1. Currently, we are accepting registrations.
    You are welcome to partake in the discussions provided you follow the community rules and guidelines.
    Click on the yellow "Review" tag to filter out only the reviews.
    Dismiss Notice

Reelz Exclusive Pramukha Kidnap - Case At Last Stage !!!

Discussion in 'MTownHub' started by Mayavi 369, Feb 22, 2017.

  1. Rakshadhikari

    Rakshadhikari Mega Star

    Joined:
    Sep 25, 2016
    Messages:
    5,523
    Likes Received:
    2,512
    Liked:
    3,921
    :Ennekollu::Ennekollu::Ennekollu::Ennekollu:
     
  2. THAMPURAN

    THAMPURAN FR Thampran

    Joined:
    Feb 3, 2017
    Messages:
    40,979
    Likes Received:
    18,257
    Liked:
    7,179
  3. ANIL

    ANIL FR Raja

    Joined:
    Sep 21, 2016
    Messages:
    28,362
    Likes Received:
    10,696
    Liked:
    7,267
    അഛനെ ജയിലിടക്കാന്‍ കാരണം അമ്മയാണെന്ന്: മീനാക്ഷി

    By Online desk.12 Jul, 2017



    പ്രമുഖ നടിയെ അക്രമിച്ചതിനെ തുടർന്ന് അറസ്റ്റിലായ ദിലീപിന്റെ കൂടെ മകൾ മീനാക്ഷി സുരക്ഷിതയല്ല എന്ന് പറഞ്ഞ് മഞ്ജു വാര്യര്‍ കോടതിയെ സമീപിക്കുമെന്ന് സൂചന ലഭിച്ചിരുന്നു. ഇങ്ങനെ ഒരു അവസ്ഥയിൽ മീനാക്ഷിയുടെ നിലപാട് ഏറെ പ്രസക്തമായ കാര്യമാണ്. മഞ്ജുവിനൊപ്പം പോകാന്‍ താല്‍പര്യമില്ലെന്നാണത്രേ മീനാക്ഷിയുടെ നിലപാട്. ഇക്കാര്യം വീട്ടുകാരെ മീനാക്ഷി അറിയിച്ചു കഴിഞ്ഞു. അഛനെ ജയിലിടക്കാന്‍ കാരണം അമ്മയാണെന്ന് മീനാക്ഷിക്ക് നന്നായി അറിയാം. അതിനാല്‍ തന്നെ ഇനി അമ്മക്കൊപ്പം ഒരു ജീവിതം ഇല്ലെന്നാണ് മീനാക്ഷിയുടെ നിലപാട്. ദിലീപിനും മകളെ വിട്ടുകൊടുക്കാൻ താല്പര്യമില്ല. ഇത്തരം ഒരു കേസില്‍ ജയിലിലായ അഛനൊപ്പം മകള്‍ സുരക്ഷിതയല്ലെന്ന വാദമായിരിക്കും മഞ്ചു ഉയര്‍ത്തുക. എന്നാല്‍ ഇത് വിലപോകില്ല. മീനാക്ഷിയുടെ തീരുമാനമാണ് ഇതില്‍ പ്രധാനം. ഒരു കാരണവാശാലും പിതാവായ ദിലീപിനെയും അച്ഛമ്മയേയും വിട്ടു പോകില്ലന്ന നിലപാടിലാണ് മീനാക്ഷി. ദിലീപ്മഞ്ജു വേര്‍പിരിയലിനുശേഷം ദിലീപിനൊപ്പം താമസിക്കുന്ന മീനാക്ഷിയുടെ സാന്നിധ്യത്തില്‍ കാവ്യാ മാധവനെ ദിലീപ് വിവാഹം ചെയ്തത് മഞ്ജു വാര്യര്‍ക്ക് വലിയ പ്രഹരമായിരുന്നു.

    E pennu entha enittum manjuvinte aduth pokaththe... :think:
     
  4. THAMPURAN

    THAMPURAN FR Thampran

    Joined:
    Feb 3, 2017
    Messages:
    40,979
    Likes Received:
    18,257
    Liked:
    7,179
    aa kochu entha ingane...
     
  5. ANIL

    ANIL FR Raja

    Joined:
    Sep 21, 2016
    Messages:
    28,362
    Likes Received:
    10,696
    Liked:
    7,267
    Athanu enikkum manasilakathath... :doubt:
     
  6. Mark Twain

    Mark Twain Football is my Religion
    Moderator

    Joined:
    Dec 4, 2015
    Messages:
    17,437
    Likes Received:
    6,734
    Liked:
    12,612
    ithinte source eatha ? ithoke fake news akum... ini nikkunenkil ath status panam ithoke allathe enthu ... pinne dr house paranja pole epozhum veetilirunnu niyanthrangalum, shasanakalumayi valarthunna amma oru bagath idavelakalil athithiyepole varunna achan,... vila koodiya giftukal sammanikkunnu,, yathrakal kond pokunnu, ee oru agil apol achante koode akum manass athre ullu
     
  7. Mark Twain

    Mark Twain Football is my Religion
    Moderator

    Joined:
    Dec 4, 2015
    Messages:
    17,437
    Likes Received:
    6,734
    Liked:
    12,612

    :lol1::lol1: Achan status itu kalikkunnu.. Nadan rape cheyan goodalochana nadathunnu :kilipoyi: dual personality
     
  8. ANIL

    ANIL FR Raja

    Joined:
    Sep 21, 2016
    Messages:
    28,362
    Likes Received:
    10,696
    Liked:
    7,267
    Etho manja anen thonunnu... Whatsappil ninnu kittiyatha...(kaumudi anen thonunnu...)
     
  9. THAMPURAN

    THAMPURAN FR Thampran

    Joined:
    Feb 3, 2017
    Messages:
    40,979
    Likes Received:
    18,257
    Liked:
    7,179
    athu nammude ooham allenkil mansikaparamayi angane oru aduppam ennu karutham...
    athinappuram vallathum undenkil aa kutty samsarikkathe ariyaanakilla...
     
  10. THAMPURAN

    THAMPURAN FR Thampran

    Joined:
    Feb 3, 2017
    Messages:
    40,979
    Likes Received:
    18,257
    Liked:
    7,179
    athu manja thanne aakum..
     

Share This Page