ningal ee paranjavarkokke daiveekamsham engane undayi ennu chinthikku, padikkan nokku appo ippozhulla vishamam okke maarum.....
M.T yude randamoozham enganeyanu..enni parayuu ethu cinemayakano ennu.. രണ്ടാമൂഴം വായിച്ചിട്ടില്ലാത്തവർക്കായി.... അർജുനനെ മാത്രം മനസ് കൊണ്ട് സ്നേഹിച്ച രാജ്ഞി പദവി മോഹിച്ചു യുധിഷ്ഠിരനോപ്പം നിൽക്കുന്ന ദ്രൗപതി , ചൂത് കളിച്ചു നടക്കുന്ന ആത്മവിശ്വാസമോ ധൈര്യമോ രാജ്യം ഭരിക്കാനുള്ള കഴിവോ ഇല്ലാത്ത യുധിഷ്ഠിരൻ , നാട് നീളെ നടന്നു പെണ്ണ് കെട്ടുന്ന കർണ്ണനെ ഭയക്കുന്ന വില്ലാളി വീരൻ അർജുനൻ , പോകുന്ന വഴിയിലെല്ലാം പെണ്ണും കെട്ടി കള്ളു കുടിച്ചു പോത്തിനെ തിന്നു എല്ലാരേയും കൊല്ലുന്ന എല്ലായിടത്തും രണ്ടാമനായിപ്പോകുന്ന വെറും മന്ദൻ എന്ന് എല്ലാവരും പരിഹസിക്കുന്ന വൃകോദരൻ ഭീമസേനൻ , യാദവരെ പോലും പോറ്റാൻ കഴിയാതെ ജരാസന്ധനെ പേടിച്ചു നാട് വിട്ട , ജരാസന്ധനെ കൊല്ലാനായി പാണ്ഡവരോട് ബന്ധം കൂടാനായി അർജുനന് പെങ്ങളെ കെട്ടിച്ചു കൊടുത്ത ഒരു വെറും കൃഷ്ണൻ , ഇതൊന്നും പോരാഞ്ഞു ഷണ്ഡനായ ഭർത്താവ് പാണ്ഡുവിൽ മക്കളുണ്ടാകാത്തതിന് ധർമന്റെ അംശമായ വിദുരരെ പ്രാപിച്ചു യുധിഷ്ടിരനെയും കാട് കയറി വന്ന ഭീമാകാരനായ കാട്ടാളനെ പ്രാപിച്ചു ഭീമനെയും സൃഷ്ടിച്ച കുന്തി ... അർജുനൻ ആരുടെയാണ് എന്ന് കണ്ടു പിടിക്കാൻ ടൈം കിട്ടിയില്ല !!!! ദ്രൗപതി എന്ന സുന്ദരിക്ക് വേണ്ടി ജ്യേഷ്ഠാനുജന്മാർ തമ്മിൽ തല്ലി ചാകാതിരിക്കാൻ കുന്തി അറിഞ്ഞു കൊണ്ടാണ് അത്രേ ദ്രൗപദിയെ എല്ലാവര്ക്കും വീതം വച്ചത് !! അതിനു പറഞ്ഞ കാരണമോ കൗമാരക്കാരനായ നകുലൻ ജ്യേഷ്ഠ പത്നിയെ കാമക്കണ്ണുകളോട് നോക്കുന്നത് 'അമ്മ കണ്ടുവത്രെ !!! അത് 'അമ്മ പറയുന്നത് മകൻ ഭീമസേനനോടും !!! സത്യത്തിൽ എംപ്റ്റി മഹാഭാരതം വായിച്ചപ്പോ രാത്രി തോന്നിയ "മറ്റേ ചിന്തകൾ" (നാട്ടുഭാഷ കടപ്പാട് മണി) ആണ് രണ്ടാമൂഴം. മൊത്തത്തിൽ പെണ്ണ് പിടി, വെള്ളമടി, കള്ളു കുടി ചൂതുകളി, പോത്തിനെ ചുട്ടും വറത്തും തീറ്റി ... (പശുവിനെ തിന്നൂന്നു എഴുതിയില്ല !!! നേരത്തെ എഴുതിപ്പോയത് കൊണ്ടാ , ഇപ്പോഴായിരുന്നേൽ പോത്തിറച്ചിയെ മാറ്റി പശുവിറച്ചിയാക്കിയേനെ !!) പിന്നെ മല്ലയുദ്ധം കൊല , പിന്നെ ഒരു കൂട്ടയടിയും യുദ്ധവും ... ഇതാണ് എംപ്റ്റി യുടെ രണ്ടാമൂഴം. ജാതി ചിന്തകൾക്കതീതമായി വളരെ മനോഹരമായി എല്ലാവര്ക്കും പാഠമായി മാർഗ ദർശിയായി എല്ലാ വിധ സംശയങ്ങൾക്കും ഉത്തരം തരുന്ന ഭഗവദ് ഗീതോപദേശം നിറഞ്ഞ മഹാഭാരതം എന്ന ഇതിഹാസത്തെ പരിഹസിക്കുന്ന എംപ്റ്റിയുടെ വികല ജല്പനങ്ങൾക്ക് മഹാഭാരതം എന്ന പേരിടാൻ ആത്മാഭിമാനമുള്ള ഒരു ഭാരതീയനും അനുവദിക്കാൻ കഴിയില്ല........ (കടപ്പാട് - Sreejesh Mandapam, സുജിത്ത് ചന്ദ്ര)
Kurushingal.. ente post enthinu delete chaithu ennu alochichal thanne njan parayunnathu enthu ennu ningalku manasil avum..njan yeshuvine viswasikukayo aradikokayayo chaiyunna oral alla, athu kondu adehathe patti aru enthu paranjalum enniku oru kuzhapavumilla, pakshe Christiansinu athu vishaman akum..a vishamam anu ente comment delete chaiyichathu..athe poleyanu ella mathakarudeyum karyam..mattula mathangale vimarshikumpol avane athu affect chaiyilla(ullil santhoshikukayum chaiyum).. Njan evide jesus and Magdalena relationship ennu paranjapol thane nigalku vishamam vannile..athu thaneyanu ellavarudeyum karyam..
Kurushingal..pinne Hindu science ( chinthadarakal prakaram) evide daivam allathe onnun ella,, ellam daivikam anu..one energy divided into difference forms..so it says everything is god, i am god, you are, every thing in this universe is divine..thats the real meaning of thathmasway.., thats why hindus have infinite gods and it coordinate exactly with modern science too..for example you consider Einstein general relativity theory which inevitably means mass and energy are equal..so i am a form of energy same as you.. if you are thinking there is god other than us, first question i will point to you is this"who created that god".. whether god has a father, then who created that father, that's make a infinite paradox and it is totally unscientific too..
btb mr unni...ningal oru pennumayitt line aayi veettilott kondu varunnu...amma parayunnu aniyanumayi share cheyyan...enthavum ningalude reaction??
Hypothtical question enniku anujan ella.. Pinne ningal useshicha karyam manasilvayi. Arjunan was not ready for this sharing first.. but later he agreed..pandu kalathu pala kalyanam kazhikunnathu oru matter allayirunnu..arjunan married so many times. So oru bharye share chaithathu valya karyam ayi thoni kanilla..
appo draupati kko?...arjunane aanu pullikkari kalyanam kazhichath...bakkiyullavare accept cheyyan parayan kunthikk enthu avakasam....pinne arjunan married many times...appo naadu neele nadannu pennu kettunnu ennu sammathichallo..(mt paranjathalla ningade sanghi friend mandapam manassilakkiyathu)
karna parva thil after karnas death arjunanu karnane pediyayirunnenn explicit aayi parayunnund..athanu ithrayum kalam one on one pokathirunnath..so arjunan naadu neele pennu ketti pedichu randum ok... pinne krishnannte armye jarasandhan attack cheythu odikkunnund.angananu dwaraka yil pokunnath...adyam jarasandhane tholpichittundelum ithavana yavananmarude help undayirunnu..pinne arjunanem bheemanem vilichondanu muttan pokunnath..ivanonnum mahabharatham vayichittillenn manassilayi... panjali always liked arjuna more..athu implicit aayitt palathavana paranjittund...pinne nakulante kamakannu portion enikkormayilla..kurenaalayi vayichitt...aa bhagam paranju thannal clear cheyyam