1. Currently, we are accepting registrations.
    You are welcome to partake in the discussions provided you follow the community rules and guidelines.
    Click on the yellow "Review" tag to filter out only the reviews.
    Dismiss Notice

Official Thread ══»► MONSOON MANGOES ◄«══ !! Fahadh - Iswarya - Abi Varghese -Released With Good Reports !!!

Discussion in 'MTownHub' started by muthalakunju, Dec 7, 2015.

  1. Mark Twain

    Mark Twain Football is my Religion
    Moderator

    Joined:
    Dec 4, 2015
    Messages:
    17,437
    Likes Received:
    6,734
    Liked:
    12,612
    :Band: :Band:
     
  2. KrishnA

    KrishnA Star

    Joined:
    Dec 4, 2015
    Messages:
    1,081
    Likes Received:
    1,237
    Liked:
    1,073
  3. Mark Twain

    Mark Twain Football is my Religion
    Moderator

    Joined:
    Dec 4, 2015
    Messages:
    17,437
    Likes Received:
    6,734
    Liked:
    12,612
    Jakes bejoyde music :Giveup:

    shreya adhyamayanennu thonnunnu malayalathil ingane oru song padunne... enthoru energetic ayanu paadiyath :Salut:

    song kidu :Giveup:

    Roopesh :kiki:
     
  4. Mark Twain

    Mark Twain Football is my Religion
    Moderator

    Joined:
    Dec 4, 2015
    Messages:
    17,437
    Likes Received:
    6,734
    Liked:
    12,612
    Item songinu nalla response anallo :Giveup:
     
  5. Mark Twain

    Mark Twain Football is my Religion
    Moderator

    Joined:
    Dec 4, 2015
    Messages:
    17,437
    Likes Received:
    6,734
    Liked:
    12,612
    സ്പൂഫ് ഐറ്റം സോംഗുമായി സൂപ്പര്‍സ്റ്റാര്‍ രൂപേഷ്, മണ്‍സൂണ്‍ മാംഗോസിലെ ആദ്യ ഗാനം

    [​IMG]
    2016ലെ ആദ്യ ഫഹദ് ഫാസില്‍ ചിത്രമായ മണ്‍സൂണ്‍ മാംഗോസിലെ ആദ്യഗാനമെത്തി. ഐറ്റം സോംഗുകളുടെ സ്പൂഫ് സ്വഭാവത്തിലുള്ള റോസി എന്ന ഗാനമാണ് പുറത്തിറക്കിയത്. അക്കരക്കാഴ്ചകള്‍ എന്ന ജനപ്രിയ ടെലിവിഷന്‍ പരമ്പരയുടെ സംവിധായകന്‍ എബി വര്‍ഗ്ഗീസാണ് സംവിധായകന്‍. മുഴുനീള ഹാസ്യചിത്രത്തില്‍ സംവിധായകന്റെ റോളിലാണ് ഫഹദ്. അക്കരക്കാഴ്ചകളിലൂടെ ക്യാമറയ്ക്ക് മുന്നിലെത്തിയ ജേക്കബ് ഗ്രിഗറിയാണ് ഐറ്റം സോംഗിലെ നായകന്‍. സൂപ്പര്‍സ്റ്റാര്‍ രൂപേഷിനെയാണ് ഗ്രിഗറി അവതരിപ്പിക്കുന്നത്. ഐശ്വര്യ മേനോന്‍ എന്ന പുതുമുഖമാണ് നായിക. കായല്‍ ഫിലിംസിന്റെ ബാനറില്‍ തമ്പി ആന്റണിയാണ് നിര്‍മ്മാണം. അമേരിക്കയിലെ ന്യൂ ഓര്‍ലിന്‍സായിരുന്നു പ്രധാന ലൊക്കേഷന്‍.


    ബോളിവുഡ് താരം വിജയ് റാസും ഫഹദിനൊപ്പം പ്രധാന റോളിലുണ്ട്. നന്ദു, അംബിക, ടൊവിനോ തോമസ്, വിനയ് ഫോര്‍ട്ട്, സഞ്ജു ശിവറാം, തമ്പി ആന്റണി,തുടങ്ങിയവരടക്കം വന്‍ താരനിര തന്നെ ചിത്രത്തിലുണ്ട്. എബി വര്‍ഗീസും മഠ് ഗ്രബ്ബും ചേര്‍ന്നാണ് തിരക്കഥ. എ.ബി.സി.ഡി എന്ന സിനിമയ്ക്ക് തിരക്കഥയൊരുക്കിയ നവീന്‍ ഭാസ്‌കറാണ് സംഭാഷണം.

    കരിയറില്‍ ശക്തമായ തിരിച്ചുവരവിനാണ് ഫഹദ് തയ്യാറെടുക്കുന്ന ചിത്രവുമാണ് മണ്‍സൂണ്‍ മാംഗോസ്. ജനുവരി പതിനഞ്ചിനാണ് റിലീസ്. മനോജ് കുറൂരിന്റെ വരികള്‍ക്ക് ജേക്‌സ് ബിജോയ് ഈണമിട്ട ഗാനം ശ്രേയാ ഘോഷാല്‍ ആണ് പാടിയിരിക്കുന്നത്.
     
    nryn likes this.
  6. Ravi Tharakan

    Super Mod

    Joined:
    Dec 1, 2015
    Messages:
    5,875
    Likes Received:
    4,242
    Liked:
    6,133
    first hit avumo...
     
  7. Mark Twain

    Mark Twain Football is my Religion
    Moderator

    Joined:
    Dec 4, 2015
    Messages:
    17,437
    Likes Received:
    6,734
    Liked:
    12,612
    wp_ss_20160102_0004.png
     
    nryn likes this.
  8. Mark Twain

    Mark Twain Football is my Religion
    Moderator

    Joined:
    Dec 4, 2015
    Messages:
    17,437
    Likes Received:
    6,734
    Liked:
    12,612
    Nalla film ayal koodi.. Bo hit nte karyam samshayamanu.. :Adhupinne:
     
  9. Sadasivan

    Sadasivan Mr. Fraud

    Joined:
    Dec 4, 2015
    Messages:
    14,315
    Likes Received:
    4,993
    Liked:
    5,113
    :Rock::Rock::Rock::Rock:
     
  10. Spunky

    Spunky Spunkylicious ♫

    Joined:
    Dec 5, 2015
    Messages:
    6,104
    Likes Received:
    2,539
    Liked:
    5,300
    Shreya thakarthu :Lol:

    മേലേവാനത്താരമത്തിൽ നക്ഷത്രങ്ങൾ പൂത്തുതുടങ്ങും :Yeye: tuku tuku tukku :banana:tuku tuku tukku
     
    Mark Twain likes this.

Share This Page