1. Currently, we are accepting registrations.
    You are welcome to partake in the discussions provided you follow the community rules and guidelines.
    Click on the yellow "Review" tag to filter out only the reviews.
    Dismiss Notice

Official Thread ║► ACHAYANS ◄║ Jayaram - Unni Mukundan - Amala- Kannan Thamarakulam ••• Mass Cool HIT •••

Discussion in 'MTownHub' started by Mayavi 369, Oct 29, 2016.

  1. boby

    boby Moderator
    Moderator

    Joined:
    Mar 7, 2017
    Messages:
    76,399
    Likes Received:
    17,677
    Liked:
    2,950
    Aano:Salut:
     
  2. boby

    boby Moderator
    Moderator

    Joined:
    Mar 7, 2017
    Messages:
    76,399
    Likes Received:
    17,677
    Liked:
    2,950
    Mass school:warrior: 18519598_1836070386656920_1127821815965280909_n.jpg
     
  3. ANIL

    ANIL FR Raja

    Joined:
    Sep 21, 2016
    Messages:
    28,362
    Likes Received:
    10,696
    Liked:
    7,267
    Siddeeque Hassan > ‎MOVIE STREET


    "അനിയന്മാരുടെ കൂടെയൊരു കറക്കം.. അവർ ജീവിതത്തിൽ മറക്കാൻ പറ്റാത്ത ഒരു അനുഭവം ഉണ്ടാക്കി കൊടുക്കുക എന്നൊരു ലക്ഷ്യം മാത്രമേ ഉണ്ടായിരുന്നുള്ളൂ.. എന്നാൽ അകപ്പെട്ടിരിക്കുന്നത് ഒരു കൊലപാതക കേസിലാണ്.. എങ്ങനെയും ഇതിൽ നിന്നും രക്ഷപെട്ടെ പറ്റൂ"

    സിനിമ - അച്ചായൻസ് (2017)

    വിഭാഗം - ഫാമിലി ത്രില്ലർ

    Whats Good?

    സ്റ്റെല്ലർ കാസ്റ്റ്. പടം നല്ല തോൽവി ആണെങ്കിലും ഇറങ്ങി പോകാൻ തോന്നിക്കാതെ പിടിച്ചിരുത്തി.

    Whats Bad?

    നല്ലൊരു സംവിധായകന്റെ കുറവ്, ക്ലീഷേ നിറഞ്ഞ സംഭാഷണങ്ങൾ. ആർക്കും ഊഹിക്കാൻ പറ്റുന്ന കഥ, നടന്മാരുടെ അമിതാഭിനയം. അനാവശ്യ രംഗങ്ങൾ

    Watch It Or Not?

    കണ്ണൻ താമരക്കുളത്തിന്റെ അച്ചായൻസ് ആടുപുലിയാട്ടത്തെക്കാൾ നല്ല ചിത്രമാണ് എന്ന് കരുതി ഇതൊരു നല്ല ചിത്രമെന്ന് പറയാനും പറ്റില്ല. ഒരു സസ്പെൻസ് ത്രില്ലർ എന്ന നിലയിൽ അമ്പേ പരാജയം തന്നെയാണ് ചിത്രം. എന്നാൽ ഒരു ത്രില്ലർ എന്ന നിലയിലും വലിയ മെച്ചമില്ല. കാരണമായി തോന്നിയത് സംവിധാനം തന്നെയാണ്.

    കഥ കിട്ടിയ ഉടനെ അനാവശ്യമായി കുറെ രംഗങ്ങൾ വലിച്ചു കയറ്റി പറയാനുള്ളത് രണ്ടാം പകുതിയിലേക്ക് മാറ്റിയപ്പോൾ തന്നെ അച്ചായൻസ് എന്ന ചിത്രത്തിന്റെ രസച്ചരട് മുറിഞ്ഞു. പ്രകാശ് രാജിന്റെ കഥാപാത്രത്തിന്റെ പശ്ചാത്തല സംഗീതം അനാവശ്യമായി ധാരാളം ഉപയോഗിച്ച് നല്ലൊരു തലവേദനയും നൽകും. ജയറാം, ഉണ്ണി മുകുന്ദൻ എന്നിവർ കാഴ്ചയിൽ നല്ല ഭംഗി ആയിരുന്നു. ശിവദയും അനു സിത്താരയും പേരിന് നായികമാർ ആയപ്പോൾ അമല പോൾ ഇതേവരെ നമ്മൾ കാണാത്ത ഒരു കഥാപാത്രത്തെ സമ്മാനിച്ചു.

    സഞ്ജു, ആദിൽ, പ്രകാശ്‌രാജ് എന്നിവരുടെ പ്രകടനങ്ങൾ അത്ര മികച്ചതായോ മോശമായോ തോന്നിയില്ല. ഗാനങ്ങൾ എല്ലാം ശരാശരി നിലവാരം മാത്രം പുലർത്തി.

    എത്രയൊക്കെ നെഗറ്റീവ് പറഞ്ഞാലും.. അതിൽ ഭൂലോക ബോറായ നായകന്റെ ഇൻട്രോ അടക്കം ഉണ്ടെങ്കിലും ബോറടിപ്പിക്കുന്നില്ല എന്ന് മാത്രമല്ല തുടർന്ന് കാണാൺ പ്രേരിപ്പിക്കുകയും ചെയ്യും. അതിന്റെ കാരണം ചിത്രത്തിന്റെ കാസ്റ്റിംഗ് തന്നെ. ഇഷ്ടനടന്മാരും നടിമാരും ഫുൾ സ്‌ക്രീനിൽ നിൽകുമ്പോൾ അച്ചായൻസ് ഒരൊറ്റ തവണ കണ്ടു മറക്കാവുന്ന ചിത്രമാകുന്നു.

    Final Word

    ഒരു ഫെസ്റ്റിവൽ മൂഡുള്ള ചിത്രം. ഒരൊറ്റ തവണ കണ്ടു മറക്കാം.

    Rating - 2/5

    #SiddeequeHassan
     
  4. Aanakattil Chackochi

    Aanakattil Chackochi FR ഇരട്ടചങ്കൻ

    Joined:
    Feb 17, 2016
    Messages:
    4,846
    Likes Received:
    2,220
    Liked:
    2,367
    Ellarum katta degrading anallo. Neeyokke etra deegradiyaalum Mass Coolettan keralam vaazhum. Families rushing in for Achayans.

    Sent from my Redmi Note 3 using Tapatalk
     
  5. SIJU

    SIJU Moderator
    Moderator

    Joined:
    Dec 5, 2015
    Messages:
    6,957
    Likes Received:
    2,214
    Liked:
    2,065
    Ithinokke inger thanne paisa irakunne undakille
     
  6. Aanakattil Chackochi

    Aanakattil Chackochi FR ഇരട്ടചങ്കൻ

    Joined:
    Feb 17, 2016
    Messages:
    4,846
    Likes Received:
    2,220
    Liked:
    2,367
    Keralam muzhuvan padarnu pandalichu kidakkunna Mass Cool fans assosiation und athinu.

    Sent from my Redmi Note 3 using Tapatalk
     
    SIJU likes this.
  7. SIJU

    SIJU Moderator
    Moderator

    Joined:
    Dec 5, 2015
    Messages:
    6,957
    Likes Received:
    2,214
    Liked:
    2,065
    :Vandivittu:
     
  8. boby

    boby Moderator
    Moderator

    Joined:
    Mar 7, 2017
    Messages:
    76,399
    Likes Received:
    17,677
    Liked:
    2,950
    Pinnalla. Annante fans power ividuthe kochu pillerkku vare ariyam
     
    Aanakattil Chackochi likes this.
  9. Dr house

    Dr house Super Star

    Joined:
    Dec 9, 2015
    Messages:
    4,120
    Likes Received:
    1,917
    Liked:
    88
    thingal muthal velli ye kkal better aanu aadupuliyattam..ippol aadupuliyattathekkal better aanu achayans...graph ingane poyal oru 20 padamakumbolekkum kannan thamarakkulam rajamouli level aakum..:)
     

Share This Page