1. Currently, we are accepting registrations.
    You are welcome to partake in the discussions provided you follow the community rules and guidelines.
    Click on the yellow "Review" tag to filter out only the reviews.

Official Thread ╚•• ► GODHA ◄║••╝ ¤ TOViNO THOMAS ¤ BASiL JOSEPH ¤ WAMiQA ¤ COMPLETED 50 DAYS @KBO ¤ SUPER HIT ¤

Discussion in 'MTownHub' started by Cinema Freaken, Feb 3, 2016.

  1. Cinema Freaken

    Cinema Freaken FR Freaken

    Joined:
    Sep 18, 2016
    Messages:
    25,598
    Likes Received:
    5,212
    Liked:
    3,863
    Trophy Points:
    113
    Location:
    Alappuzha
    Godha - Official is beautiful! കണ്ട് കഴിഞ്ഞ് മനസ്സിന് 'ഗ്ഗും' തരുന്ന സിനിമയൊന്നും റേറ്റ് ചെയ്യല്ലാണ്! Director chetto ,Goosebumps when i saw your growth as a director! And when I heard the sound of the huge applause from the crowd, when they saw the title 'Directed by Basil Joseph A soft push to all who dream cinema! #ഹാപ്പിയേ
     
    Arakkal Abu and Mark Twain like this.
  2. Cinema Freaken

    Cinema Freaken FR Freaken

    Joined:
    Sep 18, 2016
    Messages:
    25,598
    Likes Received:
    5,212
    Liked:
    3,863
    Trophy Points:
    113
    Location:
    Alappuzha
    ബേസില്* ജോസഫ് സംവിധാനം ചെയ്ത ഗോദ കണ്ടു. വീട്ടിലെ എല്ലാരും കൂടിയാണ് കണ്ടത്. നേരത്തേ തന്നെ ഇറങ്ങിയ സുല്*ത്താനും, ദങ്കലിനേയുമൊക്കെ വീണ്ടും, വീണ്ടുമോര്*മിക്കുമെന്ന് കരുതിയതാണ്. പക്ഷെ ഗുസ്തിയെ ഒരു വലങ്കൈയ്യും, ഇടങ്കൈയ്യുമാക്കി സ്ത്രീ എന്ന ബോധതലത്തിലേയ്ക്ക് നമ്മെഓരോരുത്തരേയും ഗോദ എത്തിക്കുന്നു. ഗോദയുടെ അകവും, പുറവും സ്ത്രീ വീട്ടിലും, തെരുവിലും എന്നപോലെയാണ്. പൊരുതി ജയിക്കുന്ന കളിക്കളം. സ്ഥിരമായുള്ള നാടകീയതയും, നായകത്വവും നിറച്ച്, ആവേശംകൊള്ളിക്കുന്നതിലപ്പുറം, അതേ നായകത്വത്തെ സിനിമയുടേയോ, സ്ത്രീയുടേയോ, ശാക്തീകരണത്തിന്റെ (അല്ലെങ്കില്* തിരിച്ചും) ഒരുമറുപുറമായി മാറ്റാന്* സിനിമക്ക് കഴിഞ്ഞിരിക്കുന്നു. കഥ ഗോദയിലെ സ്ത്രീയുടേതാണ്. നമ്മുടെ സമൂഹത്തിലെ അമ്മമാരുടേയും. കഥയിലെ നായികയായ അഥിതി തളരുന്ന ഓരോ രംഗങ്ങളിലും, അതേ സ്ത്രീയുടേതന്നെ ഉയര്*ത്തെഴുന്നേല്*പ്പിനെ കാണാം. ഗുസ്തി എന്നത് ഇവിടെ ഉയര്*ത്തെഴുന്നേല്*പ്പിന്റെ കരുത്തുറ്റമായ ഒരു പിടി കളിക്കളം മാത്രം. നായകനില്*തന്നെ കഥ നിക്ഷിപ്തമാകുമ്പോള്*, സ്ഥിരമായി പ്രയോഗിക്കപ്പെടേണ്ടിവരുന്ന വഴികളും, മാര്*ഗ്ഗങ്ങളുമൊക്കെ മാറ്റിമറിക്കാന്* സിനിമക്ക് കഴിഞ്ഞിരിക്കുന്നു. ഒരു നാടിന്റേതന്നെ ആവേശവും, ബലവുമായി സ്ത്രീ മാറുന്ന ലോകം എങ്ങനെയായിരിക്കും. ആ ലോകത്തെ സ്വപ്നം കാണാന്* ഗോദ പഠിപ്പിക്കുന്നു. സ്ത്രീ എന്നും കളിക്കളത്തിലാണ്. ദിവസും, സമയത്തോടും, ഉപ്പിനോടും, മുളകിനോടും, മല്ലിടുകയാണ്. വീട്ടില്*, കുടുംബനാഥനോട്, നാട്ടില്*, സഹോദരീ സഹോദരന്മാര്* എന്ന് പ്രതിജ്ഞ ചെയ്യുന്ന നാമോരുരുത്തരോടും. ഗോദയിലെ നായികയുടെ വിജയങ്ങളില്*, വശങ്ങളിലേക്ക് ചായ്ഞ്ഞ് നോക്കികാണുന്ന നായകരൂപം തികച്ചും പുതിയതുതന്നെയാണ്. ഇന്ന് സിനിമാലോകം പരീക്ഷിക്കാന്* മടിക്കുന്ന ഒന്ന്. എങ്കിലും ആ രംഗങ്ങള്* സാങ്കല്*പ്പികമായി തന്നെ ഒരു സ്ത്രീ ആയി മാറുന്നു. ഗോദ നാമെല്ലാവരേയും, സ്ത്രീയാകാന്* പഠിപ്പിക്കുകയാണ്. ഒന്നിലും, രണ്ടിലും, പെണ്ണെന്ന് കളിയാക്കുന്ന ഒരു വാക്കായിട്ടല്ല. പക്ഷെ അതിലപ്പുറം, സ്ത്രീയെന്ന, അമ്മയെന്ന, സഹോദരിയെന്ന, അമ്മായിയെന്ന ഗോദ തന്നെയാകാന്*.
     
    Arakkal Abu likes this.
  3. Cinema Freaken

    Cinema Freaken FR Freaken

    Joined:
    Sep 18, 2016
    Messages:
    25,598
    Likes Received:
    5,212
    Liked:
    3,863
    Trophy Points:
    113
    Location:
    Alappuzha
    Godha is a mind blowing effort from a very young crew who has given their best to push the envelope on film making. To entertain an audience for 120 mins with pure delight is probably the toughest thing for any filmmaker and Basil Joseph excels at it with panache! Bro, you have well and truly arrived at the big stage!
     
    Arakkal Abu likes this.
  4. Cinema Freaken

    Cinema Freaken FR Freaken

    Joined:
    Sep 18, 2016
    Messages:
    25,598
    Likes Received:
    5,212
    Liked:
    3,863
    Trophy Points:
    113
    Location:
    Alappuzha
  5. Cinema Freaken

    Cinema Freaken FR Freaken

    Joined:
    Sep 18, 2016
    Messages:
    25,598
    Likes Received:
    5,212
    Liked:
    3,863
    Trophy Points:
    113
    Location:
    Alappuzha
    50 Pages :Band: :Yahoo:
     
    Arakkal Abu likes this.
  6. Mark Twain

    Mark Twain Football is my Religion Moderator

    Joined:
    Dec 4, 2015
    Messages:
    17,437
    Likes Received:
    6,734
    Liked:
    12,612
    Trophy Points:
    333
    Location:
    നമ്മളീ ലോകത്തൊക്കെ തന്നെ
    :Drum:
     
  7. Cinema Freaken

    Cinema Freaken FR Freaken

    Joined:
    Sep 18, 2016
    Messages:
    25,598
    Likes Received:
    5,212
    Liked:
    3,863
    Trophy Points:
    113
    Location:
    Alappuzha
  8. Cinema Freaken

    Cinema Freaken FR Freaken

    Joined:
    Sep 18, 2016
    Messages:
    25,598
    Likes Received:
    5,212
    Liked:
    3,863
    Trophy Points:
    113
    Location:
    Alappuzha
    Today, i watched a movie in which the heroine delivers a dialogue "No family wants a Sakshi malik in their family, until she wins an olympic medal".The female protagonist was struggling hard to live her dreams because of the opposition from her brother.. Every child has a dream. The right parent can easily figure it out and nurture it. That's the dharma of a parent...That's the dharma of a sibling.. On this same day, i heard a news that a girl from trivandrum chopped off (i like to call it a "Surgical Strike") the genitals of a sexomaniac masquerading as a godman( Usage courtesy :- Shashi Tharoor [​IMG] ) for his immoral acts which was going on for the past seven years... What the girl did was absolutely congruous to the situation. We have heard a lot of similar stories across the globe (and One from Aashiq Abu) and this is the first time we are hearing one real story from our own malayalinaadu... No one can easily believe that, a malayali girl can do this kinda stuff. Its a human nature. In the film, due to immense pressure from her family to give up her dreams, the heroine says "Sometimes I feel that I'm helpless.. Then I console myself by saying it again and accepting it as a fact that I'm helpless". But when some perverts approach her, she forgets about her helplessness and reacts at her best...That's a real truth.. Tolerance has a limit. Next to tolerance mode is attack mode.. But one has to realise, when,to switch himself/herself to the attack mode... Once, he is in attack mode, attack the enemy in such a manner that, he perpetrate the same immoral act never ever in his life time.. As a father, as a mother, as a guardian, or even as a brother, one should be the protector of every girl child in his/her family(In today's world, even the boys need the same kinda support from the family).. Instead of celebrating a single day in an year for our mother, sister or children, let's celebrate our whole life for them..then they will always be there beside us to help to grab our dreams.. PS:- 1. The film I mentioned above is Godha..I liked it. The wrestling scenes of wamiqa were awesome.. Ranjipanicker n tovino were superb..My favourite dialogue from the movie is Hareesh Peraadi's one liner "പഴയതിനെയൊക്കെ മറന്നുള്ള മുന്നോട്ടുപോക്കിനെ നിങ്ങൾ വികസനം എന്ന് വിളിക്കുമായിരിക്കും, പക്ഷേ ഞങ്ങൾക്കതു വേരറുക്കലാണ്.. " Tovino Thomas Wamiqa Gabbi Basil Joseph Shaan Rahman 2. Kudos to all the political giants and media corporates for unanimously supporting the girl's brave act..
     
    Arakkal Abu likes this.
  9. Cinema Freaken

    Cinema Freaken FR Freaken

    Joined:
    Sep 18, 2016
    Messages:
    25,598
    Likes Received:
    5,212
    Liked:
    3,863
    Trophy Points:
    113
    Location:
    Alappuzha
    "പഴയതിനെയൊക്കെ മറന്നുള്ള മുന്നോട്ടുപോക്കിനെ നിങ്ങൾ വികസനം എന്ന് വിളിക്കുമായിരിക്കും, പക്ഷേ ഞങ്ങൾക്കതു വേരറുക്കലാണ്.. "

    :clap: :clap:
     
    Arakkal Abu and Mark Twain like this.
  10. Arakkal Abu

    Arakkal Abu Fresh Face

    Joined:
    Oct 15, 2016
    Messages:
    129
    Likes Received:
    33
    Liked:
    153
    Trophy Points:
    1
    Location:
    Alappuzha
    Padam Kandu....Wamiqa..Renji Panicker Thakarthu....Tovinode Roleum Nannayi..[​IMG] Basil Macha Ningaloru Sambhavam Thanne [​IMG] Kidilan Making....[​IMG] Padam Kazhiyumbo Petannu Theernnu Poyathu Pole Thonnum...DOP,Editing,Songs,BGM Ellam Pakka Aayirunnu...Comedies Ellam Pwolichu....Theateril Nalla Response Aayirunnu Comediesinokke...Families Okke Keri Thudangittund...Super Hit Aakum Ennu Thanne Aanu Pratheeksha...My Rating - 4/5 - Really Enjoyed...Family Aayittu Onnude Ponam...[​IMG]
     

Share This Page