1. Currently, we are accepting registrations.
    You are welcome to partake in the discussions provided you follow the community rules and guidelines.
    Click on the yellow "Review" tag to filter out only the reviews.
    Dismiss Notice

Official Thread ※※ TIϒAAη ※※ ◉ PrithviRaj ◉ Indrajith ◉ Murali Gopi ◉ °° Opens With Excellent Reports °°

Discussion in 'MTownHub' started by Idivettu Shamsu, Dec 31, 2015.

  1. boby

    boby Moderator
    Moderator

    Joined:
    Mar 7, 2017
    Messages:
    76,399
    Likes Received:
    17,677
    Liked:
    2,950
  2. THAMPURAN

    THAMPURAN FR Thampran

    Joined:
    Feb 3, 2017
    Messages:
    40,979
    Likes Received:
    18,257
    Liked:
    7,179
    #Tiyaan It finally manages to end up as an abv avg fare with some well written characters,dialogues and stellar performances.
     
  3. THAMPURAN

    THAMPURAN FR Thampran

    Joined:
    Feb 3, 2017
    Messages:
    40,979
    Likes Received:
    18,257
    Liked:
    7,179
    DEHzv4rUAAERorT.jpg
    thank you all
     
  4. boby

    boby Moderator
    Moderator

    Joined:
    Mar 7, 2017
    Messages:
    76,399
    Likes Received:
    17,677
    Liked:
    2,950
  5. THAMPURAN

    THAMPURAN FR Thampran

    Joined:
    Feb 3, 2017
    Messages:
    40,979
    Likes Received:
    18,257
    Liked:
    7,179
    19732152_138830476699324_3150335065282870049_n.jpg
     
  6. Idivettu Shamsu

    Idivettu Shamsu BB Thread Owner
    Moderator

    Joined:
    Dec 4, 2015
    Messages:
    10,902
    Likes Received:
    4,772
    Liked:
    886
    ആത്മീയജ്ഞാനത്തിന്റെ, ബോധത്തിന്റെ മേല്പടിയാൻ... ടിയാൻ

    My View

    -ഡോ അരുൺ ജി മേനോൻ

    ആവിഷ്കാരത്തിന്റെ സൗന്ദര്യം കൊണ്ടും, കൈകാര്യം ചെയുന്ന വിഷയത്തിന്റെ ആഴം കൊണ്ടും ഇത്രയേറെ ആസ്വാദ്യകരമായ ഒരു ചലച്ചിത്രാനുഭവം ആധുനിക മലയാള സിനിമയിൽ ഇതാദ്യം.

    ജേർണറുകൾക്കതീതമായ ഈ ചിത്രം, പല രീതിയിൽ നിർവചിക്കാവുന്ന അർത്ഥതലങ്ങൾ പ്രേക്ഷകന് സമ്മാനിക്കുന്നു

    ആദിശങ്കരന്റെ ആത്മീയജ്ഞാനത്തെയും അദ്ദേഹത്തിന്റെ പാലായനത്തെയും പറ്റി പരാമർശിച്ചുകൊണ്ട് തുടങ്ങുന്ന ചിത്രം, ഭാരതീയ സംസ്കാരത്തിന്റെയും മഹത്തരമായ ആത്മീയതയുടെയും യെഥാർത്ഥ വ്യാഖ്യാനവും ഒപ്പം തന്നെ തെറ്റായുള്ള വ്യാഖ്യാനം എങ്ങനെ നമ്മുടെ നാടിനെ മനുഷ്യനെ തമ്മിൽ അടിപികുന്നു എന്നത് പ്രേക്ഷകർക്ക് കാണിച്ചുകൊടുക്കുന്ന

    വേദാചാര്യനും ബ്രഹ്മണനും ആയ പട്ടാഭിരാമഗിരി പൂർവികസ്വത്തു ആസുര ശക്തികളുടെ കടന്നുകയറ്റത്തിൽ ചെറുത്തു, അതോടൊപ്പം ഒരു നാടിന്റെ മതമൈത്രിയും സമാധാനവും നിലനിർത്താനുള്ള ശ്രമത്തിലാണ്. ഇതിനിടയിൽ പട്ടാഭിരാമഗിരിക്ക് ജ്ഞാനോദയവും പോരാടുന്നുള്ള ഊർജവും നൽകുന്നത് അസ്‌ലൻ എന്ന വ്യക്തിയുടെ കടന്നുവരവാണ്‌ .

    ആരാണ് അസ്‌ലൻ, എന്തിന് പട്ടാഭിരാമഗിരിയെ സഹായിക്കുന്നു തുടങ്ങിയ നിരവധി ചോദ്യങ്ങളും, തിരിച്ചറിവുകളും ഉൾകാഴ്ചകളും ഈ ചിത്രം പ്രേക്ഷകർക്ക് മുന്നിൽ വെക്കുന്നു.

    ഗീതോപദേശം എന്നപോലെ പട്ടാഭിരാമഗിരിയെന്ന പാർത്ഥൻ, പോരാടാനുള്ള ഉർജം ഇല്ലാതെ തപിക്കുമ്പോൾ
    അസ്‌ലൻ മുഹമ്മദ് എന്ന മുസൽമാൻ ഇവിടെ പാർത്ഥന്റെ സാരഥി ആവുകയാണ്.

    തത്വമസി എന്ന മഹത്തരമായ ആശയം, മനുഷ്യനും ദൈവവും ഒന്നാണ് എന്ന തിരിച്ചറിവ് പട്ടാഭിരാമന്റെ ജീവിതത്തിലേക്കും ഒരു ജനതയുടെ മനസ്സിലേക്കും പടർത്തുന്നത് മതമൈത്രിയുടെയും സാഹോദര്യത്തിന്റെയും, വസുദൈവ കുടുംബകം എന്ന ഭാരതീയ ആശയം ആണ്.
    ഞാൻ ആദ്യമേ പറഞ്ഞ പോലെ പലതരത്തിൽ നിർവചിക്കാവുന്ന ഒന്നാണ് ടിയാൻ എന്ന ഈ ചിത്രം
    കൈകാര്യം ചെയുന്ന ആശയം.

    നന്മയുടെ ആശയം പടർത്തുന്ന ദൈവം പകർന്നു തരുന്ന വേദങ്ങൾ മുറുക്കെ പിടിക്കുകയും എന്നാൽ പിനീട് ദൈവത്തിന്റെ വാക്കുകൾ ഉദ്ദരിച്ചു അതിനെ വളച്ചൊടിച്ചു മനുഷ്യൻ പണിതുയർത്തിയ അലിഖിത നിയമങ്ങളെ എതിർക്കുന്ന ഒരു ബ്രഹ്മണനായി ഇന്ദ്രജിത് സുകുമാരൻ മികച്ച അഭിനയം കാഴ്ചവെച്ചപ്പോൾ

    മതത്തിൽ വിശ്വസിക്കാതെ മനുഷ്യത്വത്തിൽ വിശ്വസികുകയും എന്നാൽ തന്നെ വിശ്വസിക്കുന്ന കപട വിശ്വാസിയെക്കാൾ നന്മ ചെയുന്ന അവിശ്വാസിയെയാണ് ദൈവത്തിനിഷ്ടം എന്ന് അസ്‌ലൻ മുഹമ്മദിന്റെ പൂർവ ജീവിതം നമ്മക്ക് കാട്ടിത്തരുന്നു.

    പക്ഷെ ഗൗതമബുദ്ധനെ പോലെ സർവവും ത്യജിച്ചുള്ള അസ്‌ലൻറെ യാത്രയിൽ അയാൾ കണ്ടുമുട്ടുന്ന സ്വായത്തമാകുന്ന അറിവ് അത് മതങ്ങൾക്കപ്പുറം ഒരു നാടിന്റെ, സംസ്കാരത്തിന്റെ മഹത്തരമായ ആത്മീയ ജ്ഞാനമാണ്. നബിയെയും ശിവനെയും മനസ്സിൽ കൊണ്ട് നടക്കുന്നവന്റെ ഭാവപ്രകടനങ്ങൾ പൃഥ്വിരാജ് എന്ന നടനിൽ ഭദ്രമായിരുന്നു.

    മുരളി ഗോപിയെന്ന എഴുത്തുകാരൻ ഒരുപാട് പ്രേത്യേകതകൾ ഉള്ള ഒരാളാണ്.. വലിയ ആശയങ്ങൾ കയ്യടക്കത്തോടെ കഥാരൂപേണ അവതരിപ്പിക്കാനുള്ള കഴിവ് വളരെ അതികം പ്രശംസ അർഹിക്കുന്നു.

    ചിത്രത്തിലെ പല രംഗങ്ങളും, സംഭാഷണങ്ങളും പ്രേക്ഷകനെയും കഥാപാത്രത്തിന്റെ മാനസിക നിലയിലൂടെ കൊണ്ടുപോകുന്നവയാണ്

    ഗോപിസുന്ദറിന്റെ പശ്ചാത്തല സംഗീതം ചിത്രത്തെ മറ്റൊരു തലത്തിലേക്ക് ഉയർത്തി എന്നതിൽ ഒരു തർക്കവുമില്ല.

    മികച്ച ഒരു ആവിഷ്കാരം നൽകിയ സംവിധായകൻ ജിയെൻ കൃഷ്ണകുമാറും ടിയാൻ എന്ന ചിത്രത്തിന്റെ മുഴുവൻ ക്രൂവും വളരെ അതികം പ്രശംസ അർഹിക്കുന്നു.
    തീർച്ചയായും ഭാഷക്കതീതമായും ചർച്ച ചെയ്യപ്പെടേണ്ട മികച്ച ഒരു സൃഷ്ടിയാണ് ടിയാൻ.

    വ്യക്തിപരമായി ഇത്രയേറെ സംപ്ത്രിപ്തി എനിക്ക് നൽകിയ മറ്റൊരു മലയാള ചിത്രം അടുത്തകാലത്തുണ്ടായിട്ടില്ല.

    തിയേറ്ററിൽ തന്നെ കണ്ട് ആസ്വദിക്കേണ്ട മികച്ച ചിത്രം.

    Il rate 4.7/5
     
    Kunjappu likes this.
  7. THAMPURAN

    THAMPURAN FR Thampran

    Joined:
    Feb 3, 2017
    Messages:
    40,979
    Likes Received:
    18,257
    Liked:
    7,179
    #Tiyaan ഒരോ മലയാളിയും തീർച്ചായായും കണ്ടിരിക്കേണ്ട സിനിമ.വേറിട്ടൊരു ദൃശ്യാവിഷ്കാരം. Superb story !
     
  8. VinayakMahadev

    VinayakMahadev Super Star

    Joined:
    Feb 10, 2017
    Messages:
    2,891
    Likes Received:
    707
    Liked:
    624
    Avg Film... nallapole Lag feel cheithu..
    Visuals n BGM kidu..

    Sent from my XT1706 using Tapatalk
     
    boby likes this.
  9. VinayakMahadev

    VinayakMahadev Super Star

    Joined:
    Feb 10, 2017
    Messages:
    2,891
    Likes Received:
    707
    Liked:
    624
    Lucifer enthaakumo entho....

    Sent from my XT1706 using Tapatalk
     
  10. ANIL

    ANIL FR Raja

    Joined:
    Sep 21, 2016
    Messages:
    28,362
    Likes Received:
    10,696
    Liked:
    7,267
    Kazhakoottam krishna
    wp_ss_20170707_0016.png
     

Share This Page