1. Currently, we are accepting registrations.
    You are welcome to partake in the discussions provided you follow the community rules and guidelines.
    Click on the yellow "Review" tag to filter out only the reviews.
    Dismiss Notice

█▌▌Industry Hits,All Time Blockbusters & Top Grossers ◆ A Retrospect Of KBO Across The Years ▌ █▌

Discussion in 'MTownHub' started by Johnson Master, Mar 22, 2016.

  1. THAMPURAN

    THAMPURAN FR Thampran

    Joined:
    Feb 3, 2017
    Messages:
    40,979
    Likes Received:
    18,257
    Liked:
    7,179
    inflation oke nokiyalum aram tampuran thanne bigger..
    also quality ulla sadanavum
     
    #12041 THAMPURAN, Aug 2, 2017
    Last edited: Aug 2, 2017
  2. Dr Sunny

    Dr Sunny Super Star

    Joined:
    Jan 29, 2017
    Messages:
    4,471
    Likes Received:
    9,232
    Liked:
    1,459
  3. Dr Sunny

    Dr Sunny Super Star

    Joined:
    Jan 29, 2017
    Messages:
    4,471
    Likes Received:
    9,232
    Liked:
    1,459
  4. Dr Sunny

    Dr Sunny Super Star

    Joined:
    Jan 29, 2017
    Messages:
    4,471
    Likes Received:
    9,232
    Liked:
    1,459
  5. Dr Sunny

    Dr Sunny Super Star

    Joined:
    Jan 29, 2017
    Messages:
    4,471
    Likes Received:
    9,232
    Liked:
    1,459
  6. Dr Sunny

    Dr Sunny Super Star

    Joined:
    Jan 29, 2017
    Messages:
    4,471
    Likes Received:
    9,232
    Liked:
    1,459
  7. Dr Sunny

    Dr Sunny Super Star

    Joined:
    Jan 29, 2017
    Messages:
    4,471
    Likes Received:
    9,232
    Liked:
    1,459
    Thanne aakunathenthina aaram thampuran thanne aanu bigger doub onnum venda
     
    Tinju JISHNU likes this.
  8. Idiyan Idikkula

    Idiyan Idikkula Debutant

    Joined:
    Jul 29, 2017
    Messages:
    72
    Likes Received:
    51
    Liked:
    48
    "സർവ്വകാലശാല ഗ്രൂപ്പ് " .....

    "ആറാം തമ്പുരാൻ" എന്ന ചരിത്ര വിജയം

    1997 ഡിസംബർ 25 നാണ് ആറാം തമ്പുരാൻ റിലീസ് ആകുന്നത് ..,ഒരു തരംഗമായി മാറി കഴിഞ്ഞ ഷാജി കൈലാസിന്റെ കുടെ മലയാള സിനിമയിലെ അതുവരെ കണ്ട ഏറ്റവും വലിയ താരം ഒന്നിക്കുന്നു എന്ന പ്രതേകതയോടെ വമ്പൻ ഹൈപിൽ വന്ന സിനിമ...... ,ഹൈപിൽ വന്ന് ഇനീഷ്യൽ നേടുന്ന സിനിമ പൊതുവെ വലിയ ലോങ് റണ് നേടില്ല ..അവിടെയാണ് തമ്പുരാൻ വ്യത്യസ്തമായത്.......!!!
    മുകളിൽ സൂചിപ്പിച്ച പോലെ ഗംഭീര ഇനീഷ്യലിൽ ആണ് ആറാം തമ്പുരാൻ തുടങ്ങിയത്...
    30 തിയറ്ററിൽ റിലീസ് ആയ ചിത്രം ....,റിലീസ് ചെയ്ത എല്ലായിടത്തും 50 ദിവസം പ്രദർശിപ്പിച്ചു.....,

    തിരുവനന്തപുരത്തു 2 തിയറ്ററിൽ ആയി 7 ഷോ ഓളം 30 ദിവസങ്ങളായി പ്രദർശിപ്പിച്ചു..... റിലീസ് ചെയ്ത 15 ഇടത്ത് 75 ദിവസവും... ,11 ഇടത്ത് 100 ദിവസവും.... അതും ബത്തേരി പോലുള്ള സെന്ററിൽ വരെ.... തിരുവനന്തപുരം ശ്രീവിശഖിൽ 225 ദിവസവും പ്രദർശിപ്പിച്ചു....
    A ക്ലാസിൽ പോലെ തന്നെ ബി, സി ക്ലാസിലും ആറാം തമ്പുരാൻ വമ്പൻ തരംഗമുണ്ടാക്കി .... ചാലക്കുടി സുരഭിയിൽ 65 ദിവസത്തിൽ പുറത്തു കളിച്ചു, ... അമ്പതാം ദിവസം റിലീസ്‌ ആയ 9 സെന്ററിൽ 25 ദിവസവും....,4 സെന്ററിൽ 50 ദിവസവും പിന്നിട്ടു......, ഹരിപ്പാട്, തളിപ്പറമ്പ് ഇവിടെയൊക്കെ 40 തിൽ പരം ദിവസവും ....,കാഞ്ഞിരപ്പള്ളിയിൽ 25 ദിവസവും.... മാനന്തവാടി പോലുള്ള സെന്ററിൽ വരെ 50 ദിവസവും.... ,95ആം ദിവസം ഇറങ്ങിയ 6 സെന്ററിലും 30 ഇൽ പരം ദിവസവും..., 100ആം ദിവസം ഇറങ്ങിയ എല്ലായിടത്തും 25 ദിവസവും പോയി.....

    ,ഇനിയും സെന്റർ കവർ ചെയാൻ ഉള്ളപ്പോൾ 13 കോടി രൂപയാണ് തമ്പുരാൻ നേടിയത് ,1997 ഓണത്തിൽ ഇറങ്ങി ഇൻഡസ്ട്രി ഹിറ്റ് ആയ മോഹൻലാൽ നായകനായ ചന്ദ്രലേഖയുടെ റിക്കോർഡ് ആണ് തമ്പുരാൻ അതേ കൊല്ലം തന്നെ ഭേദിച്ചത്...!!

    മോഹൻലാൽ എന്ന നടൻറെ ഏകാധിപത്യം കണ്ട 1997ൽ ആ കൊല്ലത്തെ ടോപ്പ് 5 ഇൽ 3 മോഹൻലാൽ ചിത്രങ്ങൾ ആറാം തമ്പുരാൻ, ചന്ദ്രലേഖ ,അനിയത്തിപ്രവ്, വർണ്ണപകിട്ട്,ലേലം തുടങ്ങിയവയാണ് ടോപ്പ് 5 ഇൽ വരുന്ന ചിത്രങ്ങൾ .....,ഒരു യാത്ര മൊഴി എന്ന ഹിറ്റ് ചിത്രവും,ഇരുവർ,ഗുരു എന്ന അഭിമാന ചിത്രങ്ങളും ആ കൊല്ലം മോഹൻലാലിന് ഉണ്ട്.....!!!

    Sent from my SM-G532F using Tapatalk
     
    Nikenids and Tinju JISHNU like this.
  9. THAMPURAN

    THAMPURAN FR Thampran

    Joined:
    Feb 3, 2017
    Messages:
    40,979
    Likes Received:
    18,257
    Liked:
    7,179
    :agree:
     
  10. Dr Sunny

    Dr Sunny Super Star

    Joined:
    Jan 29, 2017
    Messages:
    4,471
    Likes Received:
    9,232
    Liked:
    1,459
    12 idath 100 und
     

Share This Page