1. Currently, we are accepting registrations.
    You are welcome to partake in the discussions provided you follow the community rules and guidelines.
    Click on the yellow "Review" tag to filter out only the reviews.

Official Thread [••Role Models••] ☆Fahad - Rafi - Namitha☆ Fun Entertainer || Super HIt !!

Discussion in 'MTownHub' started by Mannadiyar, Aug 21, 2016.

  1. Mannadiyar

    Mannadiyar FR Kshatriyan Moderator

    Joined:
    Jun 2, 2016
    Messages:
    13,882
    Likes Received:
    6,000
    Liked:
    16,965
    Trophy Points:
    113
    Location:
    Zambia
  2. Mannadiyar

    Mannadiyar FR Kshatriyan Moderator

    Joined:
    Jun 2, 2016
    Messages:
    13,882
    Likes Received:
    6,000
    Liked:
    16,965
    Trophy Points:
    113
    Location:
    Zambia
    thanx bhai...
     
  3. Idivettu Shamsu

    Idivettu Shamsu BB Thread Owner Moderator

    Joined:
    Dec 4, 2015
    Messages:
    10,902
    Likes Received:
    4,772
    Liked:
    886
    Trophy Points:
    333
    Location:
    DhaRavi
    venda...vendathonda :Lol:
     
  4. Mission Impossible

    Mission Impossible Super Star

    Joined:
    Feb 16, 2017
    Messages:
    3,680
    Likes Received:
    4,845
    Liked:
    3,029
    Trophy Points:
    113
    Kurachu shows miss ayittundu, ravile kurachu shows koode add ayittundu but EID karanam busy ayipoyakondu evening aanu kandathu, appozhekkum 3 shows aanu edukkan pattiyathu.....
     
    Mannadiyar likes this.
  5. boby

    boby Moderator Moderator

    Joined:
    Mar 7, 2017
    Messages:
    76,399
    Likes Received:
    17,677
    Liked:
    2,950
    Trophy Points:
    113
    ഇന്നലെ ഒരു പുതിയ ചങ്ങായിയെ കണ്ടു

    ചങ്ങായിയുടെ പേര് : റോൾ മോഡൽസ്
    ചങ്ങായിയെ കണ്ട സ്ഥലം : കാർണിവൽ സിനിമാസ്
    ചങ്ങായിയെ കണ്ട സമയം : 6.45pm
    ചങ്ങായിയെ കാണാൻ വേറെ ഉണ്ടായത് : 90 % കസേരകളിൽ ഇരിക്കുവാനുള്ള ആളുകൾ

    ആദ്യവാക്ക് : പേര് കേൾക്കുമ്പോൾ ലോജിക്കുകൾ മടക്കി കീശയിൽ ഇട്ടു പോവുകയാണേൽ ഒരു തവണ ചുമ്മാ കണ്ടിരിക്കാവുന്ന ഒരു ജസ്റ്റ് ടൈം പാസ് മാത്രം.

    സത്യം പറയാല്ലോ ഈ പടത്തിന്റെ ഒരു ട്രെയിലറോ പാട്ടോ ഒന്നും തന്നെ ഞാൻ സിനിമ തീയേറ്ററിൽ നിന്ന് കാണുന്നതിന് മുൻപ് കണ്ടിരുന്നില്ല. ഫഹദ് ഫാസിൽ തൊണ്ടി മുതലിന് ഇടയ്ക്കു തട്ടിക്കൂട്ടിയ ഒരുപടം ആകുമോ എന്ന ചിന്ത മാത്രമേ ഉണ്ടായിരുന്നുള്ളൂ. അതുകൊണ്ടു തന്നെ ഒരുശതമാനം പോലും പ്രതീക്ഷ ഇല്ലാതെ ഈ ഇടയ്ക്കു കാണാൻ ഞാൻ കയറിയ ആദ്യ ഫഹദ് ഫാസിൽ പടം ആണ് ഇത്.

    ജോലിയിൽ മാത്രം ഒതുങ്ങി അച്ഛനമ്മമാരോട് പോലും അധികം സംസാരിക്കാത്ത ഒരു വ്യക്തിയാണ് ഗൗതം ( ഫഹദ് ) . പക്ഷേ ഗൗതമിന്റെ പാസ്റ്റ് ലൈഫ് അങ്ങനെ ആയിരുന്നില്ല. ഗൗതമിനെ അതിൽ നിന്നൊക്കെ മാറ്റി ഒരു പുതിയ വ്യക്തിയാക്കി മാറ്റാൻ ഗൗതമിന്റെ അച്ഛൻ ഗൗതമിന്റെ പഴയ കാല കോളേജ് സുഹൃത്തുക്കൾ ആയ റെക്സി ( ശറഫുദ്ധീൻ ) , ജ്യോതിഷ് ( വിനായകൻ ) , സുബഹ് ( വിനയ് ഫോർട്ട് ) എന്നിവരുടെ സഹായം തേടുന്നു. പിന്നീട് എന്ത് സംഭവിക്കുന്നു ? എന്തായിരുന്നു അവരുടെ പാസ്റ്റ് ലൈഫ് ? എന്നിവയ്ക്കൊക്കെ ഉള്ള ഉത്തരം ആണ് സിനിമ പറയുന്നത്.

    ഗൗതമിന്റെ സ്വഭാവത്തെ കുറിച്ച് മനസ്സിലാക്കി തരുന്ന സീനുകളിൽ തുടങ്ങി പുള്ളിയുടെ കോളേജ് ലൈഫ് ലൂടെ സഞ്ചരിച് ഗോവയിലേക്കുള്ള നാൽവർ സംഘത്തിന്റെ യാത്രയും ഒക്കെ ആണ് ആദ്യ പകുതി പറയുന്നത്. രണ്ടാം പകുതി പൂർണ്ണമായും ഗോവയിൽ അവർക്കു സംഭവിക്കുന്ന കാര്യങ്ങളിലൂടെയും കടന്നു പോവുന്നു. അവസാനം ഒരു ചെറിയ ട്വിസ്റ്റോടു കൂടിയ ക്ലൈമാക്സ് ഉം.

    വലിയ സംഭവങ്ങൾ ഒന്നും ഇല്ലെങ്കിൽ നേരത്തെ പറഞ്ഞപോലെ ലോജിക്കുകൾ ഇല്ലാതെ പോയാൽ അൽപ്പം ഒന്ന് ചിരിക്കാം. ചില സീനുകളിൽ ഞാൻ നാന്നായി ചിരിച്ചിട്ടുണ്ട് , അതുകൊണ്ടു മാത്രം ആണ് അങ്ങനെ എടുത്തുപറയാൻ കാരണം.

    ഫഹദ് ഫാസിൽ എന്ന നടന് ഏതു റോളും വഴങ്ങും. സിനിമ മോശം ആയാലും പ്രകടനത്തിന്റെ കാര്യത്തിൽ ഒരു കുറവും പറയാത്ത ഒരു യുവ നടൻ അത് ഫഹദ് മാത്രം ആണ്. ഒരു സീരിയസ് കഥാപാത്രം ആയിട്ടുകൂടെ വളരെ രസകരമായി തന്നെ ഫഹദ് ഹാസ്യ രംഗങ്ങളിലും തിളങ്ങി.

    ഷറഫുദീൻ ചിലയിടങ്ങളിൽ നന്നായി വെറുപ്പിച്ചപോലെ തോന്നി.വിനായകൻ പൂർണ്ണമായും കോമഡി വേഷത്തിൽ എത്തിയപ്പോഴും വലിയ വെറുപ്പീരായില്ല. വിനയ് ഫോർട്ടും തനിക്കു ലഭിച്ച കഥാപാത്രം നന്നായി തന്നെ ചെയ്തു. ശൃന്ദ അവതരിപ്പിച്ച കഥാപാത്രം എട്ടിന്റെ വെറുപ്പിക്കൽ ആയിരുന്നു. നമിത പ്രമോദ് നല്ല കളർഫുൾ ആയി നിറഞ്ഞു നിന്നു എന്ന് മാത്രം പറയാം. മറ്റു അഭിനേതാക്കളിൽ നിന്ന്‌ ഒന്നും പേരെടുത്തു പറയാൻ ഉള്ള പ്രകടനം കണ്ടില്ല.

    റാഫിയുടെ ചിത്രത്തിൽ നിന്ന് പ്രതീക്ഷിക്കാവുന്ന തട്ടിക്കൂട്ട് കഥയും കോമഡിയും മാത്രമേ ഇതിലും ഉള്ളൂ. പ്രത്യേകിച്ച് പുതുമ എന്നൊന്നും കണ്ടില്ല.

    ഗാനങ്ങൾ ഒന്നും തന്നെ സഹിക്കാൻ പറ്റുന്നവ ആയിരുന്നില്ല എന്ന് ഉറപ്പിച്ചു പറയാം.

    പുതുമ ഒന്നും തന്നെ ഇല്ലായിരുന്നു സീനുകളിൽ എങ്കിലും ഷാംദത് സൈനുദ്ധീന്റെ ക്യാമറക്കണ്ണുകൾ ചിലയിടങ്ങളിൽ ഭംഗി നൽകി.

    അച്ഛനമ്മമാരുടെ ഓവർ പ്രഷർ നമ്മുടെ യുവാക്കളിൽ എന്തൊക്കെ പ്രശ്നങ്ങൾ സൃഷ്ടിക്കാം. അതിൽ നിന്ന്‌ മാറ്റം വരുത്താൻ സുഹൃത്തുക്കൾക്ക് എങ്ങനെ ഒക്കെ കഴിയും എന്ന് കൂടി ഓർമ്മപ്പെടുത്തുന്നു സിനിമ. മിക്ക സീനുകളും മുൻകാല ചിത്രങ്ങളിൽ കണ്ടു മടുത്തവ തന്നെ ആയിരുന്നു. നൂറുശതമാനം ഒരു തട്ടിക്കൂട്ട് ചിത്രം എന്ന് വിശേഷണത്തിന് അർഹമാണ് ഈ സിനിമ.

    സിനിമ ചങ്ങായി റേറ്റിങ് : 4/10

    NB : കണ്ടതിന്റെ കൂട്ടത്തിൽ ഉള്ളതിൽ ബേധം അത്രമാത്രം. FB_IMG_1498464105588.jpg
     
  6. boby

    boby Moderator Moderator

    Joined:
    Mar 7, 2017
    Messages:
    76,399
    Likes Received:
    17,677
    Liked:
    2,950
    Trophy Points:
    113
  7. Mission Impossible

    Mission Impossible Super Star

    Joined:
    Feb 16, 2017
    Messages:
    3,680
    Likes Received:
    4,845
    Liked:
    3,029
    Trophy Points:
    113
    upload_2017-6-26_21-29-13.png
     
  8. Mission Impossible

    Mission Impossible Super Star

    Joined:
    Feb 16, 2017
    Messages:
    3,680
    Likes Received:
    4,845
    Liked:
    3,029
    Trophy Points:
    113
    upload_2017-6-26_21-31-6.png
     
  9. Mannadiyar

    Mannadiyar FR Kshatriyan Moderator

    Joined:
    Jun 2, 2016
    Messages:
    13,882
    Likes Received:
    6,000
    Liked:
    16,965
    Trophy Points:
    113
    Location:
    Zambia
    kidu monday aayitum nalla collection vannallo...thread owner daa

    Sent from my SM-J710F using Tapatalk
     
  10. Mannadiyar

    Mannadiyar FR Kshatriyan Moderator

    Joined:
    Jun 2, 2016
    Messages:
    13,882
    Likes Received:
    6,000
    Liked:
    16,965
    Trophy Points:
    113
    Location:
    Zambia

Share This Page