1. Currently, we are accepting registrations.
    You are welcome to partake in the discussions provided you follow the community rules and guidelines.
    Click on the yellow "Review" tag to filter out only the reviews.
    Dismiss Notice

Official Thread ╚••║►KamalHassan & Mohanlal joining hands again✦Oh My God Remake◄║•••╝

Discussion in 'MTownHub' started by boby, Aug 1, 2017.

  1. KHILADI

    KHILADI Super Star

    Joined:
    Dec 1, 2015
    Messages:
    3,788
    Likes Received:
    1,023
    Liked:
    1,852
    aayathinaal...
     
  2. THAMPURAN

    THAMPURAN FR Thampran

    Joined:
    Feb 3, 2017
    Messages:
    40,979
    Likes Received:
    18,257
    Liked:
    7,179
    aayathinaal...
     
  3. KHILADI

    KHILADI Super Star

    Joined:
    Dec 1, 2015
    Messages:
    3,788
    Likes Received:
    1,023
    Liked:
    1,852
    baaki ningal para..ellam njan parayano
     
  4. THAMPURAN

    THAMPURAN FR Thampran

    Joined:
    Feb 3, 2017
    Messages:
    40,979
    Likes Received:
    18,257
    Liked:
    7,179
    Athinu than enth pinnakka paranje...
     
  5. KHILADI

    KHILADI Super Star

    Joined:
    Dec 1, 2015
    Messages:
    3,788
    Likes Received:
    1,023
    Liked:
    1,852
    pallavi, anupallavi than pad
     
  6. THAMPURAN

    THAMPURAN FR Thampran

    Joined:
    Feb 3, 2017
    Messages:
    40,979
    Likes Received:
    18,257
    Liked:
    7,179
    kalathu thanne chali anallo
     
  7. Laluchettan

    Laluchettan Mega Star

    Joined:
    Dec 12, 2015
    Messages:
    5,917
    Likes Received:
    1,748
    Liked:
    6,729
    ithinokke enthinano ettan thalaveykkunnathu
     
  8. THAMPURAN

    THAMPURAN FR Thampran

    Joined:
    Feb 3, 2017
    Messages:
    40,979
    Likes Received:
    18,257
    Liked:
    7,179
    confirm ayittilla..report mathre ullu
     
  9. boby

    boby Moderator
    Moderator

    Joined:
    Mar 7, 2017
    Messages:
    76,399
    Likes Received:
    17,677
    Liked:
    2,950
    തിയ്യേറ്ററുകളെ ഇളക്കി മറിക്കാന് മോഹന്ലാലും കമല്ഹാസനും വീണ്ടുമെത്തുന്നു; മോഹന്ലാല് എത്തുന്നത് ദൈവമായി
    തെന്നിന്ത്യന് സിനിമാ മേഖലയില് ഇപ്പോള് ചര്ച്ചാവിഷയം മോഹന്ലാലും കമല്ഹാസനും വീണ്ടും ഒരുമിക്കുന്ന ചിത്രത്തെ കുറിച്ചാണ്. രണ്ട് മികച്ച താരങ്ങള് ഒരുമിക്കുമ്പോഴുണ്ടാകുന്ന ചിത്രത്തെ കുറിച്ചുള്ള ആകാംക്ഷ എല്ലാവരും പങ്കുവെക്കുന്നു. നേരത്തെ ഇവര് രണ്ടു പേരും ഒരുമിച്ച ഉന്നെപോലൊരുവന് ഹിറ്റായിരുന്നു.
    ഇപ്പോള് വരുന്ന റിപ്പോര്ട്ടുകള് അനുസരിച്ച് കമല്ഹാസനാണ് ചിത്രം സംവിധാനം ചെയ്യുന്നതും നിര്മ്മാണം നടത്തുന്നതും. അക്ഷയ്കുമാറും പരേഷ് റാവലും തകര്ത്തഭിനയിച്ച ഓ മൈ ഗോഡ് എന്ന ചിത്രത്തിന്റെ റിമേക്ക് ആണ് കമല് ഒരുക്കുന്നത്.
    കമല് ചെയ്യുന്ന കഥാപാത്രം ഹിന്ദിയില് പരേഷ് റാവന് ചെയ്തതാണ്. മോഹന്ലാല് അക്ഷയ്കുമാര് അഭിനയിച്ച ദൈവത്തിന്റെ റോളിലുമെത്തുന്നു. ഗുജറാത്തി നാടകമായ കഞ്ചി വിരുദ്ധ് കഞ്ചി എന്നതിന്റെ സിനിമാ ആവിഷ്ക്കാരമായിരുന്നു.
    ഇപ്പോള് കമല്ഹാസന് തമിഴ് ടിവി മേഖലയിലെ ഉയര്ന്ന റേറ്റിംഗ് ഉള്ള പരിപാടിയായ ബിഗ് ബോസ് ഷോ അവതരിപ്പിക്കുകയാണ്. വിശ്വരൂപം 2വിന്റെ പോസ്റ്റ് പ്രൊഡക്ഷന് ജോലികള് നടന്നു കഴിഞ്ഞാല്, സബാഷ് നായിഡു എന്ന ചിത്രം പൂര്ത്തിയാക്കും. അതേ സമയം മോഹന്ലാല് ലാല് ജോസ് ചിത്രം പൂര്ത്തിയാക്കി. ഓണത്തിന് പുറത്തിറങ്ങുന്ന ചിത്രത്തിനു ശേഷം വില്ലന് റിലീസ് ചെയ്തേക്കും.
     
  10. THAMPURAN

    THAMPURAN FR Thampran

    Joined:
    Feb 3, 2017
    Messages:
    40,979
    Likes Received:
    18,257
    Liked:
    7,179
    south live oke news ittittund ini ullathano
     

Share This Page