1. Currently, we are accepting registrations.
    You are welcome to partake in the discussions provided you follow the community rules and guidelines.
    Click on the yellow "Review" tag to filter out only the reviews.
    Dismiss Notice

Reelz Exclusive Pramukha Kidnap - Case At Last Stage !!!

Discussion in 'MTownHub' started by Mayavi 369, Feb 22, 2017.

  1. Mark Twain

    Mark Twain Football is my Religion
    Moderator

    Joined:
    Dec 4, 2015
    Messages:
    17,437
    Likes Received:
    6,734
    Liked:
    12,612
    innu alla ee casil adhyame thante vykethamaya nilapad paranjirunnu athu thudarnnu kond avasanam vare athil urach nikkanum sadhichu
     
  2. THAMPURAN

    THAMPURAN FR Thampran

    Joined:
    Feb 3, 2017
    Messages:
    40,979
    Likes Received:
    18,257
    Liked:
    7,179
    ivanippo ethu chanelila?
     
  3. Anand Jay Kay

    Anand Jay Kay Més que un club

    Joined:
    Mar 23, 2016
    Messages:
    21,885
    Likes Received:
    3,044
    Liked:
    2,363
    FByil post idaan mikkvrkkm pattum....chila joy mathayimare pole ullavar okke ishtampoleyund....pakshe meetingil sakthamaya stand eduthu. Aa karyathil aan rajuvinodu respect thonniyath. aa guts kanikkan polum palarkkum pattarilla
     
  4. Anand Jay Kay

    Anand Jay Kay Més que un club

    Joined:
    Mar 23, 2016
    Messages:
    21,885
    Likes Received:
    3,044
    Liked:
    2,363
    Dileepnekkalm kashtam mulakupadathinte avasthaya..Ramaleelaykk ini wom badhakamalla :kiki:
     
  5. Anand Jay Kay

    Anand Jay Kay Més que un club

    Joined:
    Mar 23, 2016
    Messages:
    21,885
    Likes Received:
    3,044
    Liked:
    2,363
    News 18 aanenn thonnunu
     
  6. THAMPURAN

    THAMPURAN FR Thampran

    Joined:
    Feb 3, 2017
    Messages:
    40,979
    Likes Received:
    18,257
    Liked:
    7,179
    സംഭവം സത്യമാണെങ്കിൽ മലയാള സിനിമാ ലോകത്തെ ഏറ്റവും ബുദ്ധിമാനായ ദിലീപ് ഇത്രയും വലിയൊരു മണ്ടത്തരം കാണിക്കണം എങ്കിൽ ഇത് ആദ്യത്തെ സംഭവം അല്ല, ബാക്കിയുള്ളവരെ പോലെ മാനത്തിന് വേണ്ടി നടന്ന സംഭവങ്ങൾ പുറത്ത് പറയാത്ത ഒരാൾ ആയി ഭാവനയും ഒതുങ്ങി കൂടും എന്ന അവരുടെ ധാരണ ആവാം ഇത്രയും വലിയൊരു മണ്ടൻ തീരുമാനത്തിന് വഴി തെളിയിച്ചത്
     
  7. THAMPURAN

    THAMPURAN FR Thampran

    Joined:
    Feb 3, 2017
    Messages:
    40,979
    Likes Received:
    18,257
    Liked:
    7,179
    enik ottum ishtamalla
     
  8. Mark Twain

    Mark Twain Football is my Religion
    Moderator

    Joined:
    Dec 4, 2015
    Messages:
    17,437
    Likes Received:
    6,734
    Liked:
    12,612
    Joy Mathew
    Just now ·
    സഹപ്രവർത്തകയെ പീഡിപ്പിക്കാൻ ഗൂഡാലോചന നടത്തിയതിന്റെ പേരിൽ അറസ്റ്റ്‌ ചെയ്യപ്പെട്ട
    നടനോടൊപ്പം ചില സിനിമകളിലെങ്കിലും അഭിനയിക്കേണ്ടി
    വന്നതിൽ ഒരു അഭിനേതാവ്‌ എന്ന നിലയിൽ ഞാൻ
    ലജ്ജിക്കുന്നു-
    അഭിനേതാക്കളെ താരങ്ങളാക്കി മാറ്റുന്ന മാധ്യമങ്ങളും അവരെ അമാനുഷികരായി ആരാധിക്കുന്ന ആരാധകരും
    ഇനിയെങ്കിലും കൂറ്റൻ ഫ്ലക്സുകളിൽ പാലഭിഷേകവും
    പുഷ്പാർച്ചനയും നടത്താൻ വലിഞ്ഞു കയറാതെ യാഥാർത്യത്തിന്റെ മണ്ണിലേക്കിറങ്ങി വരേണ്ട സമയം
    അതിക്രമിച്ചിരിക്കുന്നു-
    ഈ കേസിൽ ഗൂഡാലോചനയില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞപ്പോൾ ആദ്യം
    ജനം അത്‌ വിശ്വസിച്ചെങ്കിലും
    മാധ്യമങ്ങളുടെ കണ്ണിമയ്ക്കാതുള്ള കാവൽ കേരളാ പോലീസിനെ ഗൂഡാലോചനയുടെ ചുരുളഴിക്കാൻ നിർബന്ധിതരാക്കി- മറിച്ച്‌ പൾസർ സുനിയിൽ തന്നെ ഈ കേസ്‌ ചുരുട്ടികെട്ടിയിരുന്നെങ്കിൽ
    സി ബി ഐ പോലൊരു കേന്ദ്ര ഏജൻസി
    കേസ്‌ ഏറ്റെടുക്കുകയും
    ഇതിനേക്കാൾ വലിയ രീതിയിൽ
    കാര്യങ്ങൾ മാറുമെന്നും മനസ്സിലാക്കാൻ വലിയ ബുദ്ധിയൊന്നും ആവശ്യമില്ല-
    ഒരു ക്രിമിനൽ കേസിനെക്കുറിച്ചും അന്വേഷണം അവസാനിക്കുന്നതിനു മുബ്‌ എടുത്തുചാടി ഒരു നിഗമനത്തിലും എത്തരുത്‌ എന്ന ഗുണപാഠം എല്ലാവർക്കും ഇതോടെ ഇനിയെങ്കിലും ബോദ്ധ്യപ്പെട്ടിരിക്കും- ഇനി പോലീസ്‌ ജയിലിൽ അടച്ചാലും
    "നിരപരാധിയെ രക്ഷിക്കാൻ "എന്ന ആപ്തവാക്യത്തിന്റെ ചുവട്‌ പിടിച്ച്‌ കേസ്‌ വാദിക്കാൻ ശവക്കുഴിയിൽ നിന്നുവരെ വക്കീലന്മാർ വരും എന്ന് കേസ്‌ ഏറ്റെടുക്കുന്ന അഭിഭാഷകരുടെ
    ഭൂതകാലം നമുക്ക്‌ കാണിച്ചു തരുന്നുണ്ട്‌ -നോട്ടുകെട്ടിന്റെ നാറ്റമല്ലാതെ മനുഷ്യത്വത്തിന്റെ സുഗന്ധമല്ല ഇവരെ ശവക്കുഴിയിൽ നിന്നും വീണ്ടും തങ്ങളുടെ കറപിടിച്ച കോട്ട്‌ ധാരികളാക്കുന്നത്‌ എന്ന് ആർക്കാണറിയാത്തത്‌!
     
  9. boby

    boby Moderator
    Moderator

    Joined:
    Mar 7, 2017
    Messages:
    76,399
    Likes Received:
    17,677
    Liked:
    2,950
    Prithvi samsarikunnu
     
  10. Mark Twain

    Mark Twain Football is my Religion
    Moderator

    Joined:
    Dec 4, 2015
    Messages:
    17,437
    Likes Received:
    6,734
    Liked:
    12,612
    joy mathew fbil post idal allallo nalla mothal anu... joy mathewe !!! ammak letter kodutha ore oral anennu thonnunnu atlst purushanmaril oral... athinulla marupadik vilichu vare chodichathanu joy mathew ... !!
     

Share This Page