1. Currently, we are accepting registrations.
    You are welcome to partake in the discussions provided you follow the community rules and guidelines.
    Click on the yellow "Review" tag to filter out only the reviews.

Official Thread ╚•• ► GODHA ◄║••╝ ¤ TOViNO THOMAS ¤ BASiL JOSEPH ¤ WAMiQA ¤ COMPLETED 50 DAYS @KBO ¤ SUPER HIT ¤

Discussion in 'MTownHub' started by Cinema Freaken, Feb 3, 2016.

  1. Leo Lal

    Leo Lal Super Star

    Joined:
    May 6, 2017
    Messages:
    2,611
    Likes Received:
    610
    Liked:
    332
    Trophy Points:
    78
    Innu padam kandu from Aluva Madhurya 11.30am show... Status 60%
    Basil has packaged this movie well on a wafer thin plot... Fast paced narration & crisp editing makes it a good entertainer... Renji panicker & Wamiqa did a great job.. Tovino was good... Rest of the cast supported well in making situational comedies work out in a good way... Overall a good family entertainer... My rating 7/10 Went with my wife who also liked it very much.
     
    Cinema Freaken and Mark Twain like this.
  2. Johnson Master

    Johnson Master Neutron Star

    Joined:
    Dec 1, 2015
    Messages:
    17,705
    Likes Received:
    4,055
    Liked:
    13,641
    Trophy Points:
    333
    Location:
    Bangalore
    Hatrick aayillallo...
     
  3. Idivettu Shamsu

    Idivettu Shamsu BB Thread Owner Moderator

    Joined:
    Dec 4, 2015
    Messages:
    10,902
    Likes Received:
    4,772
    Liked:
    886
    Trophy Points:
    333
    Location:
    DhaRavi
    Ezra,mexica,godha :cheerlady:
     
    Mark Twain and PaNcho like this.
  4. Johnson Master

    Johnson Master Neutron Star

    Joined:
    Dec 1, 2015
    Messages:
    17,705
    Likes Received:
    4,055
    Liked:
    13,641
    Trophy Points:
    333
    Location:
    Bangalore
    Ezra athinu pullide padam allallo
     
  5. Mark Twain

    Mark Twain Football is my Religion Moderator

    Joined:
    Dec 4, 2015
    Messages:
    17,437
    Likes Received:
    6,734
    Liked:
    12,612
    Trophy Points:
    333
    Location:
    നമ്മളീ ലോകത്തൊക്കെ തന്നെ
    Pulli undallo :banana:
     
  6. Mark Twain

    Mark Twain Football is my Religion Moderator

    Joined:
    Dec 4, 2015
    Messages:
    17,437
    Likes Received:
    6,734
    Liked:
    12,612
    Trophy Points:
    333
    Location:
    നമ്മളീ ലോകത്തൊക്കെ തന്നെ
    wp_ss_20170522_0001.png
     
    Mannadiyar likes this.
  7. THAMPURAN

    THAMPURAN FR Thampran

    Joined:
    Feb 3, 2017
    Messages:
    40,979
    Likes Received:
    18,257
    Liked:
    7,179
    Trophy Points:
    113
    Location:
    malappuram / kanimangalam
    padam relese day kandirunnu..
    kollam..tarakedilla...above avg und
    hit adikkum
     
    Cinema Freaken likes this.
  8. Cinema Freaken

    Cinema Freaken FR Freaken

    Joined:
    Sep 18, 2016
    Messages:
    25,598
    Likes Received:
    5,212
    Liked:
    3,863
    Trophy Points:
    113
    Location:
    Alappuzha
    #Godha 3/5. Comedy riot. A family entertainer set against wrestling milieu. Dir #BasilJoseph's packaging works with fab performances.

    #Godha 3/5. #TovinoThomas is fab and a star in the making, though film belongs to #WamiqaGabbi, a knockout performance.Soothing music #Shaan

    #Godha 3/5. #RenjiPanicker & #AjuVargheese r fabulous. It has emotional appeal of a #Dangal. Story a extension of #Basil's #Kunjiramayanam
     
  9. Cinema Freaken

    Cinema Freaken FR Freaken

    Joined:
    Sep 18, 2016
    Messages:
    25,598
    Likes Received:
    5,212
    Liked:
    3,863
    Trophy Points:
    113
    Location:
    Alappuzha
    Cinema Changayi - സിനിമ ചങ്ങായി

    ഇന്ന് ഒരു പുതിയ ചങ്ങായിയെ കണ്ടു ചങ്ങായിയുടെ പേര് : ഗോദ ചങ്ങായിയെ കണ്ട സ്ഥലം : ചിത്രവാണി തലശേരി ചങ്ങായിയെ കണ്ട സമയം : 5pm ചങ്ങായിയെ കാണാൻ വേറെ ഉണ്ടായത് : 60% കസേരകളിൽ ഇരിക്കുവാനുള്ള ആളുകൾ ആദ്യവാക്ക് : ഒരു തവണകണ്ടിരിക്കാവുന്ന സിനിമ. ഗുസ്തിയാണ് സിനിമയുടെ പശ്ചാത്തലം. കണ്ണാടിക്കൽ ഗ്രാമത്തിലെ മനയത്തുവയലിനെ കേന്ദ്രീകരിച്ചാണ് സിനിമയുടെ കഥ പറയുന്നത്. പണ്ടൊരുകാലത് ഗുസ്തിയുടെ ഒരു പ്രൗഢി പറയാൻ ഉള്ള ആളുകൾ ഉണ്ടായ നാട്. ഇന്ന് ആ പഴയ തലമുറയിൽ മാത്രം ഒതുങ്ങിപോയിരിക്കുന്നു ഗുസ്തി. എഞ്ചിനീയറിംഗ് പഠനം കഴിഞ് ഒരു ജോലിയും ഇല്ലാതെ സുഹൃത്തുക്കളോടോപ്പോം കളിച്ചു ജീവിക്കുകയായിരുന്നു ആഞ്ജനേയ ദാസ് ( ടോവിനോ ). Mtech പഠനത്തിനായി ആഞ്ജനേയ ദാസിന് പഞ്ചാബിൽ പോവേണ്ടി വരുന്നു. അവിടെ വച്ച് അതിഥി സിങ് (വാമിഖ ഗബ്ബി ) എന്ന പെൺകുട്ടിയെ പരിചയപ്പെടുന്നു. പിന്നീടങ്ങോട്ട് സംഭവിക്കുന്ന കാര്യങ്ങൾ ആണ് സിനിമ പറയുന്നത്. രണ്ടു മണിക്കൂർ ആണ് സിനിമയുടെ ദൈർഘ്യം, അതുകൊണ്ടു തന്നെ സിനിമ അൽപ്പം ഫാസ്റ്റ് ആയാണ് സഞ്ചരിക്കുന്നത് എന്ന് പറയാം. നായകൻറെ കുടുംബാന്തരീക്ഷവും , ഗ്രാമത്തിലെ ചെറിയ ചെറിയ വിശേഷങ്ങളും പഞ്ചാബിലെ കോളേജ് ജീവിതവും ഒക്കെ ആയാണ് ആദ്യ പകുതി കടന്നുപോവുന്നത്*. ചിരിക്കാനുള്ള അൽപ്പം വക നൽകിയാണ് ആദ്യ പകുതിയുടെ സഞ്ചാരം എന്ന് പറയാം. രണ്ടാം പകുതിയിൽ ഇതുപോലുള്ള സിനിമകളിൽ കാണാവുന്ന സ്ഥിരം ക്*ളീഷേ പ്രചോദന രംഗങ്ങളുടെ ഒരു തേരോട്ടം ആയിരുന്നു. അവിടെയും അൽപ്പം സിറ്റുവേഷന് അനുസരിച്ചുള്ള രസച്ചരടുകൾ ഒരുക്കാൻ സാധിച്ചു എന്നത് മാത്രമേ പുതുമ ഉള്ളൂ. ക്ലൈമാക്സ് നാം എന്ത് മനസ്സിൽ കാണുമോ അത് തന്നെ സംഭവിച്ചു. ഹാസ്യരംഗങ്ങൾ തന്നെ പ്രേക്ഷകനെ സിനിമയിലേക്ക് ആകർഷിക്കുന്ന പ്രധാന ഘടകം. സിറ്റുവേഷൻ ഹാസ്യ രംഗങ്ങൾ ആയിരുന്നു പലതും. ഒരു ബലമില്ലാത്ത കഥയെ അൽപ്പം എങ്കിലും പിടിച്ചു നിർത്തുന്നത് ഹാസ്യരംഗങ്ങളും മോശമല്ലാത്ത രീതിയിൽ ഉള്ള മെയ്*ക്കിങ്ങുമാണ്. ഇത്തരം സിനിമകളിൽ കാണാവുന്ന ക്*ളീഷേ രംഗങ്ങളുടെ ഒരു കൂമ്പാരം തന്നെ സിനിമയിൽ ഉണ്ടായിരുന്നു എന്ന് പറയാം.ഡബിൾ മീനിങ് കോമഡികൾ ഇല്ലായിരുന്നു, ബീഫ് വിഷയമൊക്കെ പിന്നേം പിന്നേം കാണിച്ചത് ഒരു സുഖമായി തോന്നി ഇല്ല. ആ സീൻ ഒക്കെ തുടങ്ങുമ്പോൾ തന്നെ അറിയാം എന്താവും സിറ്റുവേഷൻ എന്ന്. ഒരു നായിക പ്രാധാന്യം ഉള്ള സിനിമ ആയിരുന്നു ഗോദ. അതിഥി സിങ് എന്ന നായിക കഥാപാത്രം ആയി വാമിഖ ഗബ്ബി തിളങ്ങി എന്ന് തന്നെ പറയാം. സിനിമയ്ക്കുവേണ്ടി നല്ല സ്*ട്രെയിൻ എടുത്തിട്ടുണ്ട് എന്ന് ശരിക്കും മനസ്സിലാകും പ്രകടനത്തിന്റെ മികവ് നോക്കുമ്പോൾ. ആ ചുവന്ന സാരി അടുത്തുള്ള വരവ് കണ്ടപ്പോൾ ലാലേട്ടൻ ആറാംതമ്പുരാനിൽ പറഞ്ഞ ഡയലോഗ് ആണ് ഓർമ്മ വന്നത് " ഇതെന്താണ് കാവിലെ ഭഗവതി നേരിട്ട് പ്രത്യക്ഷപ്പെട്ടതാണോ ". ആഞ്ചനേയ ദാസ് എന്ന നായക കഥാപാത്രത്തെ ടോവിനോ നല്ല രീതിയിൽ അവതരിപ്പിച്ചു. അതികം ഒന്നും ചെയ്യാൻ ഇല്ലെങ്കിലും ഹാസ്യപ്രാധാന്യം ഉള്ള രംഗങ്ങൾ ഒക്കെ നല്ല രീതിയിൽ പ്രകടനത്തിൽ കൊണ്ട് വന്നു. ട്രെയിലറിലും പോസ്റ്ററിലും കണ്ടതിൽ കൂടുതൽ ഒന്നും ഉണ്ടായിരുന്നില്ല ക്യാപ്റ്റൻ ഫയൽവാൻ എന്ന കഥാപാത്രം ആയി വന്ന രഞ്ജി പണിക്കർക്ക്. ഉള്ള സീനുകൾ മികച്ച രീതിയിൽ അവതരിപ്പിച്ചു എന്നതാണ് എടുത്തുപറയേണ്ടത്. ഇഇഇ വ്യക്തി പണ്ടുമുതലേ അഭിനയിച്ചു തുടങ്ങേണ്ടതായിരുന്നു , എങ്കിൽ ഇവിടുത്തെ സ്വഭാവ നടന്മാർക്കൊക്കെ വൻ ഭീഷണി ആയേനെ. ആഞ്ചനേയദാസിന്റെ അമ്മയുടെ വേഷം ചെയ്ത പാർവതിയുടേത് മികച്ച പ്രകടനം ആയിരുന്നു. ഹാസ്യരംഗങ്ങൾക്കു ചുക്കാൻ പിടിച്ചു കൊണ്ട് അജുവർഗീസും ഹരീഷ് പെരുവണ്ണയും മാമുക്കോയയും ഒക്കെ നിറഞ്ഞു നിന്നിരുന്നു. ഒരുപുതുമയും അവകാശപ്പെടാൻ ഇല്ലാത്ത കഥയെ സ്ഥിരം രംഗങ്ങൾ ഉണ്ടായിട്ടുകൂടെ പ്രേക്ഷകനെ അൽപ്പം രസച്ചരടിൽ കൊണ്ടുപോയി എന്നുള്ളതാണ് സംവിധായകൻ ബേസിൽ ജോസഫിന്റെ മേന്മ. ഷാൻ റഹ്*മാൻ സിനിമയ്ക്ക് യോജിച്ച രീതിയിൽ തന്നെ BGM ഒരുക്കിയിട്ടുണ്ട് ഗൗരി ലക്ഷ്മി പാടിയ ആരോ നെഞ്ചിൽ എന്ന ഗാനം മാത്രമേ ഇഷ്ട്ടമായുള്ളൂ. ബാക്കി ഒക്കെ മലർവാടി ആർട്സ് ക്ലബ്ബിൽ തുടങ്ങിയ ചെറിയ ചെറിയ ട്യുൺകളുടെ ഒരു കൂട്ടം ആയിരുന്നു. വിഷ്ണു ശർമ്മയുടെ ഛായാഗ്രഹണം മികച്ചു നിന്നു എന്ന് തന്നെ പറയാം. ചില ആകാശകാഴ്ചകൾ പെർഫെക്റ്റ് ആയി സ്*ക്രീനിൽ വന്നിട്ടുണ്ട് എന്ന് തന്നെ പറയാം. ഒരു കഥയും ആവശ്യം ഇല്ല അൽപ്പം ചിരിച്ചാൽ മതി എന്ന് ആഗ്രഹിക്കുന്നവർക്ക് ഒരു ഗംഭീരം എന്നൊക്ക പറയാം. ഒരുപാട് കണ്ടുമടുത്ത സീനുകൾ ഉള്ള സിനിമ എന്ന് മനസ്സിലാക്കുന്നവർക്ക് ഒരുതവണ കണ്ടിരിക്കാവുന്ന ശരാശരിക്കും തൊട്ടുമുകളിൽ നിൽക്കുന്ന സിനിമ എന്നെ പറയാനാവൂ. സിനിമ ചങ്ങായി റേറ്റിങ് : 6/10 NB : റിവ്യൂ ഒന്നും നിങ്ങളുടെ വാളിൽ വരുന്നില്ല എന്ന് പറഞ്ഞു മെസ്സേജ് അയക്കുന്നവരുടെ ശ്രദ്ധയ്ക്ക്. വായിച്ചാൽ മാത്രം പോരാ ഇഷ്ടപ്പെട്ടെങ്കിൽ മാത്രം വല്ലപ്പോഴെങ്കിലും പോസ്റ്റ് LIKE ചെയ്*താൽ മാത്രമേ നിങ്ങളുടെ വാളുകളിലേക്കു അപ്ഡേറ്റ്സ് വരുള്ളൂ എന്നതാണ് FB യുടെ ഒരു ഇത്. റിപ്പോർട്ടേഴ്*സ് ഒരുപാടുള്ളത് കൊണ്ട് സപ്പോർട്ടേഴ്*സിന് അവരുടെ കഴിവും തെളിയിക്കാൻ ശ്രമിക്കാം

    [​IMG]
     
  10. Cinema Freaken

    Cinema Freaken FR Freaken

    Joined:
    Sep 18, 2016
    Messages:
    25,598
    Likes Received:
    5,212
    Liked:
    3,863
    Trophy Points:
    113
    Location:
    Alappuzha
    ഇങ്ങനെയൊരു പടം എല്ലാ സംവിധായകരുടെയും നിർമാതാക്കളുടേയും സന്തോഷവും ആത്മവിശ്വാസവുമാണ്. ഈയൊരൊറ്റ പടത്തിൽ എല്ലാമിരിക്കുന്നുവെന്ന വിശ്വാസത്തിൽ സിനിമയെപ്പറ്റി കൂടുതൽ ഒന്നും എഴുതുന്നില്ല. Basil Joseph തമാശകൾ നന്നായി വർക്ക് ഔട്ട് ചെയ്തിട്ടൂണ്ട്, എല്ലാ നടീനടന്മാരും നന്നായി പെർഫോം ചെയ്തിരിക്കുന്നു. യാത്ര തുടരട്ടെ. You packaged it well. Congrats Buddy :) Vishnu Sarma ഞാൻ വിളിക്കുന്നുണ്ട്, അപ്പോൾ പറയാം :) Lukman Lukku കലക്കി. #Godha
     

Share This Page