1. Currently, we are accepting registrations.
    You are welcome to partake in the discussions provided you follow the community rules and guidelines.
    Click on the yellow "Review" tag to filter out only the reviews.
    Dismiss Notice

Official Thread ╚•• ► GODHA ◄║••╝ ¤ TOViNO THOMAS ¤ BASiL JOSEPH ¤ WAMiQA ¤ COMPLETED 50 DAYS @KBO ¤ SUPER HIT ¤

Discussion in 'MTownHub' started by Cinema Freaken, Feb 3, 2016.

  1. Cinema Freaken

    Cinema Freaken FR Freaken

    Joined:
    Sep 18, 2016
    Messages:
    25,598
    Likes Received:
    5,212
    Liked:
    3,863
  2. Cinema Freaken

    Cinema Freaken FR Freaken

    Joined:
    Sep 18, 2016
    Messages:
    25,598
    Likes Received:
    5,212
    Liked:
    3,863
    ഗോദയില് വച്ച് കണ്ടു, ക്യാപ്റ്റനെ ആഞ്ജനേയ ദാസനെ അതിഥിയെ ടീച്ചറെ ആസ്മക്കാരിയെ ക്രിക്കറ്റ് ടീമിനെ ഗുസ്തി ടീമിനെ മിന്നലാശാനെ അന്നൗൺസറേ..അങ്ങനെല്ലാരേം. എല്ലാവരും ചേർന്നങ്ങു മലർത്തിയടിച്ചു!! രഞ്ജി പണിക്കർ: ക്യാപ്റ്റനെ അവതരിപ്പിക്കാൻ വേറെ ആളില്ല ഇന്ന് മലയാളം ഇൻഡസ്ട്രിയിൽ..കിടു മാസ്സ് ഇൻട്രോ തൊട്ടങ്ങു പൊരിച്ചു. ഡെഡിക്കേഷനിൽ വേറെ ലെവൽ. ടോവിനോ തോമസ്: "പലരും സൂക്ഷിക്കണം" എന്നൊരു മുന്നറിയിപ്പ് ആദ്യമേ തരുന്നു. വില്ലനായി വന്ന്, സ്നേഹിച്ചു നിരാശനായി, നീളൻ താടീം വച്ച് ബുള്ളറ്റിൽ വന്ന്, കട്ടക്കലിപ്പ്‌ കാണിച്ചു, ഇപ്പോ ചിരിപ്പിച്ചു ഒപ്പം മാസ്സും ഡെഡിക്കേഷനും കാണിച്ചു. ഇത്രേം തന്നെ കൂട്ടി വായിച്ചാൽ വില്ലനായി വന്ന് നായകനായ ഒരു നടനെ നമ്മടെ മൈന്റിൽ വരും. അതിനപ്പുറത്തേക്ക് പിന്നെന്തു പറയാൻ!! വാമിഖ ഗബ്ബി: ഈ പ്രിയംവദ കാതരയല്ല..പഞ്ചാബിയാ..അസ്സ്ലി പഞ്ചാബി ഷേർണി..നമ്മടെ 'അതിഥി'..ആ ചുവ്വന്ന പട്ടുസാരിയുടുത്തു നടന്നുവരുമ്പോ യെന്റെ സാറേ.....പക്ഷേ അതും കണ്ടു കന്നംതിരിവു കാണിക്കാനെങ്ങാനും ചെന്നാ..ആദ്യമേ തന്നെ "സോറി ബോൽ"..ഇല്ലേൽ.. ഇല്ലേലെന്താ ഉണ്ടാകാന്ന് പോയി നേരിട്ട് കണ്ടു നോക്ക്..വിഷ്വവലും ബിജിഎംമമും പാട്ടും കാസ്റ്റും ക്രൂവും ഡിറക്ഷനും എല്ലാം ചേർന്ന് കൊടുത്ത പൈസ മുതലാകുന്ന ഒരു ഹെവി നൈസ് മൂവി. എന്തായാലും ഞാൻ ധൃതംഗപുളകിതനായി എന്റൊപ്പം തന്നെ പടം കണ്ടിറങ്ങിയ എല്ലാരും ഒരേ പോലെ പറഞ്ഞതും "കൊള്ളാം..നല്ല പടം..അടിപൊളി..മാസ്..പൊരിച്ചു" ഇത് ബേസിൽ ജോസഫിന്റെ ഇമ്മിണി ബല്ല്യരാമായണം. #ഗോദ. വാൽകഷ്ണം: ആകെ ഉള്ള ഒരു ഡൌട്ട് എന്താന്നു വച്ചാ..ഈ ധൃതംഗപുളകത്തിന്റെ ധ ധായാണോ ദായാണോ!! feeling #ധൃതംഗപുളകിതൻ #thaadybuddy RJ Leo #review Godha - Official Tovino Thomas Wamiqa Gabbi Renji Panicker Basil Joseph Shaan Rahman II CLUB FM
     
  3. Cinema Freaken

    Cinema Freaken FR Freaken

    Joined:
    Sep 18, 2016
    Messages:
    25,598
    Likes Received:
    5,212
    Liked:
    3,863
    I saw the movie with family.Its really good entertainer and sure this will be a big hit. My kids enjoyed the movie alot. We went for 2nd show , my younger son usually will sleep once movie started, even he slept for Bàahubali but this movie he saw till end . I could hear his laughs many times. Good job done by all team
     
  4. Cinema Freaken

    Cinema Freaken FR Freaken

    Joined:
    Sep 18, 2016
    Messages:
    25,598
    Likes Received:
    5,212
    Liked:
    3,863
    ഇന്ന് രാത്രി 9 മണിക്ക് ഗോദ സ്‌പെഷ്യൽ ഷോ പയ്യന്നൂർ സുമംഗലി സിനിമാസിൽ
     
  5. Cinema Freaken

    Cinema Freaken FR Freaken

    Joined:
    Sep 18, 2016
    Messages:
    25,598
    Likes Received:
    5,212
    Liked:
    3,863
  6. Mark Twain

    Mark Twain Football is my Religion
    Moderator

    Joined:
    Dec 4, 2015
    Messages:
    17,437
    Likes Received:
    6,734
    Liked:
    12,612
    Bms 79 % :Band:
     
  7. Mark Twain

    Mark Twain Football is my Religion
    Moderator

    Joined:
    Dec 4, 2015
    Messages:
    17,437
    Likes Received:
    6,734
    Liked:
    12,612
    Kodungallur carnival 1&2 show almost full
     
  8. Mark Twain

    Mark Twain Football is my Religion
    Moderator

    Joined:
    Dec 4, 2015
    Messages:
    17,437
    Likes Received:
    6,734
    Liked:
    12,612
    Ee yr hatrick adikkunna adhya nadan alle.. ?
     
  9. Chengalam Madhavan

    Chengalam Madhavan Fresh Face

    Joined:
    Mar 10, 2017
    Messages:
    493
    Likes Received:
    87
    Liked:
    15
    :Celebrate005::Celebrate005::Celebrate005::Celebrate005::Celebrate005::Celebrate005::Celebrate005::Celebrate005::Celebrate005::Celebrate005::Celebrate005::Celebrate005::Celebrate005::Celebrate005::Celebrate005::Celebrate005::Celebrate005::Celebrate005::Celebrate005::Celebrate005::Celebrate005::Celebrate005::Celebrate005::Celebrate005::Celebrate005::Celebrate005::Celebrate005::Celebrate005::Celebrate005::Celebrate005:
     

Share This Page