1. Currently, we are accepting registrations.
    You are welcome to partake in the discussions provided you follow the community rules and guidelines.
    Click on the yellow "Review" tag to filter out only the reviews.

Official Thread ※※ TIϒAAη ※※ ◉ PrithviRaj ◉ Indrajith ◉ Murali Gopi ◉ °° Opens With Excellent Reports °°

Discussion in 'MTownHub' started by Idivettu Shamsu, Dec 31, 2015.

  1. Amar

    Amar Star

    Joined:
    Jan 17, 2016
    Messages:
    2,311
    Likes Received:
    2,151
    Liked:
    1,784
    Trophy Points:
    333
    Palakkadu priyadarshinu ~ Housefull

    FB_IMG_14995182437603181.jpg
     
    Ravi Tharakan likes this.
  2. Amar

    Amar Star

    Joined:
    Jan 17, 2016
    Messages:
    2,311
    Likes Received:
    2,151
    Liked:
    1,784
    Trophy Points:
    333
  3. Amar

    Amar Star

    Joined:
    Jan 17, 2016
    Messages:
    2,311
    Likes Received:
    2,151
    Liked:
    1,784
    Trophy Points:
    333
  4. Johnson Master

    Johnson Master Neutron Star

    Joined:
    Dec 1, 2015
    Messages:
    17,705
    Likes Received:
    4,055
    Liked:
    13,641
    Trophy Points:
    333
    Location:
    Bangalore
    Padam kandirunnu. Ishtapetilla. Thiranjedutha prameyam ellaam kaalikaprasakthi ullathaanenkilum oru padam enna nilayil otum engaging alla. Kaaryamaya story onnumilla. Massum aayilla classum aayilla. Oru aviyal.! Eduthu parayenda oru kaaryam padathil abhinayicha ellaavarkum ore bhaavam aayirunnu..Prethyekichu Murali Gopi.!Oru bhaavavyathyasavum illaatha prakadanam..Prithviraj muscle pidichulla abhinayam. Indran aanu pinneyum depth ulla role.! Ethayalum ishtapetilla.. Athyavashyam bore adichu..Relate cheyyaan pataatha oru kadhapashchathalam aayathum pani aayi..
     
    Kireedam and Aattiprackel Jimmy like this.
  5. THAMPURAN

    THAMPURAN FR Thampran

    Joined:
    Feb 3, 2017
    Messages:
    40,979
    Likes Received:
    18,257
    Liked:
    7,179
    Trophy Points:
    113
    Location:
    malappuram / kanimangalam
    Aalukale convince cheyyunnathil ezhuthukaranum director um parajayapettu
     
  6. Comrade Aloshy

    Comrade Aloshy FR Comrade

    Joined:
    Dec 7, 2015
    Messages:
    3,467
    Likes Received:
    2,932
    Liked:
    1,041
    Trophy Points:
    333
    [​IMG]
    [​IMG]
    [​IMG]
    9pm show rush at Balussery- Sandhya
     
  7. Idivettu Shamsu

    Idivettu Shamsu BB Thread Owner Moderator

    Joined:
    Dec 4, 2015
    Messages:
    10,902
    Likes Received:
    4,772
    Liked:
    886
    Trophy Points:
    333
    Location:
    DhaRavi
    Kidukkan rush :beach:
     
  8. Comrade Aloshy

    Comrade Aloshy FR Comrade

    Joined:
    Dec 7, 2015
    Messages:
    3,467
    Likes Received:
    2,932
    Liked:
    1,041
    Trophy Points:
    333
    [​IMG]
    10:15pm show sold out at Kollam - Carnival
     
  9. boby

    boby Moderator Moderator

    Joined:
    Mar 7, 2017
    Messages:
    76,399
    Likes Received:
    17,677
    Liked:
    2,950
    Trophy Points:
    113
    A certificate
    Limited shows
    3Hrs duration
    Mixed reviews
    Moderate hype
    Worst promotion
    Working day release
    Harthal in idukki district
    എന്നിട്ടും 2. 47cr Firstday ഒരു മലയാള സിനിമ നേടിയിട്ടുണ്ടെങ്കിൽ !!
    ആ പടത്തിന്റെ പേര് 'ടിയാൻ ' എന്നും,
    അതിലെ നായകൻറെ പേര്
    'പൃഥ്വിരാജ് സുകുമാരൻ ' എന്നാകും..
    Thank you all for the support!
     
    Ravi Tharakan likes this.
  10. Idivettu Shamsu

    Idivettu Shamsu BB Thread Owner Moderator

    Joined:
    Dec 4, 2015
    Messages:
    10,902
    Likes Received:
    4,772
    Liked:
    886
    Trophy Points:
    333
    Location:
    DhaRavi
    Vaisakh Sudevan


    ഒരു സിനിമയുടെ വിജയത്തിനു ആദ്യ നാളുകൾ എത്രത്തോളം പ്രധാനമാണ്? സിനിമയെ വിലയിരുത്തുന്ന ഒരു സമൂഹം ഇന്ന് മലയാളത്തിന്റെ മുതൽ കൂട്ടാണ്‌. ഒരു സിനിമയുടെ വിജയം ഇന്ന് ഈ കൂട്ടരിൽ അധിഷ്ഠിതം ആണ്. നല്ല സിനിമയെ വളർത്താൻ, സംവിധായകരെ, നടന്മാരെ നല്ല സിനിമകളുടെ ഭാഗമാകാൻ പ്രേരിപ്പിക്കുന്ന ഘടകം ആണ് ഇന്നീ പ്രേക്ഷക സമൂഹം. മറ്റേതൊരു സിനിമ ഇൻഡ്‌സ്ട്രിക്കും അവകാശപ്പെടാൻ ഇല്ലാത്ത ഒരു മികച്ച പ്രേക്ഷക സമൂഹം ഇന്ന് മലയാളത്തിന് ഉണ്ട്. പക്ഷെ ഒരു സിനിമ വിലയിരുത്തപ്പെടുമ്പോൾ ഇവിടെ ഭിന്നാഭിപ്രായങ്ങൾ ഉണ്ടാവുന്നത് സഹജം.ഒരു പ്രേക്ഷകൻ കാണുന്ന വീക്ഷണ കോണുകളിലൂടെ മറ്റൊരാൾ കാണുന്നതും അസാധ്യം. എന്നിരുന്നാലും ചില സിനിമകൾ ഭൂരിഭാഗം പേരുടെയും ഇഷ്ട്ടം സാധൂകരിക്കുന്നുണ്ടെങ്കിൽ അതൊരു വാണിജ്യ വിജയം കൈവരിക്കുമെന്നത് നിശ്ചയം. നേരെ തിരിച്ചും സംഭവിക്കാം. ഭൂരിഭാഗം പ്രേക്ഷകർ ഒരു സിനിമയെ തള്ളി പറയുന്നത് മൂലം ഒരു സിനിമ നഷ്ട്ടം വരുത്തിവക്കുന്നതും നാം കാണാറുണ്ട്. മികച്ച സിനിമകൾ വൻ പരാജയം ആയി മാറിയതും, ശരാശരി സിനിമകൾ വൻ വിജയം ആയി മാറിയതും ഇതു കാരണം തന്നെ ആണ്. എനിക്കൊരു സിനിമ ഇഷ്ടപ്പെട്ടില്ല പക്ഷെ ഭൂരിഭാഗം വരുന്ന പ്രേക്ഷകർക്കും അത് ഇഷ്ടപെട്ടുവെങ്കിൽ അത് അർത്ഥമാക്കുന്നത് ഒന്നേ ഉള്ളു.
    "It's not my cup of tea" .
    തിരിച്ചും അങ്ങനെ തന്നെ ഭൂരിഭാഗം പ്രേക്ഷകർക്കും ഇഷ്ടപെടാത്ത ഒരു സിനിമ എനിക്ക് ഇഷ്ടപെട്ടു എങ്കിൽ അതും അർത്ഥം ആകുന്നത് ഇത് തന്നെ
    "It's my cup of tea"
    പറഞ്ഞു വരുന്നത് "ടിയാൻ" എന്ന സിനിമയെ പറ്റിയാണ്.
    "It's not everyone's cup of tea"
    മറ്റുള്ളവർക്ക് ഇഷ്ടപ്പെട്ടില്ല അതുകൊണ്ട് എനിക്കും ഈ സിനിമ ഇഷ്ടപ്പെടില്ല എന്ന കാഴ്ചപാടിൽ സമീപിക്കാതെ മുൻവിധികൾ മാറ്റി വച്ചു സിനിമയെ കാണുക. സ്വയം വിലയിരുത്താൻ ശ്രമിക്കുക. ആവുന്നതും സിനിമയെ കുറിച്ചുള്ള ഡീറ്റൈൽഡ് റിവ്യൂ വായിക്കാതെ കാണാൻ പോകുക , ഒരു പക്ഷെ നിങ്ങൾക്കു ലഭിക്കുവാൻ പോകുന്നത് മലയാള സിനിമ ഇത് വരെ കാണാത്ത ഒരു ദൃശ്യാനുഭവം ആയിരിക്കും, അതല്ലെങ്കിൽ ഒരു മോശം സിനിമ നിങ്ങളെ കാത്തിരിക്കുന്നുണ്ടാവും. പക്ഷെ അത് വിലയിരുത്തേണ്ടത് നിങ്ങൾ ആണ്. മറ്റുള്ളവരുടെ നീണ്ട റിവ്യൂ അല്ല, നിങ്ങളുടെ ബുദ്ധിക്കും മനസ്സിനും തോന്നുന്നതാണ് നിങ്ങൾ കണ്ട സിനിമ.
    ഞാൻ കണ്ട "ടിയാൻ"
    എനിക്ക് സമ്മാനിച്ചത് നല്ലൊരു സിനിമ അനുഭവം തന്നെയാണ്.
    പക്ഷെ നിങ്ങൾ വിലയിരുത്തേണ്ടത് നിങ്ങളുടെ അനുഭവം വച്ചാണ് , കാരണം
    "തത്വമസി- അത് നീയാകുന്നു"
     
    Ravi Tharakan likes this.

Share This Page