1. Currently, we are accepting registrations.
    You are welcome to partake in the discussions provided you follow the community rules and guidelines.
    Click on the yellow "Review" tag to filter out only the reviews.

Reelz Exclusive Pramukha Kidnap - Case At Last Stage !!!

Discussion in 'MTownHub' started by Mayavi 369, Feb 22, 2017.

  1. Laluchettan

    Laluchettan Mega Star

    Joined:
    Dec 12, 2015
    Messages:
    5,917
    Likes Received:
    1,748
    Liked:
    6,729
    Trophy Points:
    333
  2. Laluchettan

    Laluchettan Mega Star

    Joined:
    Dec 12, 2015
    Messages:
    5,917
    Likes Received:
    1,748
    Liked:
    6,729
    Trophy Points:
    333
  3. Laluchettan

    Laluchettan Mega Star

    Joined:
    Dec 12, 2015
    Messages:
    5,917
    Likes Received:
    1,748
    Liked:
    6,729
    Trophy Points:
    333
    Avan katta over aanu ingane continue cheyuvanel lavanu pani kittan chance unde ippo thanne piller kalippila
     
  4. THAMPURAN

    THAMPURAN FR Thampran

    Joined:
    Feb 3, 2017
    Messages:
    40,979
    Likes Received:
    18,257
    Liked:
    7,179
    Trophy Points:
    113
    Location:
    malappuram / kanimangalam
    mm..ayal swayam oronnu vyakkanichu undakkukayanu
     
  5. Laluchettan

    Laluchettan Mega Star

    Joined:
    Dec 12, 2015
    Messages:
    5,917
    Likes Received:
    1,748
    Liked:
    6,729
    Trophy Points:
    333
  6. Mark Twain

    Mark Twain Football is my Religion Moderator

    Joined:
    Dec 4, 2015
    Messages:
    17,437
    Likes Received:
    6,734
    Liked:
    12,612
    Trophy Points:
    333
    Location:
    നമ്മളീ ലോകത്തൊക്കെ തന്നെ
    പോലീസ് കേസ് വന്നാൽ അംഗത്വം റദ്ദാക്കുമെന്ന് ബൈലോയിൽ ഇല്ലാത്തിടത്തോളം, ഒരു അംഗത്തിന് എതിരായ ആരോപണം രേഖാമൂലം ചൂണ്ടിക്കാട്ടി നോട്ടീസ് നൽകി, ആരോപണ വിധേയന് പറയാനുള്ളത് കേൾക്കാതെ അംഗത്വം റദ്ദാക്കുന്ന നടപടി ഏത് സംഘടനാ ചെയ്താലും അത് നീതിയല്ല, നിയമമല്ല. അമ്മ ദിലീപിനോട് ചെയ്താലും ഇത് തന്നെയാണ് പറയാനുള്ളത്. തന്റെ അധികാരം ഉപയോഗിച്ച് മറ്റുള്ളവരെ വിലക്കിയ ദിലീപിന് ഈ കിട്ടുന്നത് കാവ്യനീതിയാണെന്നു പറയുന്നവരോട്, ഇന്ന് ഞാൻ നാളെ നീ.

    ഉയർന്ന സ്ത്രീപ്രാതിനിധ്യം അടക്കം, അമ്മയിൽ ജനാധിപത്യം കൊണ്ടുവരാൻ നോക്കൂ.
     
  7. Idivettu Shamsu

    Idivettu Shamsu BB Thread Owner Moderator

    Joined:
    Dec 4, 2015
    Messages:
    10,902
    Likes Received:
    4,772
    Liked:
    886
    Trophy Points:
    333
    Location:
    DhaRavi
    Dileepettan Kochiyil mathram aayi 35 real estate edapadukal... enforcement anweshnam thudangi
     
  8. boby

    boby Moderator Moderator

    Joined:
    Mar 7, 2017
    Messages:
    76,399
    Likes Received:
    17,677
    Liked:
    2,950
    Trophy Points:
    113
    ദിലീപിനെതിരെ പോലീസ്‌ തെളിവു കണ്ടെത്തി. അയാളെ അറസ്റ്റ്‌ ചെയ്ത്‌ ജയിലിലടയ്ക്കുകയും ചെയ്തു. പക്ഷെ ഏഷ്യാനെറ്റിലെ വിനുവൊക്കെ എങ്ങോട്ടൊക്കെയോ കാടുകയറി ഉറഞ്ഞുതുള്ളുകയാണു. എന്നോ വക്കുപോയി ഫീൽഡ്‌ ഔട്ടായ സംവിധായകരെയും 'ആർട്‌ സിനിമ' എടുത്ത്‌ ആളുകളെ പറ്റിക്കുന്ന കക്ഷികളെയും ഒക്കെ പിടിച്ചിരുത്തി ഭയങ്കര ചർച്ചയാണു. ദിലീപ്‌ ചെയ്തതിനു മമ്മൂട്ടിയും മോഹൻലാലും ഉത്തരം പറയണം എന്ന ലൈനാണു.

    വരുന്ന കുറച്ചുദിവസങ്ങൾ കൊണ്ട്‌ മലയാള സിനിമാരംഗം അടിമുടി മാറിമറിയാൻ പോകുന്നു എന്ന രീതിയിലാണിവരുടെ ചർച്ച. പക്ഷെ എന്തു മാറ്റം വന്നാലും വിലക്കു കാരണം സിനിമയിൽ നിന്നും ഔട്ടായി എന്നു പറയപ്പെടുന്ന ഈ സംവിധായകരൊന്നും ഫീൽഡിൽ തിരിച്ചുവരാൻ പോകുന്നില്ല എന്നതാണു സത്യം. വിലക്കില്ലായിരുന്നെങ്കിലും അവരൊക്കെ ഔട്ടാവുമായിരുന്നു. അവരെടുത്ത സിനിമകൾ തന്നെ അതിനു തെളിവ്‌. അതുപോലെ തന്നെ ജനങ്ങളിഷ്ടപ്പെടുന്ന, ആരാധകപിന്തുണയും മാർക്കറ്റുമുള്ള താരങ്ങളെ ഒമ്പതുമണി ചർച്ചയിലെ വാചാടോപങ്ങൾ കൊണ്ട്‌ ഒതുക്കിക്കളയാം എന്നതും വ്യാമോഹമാണു. താരങ്ങളോടുള്ള ആരാധന അവസാനിപ്പിച്ച്‌ ജനങ്ങൾ വാർത്ത വായനക്കാരെ ആ സ്ഥാനത്ത്‌ അവരോധിക്കാൻ പോകുന്നു എന്ന് ഇവരൊക്കെ വിശ്വസിക്കുന്നു എന്നു തോന്നും.

    ഇപ്പോൾ 'താരാധിപത്യ' ത്തിനെതിരെ ഘോരഘോരം വാദിക്കുന്ന മാധ്യമങ്ങൾ തന്നെയാണു ദിലീപിനു ഇല്ലാത്ത സൂപ്പർ താരപദവി നൽകി താരസിംഹാസനത്തിൽ അവരോധിച്ചതെന്ന വസ്തുത ഓർക്കുന്നതു നന്നായിരിക്കും. കൃത്യം പതിനഞ്ചു വർഷങ്ങൾക്കുമുമ്പ്‌ അതായത്‌ 2002 ൽ "മോഹൻലാലിന്റെ കാലം കഴിഞ്ഞു" എന്നു പ്രഖ്യാപിച്ച്‌ കേരളത്തിലെ മാധ്യമങ്ങൾ ലാലിനു പകരക്കാരനായി മലയാള സിനിമയിൽ അവരോധിച്ച 'സൂപ്പർ താര'മാണു ദിലീപ്‌. സമൂഹത്തെയും കാലത്തെയും അതിരുകവിഞ്ഞു സ്വാധീനിക്കാനുള്ള മാധ്യമങ്ങളുടെ അതിമോഹം എവിടെച്ചെന്നവസാനിച്ചു എന്നാലോചിച്ചാൽ 'തുള്ളലിനു' ഒരു ആശ്വാസം കിട്ടും.
    ©Swapnesh Mohandas
     
  9. THAMPURAN

    THAMPURAN FR Thampran

    Joined:
    Feb 3, 2017
    Messages:
    40,979
    Likes Received:
    18,257
    Liked:
    7,179
    Trophy Points:
    113
    Location:
    malappuram / kanimangalam
    itharu paranjathanu
     
  10. THAMPURAN

    THAMPURAN FR Thampran

    Joined:
    Feb 3, 2017
    Messages:
    40,979
    Likes Received:
    18,257
    Liked:
    7,179
    Trophy Points:
    113
    Location:
    malappuram / kanimangalam
    ente fb friend aanu kakshi...
     

Share This Page