി ഇതാണ്, അല്ലെങ്കില്‍ എന്റെ തമിഴ് ഇതാണ്, എനിക്ക് ഇങ്ങനെ മാത്രമേ പറയാന്‍ സാധിക്കൂ. അതിന്റെ പേരില്‍ മറ്റ് ശബ്ദം ഉപയോഗിക്കാന്‍ പാടില്ല, മറ്റൊരാളുടെ ശബ്ദത്തില്‍ എന്നിലെ നടന് പൂര്‍ണ്ണത ഉണ്ടാവില്ല എന്നെല്ലാം അദ്ദേഹം തുറന്ന് പറയാറുണ്ട്. ആ സ്ഥൈര്യത്തിനാണ് എന്റെ ഫുള്‍മാര്‍ക്ക്
     
    Jake Gittes likes this.
  3. Aanakattil Chackochi

    Aanakattil Chackochi FR ഇരട്ടചങ്കൻ

    Joined:
    Feb 17, 2016
    Messages:
    4,846
    Likes Received:
    2,220
    Liked:
    2,367
    Trophy Points:
    333
    Location:
    Aanakkattil
    Akkiye patti anganonnum parayalle....pani kittum.

    Sent from my Redmi Note 3 using Tapatalk
     
  4. Aanakattil Chackochi

    Aanakattil Chackochi FR ഇരട്ടചങ്കൻ

    Joined:
    Feb 17, 2016
    Messages:
    4,846
    Likes Received:
    2,220
    Liked:
    2,367
    Trophy Points:
    333
    Location:
    Aanakkattil
    Paavam SG. I was in general one of the worst movies ever released. Ever.
    Itrakk respected aaya SG okke inganathe oru scene'l enthinu abhinayichu. I can understand if the movie is such a character oriented movie going deep inside the minds of the characters...ithu chumma thattupolippan udayipp padam with lavish songs and a white herione wearing minimal clothes.


    Sent from my Redmi Note 3 using Tapatalk
     
  5. Aanakattil Chackochi

    Aanakattil Chackochi FR ഇരട്ടചങ്കൻ

    Joined:
    Feb 17, 2016
    Messages:
    4,846
    Likes Received:
    2,220
    Liked:
    2,367
    Trophy Points:
    333
    Location:
    Aanakkattil
    Athokke und...pakshe that contributed nothing to the movie alle...athum a national award winning respected actor like SG...not some random gunda villian like 'Sharp Shooter annan'.

    Sent from my Redmi Note 3 using Tapatalk
     
  6. THAMPURAN

    THAMPURAN FR Thampran

    Joined:
    Feb 3, 2017
    Messages:
    40,979
    Likes Received:
    18,257
    Liked:
    7,179
    Trophy Points:
    113
    Location:
    malappuram / kanimangalam
    :D
     
  7. KHILADI

    KHILADI Super Star

    Joined:
    Dec 1, 2015
    Messages:
    3,788
    Likes Received:
    1,023
    Liked:
    1,852
    Trophy Points:
    313
    Sharp shootere kali aakiyavar aarum nadannu veetil poyitilla enna karyam ellavarum orthiriknam :machinegun:
     
    Aanakattil Chackochi likes this.
  8. Anand Jay Kay

    Anand Jay Kay Més que un club

    Joined:
    Mar 23, 2016
    Messages:
    21,885
    Likes Received:
    3,044
    Liked:
    2,363
    Trophy Points:
    138
    Rajamoulide filmsil villainum kidu alle...Bhallaldeva is as strong or more stronger thaan Baahubali!
     
    Laluchettan likes this.
  9. Jake Gittes

    Jake Gittes Super Star

    Joined:
    Dec 15, 2015
    Messages:
    2,960
    Likes Received:
    935
    Liked:
    770
    Trophy Points:
    78
    [​IMG]

    Annante' sidil aara...ashiq abu allaee..
     
  10. Aattiprackel Jimmy

    Aattiprackel Jimmy Aluva Bad Ass

    Joined:
    Dec 4, 2015
    Messages:
    20,948
    Likes Received:
    14,678
    Liked:
    8,801
    Trophy Points:
    333
    Location:
    Death Valley;
    National Award Ceremony'il Mohanlal Ennu Paranja Moment :clap:
    Van Kayyadi .. Ath Vare Aarkkum Kittiyattilla..
    Standing Ovation For The Legend.. Annan :Salut: :Salut:
     
    Mannadiyar likes this.

Share This Page