HT Entertainment @htshowbiz 30m30 minutes ago Maalai Nerathu Mayakkam review: This is an eminently forgettable affair, writes @gautamanb 5 retweets11 likes
Filmy Tamil @FilmyTamil 1h1 hour ago Ragava Lawrence's next titled as Bhairava !: #RagavaLawrence #Bhairava #SaiRamani Ragava… http://dlvr.it/D92wfq
ബാംഗ്ലൂര്‍ ഡെയ്സ് തമിഴ് റീമേക്ക്; ആദ്യ ലുക്ക് പോസ്റ്റര്‍ കാണാം Updated By Web Desk comments മലയാളത്തില്‍ ബോക്സ് ഓഫീസ് ചരിത്രം സൃഷ്ടിച്ച ബാംഗ്ലൂര്‍ ഡെയ്സിന്റെ തമിഴ് പതിപ്പിന്റെ ആദ്യ ലുക്ക് പോസ്റ്റര്‍ പുറത്ത് വന്നു. ബാംഗ്ലൂര്‍ നാട്കള്‍ എന്ന് പേരിട്ടിരിക്കുന്ന ഈ മള്‍ട്ടി സ്റ്റാര്‍ ചിത്രത്തില്‍ ആര്യ, ബോബി സിംഹ, ശ്രീദിവ്യ, റാണാ ദഗ്ഗുപതി, പാര്‍വ്വതി, റായ് ലക്ഷ്മി, സാമന്ത, പ്രകാശ് രാജ് എന്നിവരാണ് അഭിനയിക്കുന്നത്. മലയാളത്തിലെ യുവതാരങ്ങളുടെ ട്വന്റി ട്വന്റി എന്നാണ് ബാംഗ്ലൂര്‍ ഡേയ്സിനെ പ്രേക്ഷകര്‍ വിലയിരുത്തിയത്. ഈ മികച്ച താര നിരയും പാട്ടുകളും ചിത്രത്തിന്റെ വിജയത്തിന് ചുക്കാന്‍ പിടിച്ചു. അഞ്ജലി മേനോനാണ് തിരക്കഥ എഴുതി ചിത്രം സംവിധാനം ചെയ്തത്. തെലുങ്ക് ഹിറ്റ് മേക്കര്‍ ഭാസ്കറാണ് തെലുങ്ക്, തമിഴ് പതിപ്പുകള്‍ സംവിധാനം ചെയ്യുന്നത്. കെവി ഗുഹനാണ് ഛായാഗ്രഹണം. ഗോപി സുന്ദറാണ് തമിഴ്, തെലുങ്ക് പതിപ്പുകളുടേയും സംഗീതസംവിധായകന്. പിവിപി സിനിമയാണ് ചിത്രം നിര്‍മ്മിക്കുന്നത്.
Rakesh Gowthaman @VettriTheatres 50m50 minutes ago #VettriTop10 2010-15 What an impact by 2015 flicks ! #Endhiran #Bahubali #ThaniOruvan #Thuppakki #I #KO #Mankatha #Nanban #Vedalam #Kaththi