പഞ്ചാബില്‍, Bjp യെ ഞെട്ടിച്ച് CPM... ചണ്ഡീഗഡ് മുനിസിപ്പല്‍ തിരഞെടുപ്പില്‍ Bjp 26 ല്‍ വെറും 21 സീറ്റുമാത്രം നേടിയപ്പോള്‍ 26 സീറ്റിലും മത്സരിച്ച Cpm 31 വോട്ടു നേടി മിന്നുന്ന പ്രകടനം കാഴ്ചവച്ചൂ... ഇതു Bjp ക്യാമ്പില്‍ ഞെട്ടല്‍ ഉളവാക്കിയിട്ടുണ്ട്... തങ്ങള്‍ നേടിയ 31 വോട്ടുകള്‍ നരേന്ദ്രമോഡിയുടെ ജനദ്രോഹ നടപടികള്‍ക്കും നോട്ടു നിരോധനത്തിനുമുള്ള തിരിച്ചടിയാണെന്ന് cpm ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി ആഞടിച്ചൂ... അതേസമയം പഞ്ചാബിനെ ഇളക്കി മറിച്ച അരവിന്ദ് കെജരിവാളിന്റെ ആപ്പ് 28 വോട്ടു നേടി. ഇതും bjpയുടെ 21 സീറ്റിനേക്കാള്‍ വളരെ വലിയ സംഖ്യയാണ്... എന്നാല്‍ കോണ്‍ഗ്രസിന് 26 ല്‍ 4 സീറ്റു നേടി മോഡിയെ ഞെട്ടിക്കാനേ കഴിഞുള്ളൂ....
ജെ.എൻ.യു എന്ന് കേട്ടാൽ.. തിളക്കണം ചോര ഞരമ്പുകളിൽ... ലോ അക്കാദമി എന്ന് കേട്ടാൽ... തിളക്കണം സാമ്പാർ കൈരളിയിൽ...!