1. Currently, we are accepting registrations.
    You are welcome to partake in the discussions provided you follow the community rules and guidelines.
    Click on the yellow "Review" tag to filter out only the reviews.

Official Thread ╚•• ► GODHA ◄║••╝ ¤ TOViNO THOMAS ¤ BASiL JOSEPH ¤ WAMiQA ¤ COMPLETED 50 DAYS @KBO ¤ SUPER HIT ¤

Discussion in 'MTownHub' started by Cinema Freaken, Feb 3, 2016.

  1. Cinema Freaken

    Cinema Freaken FR Freaken

    Joined:
    Sep 18, 2016
    Messages:
    25,598
    Likes Received:
    5,212
    Liked:
    3,863
    Trophy Points:
    113
    Location:
    Alappuzha
    ചിലപ്പോഴൊക്കെ ജീവിതമെന്നത് വെറും തമാശയായി പോകുന്നത് ലക്ഷ്യബോധമില്ലാതെ, ഒരു കരിയില പോലെ കാറ്റിനൊപ്പം പറന്ന് നടക്കുമ്പോഴാണ്.. അങ്ങനെ നടക്കുന്നതിലും ഒരു സുഖമുണ്ട്, ഒന്നിന്റെയും ഭാരമില്ലാതെ അവസാനം വരെ പറക്കുക.. പക്ഷേ അങ്ങനുള്ള ജീവിതം, ഒരു പരാജയമാണ് എന്ന് തിരിച്ചറിഞ്ഞ് തുടങ്ങുമ്പോൾ..., The Real Life Begins.. :) ആഞ്ജനേയ ദാസിലും കണ്ടത് ഞാന്* എന്നെത്തന്നെയാണ്... ലോകം മുഴുവന്* വിജയിച്ചവരെയും, വിജയത്തിനുവേണ്ടി പ്രയത്നിക്കുന്നവരെയും മാത്രം ശ്രദ്ധിക്കുമ്പോൾ അതിനു നടുവില്* ഒറ്റപ്പെട്ട് പോകുന്ന വലിയൊരു കൂട്ടമുണ്ട്, സ്വന്തം നിയോഗമെന്തെന്ന് തീര്*ച്ചയില്ലാത്തവർ, എങ്ങനെ മുന്നോട്ട് പോകണമെന്ന് ആശങ്കപ്പെട്ട്, ജീവിതം വെറുതെ അലയാനായി മാത്രം തീരുമാനിച്ചവർ... പിറകിലേക്ക് തള്ളപ്പെടുന്ന അവസരത്തിലാണ്, അങ്ങനെയുള്ളവർ ഉള്ളിലുള്ള കഴിവുകളെ തിരിച്ചറിയുകയുള്ളൂ, അല്ലെങ്കിലും വാശിയിൽ നിന്നും, വലിച്ചെറിയപ്പെടലുകളിൽ നിന്നുമാണ് വിജയങ്ങളുടെ ആരംഭം എന്ന് വിശ്വസിക്കാനാണ് ഞാന്* ഇഷ്ടപ്പെടുന്നത് ... " ഗോദ " ഒരുപാട് ചിരികൾക്കിടയിലും ആശ്വാസവും, ആത്മവിശ്വാസവും നല്കിയ സിനിമ... ഗുസ്തിക്കും, മനസ്സ് കീഴടക്കിയ സുന്ദരി അതിഥിക്കുമപ്പുറം എന്നെ ആഴത്തില്* സ്വാധീനിച്ചത് ദാസ് എന്ന കഥാപാത്രമാണ്.. അതിഥി അയാളുടെ ജീവിതത്തിലെ ഒരു വെളിച്ചമായിരുന്നു, ലക്ഷ്യബോധമില്ലാതിരുന്ന തന്റെ ജീവിതത്തിന് പോരാടാനുള്ള ആത്മവിശ്വാസം നല്*കിയവൾ... ദാസിന് ചുറ്റുമുള്ള ഒരുപാട് ജീവിതങ്ങളിൽ അവന് സ്വപ്നങ്ങളെ സാധ്യമാക്കാനുള്ള ചങ്കുറപ്പ്, സ്വന്തം ജീവിതത്തിലൂടെ കാട്ടിക്കൊടുത്തവൾ.. ഒരു പഞ്ചാബി കുടുംബത്തിൽ നിന്നും ഗുസ്തിയുടെ ഗോദ കീഴടക്കണം എന്ന വാശിയുമായി, എല്ലാ തടസങ്ങളെയും ഭേദിച്ച് വിജയത്തിലെത്തുന്ന അതിഥി, ദാസിന് വലിയൊരു പ്രതീക്ഷയും, പ്രചോദനവുമായിട്ടുണ്ടെങ്കിൽ, അങ്ങ് വയനാട്ടിലെ മലമുകളീന്ന് വന്ന് സിനിമയെന്ന ഗോദയിൽ പോരാടി, വിജയങ്ങളും, സ്വപ്നങ്ങളും സ്വന്തമാക്കിയ ബേസിലേട്ടാ, നിങ്ങളാണ് ഞങ്ങളെപ്പോലുള്ള ഒരുപാട് ദാസുമാർക്ക് മുന്നേറാനുള്ള ഏറ്റവും വലിയ പ്രചോദനം... :) വെറും കരിയില പോലെ പാറിനടക്കുന്ന എന്നെപ്പോലുള്ള മക്കളുള്ള 'ക്യാപ്റ്റന്*'മാർക്ക് മുന്നില്* ലക്ഷ്യം നേടിയെടുക്കും എന്ന് ആത്മവിശ്വാസത്തോടെ പറയാനുള്ള ഒരു ധൈര്യമാണ് എനിക്കീ ചിത്രം ... :) Really Loved the character #AnjaneyaDas :* #LovedTheFilm Basil Joseph #TovinoThomas #WameeqaGabbi #RenjiPanicker #AjuVarghese C.V. Sarathi പഞ്ചാബിന്റെ വശ്യതയും, വാമികയുടെ കുറുമ്പും, പിന്നെ പ്രിയപ്പെട്ട ടൊവിനോയുടെയും അജുവേട്ടന്റെയും, നിഷ്ക്കളങ്കതയും, കുസൃതിയുമൊക്കെ മനസ്സീന്ന് അടുത്തൊന്നും ഇറങ്ങിപ്പോകാത്ത വിധം രസിപ്പിച്ചപ്പോൾ, ഞെട്ടിച്ചത് Renjiyettan തന്നെയാണ്, The Real Rough & Tough..., " CAPTAIN " :o #MustWatch Guys, if you need to be inspired more, to attain your Dreams.. :) There is something more... lying inside the soul of this film, more than gusthi & all.. :* :)
     
    Mark Twain likes this.
  2. Cinema Freaken

    Cinema Freaken FR Freaken

    Joined:
    Sep 18, 2016
    Messages:
    25,598
    Likes Received:
    5,212
    Liked:
    3,863
    Trophy Points:
    113
    Location:
    Alappuzha
    Godha - Official - maanikyam. Above average storyline Rakesh Mantodi Screenplay Gambeeram Athi athilum Gambeeram Direction Basil Joseph. Hollywood cinemakale kurich vayikumbo kaanarund oru cinemayude opening shot il aa cinemayude motham story undaavumnu. Malayala cinemakalil angane kanditilla or sradhichitilla. Pakshe Godha yude opening shots thanne njettichu , ithoru saadharana cinema alla ennu theliyikunna opening. Ithupoloru story line thiranjedukumbol comic elements include cheyyaan paadanu ennu maathramalla athu chilapo cinemayude motham moodine baadhikkum, pakshe e cinemayude highlight aayi enik parayanishtam ithile comedy , apaara timing Oro scene ilum Basil Joseph njettichu.. Oru atom bomb aanu thaan. Vishnu Sarma uff wonderful cinematography . Top notch ennokke parayaam. Basil - Vishnu combo yil Njan kandathu oru Priyadarshan effect aanu.. Ethengilum oru scene il chumma pause ittal athu polum oru kidilan Photography ayirikum. Nayak ji did a wonderful job✂, Basilum Nayakum thammil oru gusthi thanne undayiruno ennu samshayam.. Shaan Rahman music even silence scored a lot. Wamiqa Gabbi, Renji Paniker , Tovino, Aju ,Hareesh, Bijukuttan, Dharmajan thudangi acting department motham kidilol kidilan. Special Congratulations to friend Lukman Lukku e valiya star cast'inidayilum ne mikachu ninnu muthe. Ithrayum cheruvakal nannayi varaan kaashitta moylali E4Entertainments C.V. Sarathi and team - Kudos
     
  3. Cinema Freaken

    Cinema Freaken FR Freaken

    Joined:
    Sep 18, 2016
    Messages:
    25,598
    Likes Received:
    5,212
    Liked:
    3,863
    Trophy Points:
    113
    Location:
    Alappuzha
    Pearle Maaney

    Watched Godha yesterday with my Mother and we really enjoyed it. My rating for the movie is 9/10. We need more movies like this ! Thank you Basil for gifting us with Godha - Official !! It's a Must watch Movie for You and Your Family Wamiqa Gabbi You were Brilliant and in ur fan now!! Tovino Thomas You are such a versatile actor and now it's time to mention the man who stole the show! Renji Panicker Sir. !!!!! Tusi To Great Ho!
     
  4. Cinema Freaken

    Cinema Freaken FR Freaken

    Joined:
    Sep 18, 2016
    Messages:
    25,598
    Likes Received:
    5,212
    Liked:
    3,863
    Trophy Points:
    113
    Location:
    Alappuzha
  5. boby

    boby Moderator Moderator

    Joined:
    Mar 7, 2017
    Messages:
    76,399
    Likes Received:
    17,677
    Liked:
    2,950
    Trophy Points:
    113
  6. boby

    boby Moderator Moderator

    Joined:
    Mar 7, 2017
    Messages:
    76,399
    Likes Received:
    17,677
    Liked:
    2,950
    Trophy Points:
    113
    Carnival cinemas thalayolaparamb
    ★ GODHA
    —————

    ഇന്ന്‌ അവശേഷിക്കുന്ന ഷോ വിവരങ്ങള്‍...
    ——————————————

    Date - 22 - 5 - 2017
    Update time - 3.01 pm
    —————————————

    ● 3.45 PM { Screen - 1 } - Only 440 Tickets Available
    ( Total 574 Seats - 134 Seats Sold out )

    Platinum - 50 Seats Available ( Rs.135 )
    Gold - 304 Seats Available ( Rs.105 )
    Executive - 86 Seats Available ( Rs.65 )

    ● 10.00 PM { Screen - 2 } - Only 76 Tickets Available
    ( Total 204 Seats - 128 Seats Sold out )

    #Filling_Fast......
    #Come_Celebrate ....... :)
     
    Cinema Freaken likes this.
  7. Cinema Freaken

    Cinema Freaken FR Freaken

    Joined:
    Sep 18, 2016
    Messages:
    25,598
    Likes Received:
    5,212
    Liked:
    3,863
    Trophy Points:
    113
    Location:
    Alappuzha
    Maneesh Narayanan

    ഗോദ നാല്*ക്കവലയും വെടിവട്ടവും, നാട്ടുജീവിതവും, കേവലനന്മയുടെ കുത്തിയൊഴുക്കില്ലാതെ ആസ്വാദ്യകരമായി അവതരിപ്പിക്കാനാകുമെന്ന് കന്നിവരവില്* തെളിയിച്ച സംവിധായകനാണ് ബേസില്* ജോസഫ്. കുഞ്ഞിരാമായണത്തില്* നിന്ന് ഗോദയിലെത്തുമ്പോള്* മികച്ച നിലവാരമുള്ള എന്റര്*ടെയിനറുകളൊരുക്കാന്* കാലത്തിനൊത്ത് പ്രാപ്തനായ സംവിധായകനെ സിനിമ അനുഭവപ്പെടുത്തുന്നുണ്ട്. തറവളിപ്പുകളും ദ്വയാര്*ത്ഥ ഹാസ്യവും തമാശക്കുള്ള ഉപായമാക്കാതെ ഉള്ളുതുറന്ന് ചിരിപ്പിച്ചു ഗോദ. സംഭാഷണകേന്ദ്രീകൃതമാകാതെ ദൃശ്യഭാഷയിലൂടെയുള്ള കഥ പറച്ചിലും നര്*മ്മസൃഷ്ടിയും നല്ല കാസ്റ്റിംഗും സാങ്കേതിക പരിചരണവുമെല്ലാം അടുത്തകാലത്തെ നല്ലൊരു എന്റര്*ടെയിനറാവുന്നതിന് ഗോദയെ സഹായിച്ചുണ്ട്. നാടോടിക്കഥയുടെ രസവും ഭംഗിയുമുള്ള സിനിമകളൊക്കെ നൊസ്റ്റാള്*ജിയ ആവുന്നിടത്ത് ഗോദ 'ആ നല്ലകാല' സിനിമകള്*ക്ക് തുടര്*ച്ചയാകുന്നുണ്ട്. രാകേഷ് മണ്ടോടി എന്ന ഗംഭീര തിരക്കഥാകൃത്തിനെ മലയാള സിനിമയ്ക്ക് ഇനിയുമേറെ പ്രയോജനപ്പെടുത്താം. ചിരിക്കപ്പുറം ചിന്തയുണ്ടാക്കുന്ന നര്*മ്മരംഗങ്ങളും സറ്റയറും കഥാപാത്രസൃഷ്ടിയിലെ ഗൗരവസമീപനവുമെല്ലാം ഗോദയെ ഈ തിരക്കഥാകൃത്തിന്റേത് കൂടിയാക്കുന്നുണ്ട്. മടുപ്പുണ്ടാക്കാത്ത വിധത്തില്* പാക്ക്ഡ് എന്റര്*ടെയിനര്* സ്വഭാവത്തില്* ഗോദയെ എത്തിക്കുന്നതില്* ഷാന്* റഹ്മാന്റെ പാട്ടുകളും പശ്ചാത്തല ഈണവും വിഷ്ണു ശര്*മ്മയുടെ ക്യാമറയും കാര്യമായ റോള്* നിര്*വഹിച്ചിട്ടുണ്ട്. കണ്ണാടിക്കല്* എന്ന സാങ്കല്*പ്പിക ഗ്രാമത്തെയും മനയ്ക്കല്* വയലിന്റെ മനസിനെയും പഞ്ചാബിനെയുമെല്ലാം കഥാന്തരീക്ഷത്തിന് നന്നായി ചേരുംവിധം ക്യാമറയിലാക്കിയിട്ടുണ്ട് വിഷ്ണു ശര്*മ്മ. പാട്ടുകളെല്ലാം കഥ പറച്ചിലിന്റെ ഭാഗമായി ചേര്*ന്നുനീങ്ങുമ്പോള്* ഇടര്*ച്ചയില്ലാത്ത ഒഴുക്കും ആസ്വാദനവും സാധ്യമാക്കിയത് അഭിനവ് സുന്ദര്* നായക് എന്ന എഡിറ്ററുമാണ്. ഹാസ്യരംഗങ്ങളിലെ ടൈമിംഗിലും വഴക്കത്തിലും പരാജയം സമ്മതിക്കുന്നവര്*ക്കിടയില്* ടൊവിനോ തോമസ് ഭാവത്തിലും ശരീരഭാഷയിലുമെല്ലാം ഓരോ കഥാപാങ്ങള്*ക്കൊത്ത് തന്നെ പുതുക്കിയെടുക്കുന്ന നടനാണ്. ആഞ്ജനേയ ദാസിനെ ടൊവിനോ രസകരമായി അവതരിപ്പിച്ചിട്ടുണ്ട്. ബീഫ് പാചക വിവരണത്തിലെ ക്ലോസ് അപ്പുകളിലും ശാഠ്യം കാട്ടിയുള്ള പുറപ്പെട്ട്*പോക്കിലും ഇമോഷണല്* സീനുകളിലുമെല്ലാം കൈവിട്ടുപോകാത്ത വിധം സ്വാഭാവികമായി ഇടപെടുന്ന നടനെ കാണാനാകുന്നുണ്ട്. തന്നെ തടഞ്ഞുനിര്*ത്തുന്ന സംവിധാനങ്ങളോട് കലഹിക്കുന്ന പെണ്*കുട്ടിയായും, ഗുസ്തിക്കാരിയുടെ മെയ് വഴക്കത്തിലും അതിഥിയെ അവതരിപ്പിച്ച വാമിക ഗബ്ബി ഗംഭീര പ്രകടനം കാഴ്ച വച്ചിട്ടുണ്ട്. സത്യന്* അന്തിക്കാടിന്റെ ആദ്യകാല സിനിമകളിലേത് പോലെ നാട്ടുകാരും കൂട്ടുകാരുമായെത്തുന്ന കഥാപാത്രങ്ങളില്* ഒന്നാകെ അനുഭവപ്പെടുന്ന കെമിസ്ട്രി അതിമനോഹരമായി കാണാനാകുന്നുണ്ട് അജു, ബിജുക്കുട്ടന്*, ഹരീഷ്, ധര്*മ്മജന്*, ശ്രീജിത് രവി, ലുക്ക്മാന്* എന്നിവരടങ്ങുന്ന നാടന്* ഗാംഗ്*സില്*. രക്ഷാധികാരി ബിജുവിലാണ് തൊട്ടുമുമ്പ് ഇത് പോലൊരു കെമിസ്ട്രി വര്*ക്ക് ഔട്ട് ആയി കണ്ടത്. രണ്*ജി പണിക്കര്* ഗോദയെന്ന തീമിന്റെ ബ്രാന്*ഡ് അംബാസിഡറാണ് ആകാരഭാഷയിലും അഭിനയത്തിലും. ഉണ്ണിയെ കാത്തിരിക്കുന്ന അതിവൈകാരിക അമ്മമാരുടെ പതിവുകളെ സിഐഎയ്ക്ക് പിന്നാലെ ഗോദയിലും മോചിപ്പിക്കുന്നുണ്ട് പാര്*വതി. സ്വഭാവ നടനെന്ന നിലയിലും അസാധ്യ ടൈമിംഗോടെ ഹാസ്യം കൈകാര്യം ചെയ്യുന്നതിലും ഹരീഷ് പെരുമണ്ണ എന്ന നടന്റെ ഗംഭീര വളര്*ച്ച അനുഭവപ്പെടുത്തുന്നുണ്ട് ഗോദ. ഇനിയും അതിഗംഭീര എന്റര്*ടെയിനറുകളൊരുക്കാന്* ബേസില്* ജോസഫിന് കഴിയട്ടേ. തമിഴില്* സിവി കുമാറിന്റെ തിരുകുമരന്* എന്റര്*ടെയിന്*മെന്റ് പോലെ ( അട്ടക്കത്തി,സുതുകവും,ഇരുദിസുട്രു, പിസ, ഇരൈവി) മലയാളത്തില്* പുതുനിരയുടെ മികവിന് കൈപിടിക്കുന്ന നിര്*മ്മാതാക്കളാണ് ഇ ഫോര്* എന്റര്*ടെയിന്*മെന്റ്. തട്ടിക്കൂട്ട് മസാലാ പടങ്ങള്* വേണ്ടെന്ന് വയ്ക്കാനും പരീക്ഷണങ്ങളെ കയ്യയച്ച് പിന്തുണയ്ക്കാനും മനസ് കാട്ടുന്ന പ്രൊഡക്ഷന്* കമ്പനി കൂടിയാണ് ഇത്തരം സിനിമകള്* സാധ്യമാക്കുന്നത്.
     
  8. boby

    boby Moderator Moderator

    Joined:
    Mar 7, 2017
    Messages:
    76,399
    Likes Received:
    17,677
    Liked:
    2,950
    Trophy Points:
    113
  9. boby

    boby Moderator Moderator

    Joined:
    Mar 7, 2017
    Messages:
    76,399
    Likes Received:
    17,677
    Liked:
    2,950
    Trophy Points:
    113
    #Godha success celebration at Kottayam Anupama :) FB_IMG_1495469901672.jpg
     
  10. Johnson Master

    Johnson Master Neutron Star

    Joined:
    Dec 1, 2015
    Messages:
    17,705
    Likes Received:
    4,055
    Liked:
    13,641
    Trophy Points:
    333
    Location:
    Bangalore
    Ee muthu Kottayathu vanno ?:bighug:
     

Share This Page