1. Currently, we are accepting registrations.
    You are welcome to partake in the discussions provided you follow the community rules and guidelines.
    Click on the yellow "Review" tag to filter out only the reviews.
    Dismiss Notice

Official Thread The Complete Actor Mohanlal Joins With Bhadran Again! Rolling Soon

Discussion in 'MTownHub' started by TWIST, Jul 8, 2017.

  1. Jake Gittes

    Jake Gittes Super Star

    Joined:
    Dec 15, 2015
    Messages:
    2,960
    Likes Received:
    935
    Liked:
    770
    bhadran nalla pole time eduthu cheytha script aayirikum....project nadakatte...

    shaji padam veendaa :D
     
  2. THAMPURAN

    THAMPURAN FR Thampran

    Joined:
    Feb 3, 2017
    Messages:
    40,979
    Likes Received:
    18,257
    Liked:
    7,179
    ithu udane undo?
     
  3. TWIST

    TWIST Super Star

    Joined:
    Dec 4, 2015
    Messages:
    3,679
    Likes Received:
    1,374
    Liked:
    868
    ആടുതോമ വീണ്ടും വരുമോ? ഈ ചോദ്യം ഉയരാന്* തുടങ്ങിയിട്ട് കാലമേറെയായി. എങ്കിലിതാ അതിനൊരു ഉത്തരമായിരിക്കുന്നു. മോഹന്*ലാലിനെ നായകനാക്കി സംവിധായകന്* ഭദ്രന്* സംവിധാനം ചെയ്യുന്ന ചിത്രത്തിന്*റെ ഷൂട്ടിംഗ് ഉടന്* ആരംഭിക്കും.

    ഓഗസ്റ്റില്* ചിത്രീകരണം ആരംഭിക്കുമെന്നാണ് സൂചന. ഭദ്രന്* തന്നെ തിരക്കഥയെഴുതുന്ന സിനിമ സ്ഫടികത്തിന്*റെ രണ്ടാം ഭാഗമാണെന്ന് റിപ്പോര്*ട്ടുകള്* നേരത്തേ വന്നിരുന്നു. എന്നാല്* അക്കാര്യത്തില്* വ്യക്തതയില്ല. എന്തായാലും സ്ഫടികത്തിന്*റെ രണ്ടാം ഭാഗമാകാന്* യോഗ്യതയുള്ള, അത്രത്തോളം ഇമോഷനും ആക്ഷനുമെല്ലാം നിറഞ്ഞ ഒരു എന്*റര്*ടെയ്നറായിരിക്കും ഈ ടീമിന്*റെ അടുത്ത ചിത്രം എന്നതില്* സംശയമില്ല.

    വീക്കെന്*ഡ് ബ്ലോക്ബസ്റ്റേഴ്സിന്*റെ ബാനറില്* സോഫിയ പോള്* ആയിരിക്കും ഈ സിനിമ നിര്*മ്മിക്കുക എന്നറിയുന്നു.
    ചിത്രീകരണത്തിന്*റെ ആദ്യ ഷെഡ്യൂളില്* വളരെക്കുറച്ചു ദിവസം മാത്രമായിരിക്കും ഉണ്ടാവുക. അതിനുശേഷം ഈ വര്*ഷം അവസാനമോ അടുത്ത വര്*ഷം ആദ്യമോ രണ്ടാം ഷെഡ്യൂള്* നടക്കും.

    2005ല്* പുറത്തിറങ്ങിയ ഉടയോന്* ആണ് ഭദ്രന്* ഒടുവില്* സംവിധാനം ചെയ്ത സിനിമ. ആ സിനിമയുടെ തകര്*ച്ചയാണ് 11 വര്*ഷങ്ങള്* നീണ്ട ഇടവേളയെടുക്കാന്* ഭദ്രനെ പ്രേരിപ്പിച്ചത്. ഇത്രയും കാലത്തെ ഹോംവര്*ക്കിലൂടെ മോഹന്*ലാലിന് ഉജ്ജ്വലമായ ഒരു സിനിമ നല്*കി മടങ്ങിവരവിനൊരുങ്ങുകയാണ് ഭദ്രന്*.
     
  4. THAMPURAN

    THAMPURAN FR Thampran

    Joined:
    Feb 3, 2017
    Messages:
    40,979
    Likes Received:
    18,257
    Liked:
    7,179
    vijayichalum polinjalum bhadran annane vech samanyam gape ittittu thanne anu padam cheythittullath
    pakshe ithavana valare valiya gape aayi
     
  5. vishnu dev

    vishnu dev Mega Star

    Joined:
    Mar 8, 2017
    Messages:
    5,245
    Likes Received:
    927
    Liked:
    4,690
    Spadikam team...polikkatte.olimpianum nannayirunnu but udayon paali.aaduthomaye sammanicha bhadran..njan kanda first film spadikam...appol odiyan bhadtan film lucifer randamoozham inganaakum plan...idakku chilappol shaji or tomichan film
     
    THAMPURAN likes this.
  6. vishnu dev

    vishnu dev Mega Star

    Joined:
    Mar 8, 2017
    Messages:
    5,245
    Likes Received:
    927
    Liked:
    4,690
    Spadikattile dialogues okke oru rakshayumilla...bhadran sirinu spadikattinu munpu hit film undo..iyyer the great idanazhiyil kalocha changaattham okke bhadran sirinte alle
     
  7. vishnu dev

    vishnu dev Mega Star

    Joined:
    Mar 8, 2017
    Messages:
    5,245
    Likes Received:
    927
    Liked:
    4,690
    Shajikailas film undo..
     
  8. TWIST

    TWIST Super Star

    Joined:
    Dec 4, 2015
    Messages:
    3,679
    Likes Received:
    1,374
    Liked:
    868
    undenanu parayapedunne......
     
  9. vishnu dev

    vishnu dev Mega Star

    Joined:
    Mar 8, 2017
    Messages:
    5,245
    Likes Received:
    927
    Liked:
    4,690
    Fkyil drisyam ningalude thread ayirunno...
     
  10. TWIST

    TWIST Super Star

    Joined:
    Dec 4, 2015
    Messages:
    3,679
    Likes Received:
    1,374
    Liked:
    868
    alla...
     

Share This Page