1. Currently, we are accepting registrations.
    You are welcome to partake in the discussions provided you follow the community rules and guidelines.
    Click on the yellow "Review" tag to filter out only the reviews.
    Dismiss Notice

Official Thread MegaStar Mammootty In ▌►★ THE GREAT FATHER ★◄ 40cr world wide▌10k shows #50 days

Discussion in 'MTownHub' started by Ronald miller, Apr 28, 2016.

  1. Leo Lal

    Leo Lal Super Star

    Joined:
    May 6, 2017
    Messages:
    2,611
    Likes Received:
    610
    Liked:
    332
    TGF karanam aano :gangster:
     
  2. boby

    boby Moderator
    Moderator

    Joined:
    Mar 7, 2017
    Messages:
    76,399
    Likes Received:
    17,677
    Liked:
    2,950
    അന്ത്യം ഒരു തുടക്കം
    -----------------------------------
    എല്ലാവർക്കും ഹായ്,
    ഇത് 6 വയസ്സും അതിലധികവും. 2011-ൽ മലയാള സിനിമയിലെ മികച്ച പ്രകടനത്തെക്കുറിച്ച് ഒരു പ്രസ്താവന നടത്താൻ ശ്രമിക്കുന്ന ഒരു സിനിമയിൽ, സന്തോഷ് ശിവൻ, ഷാജി നടേശൻ, ഞാൻ ആഗസ്ത് സിനിമ പ്രൈവറ്റ് ലിമിറ്റഡ് രൂപീകരിക്കാൻ കൈകോർക്കുകയുണ്
    ടായി. കഴിഞ്ഞ ആറു വർഷമായി അർഹതയുള്ളതും സൌന്ദര്യമുളളതുമായ സിനിമയ്ക്ക് തുടർച്ചയായി പരിശ്രമിച്ചിരിക്കുകയാണ് ഞാൻ. എന്റെ പങ്കാളികളുടെ പരിശ്രമത്തിനായി ഞാൻ ആത്മാർത്ഥമായി നന്ദി പറയുന്നു.
    ഇന്ന്, ഞാൻ ഒരു വ്യത്യസ്തമായ ടാൻജെന്റ് യാത്ര തുടങ്ങാൻ സമയമായി എന്ന് ഞാൻ വിശ്വസിക്കുന്നു, ആ യാത്രയിൽ എല്ലായ്പ്പോഴും ഒരു പങ്കാളിത്തത്തിന്റെ ഭാഗമാകാൻ എനിക്ക് കഴിഞ്ഞേക്കില്ല. അങ്ങനെ വലിയ ഓർമ്മകൾ, ഹൃദയംഗമമായ കൃതജ്ഞതയും ചില സിനിമകളും എന്നെന്നേക്കുമായി അഹംഭാവമാക്കും, ഞാൻ ആഗസ്ത് സിനിമാസുമായി ചേർന്നു. ഞാൻ എല്ലായ്പ്പോഴും കമ്പനിയെ നല്ലൊരു കമ്പനിയാവുക തന്നെ ചെയ്യും, ഈ സ്വപ്നമാക്കാൻ ഞാൻ മുന്നോട്ടുവെച്ച ചിത്രങ്ങളുമായി ബ്രാൻഡ് തുടരുകയും ചെയ്യും എന്ന വിശ്വാസമുണ്ട്.
    ഷാജി നടേശൻ, സന്തോഷ് ശിവൻ, ആര്യ എന്നിവരെ യാത്രയാവുന്നതാണ് നല്ലത്.
    ആദരവോടെ,
    പൃഥ്വി.
    # കടപ്പാട്_ഗൂഗിൾ_
     
  3. King David

    King David Twitter King

    Joined:
    Mar 5, 2017
    Messages:
    8,781
    Likes Received:
    2,583
    Liked:
    1,443
    Ariyilla
     
  4. Idivettu Shamsu

    Idivettu Shamsu BB Thread Owner
    Moderator

    Joined:
    Dec 4, 2015
    Messages:
    10,902
    Likes Received:
    4,772
    Liked:
    886
    Prathyekichu onnum pattila....
    Pulli busy aanu...nxt year onnum ithil sharadhikyan pattila
     
  5. King David

    King David Twitter King

    Joined:
    Mar 5, 2017
    Messages:
    8,781
    Likes Received:
    2,583
    Liked:
    1,443
    Oooh Ivar thammil issue onnum illalo elle
     
  6. Idivettu Shamsu

    Idivettu Shamsu BB Thread Owner
    Moderator

    Joined:
    Dec 4, 2015
    Messages:
    10,902
    Likes Received:
    4,772
    Liked:
    886
    Eyy illa.. prithvi makingil thiranjithukond aakanam pinmariyathu
    Vere enthelum manasil kanditundakum :jimmy:
     
  7. Jake Gittes

    Jake Gittes Super Star

    Joined:
    Dec 15, 2015
    Messages:
    2,960
    Likes Received:
    935
    Liked:
    770
    prithvi direction concentrate cheyyaan aanoo vittee?

    athoooo thallu kandu maduthoooo :Lol:
     
  8. King David

    King David Twitter King

    Joined:
    Mar 5, 2017
    Messages:
    8,781
    Likes Received:
    2,583
    Liked:
    1,443
    Rodhanam At Its Peak
     
  9. King David

    King David Twitter King

    Joined:
    Mar 5, 2017
    Messages:
    8,781
    Likes Received:
    2,583
    Liked:
    1,443
    പൃഥ്വി ആഗസ്റ്റ് സിനിമാസ് വിടാൻ കാരണമെന്ത് ?

    August Cinemas Pvt Ltd.
    ഇത്‌ ഒരു partnership അല്ല.. ഒരു പ്രൈവറ്റ്‌ ലിമിറ്റഡ് company ആണ്‌ . എന്നു വെച്ചാൽ നമുക്ക് തോന്നുമ്പോൾ നിർത്താൻ പറ്റില്ല. ഇതിലെ ഷെയർ ഹോൾഡേഴ്സ് ആയ പൃഥ്വി , ഷാജി നടേശൻ , ആര്യ , സന്തോഷ് ശിവൻ എന്നിവരാണ്.
    ഒരു കമ്പനിയുടെ ലാഭം കണക്കാക്കുന്നത് അതിന്റെ ഷെയർ വാല്യൂ അനുസരിച്ചാണ് .. ബാംഗ്ലൂർ ഡേയ്‌സ് നു ശേഷം (Distribution ) മിക്ക സിനിമയും പരജയപെട്ട ഓഗസ്റ്റ് സിനിമാസിന്റെ ഷെയർ വാല്യൂ (EPS) മൈനസിൽ ആയിരുന്നു. tgf റിലീസിനു മുന്നേ ഇതിന്റെ ഷെയർ വിറ്റു കമ്പനിയിൽ നിന്നു ഒഴിവാവാൻ ശ്രമിച്ചിരുന്ന പൃത്വിക്ക്‌ , അങ്ങനെ ചെയ്താൽ വീണ്ടും നഷ്ടം മാത്രമെ വരൂ എന്നു മനസിലാക്കി അത്‌ ഉപേക്ഷിക്കുക ആയിരുന്നു.
    Tgf റിലീസിനു ശേഷം ഒാഗസ്റ്റ് സിനിമാസിനു ലാഭം വന്നു എന്നു മാത്രം അല്ല.. ഷെയർ വാല്യൂ മൈനസിൽ നിന്നു പോസറ്റീവ് ആവുകയും ചെയ്തു . വീണ്ടും ഒരു റിസ്ക് ഏറ്റെടുക്കാൻ തയാറല്ലാത്തത് കൊണ്ട്‌ പ്രിത്വി തന്റെ ഷെയർ സുഹൃത്തുകൾക്ക് വിറ്റു .
    മുമ്പുള്ള സിനിമയിലൂടെ ഉണ്ടായ നഷ്ടം നികത്താൻ മാത്രമേ അവസാനം ഇറങ്ങിയ സിനിമയെകൊണ്ട്‌ കഴിഞ്ഞുള്ളു , അല്ലാതെ ഷെയർ ലാഭത്തിൽ വിൽകാൻ കഴിഞ്ഞട്ടില്ല എന്നാണ്‌ അറിയുന്നത് .

    •എന്തായാലും ചെറിയ ബഡ്ജറ്റ് കൊണ്ട്‌ ഗ്രേറ്റ് ഫാദർ ഉണ്ടാക്കിയത്‌ ചില്ലറ ലാഭം അല്ല

    Source : August cinemas ന്റെ ചാർട്ടേർഡ് എക്കൗണ്ടന്റ്സ്‌.
     
    VivekNambalatt likes this.
  10. Jake Gittes

    Jake Gittes Super Star

    Joined:
    Dec 15, 2015
    Messages:
    2,960
    Likes Received:
    935
    Liked:
    770
    :Lol:

    chartered accountant nayeekarana thallu
     

Share This Page