1. Currently, we are accepting registrations.
    You are welcome to partake in the discussions provided you follow the community rules and guidelines.
    Click on the yellow "Review" tag to filter out only the reviews.
    Dismiss Notice

Official Thread lı★ VARNYATHIL AASHANKA ★lı ★ KUNCHAKKO BOBAN ★ SiDHARTH BHARATHAN ★ GOOD REVIEWS ★

Discussion in 'MTownHub' started by Cinema Freaken, Feb 13, 2017.

  1. Cinema Freaken

    Cinema Freaken FR Freaken

    Joined:
    Sep 18, 2016
    Messages:
    25,598
    Likes Received:
    5,212
    Liked:
    3,863
    ‘വര്‍ണ്യത്തിലെ ആശങ്ക’യുമായി സിദ്ധാര്‍ത്ഥ് ഭരതന്‍; ആസിഫ് അലി നായകന്‍

    [​IMG]

    നിദ്ര, ചന്ദ്രേട്ടന്‍ എവിടെയാ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം സിദ്ധാര്‍ത്ഥ് ഭരതന്‍ സംവിധാനം ചെയ്യുന്ന സിനിമയ്ക്ക് 'വര്‍ണ്യത്തില്‍ ആശങ്ക' എന്ന് പേരിട്ടു. 'ചന്ദ്രേട്ടന്റെ' സഹനിര്‍മ്മാതാക്കളില്‍ ഒരാളായിരുന്ന ആഷിക് ഉസ്മാനാണ് ചിത്രം നിര്‍മ്മിക്കുന്നത്, ആഷിക് ഉസ്മാന്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍. ആസിഫ് അലി, സുരാജ് വെഞ്ഞാറമ്മൂട്, ചെമ്പന്‍ വിനോദ് ജോസ്, ഷൈന്‍ ടോം ചാക്കോ, ഷറഫുദ്ദീന്‍ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കും. നാടകരചയിതാവും സംവിധായകനുമായ തൃശൂര്‍ ഗോപാല്‍ജിയാണ് തിരക്കഥ ഒരുക്കുന്നത്. തൃശൂര്‍, വടക്കാഞ്ചേരി, കൊച്ചി എന്നിവിടങ്ങളാണ് ലൊക്കേഷന്‍. ഓഗസ്റ്റില്‍ സെന്‍ട്രല്‍ പിക്‌ചേഴ്‌സ് തീയേറ്ററുകളിലെത്തിക്കും.

    'ചന്ദ്രേട്ടന്‍ എവിടെയാ' എന്ന ദിലീപ് ചിത്രം പുറത്തിറങ്ങി ഒന്നര വര്‍ഷത്തിന് ശേഷമാണ് സിദ്ധാര്‍ത്ഥ് പുതിയ സിനിമയുമായി വരുന്നത്. കരിയറിലെ ആദ്യചിത്രമായ 'നിദ്ര' നിരൂപകശ്രദ്ധ നേടിയെങ്കിലും ബോക്‌സ്ഓഫീസ് വിജയത്തില്‍ നിന്ന് അകന്നുനിന്നിരുന്നു. പക്ഷേ രണ്ടാം ചിത്രമായ 'ചന്ദ്രേട്ടന്‍' തീയേറ്ററുകളില്‍ ശ്രദ്ധിക്കപ്പെട്ടു.
     
  2. Cinema Freaken

    Cinema Freaken FR Freaken

    Joined:
    Sep 18, 2016
    Messages:
    25,598
    Likes Received:
    5,212
    Liked:
    3,863
    'ചന്ദ്രേട്ടന്* എവിടെയാ'... എന്ന ഹിറ്റ് ചിത്രത്തിനുശേഷം സിദ്ധാര്*ത്ഥ് ഭരതന്*, ആഷിക് ഉസ്മാന്* എന്നിവര്* വീണ്ടും ഒന്നിക്കുന്നു. ആസിഫ്അലി, ചെമ്പന്*വിനോദ് ജോസ്, സുരാജ് വെഞ്ഞാറമ്മൂട്, ഷൈന്* ടോം ചാക്കോ, ഷറഫുദ്ദീന്* എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി സിദ്ധാര്*ത്ഥ് ഭരതന്* സംവിധാനം ചെയ്യുന്ന ചിത്രമാണ് 'വര്*ണ്യത്തില്* ആശങ്ക.' ആഷിക് ഉസ്മാന്* പ്രൊഡക്ഷന്*സിന്റെ ബാനറില്* ആഷിക് ഉസ്മാന്* നിര്*മ്മിക്കുന്ന ഈ ചിത്രത്തിന്റെ കഥ, തിരക്കഥ, സംഭാഷണം തൃശൂര്* ഗോപാല്*ജി എഴുതുന്നു. സംഗീതം പ്രശാന്ത്പിള്ള, കല ഗോകുല്*ദാസ്, മേക്കപ്പ് റോണക്*സ് സേവ്യര്*, വസ്ത്രാലങ്കാരം സ്റ്റെഫി സേവ്യര്*, എഡിറ്റര്* ഭവന്* ശ്രീകുമാര്*, ഫിനാന്*സ് കണ്*ട്രോളര്* പ്രേംലാല്*, പ്രൊഡക്ഷന്* കണ്*ട്രോളര്* സുധര്*മ്മന്* വള്ളിക്കുന്ന്. കൊച്ചി, വടക്കാഞ്ചേരി എന്നിവിടങ്ങളിലായി ചിത്രീകരണം ആരംഭിക്കുന്ന 'വര്*ണ്യത്തില്* ആശങ്ക' ഓഗസ്റ്റില്* സെന്*ട്രല്* പിക്*ച്ചേഴ്*സ് റിലീസ് ചെയ്യും. വാര്*ത്താപ്രചരണം എ.എസ്. ദിനേശ്*
     
  3. Cinema Freaken

  4. Cinema Freaken

    Cinema Freaken FR Freaken

    Joined:
    Sep 18, 2016
    Messages:
    25,598
    Likes Received:
    5,212
    Liked:
    3,863
  5. ITV

    ITV Star

    Joined:
    Dec 7, 2015
    Messages:
    2,366
    Likes Received:
    1,075
    Liked:
    2
    Aarenkilum thread title maattoo
     
    Cinema Freaken likes this.
  6. ITV

    ITV Star

    Joined:
    Dec 7, 2015
    Messages:
    2,366
    Likes Received:
    1,075
    Liked:
    2
    [​IMG]
     
    Mannadiyar and Cinema Freaken like this.
  7. Mark Twain

    Mark Twain Football is my Religion
    Moderator

    Joined:
    Dec 4, 2015
    Messages:
    17,437
    Likes Received:
    6,734
    Liked:
    12,612
    Enthoru title anu... !!! :Vandivittu:
     
  8. Cinema Freaken

    Cinema Freaken FR Freaken

    Joined:
    Sep 18, 2016
    Messages:
    25,598
    Likes Received:
    5,212
    Liked:
    3,863
    :Vandivittu:
     
  9. Mark Twain

    Mark Twain Football is my Religion
    Moderator

    Joined:
    Dec 4, 2015
    Messages:
    17,437
    Likes Received:
    6,734
    Liked:
    12,612
    Simple ayitulla title itoode

    Sorry enik simple patilla :
     
  10. Spunky

    Spunky Spunkylicious ♫

    Joined:
    Dec 5, 2015
    Messages:
    6,104
    Likes Received:
    2,539
    Liked:
    5,300
    ithoke kanan povanam enu thettilathe engin parayum veetil :Ennekollu:
     
    Mark Twain likes this.

Share This Page