1. Currently, we are accepting registrations.
    You are welcome to partake in the discussions provided you follow the community rules and guidelines.
    Click on the yellow "Review" tag to filter out only the reviews.
    Dismiss Notice

█▌▌Industry Hits,All Time Blockbusters & Top Grossers ◆ A Retrospect Of KBO Across The Years ▌ █▌

Discussion in 'MTownHub' started by Johnson Master, Mar 22, 2016.

  1. Dr house

    Dr house Super Star

    Joined:
    Dec 9, 2015
    Messages:
    4,120
    Likes Received:
    1,917
    Liked:
    88
    than adyam oru karyam manassilakkuka...regular show aanelum noon show aanelum...91 days poster il 11 theatre um 122 days il 22 theatre um varilla...1 show engilum undel athu poster il kanum...
    jeevithathil adyamayittavum ningal ee poster okke eduthu nokkunnath...athanu ithokke manassilakan ithra budhimutt....:Lol:
     
  2. THAMPURAN

    THAMPURAN FR Thampran

    Joined:
    Feb 3, 2017
    Messages:
    40,979
    Likes Received:
    18,257
    Liked:
    7,179
  3. THAMPURAN

    THAMPURAN FR Thampran

    Joined:
    Feb 3, 2017
    Messages:
    40,979
    Likes Received:
    18,257
    Liked:
    7,179
  4. THAMPURAN

    THAMPURAN FR Thampran

    Joined:
    Feb 3, 2017
    Messages:
    40,979
    Likes Received:
    18,257
    Liked:
    7,179
    veenidam vishnulokam anallo ivide....
    ente nallavane...:Biggrin:
     
  5. THAMPURAN

    THAMPURAN FR Thampran

    Joined:
    Feb 3, 2017
    Messages:
    40,979
    Likes Received:
    18,257
    Liked:
    7,179
    നരസിംഹം 33 തിയേറ്ററിൽ ഇറങ്ങിയെങ്കിൽ ആ 33 തിയേറ്ററിൽ തന്നെ 79 ദിവസം പിന്നിട്ടു എന്നൊരു റെക്കോർഡ് കൂടെ ഉണ്ട്..... "

    അല്ലാതെ രാജമാണിക്യം പോലെ 49 ദിവസം ആകുമ്പോൾ വെറും 19 തിയറ്ററിൽ ഒതുങ്ങിയ പടമല്ല നരസിംഹം ....!!!

    നരസിംഹം അന്ന് തിരുവനന്തപുരം എറണാകുളം ഒക്കെ സെന്റർ ഗ്രോസ്സ് 90 ലക്ഷത്തിന് മുകളിൽ ആണ് ...

    അതായത് 2005ൽ മാണിക്യം ഒരു കോടി സെന്റർ ഗ്രോസ് എടുത്തു എന്ന് പറയുന്നതിനേക്കാളും വലിയ കാര്യം ......!!!

    2000ത്തിൽ ഏതെങ്കിലും ഒരു മമ്മുട്ടി പടം ഈ റേഞ്ച് സെന്റർ ഗ്രോസ് കണ്ടിട്ടുണ്ടോ .??സെന്റർ ഡിഫ്രൻസ് എടുത്താൽ രാജമാണിക്യത്തിന് മെയിൻ സെന്റർ ഗ്രോസ് എല്ലാംകൂടി തുച്ഛമായ വ്യത്യാസമേ നരസിംഹവുമായുള്ളൂ ...

    ഇനി പഴശി 122 തിയറ്ററിൽ വന്ന പഴശിയുടെയും 33 തിയേറ്ററിൽ വന്ന നരസിംഹത്തിൻറയും ഷോ കൌണ്ട് എടുത്താൽ ചിരിച്ചു മരിക്കും....

    പിന്നെ ഈ ഒരുകോടി സെന്റർ ഗ്രോസ് വന്നാൽ 20 കോടി കേരള ഗ്രോസ് വരുമോ.??

    അങ്ങനാണേൽ മീശമാധവൻ കേരള ഗ്രോസ് 20 കോടി വരണമല്ലോ ഹലോയും ...ടു ഹരിഹർനഗറും ..ചൈനാടൗണും.. അങ്ങനെ ഇപ്പോൾ വരുന്ന മിക്ക പടങ്ങളും വരുമല്ലോ 20 കോടി ....അതും കാലിക്കറ്റ് ഒക്കെ 65 ലക്ഷം കിട്ടിയ രാജമാണിക്യം 20 കോടി ...!!

    ഇവന്റെ ലോജിക് വെച്ച് കേരളത്തിലെ ഒട്ടുമിക്ക സെന്ററിലും 1 കോടി സെന്റർ ഗ്രോസ്സ് വന്ന ദൃശ്യം ആകണമാലോ ആദ്യ 100 കോടി...!!!

    അതുപോലെ ഈ കണക്ക് വെച്ചാണെങ്കിൽ പുലിമുരുകൻ കേരളാ ഒരു 200 കോടിയും നേടും ...!!

    1 കോടി സെന്റർ ഗ്രോസും.. 20 കോടി തള്ളലും ... വല്ല തുക്കിടി സായിപ്പിന്റേയും കോണക വാലിൽ കൊണ്ടോയി തൂക്കിയിട് ....!!!

    fb nnu kandatha..ividathe discussionte bakki patram aayirikkum

     
    Mission Impossible likes this.
  6. Joji

    Joji Debutant

    Joined:
    Jan 29, 2017
    Messages:
    18
    Likes Received:
    6
    Liked:
    29
    Ithu matte kizhnagan don benny narasimham IH alla ennoke paranjadin itta reply post aakum..
     
  7. THAMPURAN

    THAMPURAN FR Thampran

    Joined:
    Feb 3, 2017
    Messages:
    40,979
    Likes Received:
    18,257
    Liked:
    7,179
    aayirikkum..thany kizhangan
     
    Joji likes this.
  8. Joji

    Joji Debutant

    Joined:
    Jan 29, 2017
    Messages:
    18
    Likes Received:
    6
    Liked:
    29
    Mam n genuine aayi kerala gross oru 20/25 cr kittunath vare ingntha teams manavaaty times um matum eduthond varum...its a truth..!!
     
    Tinju JISHNU likes this.
  9. THAMPURAN

    THAMPURAN FR Thampran

    Joined:
    Feb 3, 2017
    Messages:
    40,979
    Likes Received:
    18,257
    Liked:
    7,179
    athoke prof ayi edukkumenkil mohanlal specialum edukkanam....
    palunku anennu thonnanu 1st week 7 cr thallikettiyath
     
  10. Joji

    Joji Debutant

    Joined:
    Jan 29, 2017
    Messages:
    18
    Likes Received:
    6
    Liked:
    29

Share This Page