sa sappiya...sappu sappiyaa sapaa sappiya..hei hei hei sappappu sappiya.... kannare kannare kadambu maram poothille pennale pennale kuzhal viliyum kettille
പട്ടം പോലെ ആടി കാറ്റില്‍ പാറി പാറി പോകുന്നൂ... വേരില്ലാതേ പേരില്ലാതെ വാനംനീളേ പാറുന്നൂ.... ചാരിനില്ക്കുവതെങോ ശൂന്യമീ മരുഭൂവില്‍... ഓര്‍മതന്‍ ചുമടല്ലെ, കൂടെ.... ഓ വൈൈകാശിതീയാളും വിണ്ണിന് താഴെ നീങ്ങും കാതംപൊള്ളുന്നേ... ഓ മല്ലിപൂവിന് ഗന്ദം വേവും താഴ്വാരങ്ങള്‍ കണ്ണില്‍ മായുന്നേ...
ഒഴുവിടങ്ങളില് ഓര്‍മ്മകള്‍ വെച്ചു ഞാന്‍ പടിയിറങ്ങുന്നു നിശൂന്യവേളയില് പിറകെ വന്നു വിളിച്ചില്ലയെങ്കിലും, നയനരശ്മികളേറ്റുഞാന് പൊള്ളുന്നൂ... അറിയുകില്ലയിനി നടക്കേണ്ട ദുരിതസംങ്കല ദുര്ഗമാമ് പാതകള്‍... അറിയുകില്ലെന് യാധനാഭൂപടം അറിവുതന്നീ നിയോഗവും ദുഖവും.. അതിവിശുദ്ധമാം ഒാമനെ നിന് സ്നേഹ ഭരിതമാം സൗമ്യസ്വാമീപ്യ സാന്ത്വനം... അതിനുമപ്പുറം അന്തമാണെന് ജന്മ സഹനവാസപാഴ്സങ്ങളത്രെയും... എവിടെയെത്തുമെന്നറിയാത്ത യാത്രയില്‍ അതിരുകള്‍ പോലുുമന്തരശ്ശുക്കളാല് വിമലെനീ വരച്ചിട്ടതാണെങ്കിലും ഇനിമടങ്ങുവാനാവില്ലൊരിക്കലും.... തരിക നീ നിന്റെ നിശ്ശബ്ദ്ധ സമ്മതം...!!!!