1. Currently, we are accepting registrations.
    You are welcome to partake in the discussions provided you follow the community rules and guidelines.
    Click on the yellow "Review" tag to filter out only the reviews.

Official Thread The Complete Actor★Mohanlal's╚★║Puli Murugan║★╝3rd Biggest South Indian Grosser of 2016 150Cr WW!$$

Discussion in 'MTownHub' started by Johnson Master, Dec 4, 2015.

?

Will this film become a Blockbuster ?

  1. Yes

    99 vote(s)
    86.1%
  2. No

    16 vote(s)
    13.9%
  1. VinayakMahadev

    VinayakMahadev Super Star

    Joined:
    Feb 10, 2017
    Messages:
    2,891
    Likes Received:
    707
    Liked:
    624
    Trophy Points:
    78
    Mothathil engane...?? 3D effect..?
     
  2. VASCO

    VASCO Star

    Joined:
    Jul 2, 2017
    Messages:
    1,306
    Likes Received:
    502
    Liked:
    97
    Trophy Points:
    58
    പോരാ എന്നാണ് അഭിപ്രായം
     
  3. Jake Gittes

    Jake Gittes Super Star

    Joined:
    Dec 15, 2015
    Messages:
    2,960
    Likes Received:
    935
    Liked:
    770
    Trophy Points:
    78
    ticket rate kooduthal alle?
     
  4. VinayakMahadev

    VinayakMahadev Super Star

    Joined:
    Feb 10, 2017
    Messages:
    2,891
    Likes Received:
    707
    Liked:
    624
    Trophy Points:
    78
    Kure scene cut cheithu alle... 2 hour ullunnu..
     
  5. VinayakMahadev

    VinayakMahadev Super Star

    Joined:
    Feb 10, 2017
    Messages:
    2,891
    Likes Received:
    707
    Liked:
    624
    Trophy Points:
    78
    IMG-20170722-WA0191.jpg Thalayolaparambu Carnival Increased 1 Show... Now 3 Shows...:Rockon:

    Puli Mass.. :Giveup:
     
  6. boby

    boby Moderator Moderator

    Joined:
    Mar 7, 2017
    Messages:
    76,399
    Likes Received:
    17,677
    Liked:
    2,950
    Trophy Points:
    113
    Pattambi krishna cineplex matinee 80%
     
  7. Gokul

    Gokul Mega Star

    Joined:
    Dec 4, 2015
    Messages:
    7,596
    Likes Received:
    2,728
    Liked:
    920
    Trophy Points:
    333
    Location:
    Kollam
    പുലിമുരുഗൻ 3D

    മാറ്റിനി
    ആലപ്പുഴ പങ്കജ്

    മലയാള സിനിമ കണ്ട ഏറ്റവും വലിയ ഹിറ്റ്‌ , 150 കോടി ഗ്രോസ് കളക്ഷൻ , അന്യഭാഷാ ഡബ്ബിങ്ക്ൾ , മോഹൻലാൽ എന്ന നടന്റെ കരീയറിലെ ഏറ്റവും വലിയ വിജയം , മിനി സ്ക്രീനിൽ വരേ വന്ന ചിത്രം അങ്ങനെ നീളുന്നു മുരുഗന്റെ ഇത് വരേ ഉള്ള കഥകൾ. ഇത് എല്ലാം മനസ്സിൽ വെച് കൊണ്ട് ആണ് ഇന്ന് വീണ്ടും മുരുഗൻ 3ഡി കാണാൻ പോയത്. കേരളക്കരയിൽ ഒരു 90 % ആളുകളും പലതവണ കണ്ട ഒരു സിനിമ ആയത്‌ കൊണ്ട് ഈ 3ഡി ഒക്കെ കാണാൻ ആരെങ്കിലും വരുമോ? ഇനി വന്നാൽ തന്നേ അങ്ങേയറ്റം പോയാൽ ഒരു 50 പേർ അങ്ങനെ ഒരു കണക്കൂട്ടൽ മനസ്സിൽ വെച് കൊണ്ട് ആണ് ഞാൻ പങ്കജിലേക് മാറ്റിനി കാണാൻ പോയത്. തിയേറ്റർ എത്തിയപ്പോ തന്നേ ഒന്ന് ഞെട്ടി ഒരു 7,8 കാർ 50 ഇ കൂടുതൽ ബൈക്കുകൾ. പടച്ചോനെ ഇത് സീൻ ക്രോഡഡ് ആയിപോയല്ലോ എന്ന് ഞാൻ എന്റെ കൂട്ടുകാരനോട് പറഞ്ഞപ്പോ അവൻ ഒരു കള്ള ചിരി ചിരിച് ഒരു മറുപടി നീ നോക്കിക്കോ ഡാ നാളെ ഫസ്റ്റ് ഷോ ഫുൾ ആകും എന്ന്. അത് കേട്ടപ്പോ വീണ്ടും ഒന്ന് ഞെട്ടി. തിയേറ്റർ പരിസരത്തു ആലപ്പുഴ ലാലേട്ടൻ ഫാൻസ്‌ വക 4 ഫ്ലക്സ് 1 കട്ട് ഔട്ട്.ഫാന്സിലെ പിള്ളേരും ആവേശത്തില് ഇപോഴും എന്ന് മനസ്സിലായി. 3 മണി ആയപോ തിയേറ്റർ പകുതി നിറഞ്ഞു. എന്നാലും ഇത്ര ആളുകൾ വന്നല്ലോ എന്ന് മനസ്സ് വീണ്ടും വീണ്ടും മന്ത്രിക്കുന്നു.അങ്ങനെ സിനിമ തുടങ്ങി കമ്പ്ലീറ്റ്‌ ആക്ടർ എന്ന് എഴുതി കാണിച്ചപ്പോ തിയേറ്റർ ഒന്ന് ഇളകി മറിഞ്ഞു. 3ഡി എഫ്ഫക്റ്റ് മരണ മാസ്സ് ആണെന്നു കുട്ടി മുരുഗന്റെ സീനുകളിൽ തന്നേ മനസ്സിലായോ. പിന്നേ ലാലേട്ടൻ ഇൻട്രോ സീനും 3ഡി ഇൽ മികച്ചു നിന്നു അതിനു ശേഷം ഉള്ള ഒരുപാട് സീനുകൾ കട്ട് ചെയ്തു.നമിതയുടെ പൊടി പോലും ഇല്ല പിന്നീട് ഇന്റർവെൽ വരേ നോർമൽ 2ഡി പോലെ തന്നേ. രണ്ടാം പകുതി തുടങ്ങി കായിക്കയുടെ സീൻ ആയപ്പോ തിയേറ്റർ വീട്നും ആവേശത്തിരയിൽ ആറടി. ആകെ ഉള്ള ഒരേ ഒരു വിഷമം പൊന്നിൻ കുരിശു മുത്തപ്പന്റെ സീൻ കട്ട് ചെയ്ത് നീക്കി . അങ്ങനെ അവസാന ഭാഗത്തേക്ക് എത്തുന്നതിനു മുൻപേ ഉള്ള നന്ദുവിനെ പുലി പിടിക്കുന്ന സീൻ ആയപ്പോ വീട്നും 3ഡി മയം ആയി അത് കഴിഞ്ഞു വരുന്ന ഡാഡി ഗിരിജയുടെ ഗോ ടൗണിൽ മണിക്കുട്ടൻ ട്രബിൾ ആണെന്നു അറിയുന്ന സീൻഇലെ ആ കസേര എടുത്ത് പൊക്കി ഉള്ള ഫിഗ്ത് സീനുകളിൽ ചീട്ടുകളി പറന്നു വന്ന് കണ്ണിൽ ഇരുന്നു അത്ര ഹെവി എഫക്റ്റ്. അപോ ഒരു കാര്യം മനസ്സിലായി ക്ലൈമാക്സ് 20 മിനിറ്റ് ചുമ്മാ പൊളിക്കും എന്ന്. വിചാരിച്ചതിനും മുകളിൽ ക്ലൈമാക്സ് 3ഡി അനുഭവം അമ്പും , ചക്രവും , വിഷസൂചിയും എല്ലാം നെഞ്ചിൽ തുളച്ചു കേറി. അവസാന സീൻ ആയ ഗുഹക്കുള്ളിലെ സംഘട്ടനം അതിൽ ലാലേട്ടൻ പുലിയെ കൊല്ലാൻ എറിയുന്ന മുരുഗന്റെ വേൽ വന്ന് തറച്ചത് എന്റെ കണ്ണുകളിൽ ആയിരുന്നു

    അങ്ങനെ ആകെ മൊത്തം ചുരുക്കി പറഞ്ഞാൽ മുരുഗൻ 3D നമ്മളെ വിസ്മയിപ്പിക്കും. അതിൽ സംശയം ഇല്ല

    @Thampuran Kanimangalam;
    Egane oke ayrno padam

    Sent from my XT1022 using Tapatalk
     
    VinayakMahadev likes this.
  8. THAMPURAN

    THAMPURAN FR Thampran

    Joined:
    Feb 3, 2017
    Messages:
    40,979
    Likes Received:
    18,257
    Liked:
    7,179
    Trophy Points:
    113
    Location:
    malappuram / kanimangalam
    Ullathu kond onam pole aakiyittund
    Oru converted version ale
    Climaxil aanu karyamaya chilathu ullath
     
  9. THAMPURAN

    THAMPURAN FR Thampran

    Joined:
    Feb 3, 2017
    Messages:
    40,979
    Likes Received:
    18,257
    Liked:
    7,179
    Trophy Points:
    113
    Location:
    malappuram / kanimangalam
    30 roopa kuduthal und
     
  10. THAMPURAN

    THAMPURAN FR Thampran

    Joined:
    Feb 3, 2017
    Messages:
    40,979
    Likes Received:
    18,257
    Liked:
    7,179
    Trophy Points:
    113
    Location:
    malappuram / kanimangalam
    30 roopa kuduthal und
     

Share This Page