1. Currently, we are accepting registrations.
    You are welcome to partake in the discussions provided you follow the community rules and guidelines.
    Click on the yellow "Review" tag to filter out only the reviews.
    Dismiss Notice

Official Thread ◄|███|██|█| PRITHVIRAJ |█|★ |█| ★ |█| OFFICIAL THREAD |█|██|███|►

Discussion in 'MTownHub' started by Idivettu Shamsu, Dec 4, 2015.

?

Pick Your Best Role Of Prithvi From His 2015 Movies?

Poll closed Apr 4, 2016.
  1. Havildar Hareendran Nair - PICKET 43

    7 vote(s)
    25.0%
  2. Varun Blake - IVIDE

    14 vote(s)
    50.0%
  3. Pancho - DOUBLE BARREL

    4 vote(s)
    14.3%
  4. Moideen - ENNU NINTE MOIDEEN

    18 vote(s)
    64.3%
  5. Amar - AMAR AKBAR ANTHONY

    4 vote(s)
    14.3%
  6. Shantanu - ANARKALI

    4 vote(s)
    14.3%
Multiple votes are allowed.
  1. Idivettu Shamsu

    Idivettu Shamsu BB Thread Owner
    Moderator

    Joined:
    Dec 4, 2015
    Messages:
    10,902
    Likes Received:
    4,772
    Liked:
    886
  2. Aattiprackel Jimmy

    Aattiprackel Jimmy Aluva Bad Ass

    Joined:
    Dec 4, 2015
    Messages:
    20,948
    Likes Received:
    14,678
    Liked:
    8,801
    Award Function Nte Video Vannille :Ahupinne:
     
  3. Idivettu Shamsu

    Idivettu Shamsu BB Thread Owner
    Moderator

    Joined:
    Dec 4, 2015
    Messages:
    10,902
    Likes Received:
    4,772
    Liked:
    886
    @Mayavi 369 ... :GirlWitch:
     
  4. Idivettu Shamsu

    Idivettu Shamsu BB Thread Owner
    Moderator

    Joined:
    Dec 4, 2015
    Messages:
    10,902
    Likes Received:
    4,772
    Liked:
    886
  5. SHA KOLLAM

    SHA KOLLAM Fresh Face

    Joined:
    Dec 5, 2015
    Messages:
    161
    Likes Received:
    128
    Liked:
    102
    മെമ്മറീസ് വീണ്ടും വരുന്നു, ഫെബ്രുവരി റിലീസ്!


    [​IMG]

    ‘മെമ്മറീസ്’ മലയാളത്തിലെ വലിയ ഹിറ്റുകളില്‍ ഒന്നാണ്. വളരെ ഗ്രിപ്പിംഗായ, സ്റ്റൈലിഷ് ത്രില്ലറായിരുന്നു അത്. ഒരു സീരിയല്‍ കില്ലറും അയാളെ അന്വേഷിച്ച് മദ്യത്തിനടിമയായ ഒരു പൊലീസ് ഉദ്യോഗസ്ഥനും. സാം അലക്സ് എന്ന കഥാപാത്രത്തെ ഉജ്ജ്വലമാക്കിയത് പൃഥ്വിരാജ്. ജീത്തു ജോസഫ് എന്ന സംവിധായകന്‍റെ കരിയറിലെ ഏറ്റവും മികച്ച സിനിമകളിലൊന്നാണ് മെമ്മറീസ്.

    ആ സിനിമ തമിഴിലേക്ക് റീമേക്ക് ചെയ്യുകയാണ്. യുവതാരങ്ങളില്‍ ശ്രദ്ധേയനായ അരുള്‍ നിധിയാണ് ചിത്രത്തിലെ നായകന്‍. ‘ഈറം’ എന്ന മെഗാഹിറ്റ് ചിത്രത്തിന്‍റെ സംവിധായകനായ അറിവഴകനാണ് മെമ്മറീസിന്‍റെ റീമേക്കായ ‘ആറാത് സിനം’ ഒരുക്കുന്നത്. ഫെബ്രുവരിയില്‍ ചിത്രം പ്രദര്‍ശനത്തിനെത്തും. ഡിസംബറില്‍ ട്രെയിലര്‍ പുറത്തിറങ്ങും.

    ഐശ്വര്യ ദത്ത, ഐശ്വര്യ രാജേഷ് എന്നിവരാണ് ചിത്രത്തിലെ നായികമാര്‍. തമന്‍ സംഗീതം നല്‍കിയ ചിത്രത്തില്‍ വിജയ് യേശുദാസ് മനോഹരമായ ഒരു ഗാനം ആലപിക്കുന്നുണ്ട്. ചിത്രത്തിന്‍റെ 90 ശതമാനം ചിത്രീകരണവും പൂര്‍ത്തിയാക്കിക്കഴിഞ്ഞു.

    ശ്രീ തെനന്‍ഡല്‍ ഫിലിംസ് നിര്‍മ്മിക്കുന്ന ആറാത് സിനത്തിന്‍റെ കുറച്ചു സീനുകള്‍ ഇനി മധുരയില്‍ ചിത്രീകരിക്കാനുണ്ട്. വെറും 39 ദിവസങ്ങള്‍ കൊണ്ടാണ് ഈ സിനിമയുടെ ഷൂട്ടിംഗ് പൂര്‍ത്തിയാക്കുന്നത്.

    വളരെ കുറഞ്ഞ ദിവസങ്ങള്‍ക്കുള്ളില്‍ ഷൂട്ടിംഗ് പൂര്‍ത്തിയാക്കുന്നത് തമിഴ് സിനിമയില്‍ ഇപ്പോള്‍ പതിവായിരിക്കുകയാണ്. കമല്‍ഹാസന്‍ ചിത്രങ്ങളാണ് റെക്കോര്‍ഡ് സമയത്തിനുള്ളില്‍ ഷൂട്ടിംഗ് പൂര്‍ത്തിയാക്കുന്നതില്‍ മുമ്പില്‍. ‘പാപനാശം’ പൂര്‍ത്തിയാക്കിയത് 39 ദിവസം കൊണ്ടായിരുന്നു. കമലിന്‍റെ പുതിയ സിനിമയായ തൂങ്കാവനം 35 ദിവസങ്ങള്‍ കൊണ്ടാണ് പൂര്‍ത്തിയായത്.
     
  6. David Billa

    David Billa The NoTorious

    Joined:
    Dec 4, 2015
    Messages:
    9,329
    Likes Received:
    2,553
    Liked:
    4,101
    FB_IMG_1449394684208.jpg Pritvism Rises:Bigboss:
     
  7. Aaryan

    Aaryan Fresh Face

    Joined:
    Dec 4, 2015
    Messages:
    116
    Likes Received:
    13
    Liked:
    0
    The Prince of KBO........:clap::clap:
     
  8. Aaryan

    Aaryan Fresh Face

    Joined:
    Dec 4, 2015
    Messages:
    116
    Likes Received:
    13
    Liked:
    0
  9. muthalakunju

    muthalakunju Established

    Joined:
    Dec 6, 2015
    Messages:
    747
    Likes Received:
    590
    Liked:
    10
    'Paavaada' audio launch to happen shortly!

    [​IMG]
     
    SIJU likes this.
  10. Idivettu Shamsu

    Idivettu Shamsu BB Thread Owner
    Moderator

    Joined:
    Dec 4, 2015
    Messages:
    10,902
    Likes Received:
    4,772
    Liked:
    886

Share This Page