1. Currently, we are accepting registrations.
    You are welcome to partake in the discussions provided you follow the community rules and guidelines.
    Click on the yellow "Review" tag to filter out only the reviews.

Official Thread lı★ VARNYATHIL AASHANKA ★lı ★ KUNCHAKKO BOBAN ★ SiDHARTH BHARATHAN ★ GOOD REVIEWS ★

Discussion in 'MTownHub' started by Cinema Freaken, Feb 13, 2017.

  1. boby

    boby Moderator Moderator

    Joined:
    Mar 7, 2017
    Messages:
    76,399
    Likes Received:
    17,677
    Liked:
    2,950
    Trophy Points:
    113
    Ith appadi??
     
  2. ITV

    ITV Star

    Joined:
    Dec 7, 2015
    Messages:
    2,366
    Likes Received:
    1,075
    Liked:
    2
    Trophy Points:
    313
    വർണ്യത്തിൽ ആശങ്ക ഇന്റർവെൽ

    വളരെ പതിഞ്ഞ താളത്തിൽ തുടങ്ങുന്ന പടം ഇന്റർവെൽ വരെ നല്ല engaging ആയി എടുത്തിട്ടുണ്ട്

    ചാക്കോച്ചൻ സുരാജ്‌ ചെമ്പൻ ഷൈൻ ടോം മണികണ്ഠൻ എല്ലാവരും നന്നായിട്ടുണ്ട്
     
    Mannadiyar and Rakshadhikari like this.
  3. ITV

    ITV Star

    Joined:
    Dec 7, 2015
    Messages:
    2,366
    Likes Received:
    1,075
    Liked:
    2
    Trophy Points:
    313
    പടം ബോക്സ് ഓഫീസിൽ ഫ്ലോപ്പ് ആകും

    ഇന്റർവെൽ ആകേണ്ട സാധനം എടുത്ത് ക്ലൈമാക്സ് ആക്കി വെച്ച് പടം തീർത്തു

    ഒരു കിടിലൻ പടത്തിനുള്ള എല്ലാ എലമെന്റുകളും ചിത്രത്തിൽ ഉണ്ടായിരുന്നു, ഒരല്പം കൂടി കമേർഷ്യൽ ആയി സമീപിക്കുന്ന ഒരു സംവിധായകൻ ഉണ്ടായിരുന്നേൽ ഒരു പക്ഷെ മലയാളത്തിന്റെ സൂത്കാവും ആയി മാറേണ്ട സാധനമായിരുന്നു

    ഒരു പാതി പടം കണ്ട ഫീൽ

    നടീനടന്മാർ നന്നായിരുന്നു
    ഓഡിയോ വർക്കും
     
    Mannadiyar likes this.
  4. THAMPURAN

    THAMPURAN FR Thampran

    Joined:
    Feb 3, 2017
    Messages:
    40,979
    Likes Received:
    18,257
    Liked:
    7,179
    Trophy Points:
    113
    Location:
    malappuram / kanimangalam
    appo katta poha..
    ee week irangiyathoke padakkangal ayallo
     
  5. THAMPURAN

    THAMPURAN FR Thampran

    Joined:
    Feb 3, 2017
    Messages:
    40,979
    Likes Received:
    18,257
    Liked:
    7,179
    Trophy Points:
    113
    Location:
    malappuram / kanimangalam
    [​IMG]
     
    Mannadiyar likes this.
  6. Mannadiyar

    Mannadiyar FR Kshatriyan Moderator

    Joined:
    Jun 2, 2016
    Messages:
    13,882
    Likes Received:
    6,000
    Liked:
    16,965
    Trophy Points:
    113
    Location:
    Zambia
    kayyin poya..ennalum kozhapavilla..chakochan ipo nice padangal edukundallo..quality stuffs... :Band:

    Sent from my SM-J710F using Tapatalk
     
  7. Mannadiyar

    Mannadiyar FR Kshatriyan Moderator

    Joined:
    Jun 2, 2016
    Messages:
    13,882
    Likes Received:
    6,000
    Liked:
    16,965
    Trophy Points:
    113
    Location:
    Zambia
    :Band:

    Sent from my SM-J710F using Tapatalk
     
  8. Mannadiyar

    Mannadiyar FR Kshatriyan Moderator

    Joined:
    Jun 2, 2016
    Messages:
    13,882
    Likes Received:
    6,000
    Liked:
    16,965
    Trophy Points:
    113
    Location:
    Zambia
  9. Mannadiyar

    Mannadiyar FR Kshatriyan Moderator

    Joined:
    Jun 2, 2016
    Messages:
    13,882
    Likes Received:
    6,000
    Liked:
    16,965
    Trophy Points:
    113
    Location:
    Zambia
    കുഞ്ചാക്കോ ബോബൻ അവതരിപ്പിക്കുന്ന ശിവൻ എന്ന കഥാപാത്രത്തിന് ചുറ്റുമാണ് പ്രധാനമായും ഈ കഥ വികസിക്കുന്നതെങ്കിലും ചെമ്പൻ വിനോദ്, സുരാജ് വെഞ്ഞാറമ്മൂട്, മണികണ്ഠൻ ആചാരി, ഷൈൻ ടോം ചാക്കോ എന്നിവരവതരിപ്പിക്കുന്ന കഥാപാത്രങ്ങൾക്ക് മികച്ച പ്രാധാന്യം നല്കിയാണ് ഈ ചിത്രം നമ്മളോട് കഥ പറയുന്നത്. തൃശൂർക്കാരായ എന്നാൽ കയ്യിലിരുപ്പ് അത്ര ശെരിയല്ലാത്ത ക്വോട്ട ശിവൻ, പാര വിൽ‌സൺ, ചെമ്പക്കര ഗിൽബെർട്, പ്രതീഷ് എന്നിവരുടെ ജീവിതത്തിലേക്ക് ഒരു ഹർത്താൽ ദിനത്തിൽ ദയാനന്ദൻ എന്ന കഥാപാത്രം കടന്നു വരുന്നതോടെ ഈ ചിത്രം മുന്നോട്ടു നീങ്ങി തുടങ്ങുന്നു.

    നിദ്ര, ചന്ദ്രേട്ടൻ എന്നീ മികച്ച ചിത്രങ്ങൾ നമ്മുക്ക് സമ്മാനിച്ച സിദ്ധാർഥ് ഭരതൻ ഒരിക്കൽ കൂടി മലയാളി പ്രേക്ഷകർക്ക് സമ്മാനിച്ചത് ഒരു മികച്ച വിനോദ ചിത്രം തന്നെയാണ് . പ്രേക്ഷകന്റെ മനസ്സറിഞ്ഞെടുത്ത ചിത്രം എന്നു വേണമെങ്കിൽ വിശേഷിപ്പിക്കാം ഈ ചിത്രത്തെ..വളരെ ലളിതമായ ഒരു കഥയെ അത്യന്തം രസകരമായി ദൃശ്യവൽക്കരിക്കാൻ സിദ്ധാർഥ് ഭരതന് കഴിഞ്ഞു. മികച്ച ഹാസ്യ രംഗങ്ങളും, ഗാനങ്ങളും , അതോടൊപ്പം ആവേശമുയർത്തുന്ന കഥാ സന്ദർഭങ്ങളും കൊണ്ട് കൊണ്ട് സിദ്ധാർഥ് ഭരതൻ അക്ഷരാർഥത്തിൽ ഒരു വ്യത്യസ്തമായ സിനിമാനുഭവമാണ് നമ്മുക്ക് സമ്മാനിച്ചത്. തൃശൂർ ഗോപാല്ജി എഴുതിയ തിരക്കഥ ചിത്രത്തെ നല്ല രീതിയിൽ തന്നെ താങ്ങി നിർത്തി..വളരെ രസകരമായ സന്ദർഭങ്ങൾ ഒരുക്കുന്നതിലും ഹാസ്യവും ത്രില്ലും ഒരു പോലെ മുന്നോട്ടു കൊണ്ടു പോകുന്നതിലും രചയിതാവ് മികവ് പുലർത്തി എന്നു പറയാതെ വയ്യ. ആക്ഷേപഹാസ്യ രൂപേണയും കഥാ സന്ദർഭങ്ങളെ അവതരിപ്പിക്കാൻ കഴിഞ്ഞതാണ് ഈ ചിത്രത്തിന്റെ ഏറ്റവും വലിയ പ്രത്യേകതകളിൽ ഒന്ന്.

    ശിവൻ എന്ന കഥാപാത്രമായി കുഞ്ചാക്കോ ബോബൻ മികച്ച പ്രകടനം നൽകിയപ്പോൾ ഈ കഥാപാത്രം ഈ നടന്റെ അഭിനയ ജീവിതത്തിലെ മറ്റൊരു വ്യത്യസ്തമായ പ്രകടനമായി ചൂണ്ടി കാണിക്കാവുന്ന ഒന്നായി മാറി. സുരാജ് വെഞ്ഞാറമൂടും, മണികണ്ഠൻ ആചാരിയും, ചെമ്പൻ വിനോദും, ഷൈൻ ടോം ചാക്കോയുമെല്ലാം തങ്ങളുടെ കഥാപാത്രങ്ങൾ അവതരിപ്പിച്ച രീതിയും അവർ സ്‌ക്രീനിൽ കൊണ്ട് വന്ന എനർജിയും ഗംഭീരമായിരുന്നു. .ഈ അഭിനേതാക്കൾ തമ്മിലുള്ള സ്ക്രീനിലെ രസതന്ത്രം വളരെ മനോഹരമായിരുന്നു.. ഇവർക്ക് പുറമെ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച രചന നാരായണൻ കുട്ടിയും മികച്ച പ്രകടനം തന്നെ നൽകി.

    പ്രശാന്ത് പിള്ളൈ ഒരുക്കിയ ഗാനങ്ങൾ മികച്ചു നിന്നപ്പോൾ ജയേഷ് നായർ ഒരുക്കിയ ദൃശ്യങ്ങൾ ചിത്രത്തിന്റെ മിഴിവ് വർധിപ്പിക്കുക തന്നെ ചെയ്തു. ഭവൻ ശ്രീകുമാറിന്റെ എഡിറ്റിംഗ് മികവാണ് ചിത്രത്തിന്റെ മറ്റൊരു പ്രേത്യേകത. ഒരിക്കലും ചിത്രത്തിന്റെ വേഗത താഴെ പോകാതെ സൂക്ഷിക്കാൻ അദ്ദേഹത്തിന്റെ എഡിറ്റിംഗ് ന് കഴിഞ്ഞിട്ടുണ്ട്.

    Sent from my SM-J710F using Tapatalk
     
  10. Mannadiyar

    Mannadiyar FR Kshatriyan Moderator

    Joined:
    Jun 2, 2016
    Messages:
    13,882
    Likes Received:
    6,000
    Liked:
    16,965
    Trophy Points:
    113
    Location:
    Zambia
    വർണ്യത്തിൽ ആശങ്ക വ്യത്യസ്തമായ ഒരു കഥ പറയുന്ന വളരെ മനോഹരമായ വിനോദ ചിത്രം ആണ്..ഒരു നിമിഷം പോലും നിങ്ങളെ ബോറടിപ്പിക്കാതെ, ഒരുപാട് ചിരിപ്പിക്കുന്ന ഈ ചിത്രം നിങ്ങളെ നിരാശരാക്കില്ല എന്നുറപ്പാണ്. കലാമൂല്യവും വിനോദവും കൂടി ചേരുന്ന ഒരപൂർവ ചലച്ചിത്രാനുഭവമാണ് വർണ്യത്തിലാശങ്ക

    Sent from my SM-J710F using Tapatalk
     

Share This Page