1. Currently, we are accepting registrations.
    You are welcome to partake in the discussions provided you follow the community rules and guidelines.
    Click on the yellow "Review" tag to filter out only the reviews.

Reelz Exclusive Pramukha Kidnap - Case At Last Stage !!!

Discussion in 'MTownHub' started by Mayavi 369, Feb 22, 2017.

  1. Rakshadhikari

    Rakshadhikari Mega Star

    Joined:
    Sep 25, 2016
    Messages:
    5,523
    Likes Received:
    2,512
    Liked:
    3,921
    Trophy Points:
    113
    prathikarichal prathikunnavarude azhimathi muzhvan ayal vilambum....
    Eg...Ganeshkumar.....
    chuk bro aayay ganeshine UDF ninnu eduthu kalanjavan aanu PC
     
  2. King David

    King David Twitter King

    Joined:
    Mar 5, 2017
    Messages:
    8,781
    Likes Received:
    2,583
    Liked:
    1,443
    Trophy Points:
    113
    Pc swathandran aayi Jayich kanicha mass Onnum Ivide Oruthanum kanichathilla
     
  3. THAMPURAN

    THAMPURAN FR Thampran

    Joined:
    Feb 3, 2017
    Messages:
    40,979
    Likes Received:
    18,257
    Liked:
    7,179
    Trophy Points:
    113
    Location:
    malappuram / kanimangalam
    :agree: kodum mash
     
  4. Laluchettan

    Laluchettan Mega Star

    Joined:
    Dec 12, 2015
    Messages:
    5,917
    Likes Received:
    1,748
    Liked:
    6,729
    Trophy Points:
    333
    mukya mathrikku rashtreeya prathichaya vardhippikkan dileepine ella arthathilum poottan olla paripadiyano ennu samshayamund , rashtreeyakarkk pankillatha karyam aayathond prethekichu pedikkanilla, ldf sarkkar inte kaalathu dileepine pole oru vambane pootti ennu paranju vote pidikkaallo
     
  5. THAMPURAN

    THAMPURAN FR Thampran

    Joined:
    Feb 3, 2017
    Messages:
    40,979
    Likes Received:
    18,257
    Liked:
    7,179
    Trophy Points:
    113
    Location:
    malappuram / kanimangalam
    സിനിമാമേഖലയിലെ പുതിയ വനിതാ കൂട്ടായ്മയായ 'വിമെന്‍ ഇന്‍ സിനിമാ കളക്ടീവി'നെതിരേ നടി ലക്ഷ്മിപ്രിയ. സിനിമയിലെ ഭൂരിഭാഗം നടിമാരോടും ആലോചിക്കാതെയാണ് സംഘടന രൂപികരിച്ചതെന്നും സംഘടനയില്‍ ചേരണമെന്ന് ആവശ്യപ്പെട്ട് തന്നെ ആരും ഇതുവരെ സമീപിച്ചിട്ടില്ലെന്നും അവര്‍ വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു. ആകെ ഇരുപത് പേര്‍ മാത്രമേ സംഘടനയിലുള്ളെന്നും അധികമാളുകളും പുറത്താണെന്നും ലക്ഷ്മിപ്രിയ പറയുന്നു.

    നേരത്തേ നടി അക്രമിക്കപ്പെട്ട സംഭവവും ദിലീപിന്റെ അറസ്റ്റും വാര്‍ത്തകളില്‍ നിറഞ്ഞപ്പോള്‍ താരസംഘടനയായ 'അമ്മ'യുടെ ഭാഗം ന്യായീകരിച്ച് ചാനല്‍ ചര്‍ച്ചകളില്‍ പങ്കെടുത്തിരുന്നു ലക്ഷ്മിപ്രിയ.
    അതേസമയം നടി അക്രമിക്കപ്പെട്ട സംഭവത്തിലുള്‍പ്പെടെ ഫലപ്രദമായി ശബ്ദമുയര്‍ത്താനായിട്ടുണ്ട് 'വിമന്‍ ഇന്‍ സിനിമ കളക്ടീവി'ന്. ഈ വിഷയവുമായി ബന്ധപ്പെട്ട് സ്ത്രീവിരുദ്ധ പ്രസ്താവന നടത്തിയ പി.സി.ജോര്‍ജ്ജ് എംഎല്‍എയ്‌ക്കെതിരെയാണ് സംഘടന ഏറ്റവുമൊടുവില്‍ രംഗത്തെത്തിയത്. അക്രമിക്കപ്പെട്ട നടിക്കെതിരേ തുടര്‍ച്ചയായി സ്ത്രീവിരുദ്ധ പരാമര്‍ശങ്ങള്‍ നടത്തിക്കൊണ്ടിരിക്കുന്ന എംഎല്‍എക്കെതിരേ നടപടി സ്വീകരിക്കണമെന്ന് നിയമസഭാ സ്പീക്കറോട് ആവശ്യപ്പെടുകയായിരുന്നു വിമെന്‍ ഇന്‍ സിനിമാ കളക്ടീവ്.
     
  6. THAMPURAN

    THAMPURAN FR Thampran

    Joined:
    Feb 3, 2017
    Messages:
    40,979
    Likes Received:
    18,257
    Liked:
    7,179
    Trophy Points:
    113
    Location:
    malappuram / kanimangalam
    ചലച്ചിത്ര താരസംഘടനയായ 'അമ്മ'യില്‍ നേതൃമാറ്റം വേണമെന്ന് താന്‍ ആവശ്യപ്പെട്ടിട്ടില്ലെന്ന് പൃഥ്വിരാജ്. 'നേതൃസ്ഥാനത്ത് ഇപ്പോഴുള്ള മുതിര്‍ന്നവര്‍ തന്നെ തുടരണം. കാലഘട്ടത്തിന് അനുസരിച്ച് നിലപാടുകളില്‍ മാറ്റം വേണ്ടിവന്നേക്കാം. അതിനുത്തരം നേതൃമാറ്റമല്ല. ഞാന്‍ നേതൃമാറ്റം ആവശ്യപ്പെട്ടിട്ടില്ല. മറിച്ചുള്ള വാര്‍ത്തകള്‍ തെറ്റാണ്' പൃഥ്വിരാജ് മനോരമ ന്യൂസിനോട് പറഞ്ഞു.

    നടി അക്രമിക്കപ്പെട്ട കേസില്‍ ദിലീപ് അറസ്റ്റിലായതിന് പിന്നാലെ 'അമ്മ'യുടെ നിലപാടുകള്‍ മാധ്യമങ്ങളില്‍ വിമര്‍ശിക്കപ്പെട്ടതിന് പിന്നാലെയാണ് സംഘടനയിലെ യുവതാരങ്ങള്‍ നേതൃമാറ്റം ആവശ്യപ്പെടുന്നുവെന്നും റിപ്പോര്‍ട്ടുകള്‍ വന്നത്. ദിലീപിന്റെ അറസ്റ്റിന് ഏതാനും ദിവസം മുന്‍പ് നടന്ന ജനറല്‍ ബോഡി മീറ്റിംഗില്‍ നടി അക്രമിക്കപ്പെട്ട സംഭവം ചര്‍ച്ച ചെയ്യുന്നതില്‍ നിഷേധാത്മകനിലപാടാണ് 'അമ്മ' സ്വീകരിച്ചതെങ്കില്‍ അറസ്റ്റിന് തൊട്ടുപിറ്റേന്ന് മുഖം രക്ഷിക്കാന്‍ ദിലീപിനെ സംഘടനയില്‍ നിന്ന് പുറത്താക്കാന്‍ തയ്യാറായി ഭാരവാഹികള്‍.
    [​IMG]



    Share

    This Story


    ചലച്ചിത്ര താരസംഘടനയായ 'അമ്മ'യില്‍ നേതൃമാറ്റം വേണമെന്ന് താന്‍ ആവശ്യപ്പെട്ടിട്ടില്ലെന്ന് പൃഥ്വിരാജ്. 'നേതൃസ്ഥാനത്ത് ഇപ്പോഴുള്ള മുതിര്‍ന്നവര്‍ തന്നെ തുടരണം. കാലഘട്ടത്തിന് അനുസരിച്ച് നിലപാടുകളില്‍ മാറ്റം വേണ്ടിവന്നേക്കാം. അതിനുത്തരം നേതൃമാറ്റമല്ല. ഞാന്‍ നേതൃമാറ്റം ആവശ്യപ്പെട്ടിട്ടില്ല. മറിച്ചുള്ള വാര്‍ത്തകള്‍ തെറ്റാണ്' പൃഥ്വിരാജ് മനോരമ ന്യൂസിനോട് പറഞ്ഞു.

    നടി അക്രമിക്കപ്പെട്ട കേസില്‍ ദിലീപ് അറസ്റ്റിലായതിന് പിന്നാലെ 'അമ്മ'യുടെ നിലപാടുകള്‍ മാധ്യമങ്ങളില്‍ വിമര്‍ശിക്കപ്പെട്ടതിന് പിന്നാലെയാണ് സംഘടനയിലെ യുവതാരങ്ങള്‍ നേതൃമാറ്റം ആവശ്യപ്പെടുന്നുവെന്നും റിപ്പോര്‍ട്ടുകള്‍ വന്നത്. ദിലീപിന്റെ അറസ്റ്റിന് ഏതാനും ദിവസം മുന്‍പ് നടന്ന ജനറല്‍ ബോഡി മീറ്റിംഗില്‍ നടി അക്രമിക്കപ്പെട്ട സംഭവം ചര്‍ച്ച ചെയ്യുന്നതില്‍ നിഷേധാത്മകനിലപാടാണ് 'അമ്മ' സ്വീകരിച്ചതെങ്കില്‍ അറസ്റ്റിന് തൊട്ടുപിറ്റേന്ന് മുഖം രക്ഷിക്കാന്‍ ദിലീപിനെ സംഘടനയില്‍ നിന്ന് പുറത്താക്കാന്‍ തയ്യാറായി ഭാരവാഹികള്‍.


    ദിലീപിനെ 'അമ്മ'യില്‍ നിന്ന് പുറത്താക്കാനുള്ള തീരുമാനം 'അമ്മ'യുടെ അടിയന്തിര എക്സിക്യൂട്ടീവ് കമ്മിറ്റി എടുത്തത് ഏകകണ്ഠമായാണെന്ന് പൃഥ്വിരാജ് അന്ന് പറഞ്ഞിരുന്നു. അക്രമിക്കപ്പെട്ട നടിയെയും ആരോപണവിധേയനായ ദിലീപിനെയും ഒരുപോലെ സംരക്ഷിക്കുമെന്ന 'അമ്മ'യുടെ മുന്‍നിലപാടിനെക്കുറിച്ചുള്ള ചോദ്യത്തിന് ചോദ്യംചെയ്യലിന്റെ അടിസ്ഥാനത്തില്‍ ഒരാള്‍ കുറ്റവാളിയാണെന്ന് പ്രഖ്യാപിക്കാന്‍ ഒരു സംഘടനയ്ക്ക് സാധിക്കില്ലെന്നായിരുന്നു പൃഥ്വിയുടെ മറുപടി.
     
  7. Laluchettan

    Laluchettan Mega Star

    Joined:
    Dec 12, 2015
    Messages:
    5,917
    Likes Received:
    1,748
    Liked:
    6,729
    Trophy Points:
    333
  8. Mannadiyar

    Mannadiyar FR Kshatriyan Moderator

    Joined:
    Jun 2, 2016
    Messages:
    13,882
    Likes Received:
    6,000
    Liked:
    16,965
    Trophy Points:
    113
    Location:
    Zambia
    Title ..Case @ Last Stage

    Sent from my SM-J710F using Tapatalk
     
  9. Anand Jay Kay

    Anand Jay Kay Més que un club

    Joined:
    Mar 23, 2016
    Messages:
    21,885
    Likes Received:
    3,044
    Liked:
    2,363
    Trophy Points:
    138
    Angane valla paripadi undel dileep purathiringiyal ella prathichayeyem thakarum..ippol thanne financial side dileepnu anukoolamaya sahacharyamanju!
     
    Laluchettan likes this.
  10. Anand Jay Kay

    Anand Jay Kay Més que un club

    Joined:
    Mar 23, 2016
    Messages:
    21,885
    Likes Received:
    3,044
    Liked:
    2,363
    Trophy Points:
    138

    Vedanasamhari ..adutha vedikketinu aayi :vedi2:
     

Share This Page