പെണ്ണിന്റെ ചെഞ്ചുണ്ടിൽ പുഞ്ചിരി പൂത്തു ഹയ്യാ കണ്ണാടി പുഴയിലു വിരിയണ കുളിരല പോലെ കണ്ടില്ലേ കിന്നാരം പറയൊണൊരാളേ ഹയ്യാ ഇല്ലിക്കാടടിമുടി ഉലയണ കലപില പോലെ(പെണ്ണിന്റെ...) കരിവണ്ടിണ കണ്ണുകളിൽ ഒളിയമ്പുകൾ എയ്യണതോ തേൻ കുടിക്കണതോ കണ്ടൂ വിറ കൊള്ളണ ചുണ്ടുകളിൽ ഉരിയാടണ തന്തരമോ മാര മന്തറമോ കേട്ടൂ ഒയ്യാരം പയ്യാരം തുടി കൊട്ടണ ശിങ്കാരം ഓഹൊയ് ഹൊയ് മനസ്സിന് കുളിരണു ( പെണ്ണിന്റെ..) അഴകാർന്നൊരു ചന്തിരനോ മഴവില്ലെഴും ഇന്ദിരനോ ആരു നീയിവനാരാരോ കുളിരേകണൊരമ്പിളിയോ കുളിരാറ്റണ കമ്പിളിയോ മങ്കയാളിവൾ ആരാരോ അന്നാരം പുന്നാരം മൊഴി മുട്ടണ കിന്നാരം ഓഹൊയ് ഹൊയ് അടിമുടി തളരണു ( പെണ്ണിന്റെ...
അഴകേ ... അഴകില്‍ തീര്‍ത്തൊരു ശിലയഴകേ, മലരേ ... എന്നുയിരിൽ വിടരും പനിമലരേ ... മലരേ നിന്നെ കാണാതിരുന്നാൽ, മിഴിവേകിയ നിറമെല്ലാം മായുന്നപോലെ Sent from my HUAWEI P7-L10 using Forum Reelz mobile app