1. Currently, we are accepting registrations.
    You are welcome to partake in the discussions provided you follow the community rules and guidelines.
    Click on the yellow "Review" tag to filter out only the reviews.
    Dismiss Notice

Forum Reelz Chit Chat Corner !!!

Discussion in 'MTownHub' started by Red Power, Dec 4, 2015.

  1. Aanakattil Chackochi

    Aanakattil Chackochi FR ഇരട്ടചങ്കൻ

    Joined:
    Feb 17, 2016
    Messages:
    4,846
    Likes Received:
    2,220
    Liked:
    2,367
    Irinjalakkuda maman ithuvare kaanatha paatum kottum okke anallo.

    Sent from my Redmi Note 3 using Tapatalk
     
    Malar likes this.
  2. THAMPURAN

    THAMPURAN FR Thampran

    Joined:
    Feb 3, 2017
    Messages:
    40,979
    Likes Received:
    18,257
    Liked:
    7,179
    oru troll inulla vakuppund:sarcastic:
     
    Aanakattil Chackochi and Malar like this.
  3. Aanakattil Chackochi

    Aanakattil Chackochi FR ഇരട്ടചങ്കൻ

    Joined:
    Feb 17, 2016
    Messages:
    4,846
    Likes Received:
    2,220
    Liked:
    2,367
    Symbiosis aano?

    Sent from my Redmi Note 3 using Tapatalk
     
  4. Malar

    Malar Debutant

    Joined:
    Jun 20, 2017
    Messages:
    91
    Likes Received:
    43
    Liked:
    113
    Alla. Ivide angane ella details'um parayan pattillallo:kiki:
     
  5. Aanakattil Chackochi

    Aanakattil Chackochi FR ഇരട്ടചങ്കൻ

    Joined:
    Feb 17, 2016
    Messages:
    4,846
    Likes Received:
    2,220
    Liked:
    2,367
    Aey. Illa. Athu pattilla. Athu pattilla......

    Sent from my Redmi Note 3 using Tapatalk
     
  6. THAMPURAN

    THAMPURAN FR Thampran

    Joined:
    Feb 3, 2017
    Messages:
    40,979
    Likes Received:
    18,257
    Liked:
    7,179
    കറുത്തപെണ്ണേ നിന്നെ കാണാഞ്ഞിട്ടൊരുനാളുണ്ടേ
    വരുത്തപ്പെട്ടേന്‍ ഞാനൊരു വണ്ടായ് ചമഞ്ഞേനെടീ
    തുടിച്ചുതുള്ളും മനസ്സിന്നുള്ളില്‍
    തനിച്ചു നിന്നെ ഞാന്‍ നിനച്ചിരിപ്പുണ്ടേ (കറുത്തപെണ്ണേ)

    ചാന്തണിച്ചിങ്കാരി ചിപ്പിവളക്കിന്നാരി നീയെന്നെയെങ്ങനെ സ്വന്തമാക്കി
    മാമലക്കോലോത്തെ തേവരെക്കണ്ടപ്പോ മന്ത്രമൊന്നെന്‍ കാതില്‍ ചൊല്ലിത്തന്നേ
    കൊഞ്ചെടി പെണ്ണേ മറിമാന്‍‌കണ്ണേ കാമന്‍ മീട്ടും മായാവീണേ
    തുള്ളിത്തുളുമ്പുമെന്നുള്ളില്‍‌ക്കരംകൊണ്ട് നുള്ളിക്കൊതിപ്പിയ്ക്ക് പയ്യെപ്പയ്യെ
    ചിക്കം ചിലമ്പുന്ന തങ്കച്ചിലമ്പിട്ട് തെന്നിത്തുടിയ്ക്കടീ കള്ളിപ്പെണ്ണേ
    (കറുത്തപെണ്ണേ)

    താടയില്‍‌പ്പൊട്ടിട്ട് തങ്കനിറക്കൊമ്പാട്ടി പൂമണിക്കാളയായ് നീ പായുമ്പോള്‍
    കാറണിച്ചാന്തിട്ട് കല്ലുമണിക്കാപ്പിട്ട് പാടിപ്പറന്നു നീ പോരുന്നുണ്ടോ
    കൂടെയുറങ്ങാന്‍ കൊതിയാവുന്നു നെഞ്ഞില്‍ മഞ്ഞിന്‍ കുളിരൂറുന്നു
    നില്ലെടി നില്ലെടി നില്ലെടി നിന്നുടെ കുഞ്ഞിക്കുറുമ്പൊന്നു കാണട്ടെ ഞാന്‍
    മഞ്ഞക്കുരുക്കുത്തിക്കുന്നും കടന്നിട്ട് മിന്നിപ്പൊലിഞ്ഞല്ലോ പൂനിലാവ്
    (കറുത്തപെണ്ണേ)

    [​IMG]
     
  7. THAMPURAN

    THAMPURAN FR Thampran

    Joined:
    Feb 3, 2017
    Messages:
    40,979
    Likes Received:
    18,257
    Liked:
    7,179
    ശാന്താകാരം സരസിജനയനം വന്ദേഹം ചിന്മയരൂപം
    ചന്ദനമണിസന്ധ്യകളുടെ നടയിൽ നടനം തുടരുക രംഗവേദി മംഗളാരവം ദ്രുതതാളം
    തരളമധുര മുരളിയുണരും പ്രണയഭരിത കവിതയുണരും മനസ്സു നിറയുമതുലഹരിത മദമഹോത്സവം
    വരവീണകൾ മൃദുപാണികൾ മദമൊടു തിരുവടി തൊഴുതെട്
    ശ്രുതി ചേരണം അലിവോടതിലനുപദമനുപദമഴകായ് മതിമുഖി മമസഖി മയിൽനടയിവളുടെ നടനം

    വെൺപുലരികൾ പൊൻകസവിടും ഇന്ദ്രനീലമേഘമെന്റെ ദൂതുപോയ ഹംസമായ്
    മഞ്ഞുരുകിയ മൺചിമിഴിലെ മന്ദഹാസദീപ്തിയോടെ നീയെനിക്കു തുമ്രിയായ്
    മനസ്സുകളുടെ കുളിരരുവികളിൽ ഝിലും ഝിലും മരതകമഴ മൊഴി തിരയുകയായ്
    ഇനി നിനവിലെ ജലഗലികളിരുണരുമരിയ പ്രണയകലിക
    തിരനുരയിടുമൊരു കടലിലെ ഗസലിലലിയുമലസമായ്...ആ ആ..
    വിജനവനിയിൽ വിരഹലിപിയിൽ ശിശിരശലഭമെഴുതിയ നിറചന്ദനമണി... ഹാ.. ചന്ദനമണി മൃദു
    (ചന്ദനമണി)

    പൊൻയമുനയിലെൻ പ്രിയമൊഴി വെണ്ണിലാവിൽ വീണലിഞ്ഞ പൂർണ്ണചന്ദ്രബിംബമായി..
    ശ്രാവണമണിമേടകളിൽ പ്രാവുകൾ പറന്ന രാവിൽ പൂവണിഞ്ഞ പുണ്യമായി..
    ശ്രുതിഭരമദ സുഖലഹരികളിൽ ധിനം ധിനം മുഖരിതമിരു കുനു കൊലുസ്സുകളിൽ
    ഇമയെഴുതിയ മിഴിമുകുളമിതരുണകിരണമണിയും അതിലെ
    ഹിമകണമണി അണിവിരലിലെ മലയസലിലമലിയവേ ആർദ്രമായ്...ആ ..ആ..
    മനസ്സിനിതളിലുണരുമരിയ ശിശിരശലഭമെഴുതിയ നിറ- (ചന്ദനമണി)
     
  8. Spunky

    Spunky Spunkylicious ♫

    Joined:
    Dec 5, 2015
    Messages:
    6,104
    Likes Received:
    2,539
    Liked:
    5,300
    i wish i were :D

    interesting ayittula entengilum articles kandal share cheyunu enne ullu :)
     
    Malar likes this.
  9. Malar

    Malar Debutant

    Joined:
    Jun 20, 2017
    Messages:
    91
    Likes Received:
    43
    Liked:
    113
    Me too. Scandinavian countries okke ponam ennu bhayankara aagraham und. Nadakkuo entho!:think:
     
    Spunky likes this.
  10. Spunky

    Spunky Spunkylicious ♫

    Joined:
    Dec 5, 2015
    Messages:
    6,104
    Likes Received:
    2,539
    Liked:
    5,300
    same pinch.. nadakkum allathe evide povan :punk:
     
    Malar likes this.

Share This Page