1. Currently, we are accepting registrations.
    You are welcome to partake in the discussions provided you follow the community rules and guidelines.
    Click on the yellow "Review" tag to filter out only the reviews.

Official Thread ╚••║► ORU CINEMAKKARAN◄║••╝★ ViNEETH SREENiVASAN ★ RAJiSHA ★ Released With Good Reports ★

Discussion in 'MTownHub' started by Cinema Freaken, Dec 23, 2016.

  1. Cinema Freaken

    Cinema Freaken FR Freaken

    Joined:
    Sep 18, 2016
    Messages:
    25,598
    Likes Received:
    5,212
    Liked:
    3,863
    Trophy Points:
    113
    Location:
    Alappuzha
    104 Screens :clap: LJ Films :Cheers:
     
  2. boby

    boby Moderator Moderator

    Joined:
    Mar 7, 2017
    Messages:
    76,399
    Likes Received:
    17,677
    Liked:
    2,950
    Trophy Points:
    113
    100+ screens. Kollam
     
    Cinema Freaken likes this.
  3. Cinema Freaken

    Cinema Freaken FR Freaken

    Joined:
    Sep 18, 2016
    Messages:
    25,598
    Likes Received:
    5,212
    Liked:
    3,863
    Trophy Points:
    113
    Location:
    Alappuzha
    ലിയോ തദേവൂസ് അഭിമുഖം: ‘ഒരു സിനിമാക്കാരനാ’യി വീനീതിനെ തന്നെ തെരഞ്ഞെടുക്കാന്‍ കാരണമുണ്ട്

    [​IMG]

    ഒരു സഹസംവിധായകന്റെ ജീവിതത്തിലുണ്ടാകുന്ന അപ്രതീക്ഷിത സംഭവങ്ങളിലൂടെയുള്ള യാത്ര. വിനീത് ശ്രീനിവാസനെ നായകനാക്കി ഒരുക്കുന്ന ഒരു സിനിമാക്കാരന്‍ എന്ന സിനിമയെ സംവിധായകന്‍ ലിയോ തദേവൂസ് പരിചയപ്പെടുത്തുന്നത് ഇങ്ങനെയാണ്. പച്ചമരണത്തണലില്‍, പയ്യന്‍സ് എന്നീ സിനിമകള്‍ക്ക് ശേഷം ലിയോ തദേവൂസ് രചനയും സംവിധാനവും നിര്‍വഹിച്ച ചിത്രമാണ് ഒരു സിനിമാക്കാരന്‍. ഈദ് റിലീസ് ചിത്രമായ ഒരു സിനിമാക്കാരനെക്കുറിച്ച് സംവിധായകന്‍ സംസാരിക്കുന്നു.

    ‘പച്ചമരത്തണലില്‍’, ‘പയ്യന്‍സ്’ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം വലിയൊരീ ഇടവേളയ്ക്കു ശേഷമാണ് ‘ഒരു സിനിമാക്കാരന്‍’ വരുന്നത്. എന്തായിരുന്നു ഈ ഇടവേളയ്ക്കു കാരണം ?

    അങ്ങനെ മനപ്പൂര്‍വം ഒരു ഗ്യാപ് എടുത്തു എന്ന് പറയാന്‍ പറ്റില്ല. ‘പയ്യന്‍സ്’ ചെയ്ത ശേഷം ഒരു ചാനലില്‍ ജോലി ചെയ്യുകയായിരുന്നു, അതുപോലെ നമ്മുടെ ഫിലിം സ്‌കൂളിന്റെ പ്രവര്‍ത്തനങ്ങളുമായി മുന്നോട്ടുപോയി. അങ്ങനെ കുറെ കാര്യങ്ങളുമായി ഇവിടെയൊക്കെത്തന്നെ ഉണ്ടായിരുന്നു. ആ സമയത്തു തന്നെ വേറൊരു പ്രോജക്ട് ആലോചിച്ചിരുന്നു. പക്ഷെ പല കാരണങ്ങള്‍ കൊണ്ടും അത് വൈകിപ്പോയി. സിനിമയുമായുള്ള ബന്ധത്തിന് ഇടിവൊന്നും തട്ടിയിരുന്നില്ല. ഗ്യാപ് എടുത്തു എന്നൊന്നും എനിക്ക് തോന്നുന്നില്ല.

    സിനിമയ്ക്കകത്തെ സിനിമ മലയാളത്തില്‍ ഇതിനകം പലതവണ ആവര്‍ത്തിച്ചിട്ടുണ്ട്. ‘ഒരു സിനിമാക്കാരന്‍’ വ്യത്യസ്തമാകുന്നത് എങ്ങനെയാണ്?

    പൂര്‍ണമായും സിനിമയ്ക്കുള്ളിലെ സിനിമയെന്ന് പറയാന്‍പറ്റില്ല ‘ഒരു സിനിമാക്കാരനെ’ക്കുറിച്ച്. സിനിമ ഒരു പശ്ചാത്തലം മാത്രമാണ് ഇവിടെ. ഒരു സഹസംവിധായകന്റെ കഥയാണ് ഇത്. അയാളുടെ ജീവിതത്തെക്കുറിച്ചാണ് സിനിമ സംസാരിക്കുന്നത്. ‘ഉദയനാണ് താരം’ എന്ന സിനിമയൊക്കെ നോക്കുകയാണെങ്കില്‍ അത് പൂര്‍ണമായും സിനിമയ്ക്കകത്തെ സിനിമ തന്നെയാണ് പറയുന്നത്. ആ വിഭാഗത്തില്‍ പെടുന്ന ഒന്നല്ല ‘ഒരു സിനിമാക്കാരന്‍’. ഈ കാര്യം തന്നെയാണ് സിനിമയെ വ്യത്യസ്തമാക്കുന്നതും.

    പ്രധാന കഥാപാത്രങ്ങള്‍ മൂന്നുപേരും അഭിനേതാക്കള്‍ എന്നതിലുപരി സംവിധായകരുമാണ്. വിനീത് ശ്രീനിവാസന്‍, ലാല്‍, രണ്‍ജി പണിക്കര്‍. എങ്ങനെയായിരുന്നു ഇവരോടൊത്തുള്ള അനുഭവം?

    അതെ. എന്റെ മുന്‍പുവന്ന രണ്ടു ചിത്രങ്ങളിലും ലാലേട്ടന്‍ (ലാല്‍) അഭിനയിച്ചിട്ടുണ്ട്. വിനീതും രണ്‍ജിയേട്ടനും ആദ്യമായാണ്. ഇവരുടെ സംഭാവനകള്‍ സിനിമയ്ക്ക് ഗുണം ചെയ്തിട്ടുണ്ട്. പല സീനുകളിലും ഇവരുടെ നിര്‍ദേശങ്ങള്‍ സിനിമയെ മെച്ചപ്പെടുത്തുന്നതിന് സഹായിച്ചിട്ടുണ്ട്. പ്രത്യേകിച്ചും വിനീതുമൊത്തുള്ള സംഭാഷണങ്ങള്‍. സിനിമയെ എല്ലാ കോണുകളിലൂടെയും വിശകലനം ചെയ്യുന്ന ആളാണ് വിനീത്. വളരെ പോസിറ്റീവും ക്രിയേറ്റിവും ആയ സ്പേസ് തന്നെ ആയിരുന്നു ഞങ്ങളുടെ ഷൂട്ടിംഗ്.

    ആദ്യ ചിത്രത്തില്‍ തന്നെ വളരെ ശ്രദ്ധിക്കപ്പെടുകയും സംസ്ഥാന അവാര്‍ഡ് നേടുകയും ചെയ്ത നടിയാണ് രജിഷ വിജയന്‍. രണ്ടാമത് വന്ന ചിത്രവും കഥാപാത്രവും ഒരു വിധത്തിലും ശ്രദ്ധിക്കപ്പെടാതെയും പോയി.

    ഈ ചിത്രത്തിലെ കഥാപാത്രത്തെയും പ്രകടനത്തെയും എങ്ങനെ വിലയിരുത്തുന്നു? ഈ സിനിമ ഫാമിലി ഡ്രാമ വിഭാഗത്തില്‍ പെടുത്താവുന്ന ഒന്നാണ്. വിനീത് ചെയ്യുന്ന കഥാപാത്രത്തിന്റെ എല്ലാ കാര്യങ്ങള്‍ക്ക് പിറകിലും രജിഷയ്ക്ക് പങ്കുണ്ട്. വിനീതിന്റെ കൂടെ ത്രൂ ഔട്ട് നില്‍ക്കുന്ന, പ്രാധാന്യമുള്ള ഒരു കഥാപാത്രമാണത്. പ്രേക്ഷകര്‍ക്ക് രജിഷയുടെ കഥാപാത്രത്തെ ഇഷ്ടപ്പെടുമെന്നാണ് പ്രതീക്ഷ. ആദ്യ സിനിമയിലെ പ്രകടനം കണ്ട് ഇഷ്ടപ്പെട്ടാണ് ഈ സിനിമയിലേക്ക് അവരെ ക്ഷണിച്ചത്.


    [​IMG]

    സിനിമ സ്വപ്‌നംകണ്ട് നടക്കുന്ന മലയാളി യുവാക്കള്‍ക്കൊക്കെ വിനീത് ശ്രീനിവാസന്‍ ഒരു പ്രചോദനമാണ്. അദ്ദേഹത്തെ തന്നെ ഇത്തരമൊരു ചിത്രത്തില്‍ പ്രധാന കഥാപാത്രമാക്കാനുള്ള കാരണം?

    സഹസംവിധായകനായൊന്നും പ്രവര്‍ത്തിക്കാതെ നേരിട്ട് സ്വന്തം സിനിമ സംവിധാനം ചെയ്തയാളാണ് വിനീത്. വിനീതിനെത്തന്നെ തെരഞ്ഞെടുക്കാനുള്ള പ്രധാന കാരണം ഈ സിനിമയുടെ ടൈറ്റിലാണ്. ‘ഒരു സിനിമാക്കാരന്‍’ എന്ന് പറഞ്ഞാല്‍, യുവാക്കളെ സംബന്ധിച്ച് ഒരു കംപ്ലീറ്റ് ഫിലിംമേക്കര്‍ എന്ന രീതിയില്‍ ആദ്യം മനസ്സില്‍ വരുന്നത് വിനീത് ശ്രീനിവാസനായിരിക്കും. പിന്നെ പ്രധാന കഥാപാത്രത്തിന് ഏറ്റവും നന്നായി ചേരുന്നതും വിനീത് ആണെന്ന് തോന്നി. ജീവിതത്തോട് മല്ലടിക്കുന്ന, പാവപ്പെട്ട ഒരാളാണ് നായകന്‍. അത്തരത്തില്‍ ഒരാളുടെ കഥ വിനീതിനെപ്പോലുള്ള നടനിലൂടെ പറഞ്ഞാല്‍ കുറച്ചുകൂടെ എഫക്ടീവ് ആയിരിക്കുമെന്നും തോന്നി.

    ആദ്യ സിനിമയായ ‘പച്ചമരത്തണലില്‍’ നായകനായത് ശ്രീനിവാസനാണ്. മൂന്നാമത്തെ സിനിമയില്‍ അദ്ദേഹത്തിന്റെ മകനും?

    രണ്ടുപേരിലും കണ്ട സാമ്യതകള്‍ എന്തെങ്കിലുമുണ്ടോ? രണ്ട് പേരുടെയും കാര്യത്തില്‍ കണ്ട ഒരു പ്രധാന സാമ്യം അവര്‍ സിനിമകള്‍ തെരഞ്ഞെടുക്കുന്നത് സംബന്ധിച്ചാണ്. അവര്‍ തെരഞ്ഞെടുക്കുന്ന കഥാപാത്രങ്ങള്‍ പ്രേക്ഷകര്‍ക്ക് എളുപ്പത്തില്‍ അടുപ്പം തോന്നുന്നവരായിരിക്കും. ഒപ്പം വര്‍ക്ക് ചെയ്യുന്ന കാര്യം പറഞ്ഞാല്‍, ഇരുവര്‍ക്കുമൊപ്പം ജോലി ചെയ്യുക വളരെ കംഫര്‍ട്ടബിള്‍ ആണ്. സിനിമയിലെ പ്രധാന കമേഖലകളെക്കുറിച്ചെല്ലാം വളരെ അനുഭവപരിചയമുണ്ട് അവര്‍ക്ക്. വളരെ സിംപിള്‍ ആണ് രണ്ടു പേരും. സിനിമയുടെ ഇന്നര്‍ സെന്‍സിനെ കൃത്യമായി കണ്ടു പിടിക്കാനും അപഗ്രഥിക്കാനുമുള്ള കഴിവും ഇവര്‍ ഇരുവരിലും എന്ന ആകര്‍ഷിച്ച കാര്യമാണ്. എഴുത്തിലും സംവിധാനത്തിലും നമുക്ക് വരുന്ന പിഴവുകള്‍ ചൂണ്ടിക്കാട്ടാനും അതേസമയം വളരെ റിലാകസ്ഡ് ആയി സിനിമ ചെയ്യാനുമുള്ള ഒരു സാഹചര്യം രണ്ടു പേരുടെ കൂടെ സിനിമ ചെയ്തപ്പോഴും ഉണ്ടായിട്ടുണ്ട്.

    ചെയ്ത മൂന്നു ചിത്രങ്ങളിലും ലാല്‍ പ്രധാന കഥാപാത്രമായി വരാന്‍ എന്തെങ്കിലും കാരണമുണ്ടോ?

    എനിക്ക് വളരെ കംഫര്‍ട്ടബിള്‍ ആയി ഇടപെടാന്‍ പറ്റിയ നടനാണ് അദ്ദേഹം. ഷൂട്ടിങ് നീണ്ടാലോ ഇടയ്ക്ക് എന്തെങ്കിലും ബുദ്ധിമുട്ടുകള്‍ ഉനേരിട്ടാലോ വളരെ ശാന്തമായേ അദ്ദേഹം പ്രതികരിക്കൂ. അങ്ങനെ നമുക്കെപ്പോഴും ഒരു പോസിറ്റീവ് ഫീല്‍ തരുന്ന ആളാണ്. ഈ സിനിമയില്‍ ഒരു ത്രൂ ഔട്ട് റോള്‍ ഒന്നുമല്ല അദ്ദേഹത്തിന്. രജിഷയുടെ അച്ഛന്‍ കഥാപാത്രമായ മട്ടാഞ്ചേരിക്കാരന്‍ ബോട്ട് മുതലാളിയെയാണ് അവതരിപ്പിക്കുന്നത്. കഥാപാത്രത്തെ മനസ്സില്‍ കണ്ടപ്പോഴേ അത് ലാലേട്ടന്‍ ചെയ്താലാണ് ഏറ്റവും മികച്ചതാവുക എന്ന് തോന്നി.

    മുന്‍ സിനിമകളെ അപേക്ഷിച്ച് ഒരു വലിയ ക്യാന്‍വാസില്‍, മുഴുനീള എന്റര്‍ടൈനര്‍ എന്ന ലേബലിലാണ് ‘ഒരു സിനിമാക്കാരന്‍’ വരുന്നത്. എങ്ങനെ ആണ് ഈ സിനിമയിലേക്ക് എത്തിച്ചേര്‍ന്നത്?

    ഈ സിനിമയുടെ കഥ വര്‍ഷങ്ങള്‍ക്കുമുന്‍പേ മനസ്സിലുണ്ടായിരുന്നു, എഴുതുകയും ചെയ്തു. പക്ഷെ അത് സിനിമയാക്കാനുള്ള നീക്കങ്ങളൊന്നും നടത്തിയില്ല. ഒരിക്കല്‍ എറണാകുളത്ത് സുഹൃത്തിന്റെ ഷോര്‍ട്ട്ഫിലിം സ്‌ക്രീനിംഗിന് എത്തിയപ്പോള്‍ വേറൊരു സുഹൃത്ത് എന്നോട് ഒരു കഥ പറഞ്ഞു. ആ കഥ കേട്ടപ്പോള്‍ ഞാന്‍ ആലോചിച്ച കഥയാണ് മനസ്സില്‍ വന്നത്. ആ ചങ്ങാതി കഥ പറഞ്ഞു കഴിഞ്ഞ ഉടനെ ഈ കഥ ഞാന്‍ അദ്ദേഹത്തോടും പറഞ്ഞു. കഥ കേട്ടുകഴിഞ്ഞപ്പോള്‍ അദ്ദേഹത്തിന്റെ ആദ്യ കമന്റ് ‘ഇതെന്താ സിനിമയാക്കാത്തത്’ എന്നായിരുന്നു. അപ്പോഴാണ് ഈ കഥ സിനിമ ആക്കുന്നതിനെക്കുറിച്ച് ഞാന്‍ തന്നെ ആലോചിച്ചത്. അങ്ങനെ വീട്ടില്‍വന്ന് ഭാര്യയ്‌ക്കൊപ്പം തെരച്ചില്‍ നടത്തി. രണ്ടു ദിവസത്തിന് ശേഷമാണ് ഇതിന്റെ എഴുത്ത് കിട്ടിയത്. അതിനുശേഷം ഞാന്‍ ശ്രീനിയേട്ടനെ (ശ്രീനിവാസന്‍) കണ്ട് ഈ കഥ പറഞ്ഞു. നല്ലൊരു കഥയാണ്, എന്തായാലും ചെയ്യണം എന്ന് അദ്ദേഹം പറഞ്ഞു. കഥ പറഞ്ഞുകഴിഞ്ഞ് ഞാന്‍ ഇറങ്ങി, ഏകദേശം രണ്ടു മണിക്കൂര്‍ കഴിഞ്ഞ് ശ്രീനിയേട്ടന്‍ എന്നെ വിളിക്കുകയും സിനിമയെക്കുറിച്ച് ചില ക്ലാരിഫിക്കേഷന്‍സൊക്കെ നടത്തുകയും ചെയ്തു. അപ്പോള്‍ എന്തായാലും ഈ സിനിമയുമായി മുന്നോട്ടുപോകാനുള്ള തീരുമാനത്തില്‍ലെത്തി. വീണ്ടും ഒന്നുകൂടെ തിരുത്തിയെഴുതി. സംവിധായകന്‍ ലാല്‍ജോസ് ആണ് പൂര്‍ണപിന്തുണ നല്‍കി നമുക്കിത് ചെയ്യാം എന്ന് പറഞ്ഞത്. നിര്‍മാതാവും കാര്യങ്ങളും ഒാക്കെ ആയ സമയത്ത് അദ്ദേഹം തന്നെ പറഞ്ഞു ‘നീ ചെയ്താല്‍ മതി, എല്ലാ കാര്യത്തിനും കൂടെ ഉണ്ടാകും’ എന്ന്. അങ്ങനെയാണ് ‘ഒരു സിനിമാക്കാരന്‍’ തുടങ്ങിയത്.


    [​IMG]

    ഒരു സിനിമയിലേക്ക് കടക്കുന്നതിനു മുന്‍പുള്ള ഹോംവര്‍ക്കുകള്‍ എന്തൊക്കെയാണ്?

    സിനിമ ചെയ്യുമ്പോള്‍ ആദ്യത്തെ കാര്യം ആ സിനിമയുടെ ചിന്തയിലേക്ക് അല്ലെങ്കില്‍ പശ്ചാത്തലത്തിലേക്ക് നമ്മള്‍ എത്തിച്ചേരുക എന്നാണ്. വളരെയധികം സമയമെടുത്ത് ചെയ്യേണ്ട ഒന്നാണത്, അതേസമയം സിംപിള്‍ ആയ കാര്യവുമാണ്. തിരക്കഥ നമുക്ക് എഴുതിയുണ്ടാക്കാം, പക്ഷേ കഥ അങ്ങനെ പറ്റില്ലല്ലോ. കഥ ഒരു ഫ്ളാഷ് പോലെ മനസിലേക്ക് വന്നുകയറുന്ന ഒന്നാണ്. പിന്നെ അതിനെ സിനിമയുടെ പശ്ചാത്തലത്തിലേക്ക് വളര്‍ത്തുന്ന സമയത്താണ് വിജയസാധ്യതയെക്കുറിച്ചും എങ്ങനെ ചെയ്യും തുടങ്ങിയ ലോജിക്കലായ കാര്യങ്ങളൊക്കെ ചിന്തിക്കുന്നത്. ഞാന്‍ ഒരു കഥയെക്കുറിച്ച് ചിന്തിക്കുമ്പോള്‍, ആത്യന്തികമായി മനുഷ്യരുടെ ജീവിതത്തെ പോസിറ്റീവ് ആയി സപ്പോര്‍ട്ട് ചെയ്യാന്‍ പറ്റുന്ന ഒന്നാവണം എന്ന് കരുതാറുണ്ട്. പ്രതീക്ഷകളെ നല്ല രീതിയില്‍ മുന്നോട്ടു കൊണ്ട് പോകുന്ന കഥ തന്നെയാണ് എപ്പോഴും തെരഞ്ഞെടുക്കാറുണ്ട്. ചിന്തിക്കുമ്പോള്‍ അല്ലാത്ത രീതിയിലുള്ള കഥകളും വരാറുണ്ട്. പക്ഷെ അടുത്ത ലെവലിലേക്കു പോകുമ്പോള്‍ ഈ കാര്യത്തിനാണ് പ്രാധാന്യം കൊടുക്കാറ്

    തിരക്കഥയും സംവിധാനവും ഒരാള്‍ തന്നെ ചെയ്യുന്നത് കൊണ്ടുള്ള ഗുണങ്ങളും ദോഷങ്ങളും പറയാറുണ്ട്. താങ്കളെ സംബന്ധിച്ചെടുത്തോളം അതെങ്ങനെയാണ്?

    എന്റെ ചിത്രങ്ങള്‍ക്ക് തിരക്കഥയും ഞാന്‍ തന്നെയാണ് ചെയ്യാറ്. പലരും കഥ തരാമെന്ന് പറഞ്ഞിട്ടും ഒന്നും ലഭിച്ചില്ല എന്നതും മറ്റു ചിലപ്പോള്‍ പലരും പറഞ്ഞ കഥ എനിക്ക് ചലഞ്ചിംഗ് ആയി തോന്നിയില്ല എന്നതുമാണ് വേറൊരു കാര്യം. സ്വന്തമായി ചെയ്യുമ്പോള്‍ നമുക്ക് കഥാപാത്രങ്ങളെക്കുറിച്ച് പൂര്‍ണമായും അറിയാം. അതില്‍ നമുക്ക് കൃത്യമായി കാര്യങ്ങള്‍ ചെയ്യാനുള്ള സ്വാതന്ത്ര്യവുമുണ്ട്. എന്നെ സംബന്ധിച്ചിടത്തോളം അത് നന്നായി ആസ്വദിക്കുന്ന ഒന്നാണ്. മുന്‍പ് ചെയ്ത രണ്ട് സിനിമകളിലും അതിന്റെ ഗുണങ്ങളും ദോഷങ്ങളും ഉണ്ടായിട്ടുണ്ട്.

    വളരെ ചുരുങ്ങിയ വാക്കുകളില്‍ ‘ഒരു സിനിമാക്കാരന്‍’ എന്ന ചിത്രത്തെ എങ്ങനെ വിശേഷിപ്പിക്കാം?

    ഇതൊരു സത്യസന്ധതയുടെ കഥയാണ്.ഒരു വ്യക്തിയില്‍ തീര്‍ച്ചയായും ഉണ്ടായിരിക്കേണ്ട സത്യസന്ധതയുടെ കഥ എന്നുതന്നെ പറയാം. ഏന്ത് ജോലി ആണെങ്കിലും മനുഷ്യന്‍ സത്യസന്ധനാണെങ്കില്‍ അവസാന വിജയം അവന്റേതുതന്നെ ആയിരിക്കും. ലളിതമായി ‘ഒരു സിനിമാക്കാരനെ’ക്കുറിച്ച് ഇങ്ങനെ പറയാം.

    http://ml.southlive.in/movie/celebrity-talk/oru-cinemakkaran-director-leo-thaddeus-interview
     
  4. Cinema Freaken

    Cinema Freaken FR Freaken

    Joined:
    Sep 18, 2016
    Messages:
    25,598
    Likes Received:
    5,212
    Liked:
    3,863
    Trophy Points:
    113
    Location:
    Alappuzha
    :Band: :Band:
     
  5. Cinema Freaken

    Cinema Freaken FR Freaken

    Joined:
    Sep 18, 2016
    Messages:
    25,598
    Likes Received:
    5,212
    Liked:
    3,863
    Trophy Points:
    113
    Location:
    Alappuzha
  6. Cinema Freaken

    Cinema Freaken FR Freaken

    Joined:
    Sep 18, 2016
    Messages:
    25,598
    Likes Received:
    5,212
    Liked:
    3,863
    Trophy Points:
    113
    Location:
    Alappuzha
  7. boby

    boby Moderator Moderator

    Joined:
    Mar 7, 2017
    Messages:
    76,399
    Likes Received:
    17,677
    Liked:
    2,950
    Trophy Points:
    113
    FB_IMG_1498232483893.jpg
     
    Mannadiyar likes this.
  8. Cinema Freaken

    Cinema Freaken FR Freaken

    Joined:
    Sep 18, 2016
    Messages:
    25,598
    Likes Received:
    5,212
    Liked:
    3,863
    Trophy Points:
    113
    Location:
    Alappuzha
  9. Mannadiyar

    Mannadiyar FR Kshatriyan Moderator

    Joined:
    Jun 2, 2016
    Messages:
    13,882
    Likes Received:
    6,000
    Liked:
    16,965
    Trophy Points:
    113
    Location:
    Zambia
    nalla rls aanallo....:Band:
     
    Cinema Freaken likes this.
  10. Cinema Freaken

    Cinema Freaken FR Freaken

    Joined:
    Sep 18, 2016
    Messages:
    25,598
    Likes Received:
    5,212
    Liked:
    3,863
    Trophy Points:
    113
    Location:
    Alappuzha
    Shaan Rahman

    My brother's movie Oru Cinemakaaran is getting released today. Here's wishing Vineeth , Rajisha, Anusree, Vijay babu chettan, Leo chettan, Vinod ettan, Bijibal ettan, Ranjan chettan and the rest of the cast and crew ALL THE VERY BEST from my heart. Hope this movie turns out to be the best for all of you. Can't wait to watch it.
     

Share This Page