1. Currently, we are accepting registrations.
    You are welcome to partake in the discussions provided you follow the community rules and guidelines.
    Click on the yellow "Review" tag to filter out only the reviews.
    Dismiss Notice

Official Thread ╚••║►RAMANTE EDANTHOTTAM ◄║••╝◉ Kunchakko Boban ◉ Ranjith Sankar ◉ Anu Sithara ◉ Good Reports ◉

Discussion in 'MTownHub' started by Mannadiyar, Nov 24, 2016.

  1. Mannadiyar

    Mannadiyar FR Kshatriyan
    Moderator

    Joined:
    Jun 2, 2016
    Messages:
    13,882
    Likes Received:
    6,000
    Liked:
    16,965
    podaa..poyi tharathil kali..
     
  2. Mannadiyar

    Mannadiyar FR Kshatriyan
    Moderator

    Joined:
    Jun 2, 2016
    Messages:
    13,882
    Likes Received:
    6,000
    Liked:
    16,965
    രാമന്റെ ഏദൻ തോട്ടം കണ്ടു. നമുക്ക് പാർക്കാൻ മുന്തിരിത്തോപ്പിലെ സോഫിയയ്ക്ക് ശേഷം കണ്ട ഏറ്റവും ബോൾഡായ കഥാപാത്രമാവും മാലിനി. അവളെ ചിലപ്പോൾ മലയാളികൾക്ക് അത്ര ഇഷ്ടപ്പെട്ടു എന്ന് വരില്ല. ഭർത്താവ് ഒന്ന് തല്ലിയാൽ? ഭർത്താവ് വേറെ ചിക്സിനൊപ്പം പോയാൽ, കള്ളുകുടിച്ചാൽ, ആശുപത്രിയിൽ കൂട്ട് ഇരിക്കാതെ ഇരുന്നാൽ അതൊക്കെ കാര്യമാക്കണോ എന്ന് ചിന്തിക്കുന്നവർക്ക് മാലിനിയെ ഇഷ്ടപ്പെടില്ല. ആ തീരുമാനം എടുക്കുമ്പോഴും അവൾക്ക് ചുറ്റും ഇരുട്ടു തന്നെയായിരുന്നു. പിന്നെ പതിയെ പതിയെ അവൾ ഇരുട്ടിനെ ഇഷ്ടപ്പെട്ടു. ഇരുട്ടിലൂടെ നടന്ന് വെളിച്ചത്തിലേക്ക് എത്തുന്ന കാഴ്ച്ചയ്ക്ക് ഒരു സുഖമുണ്ട്. Self Respect ന്റെ സുഖം. ആ സുഖമാണ് ഈ സിനിമ. ലഞ്ച്ബോക്സ് പോലെ വീട്ടിലെ ഊണ് കഴിച്ച അനുഭൂതി. Some People Came and deprive for a reason. രാമന്റെ ഏദൻ തോട്ടം കണ്ടിട്ട് കൂട്ടുകാരി പറഞ്ഞു, എനിക്ക് നിന്നെ ഓർമ്മ വന്നുവെന്ന്. കണ്ടപ്പോൾ ബോധ്യമായി മാലിനിയിൽ ഞാനുണ്ട്. ഏദൻ തോട്ടത്തിൽ എന്റെ ജീവിതമുണ്ട്. ഉണ്ടെന്നല്ല, ഒരുപക്ഷെ എന്റെ ജീവിതം തന്നെയാണ്. ഏലിസും, രാമനും ഏദൻതോട്ടവും എല്ലാം അതുപോലെ തന്നെയുണ്ട്. ഇഷ്ടമായി അപ്പൂപ്പൻ താടി പോലെയുള്ള കൊച്ചു സിനിമ. ഒപ്പം മാലിനിയേയും. ഒരു പുരുഷനിൽ സ്ത്രീ ആഗ്രഹിക്കുന്നത് ഒരിക്കലും കൈയൂക്ക് അല്ല കരുതലോടെയുള്ള തലോടലാണ്. കരയുമ്പോൾ കിടക്കയിലേക്ക് വലിച്ചിടുന്നവനെയല്ല സ്ത്രീ പ്രണയിക്കുക, കണ്ണീര് തുടയ്ക്കുന്നവനെയാണ്. മലയാളിയുടെ കുടുംബ ബോധത്തിന് നിരക്കുമോയെന്ന് സംശയമുണ്ട്, സർവ്വം സഹമാർക്ക് ദഹിക്കില്ല സഹിച്ച് സഹിച്ച് ഒടുവിൽ സഹിക്കാൻ ഒന്നുമില്ലാത ആയവളുടെ സങ്കടങ്ങൾ
     
    ANIL likes this.
  3. Mannadiyar

    Mannadiyar FR Kshatriyan
    Moderator

    Joined:
    Jun 2, 2016
    Messages:
    13,882
    Likes Received:
    6,000
    Liked:
    16,965
    Manju Warrier

    ഹൃദ്യമായ കാഴ്ചയാണ് രാമന്റെ ഏദൻ തോട്ടം. അതീവസുന്ദരമായ കഥാമുഹൂർത്തങ്ങളാണ് അത് സമ്മാനിക്കുന്നത്. കുഞ്ചാക്കോ ബോബൻ എന്ന നടന്റെ ഇതുവരെയുള്ള കഥാപാത്രങ്ങളിൽ ഏറ്റവും മികച്ചതെന്നു തന്നെ പറയാം ഈ സിനിമയിലേത്. ഒരു പാട് സന്ദർഭങ്ങളിൽ സൂക്ഷ്മാഭിനയത്തിലൂടെചാക്കോച്ചൻ നിറഞ്ഞു നിലക്കുകയാണ്. ഈ ഏദൻ തോട്ടം രാമന്റേതല്ല, കുഞ്ചാക്കോ ബോബന്റേതാണ്. മനോഹരമായ സിനിമ തന്നതിന് സംവിധായകൻ രഞ്ജിത് ശങ്കറിന് നന്ദി. കേരളത്തിലെ മികച്ച ക്യാമറാമാൻമാരിലൊരാളായ ശ്രീ മധു നീലകണ്ഠന്റെ കൈയൊപ്പ്* ഈ സിനിമയെ കൂടുതൽ ഹൃദ്യമാക്കുന്നു. അനുസിതാര, ജോജു ജോർജ്, രമേഷ് പിഷാരടി തുടങ്ങി എല്ലാ അഭിനേതാക്കൾക്കും അഭിനന്ദനം...#ManjuWarrier #KunchackoBoban #RamanteEdenthottam #RanjithSankar #MadhuNeelakandan
     
  4. Mannadiyar

    Mannadiyar FR Kshatriyan
    Moderator

    Joined:
    Jun 2, 2016
    Messages:
    13,882
    Likes Received:
    6,000
    Liked:
    16,965
    Roi india from this friday by FOX STAR :Band: masss
     
    ANIL likes this.
  5. Mannadiyar

    Mannadiyar FR Kshatriyan
    Moderator

    Joined:
    Jun 2, 2016
    Messages:
    13,882
    Likes Received:
    6,000
    Liked:
    16,965
    UAE and GCC by Weekend Blockbusters....brave move from weekend...b cinemas pole pharsnte kaalinte adiyil aavathirikatte...
     
  6. Mannadiyar

    Mannadiyar FR Kshatriyan
    Moderator

    Joined:
    Jun 2, 2016
    Messages:
    13,882
    Likes Received:
    6,000
    Liked:
    16,965
    Ranjith Sankar

    പ്രേതവും പുണ്യാളുമൊക്കെ പല തവണ കണ്ട പുരുഷൻമാരുണ്ട്.. എന്നാൽ സ്ത്രീകൾ പല തവണ കാണുന്ന എന്റെ ആദ്യ സിനിമ രാമന്റെ ഏദൻ തോട്ടമാണ്. അത് സംഭവിക്കുമെന്ന് വിശ്വസിക്കാൻ പ്രയാസമായിരുന്നു. ക്ലൈമാക്സ് കണ്ട് കൈയടിക്കുന്ന പെൺകുട്ടികൾ കേരളത്തിലെ മാറുന്ന സ്ത്രീയുടെ മുഖം തന്നെയായിരിക്കാം.. Thanks for being the brand ambassadors of malini and raman.. ഈ വിജയം നിങ്ങളുടെയാണ്.
     
    ANIL likes this.
  7. Mannadiyar

    Mannadiyar FR Kshatriyan
    Moderator

    Joined:
    Jun 2, 2016
    Messages:
    13,882
    Likes Received:
    6,000
    Liked:
    16,965
    positive..positive..engum positive..
     
    ANIL likes this.
  8. Mannadiyar

    Mannadiyar FR Kshatriyan
    Moderator

    Joined:
    Jun 2, 2016
    Messages:
    13,882
    Likes Received:
    6,000
    Liked:
    16,965
    [​IMG]
     
    boby and ANIL like this.
  9. Mannadiyar

    Mannadiyar FR Kshatriyan
    Moderator

    Joined:
    Jun 2, 2016
    Messages:
    13,882
    Likes Received:
    6,000
    Liked:
    16,965
    × രാമന്റെ ഏദൻത്തോട്ടം × Ranjith Sankar സംവിധാനം ചെയ്ത Kunchacko Boban നായകനായി അഭിനയിച്ച ചിത്രം . വളരെ നല്ല പ്രകടനം ആയിരുന്നു. കുഞ്ചാക്കോയുടെ, നായിക പുതുമുഖം Anu Sithara പുതുമുഖം ആണ് എന്ന് തോന്നിപ്പിക്കാത്ത വിധം വളരെ ഭംഗിയായി. അഭിനയിച്ചു. ഛായാഗ്രഹണം എടുത്തു പറയണം. കുടാതെ Joju George , Aju Varghese Ramesh Pisharody എന്നിവർ നന്നായി .എല്ലാം കൊണ്ടും മികച്ച ചിത്രം.
     
    ANIL likes this.
  10. boby

    boby Moderator
    Moderator

    Joined:
    Mar 7, 2017
    Messages:
    76,399
    Likes Received:
    17,677
    Liked:
    2,950
    Bheeshani ano:Thoma:
     

Share This Page