1. Currently, we are accepting registrations.
    You are welcome to partake in the discussions provided you follow the community rules and guidelines.
    Click on the yellow "Review" tag to filter out only the reviews.

Reelz Exclusive Pramukha Kidnap - Case At Last Stage !!!

Discussion in 'MTownHub' started by Mayavi 369, Feb 22, 2017.

  1. VASCO

    VASCO Star

    Joined:
    Jul 2, 2017
    Messages:
    1,306
    Likes Received:
    502
    Liked:
    97
    Trophy Points:
    58
    മഞ്ഞ വിളയാട്ടം :bdance:
     
  2. THAMPURAN

    THAMPURAN FR Thampran

    Joined:
    Feb 3, 2017
    Messages:
    40,979
    Likes Received:
    18,257
    Liked:
    7,179
    Trophy Points:
    113
    Location:
    malappuram / kanimangalam
    athu aa kalyana photos kanda ariyaam
     
  3. THAMPURAN

    THAMPURAN FR Thampran

    Joined:
    Feb 3, 2017
    Messages:
    40,979
    Likes Received:
    18,257
    Liked:
    7,179
    Trophy Points:
    113
    Location:
    malappuram / kanimangalam
    athu pakka manja site aanu
     
  4. Idivettu Shamsu

    Idivettu Shamsu BB Thread Owner Moderator

    Joined:
    Dec 4, 2015
    Messages:
    10,902
    Likes Received:
    4,772
    Liked:
    886
    Trophy Points:
    333
    Location:
    DhaRavi
    chilapol kaalum kaiyum odikyan quotation kodathola?

    innale paranje asif vere innu vaaku maari :Lol: :Lol: why??
     
    Last edited: Jul 13, 2017
  5. John B Nixon

    John B Nixon Star

    Joined:
    Dec 6, 2015
    Messages:
    2,265
    Likes Received:
    1,408
    Liked:
    892
    Trophy Points:
    313
    KJ Jacob
    3 hrs ·
    [​IMG]


    ക്രൂഷ്ചേവ് കമ്യൂണിസ്റ്റ് സോവിയറ്റ് കമ്യൂണിസ്റ്റ് പാർട്ടിയുടെ ജനറൽ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടു ആദ്യമായി സെൻട്രൽ കമ്മിറ്റിയിൽ നടന്ന പ്രസംഗത്തെക്കുറിച്ച് ഒരു കഥയുണ്ട്. സ്റ്റാലിന്റെ കാലത്തുനടന്ന ജനാധിപത്യ ധ്വംസനങ്ങളുടെ, അഴിമതികളുടെ, ക്രൂരതകളുടെ, കൂട്ടക്കൊലകളുടെ കെട്ടഴിക്കുകയാണ് ക്രൂഷ്ചേവ്. അപ്പോൾ പിറകിൽനിന്നു ഒരു ശബ്ദം: "ഇത്ര പ്രതിഷേധം നിങ്ങൾക്കുണ്ടായിരുന്നെകിൽ എന്തുകൊണ്ട് അന്ന് എതിർത്തില്ല?"

    ക്രൂഷ്ചേവ് ശബ്ദമുയർത്തി ചോദിച്ചു: "ആരാണ് ഈ ചോദ്യം ചോദിച്ചത്?"

    നിശ്ശബ്ദത. ചോദ്യത്തിന് അവകാശിയില്ല.

    "ഇതാണ് അന്നും സംഭവിച്ചത്," ക്രൂഷ്ചേവ് പറഞ്ഞു.

    ദിലീപ് വീണുകിടക്കുമ്പോൾ പലരും ഓടിക്കയറുന്നുണ്ട്. അതിൽ അവകാശമില്ലാത്തവരും അവസരവാദികളും ഉണ്ട്. പക്ഷെ ആ അനർഹരെ മുൻപിൽ വച്ച് ദിലീപിന് സഹതാപമുണ്ടാക്കാൻ ശ്രമിക്കുന്നത് പരിഹാസ്യമാണ്. മലയാള സിനിമ എന്ന മാഫിയ ഇൻഡസ്ട്രിയിൽ പിടിമുറുക്കിയവർക്കെതിരെ ശബ്ദിച്ചവരൊക്കെ നിശ്ശബ്ദരാക്കപ്പെട്ടിട്ടുണ്ട് എന്ന വസ്തുത കല്ലുപോലെ മുൻപിൽ നിൽക്കുന്നുണ്ട്. അതിൽ തിലകൻ എന്ന മഹാനടനുമുണ്ടായിരുന്നു എന്നോർക്കണം. അപ്പോൾ ചെറിയ മനുഷ്യർ എന്തുചെയ്യണം എന്നായിരുന്നു നിങ്ങൾ പറയുന്നത്? അവരുടെ കുഞ്ഞുങ്ങളുടെ കഞ്ഞികുടി മുട്ടിച്ചു ഒച്ച വെക്കണമെന്നാണോ? ഈ ലോജിക് വെച്ചനാണെങ്കിൽ അടിയന്തിരാവസ്‌ഥക്കാലത്ത് അക്രമം അനുഭവിച്ചവരും നിശ്ശബ്ദരാക്കപ്പെട്ടവരും അതിനുശേഷം മിണ്ടാൻ പാടില്ലല്ലോ.

    സിദ്ദിഖ് ഇന്നലെ അങ്ങേയറ്റം പരിഹാസ്യമായ ഒരു വാദം കൊണ്ടുവന്നു. ചെമ്മണ്ണൂർ മുതലാളിയുടെ ജോലിക്കാരിയുടെ കാര്യം എന്താണ് മാധ്യമങ്ങൾ മിണ്ടാതിരുന്നാൽ എന്ന്. വോട്ട്എബൗറിയുടെ ഏറ്റവും നല്ല ഉദാഹരണം. അതെ ലോജിക്കില്ലായ്മ തിരിച്ചുവച്ചാൽ എന്താണ് 'അമ്മ സംസാരിക്കാതിരുന്നത് ആ സ്ത്രീയെപ്പറ്റി? പോട്ടെ, നിങ്ങളിൽ ഒരാളെ ആക്രമിച്ചപ്പോൾ ഒരു പ്രമേയം പാസാക്കാത്തതെന്തു? എല്ലാവര്ക്കും സ്വന്തം കാര്യം തന്നെയാണ് സാർ, പ്രധാനം. പറയുന്നതിൽ കാര്യമുണ്ടോയെന്നു നോക്ക്. ആരാണ് പറയുന്നത് എന്നതിൽ പിടിച്ചു തൂങ്ങുന്നത് ലോജിക്കൽ ഫാലസിയാണ്.

    അനീതി പിടിമുറുക്കുമ്പോൾ നിശ്ശബ്ദരായവർ ഒരവസരം കിട്ടുമ്പോൾ വായ തുറക്കും. അതിൽ അസഹിഷ്ണുത കാണിച്ചിട്ട് കാര്യമില്ല. നീയൊക്കെ ഇത്രകാലം എവിടെയായിരുന്നു എന്ന ചോദ്യം ക്രൂരമാണ്, നീതിരഹിതമാണ്. അതുവച്ച് ഇതുവരെ കാണിച്ചുകൂട്ടിയതായി അവർ പറയുന്ന ക്രൂരതകൾക്കുമേൽ വെള്ളവലിക്കാൻ നോക്കരുത്. നടക്കില്ല.

    (എഡിറ്റി, തോക്കെടുത്ത് കളഞ്ഞു)
     
    Mark Twain likes this.
  6. Anand Jay Kay

    Anand Jay Kay Més que un club

    Joined:
    Mar 23, 2016
    Messages:
    21,885
    Likes Received:
    3,044
    Liked:
    2,363
    Trophy Points:
    138
    Asif mathramalla..mothathil dileepnu anukoolamayi orupad response cinemayil ninnu varunnund! Malayala cinemayile oru senior actor udan arrestil aavumen chila manjapathrangal pracharippikunmund! Lakshanam kanditt ith aduthonnum theerilla enn thonnunu ! Kazhinja divasam raju poyathinu sesham veendum meeting undarnu ...nthokeyo evdekkeyo cheenu narunnund :Cheers: !
     
    Last edited: Jul 13, 2017
  7. Idivettu Shamsu

    Idivettu Shamsu BB Thread Owner Moderator

    Joined:
    Dec 4, 2015
    Messages:
    10,902
    Likes Received:
    4,772
    Liked:
    886
    Trophy Points:
    333
    Location:
    DhaRavi
    Athe... Apol engane aanu ivaroke nerthe parayanamayirinu ennu parayune :rolleyes:
     
  8. Anand Jay Kay

    Anand Jay Kay Més que un club

    Joined:
    Mar 23, 2016
    Messages:
    21,885
    Likes Received:
    3,044
    Liked:
    2,363
    Trophy Points:
    138
    Dileepumayi Real estate bandhangal illenu Nadi !
     
  9. Anand Jay Kay

    Anand Jay Kay Més que un club

    Joined:
    Mar 23, 2016
    Messages:
    21,885
    Likes Received:
    3,044
    Liked:
    2,363
    Trophy Points:
    138
    Njan paranjath innu baiju kottarakara, raffeq okke paranja statements aan. Baijuvinu dileep aan maniyude maranathinu pinnil ennariyamenkl nerathe thelivu kodukkamayrnello...arezhu masam police nadanittum annonnum thonnatha sushkanthi innu kanichu. athaanu paranjth
     
  10. Idivettu Shamsu

    Idivettu Shamsu BB Thread Owner Moderator

    Joined:
    Dec 4, 2015
    Messages:
    10,902
    Likes Received:
    4,772
    Liked:
    886
    Trophy Points:
    333
    Location:
    DhaRavi
    Ithoke media chodhikyende aanu parayumbol
     

Share This Page