1. Currently, we are accepting registrations.
    You are welcome to partake in the discussions provided you follow the community rules and guidelines.
    Click on the yellow "Review" tag to filter out only the reviews.
    Dismiss Notice

Official Thread ►► KARNAN 3D ◄◄ Vikram- R.S Vimal India's Biggest Movie ★★

Discussion in 'MTownHub' started by Idivettu Shamsu, Dec 4, 2015.

  1. Idivettu Shamsu

    Idivettu Shamsu BB Thread Owner
    Moderator

    Joined:
    Dec 4, 2015
    Messages:
    10,902
    Likes Received:
    4,772
    Liked:
    886
    next week official announcement pratheekshikyam about movie ..jan 15 :):)
     
  2. Mayavi 369

    Mayavi 369 Sachin My God
    Super Mod

    Joined:
    Dec 2, 2015
    Messages:
    62,285
    Likes Received:
    18,827
    Liked:
    43,587
    20 cr budget padam ithano
     
  3. Mayavi 369

    Mayavi 369 Sachin My God
    Super Mod

    Joined:
    Dec 2, 2015
    Messages:
    62,285
    Likes Received:
    18,827
    Liked:
    43,587
    Ithano karnan
     
  4. Idivettu Shamsu

    Idivettu Shamsu BB Thread Owner
    Moderator

    Joined:
    Dec 4, 2015
    Messages:
    10,902
    Likes Received:
    4,772
    Liked:
    886
    malayalam biggest aanu :footy:
     
  5. Idivettu Shamsu

    Idivettu Shamsu BB Thread Owner
    Moderator

    Joined:
    Dec 4, 2015
    Messages:
    10,902
    Likes Received:
    4,772
    Liked:
    886
    'മഹാഭാരത'കഥയുമായി വിമലും പൃഥ്വിയു

    എന്നു നിന്റെ മൊയ്തീൻ എന്ന സൂപ്പർഹിറ്റ് സിനിമയ്ക്കു ശേഷം ആർ.എസ്.വിമൽ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൽ വീണ്ടും പൃഥ്വിരാജ് നായകനാവുന്നു. മഹാഭാരത കഥയെ ആസ്പദമാക്കിയാണ് താൻ ഈ സിനിമ ഒരുക്കുന്നതെന്ന് വിമൽ പറഞ്ഞു. 50 കോടി രൂപയാണ് സിനിമയുടെ ബഡ്*ജറ്റ്. മലയാള സിനിമയിലെ തന്നെ ഏറ്റവും മുതൽ മുടക്കുള്ള ചിത്രമായിരിക്കും ഇതെന്നും വിമൽ പറഞ്ഞു. ഈ മാസം 15ന് ദുബായിലെ ബുർജ് അൽ അറബ് ഹോട്ടലിൽ വച്ച് സിനിമയുടെ പ്രഖ്യാപനം നടത്തും.

    അതേസമയം, തന്റെ ചിത്രത്തിൽ പ്രേമം എന്ന സിനിമയിലെ മലർ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച സായി പല്ലവിയാണ് നായികയാവുന്നത് എന്ന വാർത്തകൾ വിമൽ നിഷേധിച്ചു. സായി പല്ലവിയെ നായികയാക്കുന്ന കാര്യം താൻ ആലോചിച്ചിട്ടു പോലുമില്ലെന്ന് വിമൽ കേരളകൗമുദി ഓൺലൈനിനോട് പറഞ്ഞു. ചില ഓൺലൈൻ സൈറ്റുകളാണ് സായി പല്ലവിയാണ് നായികയെന്ന തരത്തിൽ വാർത്തകൾ നൽകിയത്.

    സായി പല്ലവി എന്ന നടിയെ കുറിച്ച് കേട്ടിട്ടുണ്ട്. എന്നാൽ, അറിയുകയില്ല. നല്ല ആർട്ടിസ്*റ്റാണ് അവ*ർ. എന്നാൽ, എന്റെ സിനിമയിലെ നായികാ കഥാപാത്രത്തിന് ഒട്ടും അനുയോജ്യമായ അഭിനേത്രിയല്ല. സായി പല്ലവി അല്ല നായിക എന്ന് ആയിരം വട്ടം ഉറപ്പ് തരുന്നു- വിമൽ പറഞ്ഞു.

    എവിടെ നിന്നാണ് ഇത്തരം വാർത്തകൾ വരുന്നത് എന്നറിയില്ല. താനെന്നല്ല സിനിമയുടെ അണിയറ പ്രവർത്തകർക്കു പോലും ഈ വാർത്ത പുതിയൊരു കാര്യമാണ്. വാസ്തവ വിരുദ്ധമായ വാർത്തകൾ നൽകരുത് എന്നാണ് പറയാനുള്ളത്. തന്റെ കാർ അപകടത്തിൽപെട്ടു എന്നുവരെ ഓൺലൈൻ മാദ്ധ്യമങ്ങൾ വാർത്തയുണ്ടാക്കിയതാണെന്നും വിമൽ പറഞ്ഞു.

    ചിത്രത്തിൽ പൃഥ്വിരാജ് നായകനാവുന്നു എന്ന കാര്യം മാത്രമെ ഇപ്പോൾ പറയാനാവൂ. നായികയും മറ്റു താരങ്ങളേയും 15ന് നടക്കുന്ന ലോഞ്ചിൽ മാത്രമേ പുറത്തു വിടുകയുള്ളൂ. മലയാള സിനിമയിലെ പ്രധാന താരങ്ങൾ ഇതിലുണ്ടാവും.

    സിനിമയുടെ ചിത്രീകരണം പൂർണമായും ഉത്തരേന്ത്യയിലായിരിക്കും. മഹാഭാരത കഥ നടന്ന സ്ഥലങ്ങൾ സന്ദർശിച്ച് ലൊക്കേഷൻ കണ്ടെത്തിയിരുന്നു. ദുബായ് വ്യവസായിയായ വേണു കുന്നപ്പള്ളിയാണ് സിനിമ നിർമിക്കുന്നത്. ഷൂട്ടിംഗ് തുടങ്ങുന്ന കാര്യം തീരുമാനിച്ചിട്ടില്ല. തിരക്കഥയുടെ ജോലികൾ നടന്നു വരുന്നതേയുള്ളൂ. നല്ല സിനിമയ്ക്കു വേണ്ടിയുള്ള ശ്രമമാണ്. അതിനാൽ തന്നെ സിനിമ എപ്പോൾ ഉണ്ടാവുമെന്ന് പറയാനാവില്ലെന്നും വിമൽ പറഞ്ഞു.
     
    Mark Twain likes this.
  6. Mayavi 369

    Mayavi 369 Sachin My God
    Super Mod

    Joined:
    Dec 2, 2015
    Messages:
    62,285
    Likes Received:
    18,827
    Liked:
    43,587
    20 thanne biggest aanallo
     
  7. Idivettu Shamsu

    Idivettu Shamsu BB Thread Owner
    Moderator

    Joined:
    Dec 4, 2015
    Messages:
    10,902
    Likes Received:
    4,772
    Liked:
    886
    athilum kooduthal aakum :footy:
    njan kaathirine type prjct :urgreat::Yahoo:
     
  8. Mayavi 369

    Mayavi 369 Sachin My God
    Super Mod

    Joined:
    Dec 2, 2015
    Messages:
    62,285
    Likes Received:
    18,827
    Liked:
    43,587
    Thread kodukkunno :hug:
     
  9. Idivettu Shamsu

    Idivettu Shamsu BB Thread Owner
    Moderator

    Joined:
    Dec 4, 2015
    Messages:
    10,902
    Likes Received:
    4,772
    Liked:
    886
    :Ennekollu:
    orikyalum illa :Lol:
     
  10. Mayavi 369

    Mayavi 369 Sachin My God
    Super Mod

    Joined:
    Dec 2, 2015
    Messages:
    62,285
    Likes Received:
    18,827
    Liked:
    43,587
    :Whistle:
     

Share This Page