1. Currently, we are accepting registrations.
    You are welcome to partake in the discussions provided you follow the community rules and guidelines.
    Click on the yellow "Review" tag to filter out only the reviews.

Official Thread ╚••║►RAMANTE EDANTHOTTAM ◄║••╝◉ Kunchakko Boban ◉ Ranjith Sankar ◉ Anu Sithara ◉ Good Reports ◉

Discussion in 'MTownHub' started by Mannadiyar, Nov 24, 2016.

  1. Comrade Aloshy

    Comrade Aloshy FR Comrade

    Joined:
    Dec 7, 2015
    Messages:
    3,467
    Likes Received:
    2,932
    Liked:
    1,041
    Trophy Points:
    333
    :kiki:
     
  2. Mannadiyar

    Mannadiyar FR Kshatriyan Moderator

    Joined:
    Jun 2, 2016
    Messages:
    13,882
    Likes Received:
    6,000
    Liked:
    16,965
    Trophy Points:
    113
    Location:
    Zambia
    Ee threadil kandupovaruth.... :badpc1:
     
    SIJU likes this.
  3. Mannadiyar

    Mannadiyar FR Kshatriyan Moderator

    Joined:
    Jun 2, 2016
    Messages:
    13,882
    Likes Received:
    6,000
    Liked:
    16,965
    Trophy Points:
    113
    Location:
    Zambia
    Shyamdhar padam waiting

    Sent from my SM-J710F using Tapatalk
     
  4. ANIL

    ANIL FR Raja

    Joined:
    Sep 21, 2016
    Messages:
    28,362
    Likes Received:
    10,696
    Liked:
    7,267
    Trophy Points:
    113
    Location:
    Ananthapuri
  5. Mannadiyar

    Mannadiyar FR Kshatriyan Moderator

    Joined:
    Jun 2, 2016
    Messages:
    13,882
    Likes Received:
    6,000
    Liked:
    16,965
    Trophy Points:
    113
    Location:
    Zambia
    രാമൻ ഒരാണല്ല; അയാൾ താടിയുള്ള മീശയുള്ള ഒരു പെണ്ണാണ്. നല്ലൊരു പെണ്ണ്.
    അയാളൊരു പെണ്ണാണന്ന് പറയുന്നത് ആണ്മേല്കോയമകളുടെ കള്ളക്കഥകൾ കൊണ്ട് പണിഞ്ഞ ഇവിടുത്തെ വ്യവസ്ഥിതിയിൽ ഒരു അപമാനമായാണ് ഇപ്പൊഴും വായിക്കേണ്ടിവരിക! അയാളൊരു പെണ്ണാണ് ..ഒറ്റയ്ക്കായവൻ.അനുഭവങ്ങൾകൊണ്ടു വളർന്ന് തെളിഞ് പെണ്ണായ ഒരുത്തൻ!!!

    ആണ്; അനാദിമുതലേ അവൻ ദുർബലനായിരുന്നു. ഏദനിലെ ഏകാന്തത അവനെ തകർക്കുന്നത് സഹിക്കാനാവാതെ, പ്രകൃതിയാണ് അവന്‌ ചാരി നില്ക്കാൻ അവനെക്കാൾ ഉറപ്പുള്ള, കൃത്യമായിപറഞ്ഞാൽ എല്ലുപോലെ ഉറപ്പുള്ള അവളെ സൃഷ്ടിച്ചത്‌...ഒറ്റയ്ക്കാകുമ്പോ പതറുന്നത് അവനാണ്....അവളല്ല...അവന് ചാരാൻ അവളില്ലാതെ പറ്റില്ല....!!!
    ദുർബലനായ അവന് വീഴാൻ എളുപ്പമാണ്. അവനെപ്പോഴും വ്രണിതനാണ്. അതുകൊണ്ടാണ് അവന്റെ വൃണങ്ങൾക്ക് ഇവിടെ ലാഘവം കൽപ്പിക്കപ്പെടുന്നത്....ഒരു ജ്യുസ് കുടിക്കുന്ന ലാഘവം! തന്റെ അരിക്ഷിതാവസ്ഥകളെ,പേടികളെയൊക്കെ മറയ്ക്കാൻ അവൾക്ക് വീഴ്ചകളുണ്ടന്ന് പറഞ്ഞാണ് അവൻ രക്ഷപെട്ടിട്ടുള്ളത്,രക്ഷപ്പെടുന്നത്,രക്ഷപ്പെടാനിരിക്കുന്നത്!!!

    ഉള്ളിലുള്ള പെണ്ണിനെ കണ്ടെത്തണമെന്ന് രാമൻ പറയുന്നു! കണ്ടെത്തികഴിഞ്ഞവന് മാത്രം പറയാൻ കഴിയുന്ന ധൈര്യമാണത്...അതിനു കഴിയാത്തവരെ കൈപിടിച്ചുയർത്താനാണ് അയാൾ ശ്രമിക്കുക...മാനിക്കുക, വലുതെന്നോ ചെറുതെന്നോ വ്യത്യാസമില്ലാതെ എല്ലാരേം എല്ലാറ്റിനെയും മാനിക്കുക എന്ന ജ്ഞാനമാണത്...!

    ശരീരത്തിനു പുറത്തേക്ക് വരാനാവാതെ, അതിന്റെ കൂടുകളിൽ നിന്നു മാത്രം വ്യാഖ്യാനിക്കാനും വിധിക്കാനുമേ എൽവിസിനാവൂ....ഒരുപാട് ദൗർബല്യങ്ങളുടെത് മാത്രമായ, ദുർബലനായ എൽവിസ്!!ആണും പെണ്ണും ചേർന്നുള്ള കൂടിചേരൽ എന്നാൽ അവയവങ്ങളുടെ കൂടിചേരൽ എന്ന് മാത്രം പഠിച്ചുവെച്ചിരുക്കുന്ന എൽവിസ്....
    യഥാർത്ഥ നിർവേദങ്ങളിലേക്കുയരാൻ അവന് അവളില്ലാതെ പറ്റില്ല....അവളെ ആശ്രയിച്ചാണവനുള്ളത് ...എന്നാലത് തിരിച്ചറിയാത്തത് കൊണ്ട് തന്നെ ബാങ്കോക്കുകളിലെ തെരുവുകളിലുള്ള മാംസപിണ്ടമാണ് മെച്ചമെന്ന് അവനവളുടെ മുഖത്തു നോക്കി മൊഴിയുന്നത്...!

    പെണ്ണ് സ്വതന്ത്രയാണ്,അടിമയായവൾ(ൻ) പെണ്ണല്ല... അടിമത്തത്തിൽ ജീവിക്കുന്നയാർക്കും പെണ്ണാകാൻ കഴിയില്ല...സ്വതന്ത്ര്യം നേടികഴിഞ്ഞാൽ പിന്നെ തെറ്റിന്റെ നടുമരങ്ങളില്ല....ജ്ഞാനത്തെ അറിഞ്ഞു പ്രകൃതിയായിതീർന്നതാണ് അവൾ,അമ്മയായവൾ..
    .ഏദനിൽ നിൽക്കാൻ യോഗ്യത ഇല്ലാതെപോയത് അവനാണ്....എന്നാൽ അവനെ ഒറ്റയ്ക്ക് വിടാതെ കൂട്ടായിരിക്കാനാണ് അവനോടൊപ്പം അവളവിടെ നിന്ന് ഇറങ്ങിയത്! കനി പറിക്കാൻ നീണ്ട അവളുടെ കൈകൾ തെറ്റുചെയ്തെന്ന കഥ അവന് വേണ്ടി ഉണ്ടാക്കിയതാണ്..ഏദനിൽ നില്ക്കാനുള്ള അവന്റെ അയോഗ്യതയെ മറയ്ക്കാൻ അവളേറ്റെടുത്ത പാപമാണത്...!
    വിപ്രവാസം അവസാനിപ്പിച്ചു തനിക്കിഷ്ടമുള്ള, തന്റെ മാത്രമായ ഏദനിലേക്ക് തിരികെപോകാൻ പെണ്ണിന് മാത്രമാണ് കഴിയുക....അവനെകൂടെ കൈപിടിച്ചു കൊണ്ടുപോകാൻ ഉള്ള ശ്രമം തുടരാൻ വേണ്ടി മാത്രം അവൾ ഇവിടെ തുടരുന്നു....എന്നാൽ എല്ലാം മറന്ന്, ആ തുടർച്ചയെ മാനിക്കാൻതന്നെ അവൻ മറന്നുപോകുമ്പോൾ മാത്രം അവളിറങ്ങുന്നു!ഒറ്റയ്ക്ക് ....ഒറ്റയ്ക്കായി തിരികെ അവിടേക്ക്!!

    നിർമൽ

    കുറിപ്പ് : നന്ദി രഞ്ജിത് ശങ്കർ ,മനസ്സ് നിറച്ചതിന്!
    #രാമന്റെഏദൻതോട്ടം

    Sent from my SM-J710F using Tapatalk
     
  6. Mannadiyar

    Mannadiyar FR Kshatriyan Moderator

    Joined:
    Jun 2, 2016
    Messages:
    13,882
    Likes Received:
    6,000
    Liked:
    16,965
    Trophy Points:
    113
    Location:
    Zambia
    [​IMG]

    Sent from my SM-J710F using Tapatalk
     
  7. Mannadiyar

    Mannadiyar FR Kshatriyan Moderator

    Joined:
    Jun 2, 2016
    Messages:
    13,882
    Likes Received:
    6,000
    Liked:
    16,965
    Trophy Points:
    113
    Location:
    Zambia
    രാമന്റെ ഏദൻ തോട്ടം കണ്ടു.
    അതി മനോഹരമായ സിനിമ !

    രാമൻ - ഉള്ളിൽ പ്രണയവും ബഹുമാനവും ഉണർത്തുന്ന പുരുഷൻ ... അതൊരു അപൂർവതയാണു ... ചാക്കോച്ച, മികവുറ്റ അഭിനയം കൊണ്ടു രാമനെ അനശ്വരമാക്കിയതിനു ത്‌അഭിനന്ദനങ്ങൾ!!

    എൽവിസ്‌ -ജിജൊ ,ഈ വേഷം നിങ്ങളെക്കാൾ നന്നായി ചെയ്യാൻ വേറെ ഒരാളില്ല...

    മാലിനി -- അനുവിന്റെ അഭിനയമികവു മനസ്സിൽ നിന്നിറങ്ഗി പോകില്ല !! സുന്ദരം അതി സുന്ദരം

    രൺജിത്‌ ശങ്കർ ... നല്ല സിനിമകൾ ഇനിയും പ്രതീക്ഷിക്കട്ടെ ...
    Taking Raman's words " you all are greedy about cinema " & #രാമന്റെഏദൻതോട്ടം കാണാതെ പോവരുതു

    Sent from my SM-J710F using Tapatalk
     
  8. Mannadiyar

    Mannadiyar FR Kshatriyan Moderator

    Joined:
    Jun 2, 2016
    Messages:
    13,882
    Likes Received:
    6,000
    Liked:
    16,965
    Trophy Points:
    113
    Location:
    Zambia
    [​IMG]

    Sent from my SM-J710F using Tapatalk
     
  9. Aattiprackel Jimmy

    Aattiprackel Jimmy Aluva Bad Ass

    Joined:
    Dec 4, 2015
    Messages:
    20,948
    Likes Received:
    14,678
    Liked:
    8,801
    Trophy Points:
    333
    Location:
    Death Valley;
    Renjith Parippuvada Vitt Oru Padam Erakkumo
     
  10. Mannadiyar

    Mannadiyar FR Kshatriyan Moderator

    Joined:
    Jun 2, 2016
    Messages:
    13,882
    Likes Received:
    6,000
    Liked:
    16,965
    Trophy Points:
    113
    Location:
    Zambia
    ROI theatre lisy

    [​IMG]

    Sent from my SM-J710F using Tapatalk
     

Share This Page