1. Currently, we are accepting registrations.
    You are welcome to partake in the discussions provided you follow the community rules and guidelines.
    Click on the yellow "Review" tag to filter out only the reviews.
    Dismiss Notice

Official Thread ❂Universal Star Mohanlal In & As ►ODIYAN◄ Kerala Boxoffice Witnessing A Mighty Resurrection!50CrWW❂

Discussion in 'MTownHub' started by Johnson Master, Feb 4, 2017.

  1. THAMPURAN

    THAMPURAN FR Thampran

    Joined:
    Feb 3, 2017
    Messages:
    40,979
    Likes Received:
    18,257
    Liked:
    7,179
  2. THAMPURAN

    THAMPURAN FR Thampran

    Joined:
    Feb 3, 2017
    Messages:
    40,979
    Likes Received:
    18,257
    Liked:
    7,179
  3. boby

    boby Moderator
    Moderator

    Joined:
    Mar 7, 2017
    Messages:
    76,399
    Likes Received:
    17,677
    Liked:
    2,950
    MVT
     
  4. Anand Jay Kay

    Anand Jay Kay Més que un club

    Joined:
    Mar 23, 2016
    Messages:
    21,885
    Likes Received:
    3,044
    Liked:
    2,363
    Angeru alpam over aan...chilappol. Padam nannayal kollam. ilenkl aram pattum!
     
  5. Leo Lal

    Leo Lal Super Star

    Joined:
    May 6, 2017
    Messages:
    2,611
    Likes Received:
    610
    Liked:
    332
    FB_IMG_1499345654442.jpg
    Team Odiyan
     
  6. THAMPURAN

    THAMPURAN FR Thampran

    Joined:
    Feb 3, 2017
    Messages:
    40,979
    Likes Received:
    18,257
    Liked:
    7,179
    19756771_1481650458592578_973894873024742874_n.jpg
     
    Sadasivan likes this.
  7. THAMPURAN

    THAMPURAN FR Thampran

    Joined:
    Feb 3, 2017
    Messages:
    40,979
    Likes Received:
    18,257
    Liked:
    7,179
    Mm...sreya goshal song must aanu
     
  8. boby

    boby Moderator
    Moderator

    Joined:
    Mar 7, 2017
    Messages:
    76,399
    Likes Received:
    17,677
    Liked:
    2,950
  9. boby

    boby Moderator
    Moderator

    Joined:
    Mar 7, 2017
    Messages:
    76,399
    Likes Received:
    17,677
    Liked:
    2,950
  10. THAMPURAN

    THAMPURAN FR Thampran

    Joined:
    Feb 3, 2017
    Messages:
    40,979
    Likes Received:
    18,257
    Liked:
    7,179
    റിലീസിന് മുന്‍പ് തന്നെ ഇന്ത്യന്‍ സിനിമയില്‍ പുതുചരിത്രം കുറിച്ച് മോഹന്‍ലാലിന്റെ ഒടിയന്‍. ഏറ്റവും വേഗതയില്‍ നാല് മില്യണ്‍ വ്യൂ ലഭിച്ച മോഷന്‍ പോസ്റ്റര്‍ എന്ന റെക്കോര്‍ഡ് ആണ് ഒടിയന്‍ സ്വന്തമാക്കിയത്. ലാലേട്ടന്‍ ആരാധകര്‍ ഏറെ കാത്തിരുന്ന മോഷന്‍ പോസ്റ്റര്‍ നിമിഷങ്ങള്‍ക്കുള്ളില്‍ സോഷ്യല്‍മീഡിയയില്‍ വൈറലാവുകയായിരുന്നു.


    ബാഹുബലി-1, ബാഹുബലി-2, ജയ് ലവ കുസ എന്നീ ചിത്രങ്ങളുടെ റെക്കോര്‍ഡ് ആദ്യ മണിക്കൂറില്‍ തന്നെ ഒടിയന്‍ തകര്‍ത്തിരുന്നു. ദക്ഷിണേന്ത്യന്‍ ചിത്രമായ സ്‌പൈഡറിന്റെ റെക്കോര്‍ഡും ഒടിയന്‍ മറികടന്നു. 48 മണിക്കൂറിനുള്ളില്‍ 42 ലക്ഷത്തിലധികം പേരാണ് പോസ്റ്റര്‍ കണ്ടത്. നിരവധി ഷെയറുകളും ലൈക്കുകളും പോസ്റ്ററിന് ലഭിച്ചു.

    [​IMG]

    54 സെക്കന്‍ഡുള്ള പോസ്റ്റര്‍ ഒരു കുഞ്ഞിന്റെ കരച്ചിലോടെയാണ് ആരംഭിക്കുന്നത്. തുടര്‍ന്ന് മാഹന്‍ലാലിനെയാണ് കാണിക്കുന്നത്. തലമുടി പ്രത്യേക രീതിയില്‍ വെട്ടി, കൈയില്ലാത്ത ഉടുപ്പും മുണ്ടും അണിഞ്ഞ് മുറുക്കിച്ചുവപ്പിച്ച ചുണ്ടുകളും കൈയില്‍ പച്ചിലയും പിടിച്ച് നില്‍ക്കുന്ന തരത്തിലാണ് ലാലിനെ അവതരിപ്പിച്ചിരിക്കുന്നത്. മോഹന്‍ലാലിന്റെ ചിരിയോട് കൂടിയാണ് മോഷന്‍ പോസ്റ്റര്‍ അവസാനിക്കുന്നത്.

    വി.എ ശ്രീകുമാര്‍ ആണ് സംവിധാനം. കേരളത്തില്‍ ഇന്ന് ജീവിച്ചിരിക്കുന്ന ഒരേയൊരു ഒടിയന്റെ വേഷമാണ് മോഹന്‍ലാല്‍ കൈകാര്യം ചെയ്യുന്നത്. കുട്ടി സ്രാങ്കിന് വേണ്ടി തിരക്കഥ ഒരുക്കിയ, ദേശീയ അവാര്‍ഡ് ജേതാവ് ഹരികൃഷ്ണനാണ് തിരക്കഥ രചിക്കുന്നത്. മഞ്ജു വാര്യരാണ് നായിക. പ്രകാശ് രാജ്, സിദ്ധിഖ്, നന്ദു തുടങ്ങിയവരാണ് മറ്റു പ്രധാന കഥാപാത്രങ്ങള്‍.
     
    Johnson Master likes this.

Share This Page