1. Currently, we are accepting registrations.
    You are welcome to partake in the discussions provided you follow the community rules and guidelines.
    Click on the yellow "Review" tag to filter out only the reviews.

Official Thread ※※ TIϒAAη ※※ ◉ PrithviRaj ◉ Indrajith ◉ Murali Gopi ◉ °° Opens With Excellent Reports °°

Discussion in 'MTownHub' started by Idivettu Shamsu, Dec 31, 2015.

  1. Mayavi 369

    Mayavi 369 Sachin My God Super Mod

    Joined:
    Dec 2, 2015
    Messages:
    62,285
    Likes Received:
    18,827
    Liked:
    43,587
    Trophy Points:
    333
    Location:
    Calicut
    Thx bhai

    Vaayicha rvwsil padam aayit connect aakunavark nannayi ishtapedunund allathavark nere oppositum
     
  2. Idivettu Shamsu

    Idivettu Shamsu BB Thread Owner Moderator

    Joined:
    Dec 4, 2015
    Messages:
    10,902
    Likes Received:
    4,772
    Liked:
    886
    Trophy Points:
    333
    Location:
    DhaRavi
    Tiyaan uyarthazhelkum innu allel naale :koladance:

    Making oke pakka.. a INDIAN movie ennu parayam :dancer:
     
    Kunjappu likes this.
  3. Mayavi 369

    Mayavi 369 Sachin My God Super Mod

    Joined:
    Dec 2, 2015
    Messages:
    62,285
    Likes Received:
    18,827
    Liked:
    43,587
    Trophy Points:
    333
    Location:
    Calicut
    Theatre run shokam aakumenn thonunu
     
  4. THAMPURAN

    THAMPURAN FR Thampran

    Joined:
    Feb 3, 2017
    Messages:
    40,979
    Likes Received:
    18,257
    Liked:
    7,179
    Trophy Points:
    113
    Location:
    malappuram / kanimangalam
    samsayikkanilla..sokam aanu
     
  5. THAMPURAN

    THAMPURAN FR Thampran

    Joined:
    Feb 3, 2017
    Messages:
    40,979
    Likes Received:
    18,257
    Liked:
    7,179
    Trophy Points:
    113
    Location:
    malappuram / kanimangalam
    [​IMG]
     
    ANIL likes this.
  6. THAMPURAN

    THAMPURAN FR Thampran

    Joined:
    Feb 3, 2017
    Messages:
    40,979
    Likes Received:
    18,257
    Liked:
    7,179
    Trophy Points:
    113
    Location:
    malappuram / kanimangalam
    twitteriloke nalla abiprayam und
    #Tiyaan is not for all. It's a combination of spiritualism, philosophy, magical realism & a lot more. Great attempt by #MuraliGopy &team!
     
  7. THAMPURAN

    THAMPURAN FR Thampran

    Joined:
    Feb 3, 2017
    Messages:
    40,979
    Likes Received:
    18,257
    Liked:
    7,179
    Trophy Points:
    113
    Location:
    malappuram / kanimangalam
  8. Idivettu Shamsu

    Idivettu Shamsu BB Thread Owner Moderator

    Joined:
    Dec 4, 2015
    Messages:
    10,902
    Likes Received:
    4,772
    Liked:
    886
    Trophy Points:
    333
    Location:
    DhaRavi
    ശക്തമായ അടിത്തറയുള്ള “ടിയാന്*”



    ഇന്ത്യൻ ജനതയ്ക്ക് വേണ്ടി ഒരു സിനിമ – ടിയാനെ ഒറ്റ വാക്കിൽ ഇങ്ങനെ വിശേഷിപ്പിക്കാം. യഥാർത്ഥ ഇന്ത്യൻ സാംസ്കാരിക നേർക്കാഴ്ചകൾ അടുത്തറിയാൻ സാധിക്കുന്ന ഒരു മുരളി ഗോപി മാജിക്ക്. നിർവചനം പലതാണ് ടിയാന്. മലയാള സിനിമയ്ക്ക് ഒട്ടും പരിചിതമല്ലാത്ത ഒരു ചുറ്റുപാടിൽ നിന്ന് കൊണ്ട് ഇന്ത്യൻ ജനതയ്ക്ക് വേണ്ടി ഒരു സിനിമ പറയുമ്പോൾ അണിയറക്കാർ എടുത്ത ചങ്കൂറ്റം വലുതെന്ന് പറയാതെ വയ്യ.



    മോഹൻലാലിന്*റെ ശബ്ദത്തിൽ തുടങ്ങുന്ന ടിയാൻ കഥാപാത്രങ്ങളുടെ ശക്തമായ അടിത്തറമേൽ പണിതുയർത്തപ്പെട്ട വലിയ ഒരു ഗോപുരം തന്നെയാണ്. ഒരു വലിയ ഡ്രൈ ലാന്റിലാണ് കഥ നടക്കുന്നത്. മലയാള സിനിമ ഒരു പക്ഷെ ഇന്ത്യൻ സിനിമ തന്നെ ഒരിക്കലും പറയുവാൻ ആഗ്രഹിക്കാത്ത, പറയുവാൻ പേടിക്കുന്ന ഒരു വിഷയത്തെ അതിന്*റെ ഏറ്റവും തീവ്രതയിൽ, വലിയൊരു ക്യാൻവാസിൽ പറയുകയാണ് ജിയെൻ കൃഷ്ണകുമാർ ടിയാനിലൂടെ. സിനിമയുടെ വിജയപരാജയങ്ങൾ ചിന്തിക്കാതെ ടിയാനു വേണ്ടി പണം മുടക്കാൻ തയ്യാറായ നിർമ്മാതാവ് ഹനീഫ് മുഹമദിനിരിക്കട്ടെ ഒരു സല്യൂട്ട്.



    ജാതി മത വർഗാടിസ്ഥാനത്തിൽ വൈവിദ്ധ്യമാർന്ന ഒരു രാജ്യമാണ് ഭാരതം. ഇത്തരം ഒരു രാജ്യത്തു ബൗദ്ധികത, ആത്മീയത തുടങ്ങിയ വിഷയങ്ങളിൽ സർവവും ചർച്ചകളും നടക്കുന്നു. പൗരാണിക മൂല്യങ്ങൾ ഒരുപാട് അവകാശപ്പെടാവുന്ന ഭാരതത്തിനെ കാർന്ന് തിന്നുന്ന ആൾ ദൈവങ്ങൾ എന്ന വിപത്തിനെ അതിന്*റെ പരമൊനതയിൽ ചർച്ച ചെയ്യുകയാണ് ടിയാൻ.



    ഇന്ദ്രജിത്ത് അവതരിപ്പിക്കുന്ന പട്ടാഭിരാമൻ എന്ന കഥാപാത്രത്തിലൂടെ കഥ ആരംഭിക്കുന്നു .ശേഷം മഹാശായി ഭഗവാൻ എന്ന മുരളി ഗോപിയുടെ കഥാപാത്ര രംഗപ്രവേശം സിനിമയെ കൂടുതൽ കലുഷിതമാക്കുന്നു. പൊതുവെ ശാന്ത സ്വഭാവിയായ പട്ടാഭിയെ മുതലെടുക്കാൻ ചിലർ ശ്രമിക്കുന്നിടത്താണ് സിനിമയുടെ കഥ മുന്നോട്ട് പോകുന്നത്. പിന്നീട് അസ്ലൻ മുഹമ്മദ് ആയി പൃത്വിയുടെ വരവ് സിനിമയുടെ വലിയൊരു ടേക്ക് ഓഫിന് തന്നെ കാരണമാക്കുന്നു. ഒരു കഥാപാത്രവും ഓരോ ഉദ്ദേശ്യം ഈ കഥയിൽ നിറവേറ്റുന്നു. ആ ഉദ്ദേശ്യ നിർവഹണത്തിൽ ഓരോ അഭിനേതാക്കളും മുന്നിട്ട് നിൽക്കുന്നു. പ്രത്യേകിച്ചു ഇന്ദ്രജിത്ത്, പ്രിത്വി, മുരളി എന്നിവർക്ക് അഭിനന്ദനങ്ങൾ.



    സംഗീതം നൽകിയ ഗോപി സുന്ദറും ഛായാഗ്രഹണം നിർവഹിച്ച സതീശ് കുറുപ്പിനും പ്രത്യേക അഭിനന്ദനങ്ങൾ. ഇത് അവരുടെ സിനിമയാണ്. അവരുടെ പ്രയത്നങ്ങളുടെ വിജയമാണ് ടിയാൻ. ടിയാനെ ഒരു ദൃശ്യ വിസ്മയം ആയി മാറ്റുവാൻ ഇവർക്ക് സാധിച്ചു.



    മൊത്തത്തിൽ ഇന്ത്യൻ സാംസ്കാരിക വ്യവസ്ഥയിൽ നിന്ന് കൊണ്ട് പലരും പറയുവാൻ മടിക്കുന്ന കാര്യങ്ങൾ സധൈര്യം തുറന്ന് പറഞ്ഞ സിനിമയാണ് ടിയാൻ.ഒരു പുത്തൻ കാൽവെപ്പ്. സിനിമയെ വെറുമൊരു വിനോദോപാതി ആയി കാണാത്തവർക്ക് ടിയാൻ ഒരു ദൃശ്യ വിരുന്ന് തന്നെയാണ്. മലയാള സിനിമയ്ക്ക് എന്നും ഓർമ്മിക്കാൻ ഒരു ടിയാൻ ….
     
  9. THAMPURAN

    THAMPURAN FR Thampran

    Joined:
    Feb 3, 2017
    Messages:
    40,979
    Likes Received:
    18,257
    Liked:
    7,179
    Trophy Points:
    113
    Location:
    malappuram / kanimangalam
    #Tiyaan 3 days opening of 22 lakhs plus at cochin multiplexes good going run
     
  10. Adam

    Adam Fresh Face

    Joined:
    Feb 19, 2017
    Messages:
    263
    Likes Received:
    54
    Liked:
    119
    Trophy Points:
    3
    nuthing of that sort ..thus far

    ariesil oru preshnamullathu 1st show audi 6 aanu ..which is a 70 seater ..max possible collection arnd 25K ..athu 3 days koottumbo thanne oru 3 lakhs diff varum ..audi 1 vechu nokkiyaal ..pinne tvmil ariesil mathramalla padam ..its there in nila,ajanta,padmanabha,sreevishakh and new

    Newil innale 2 shows HF aayirunnu
     
    Mannadiyar and Idivettu Shamsu like this.

Share This Page