1. Currently, we are accepting registrations.
    You are welcome to partake in the discussions provided you follow the community rules and guidelines.
    Click on the yellow "Review" tag to filter out only the reviews.
    Dismiss Notice

Official Thread ╚••║► PARAVA◄║•••╝ ■ DulQuer SALMAAN ■ Soubin Shahir ■ Anwar Rasheed ■ Super Hit ■

Discussion in 'MTownHub' started by Cinema Freaken, Apr 10, 2016.

  1. boby

    boby Moderator
    Moderator

    Joined:
    Mar 7, 2017
    Messages:
    76,399
    Likes Received:
    17,677
    Liked:
    2,950
    Dulquer Salman
    Parava ! I guarantee you that this is gonna be unlike anything you've all seen before ! Cannot wait for it to come out Soubin Shahir is gonna surprise all of you
     
    Mark Twain likes this.
  2. boby

    boby Moderator
    Moderator

    Joined:
    Mar 7, 2017
    Messages:
    76,399
    Likes Received:
    17,677
    Liked:
    2,950
  3. boby

    boby Moderator
    Moderator

    Joined:
    Mar 7, 2017
    Messages:
    76,399
    Likes Received:
    17,677
    Liked:
    2,950
  4. Mark Twain

    Mark Twain Football is my Religion
    Moderator

    Joined:
    Dec 4, 2015
    Messages:
    17,437
    Likes Received:
    6,734
    Liked:
    12,612
    Kidu.. Kidilan poster.. Nalla hope und

    Dq nalla excitement il anallo. Ithinu munp kammatipadathinayrnu. Ithappo kidukate :Drum:
     
  5. boby

    boby Moderator
    Moderator

    Joined:
    Mar 7, 2017
    Messages:
    76,399
    Likes Received:
    17,677
    Liked:
    2,950
    .
    ഓണത്തിന് റീലീസിനൊരുങ്ങുന്ന ഒരു കൊച്ചു ചിത്രം
    ഓണത്തിന് ഇറങ്ങുന്ന ചില ചിത്രങ്ങളെക്കാൾ ഹൈപ്പ് അല്പം കുറവാണെങ്കിലും മറ്റു സിനിമകളെക്കാൾ ഏറെ പ്രതീക്ഷ ഉണ്ട് ഈ ചിത്രത്തിന് അതിന്റെ ചില കാരണങ്ങൾ :-
    .
    Director - Soubin Shahir
    15 വർഷമായി അസിസ്റ്റന്റ് ഡയറക്ടർ ആയും അഭിനേതാവായും സിനിമയിൽ സജീവം.
    ഒട്ടുമിക്ക പ്രമുഖ സംവിധായകരുടെ assist ചെയ്തിട്ടുണ്ട്.
    അദ്ദേഹത്തിന്റെ Creativity Level എത്രത്തോളം വലുതാണെന്ന് മനസ്സിലാക്കാൻ സൗബിൻ മച്ചാൻ ഇടുന്ന ഫോട്ടോസ് മാത്രം നോക്കിയാൽ മതി
    സൗബിൻ സംവിധാനം ചെയുന്ന ആദ്യത്തെ ചിത്രമാണ് #പറവ.
    .
    Producer - Anwar Rasheed
    മലയാള സിനിമയിൽ ഇദ്ദേഹത്തെ പോലൊരു Successfull Director/Producer ഉണ്ടോ എന്ന് തന്നെ സംശയമാണ് തൊട്ടതെല്ലാം Blockbusters
    സംവിധാനം ചെയ്ത 4 പടങ്ങളും ഗംഭീര വിജയം നേടി(അതിൽ ഒരെണ്ണം Industry ഹിറ്റും).
    ഏറ്റവും വലിയ പ്രത്യേകഥ അദ്ദേഹം നിർമിച്ച സിനിമകൾ എല്ലാം ആ വർഷത്തെ ഏറ്റവും വലിയ Blockbuster ആയി എന്നതാണ് ! 2014 ൽ ബാംഗ്ലൂർ ഡേയ്സ് 2015 ൽ പ്രേമം ഇപ്പൊ 2017 ൽ #പറവ ആയിട്ടാണ് അൻവറിക്ക എത്തുന്നത്
    .
    Extented Cameo role - Dulquer Salmaan
    കഴിഞ്ഞ വർഷം ആൻ മരിയ കലിപ്പിലാണ് എന്ന ചിത്രത്തിൽ ദുൽഖർ ഗസ്റ്റ് റോളിൽ വന്നെങ്കിലും അതിലെ length വളരെ കുറവായിരുന്നു എന്നാൽ പറവയിൽ അങ്ങനെ ആയിരിക്കില്ല എന്നാണ് അറിയാൻ സാധിച്ചത്.
    കഴിഞ്ഞ 2 വർഷമായി ഒരൊറ്റ ഫ്ലോപ്പ് പോലും ഇല്ലാത്ത നടനും ചെയ്ത സിനിമകൾ ഒക്കെ 8000+ ഷോസ് കളിച്ച നടനും എന്ന പ്രത്യേകഥയും ദുൽഖറിനുണ്ട്
    2015 ൽ പുറത്തിറങ്ങിയ ചാർലി മുതൽ ഇത് വരെ ചെയ്തതെല്ലാം വിജയ ചിത്രങ്ങലാണ്
    ഈ വർഷം പുറത്തിറങ്ങിയ 2 ചിത്രങ്ങളും (ജോമോൻ & CIA) Superhit ആക്കിയ ഏക നടനും ദുൽഖർ തന്നെ
    ദുൽഖറിന്റെ ഈ വർഷത്തെ മൂന്നാമത്തെ ചിത്രമാണ് #പറവ
    ഇറങ്ങിയ പോസ്റ്ററുകൾ എല്ലാം പ്രതീക്ഷ ഉള്ളവയും
    .
    ഒരു സാദാ സിനിമ പ്രേമിക്ക് #പറവ എന്ന ചിത്രത്തിന് വേണ്ടി കാത്തിരിക്കാൻ ഈ കാരണങ്ങൾ തന്നെ ധാരാളം
    #Parava - Release on sept 2nd week (y) FB_IMG_1502291172905.jpg
     
    Mark Twain likes this.
  6. Mark Twain

    Mark Twain Football is my Religion
    Moderator

    Joined:
    Dec 4, 2015
    Messages:
    17,437
    Likes Received:
    6,734
    Liked:
    12,612
    Onathinirangunnathil eatavum quality ithinayirikumenn karuthunnu !!!
     
  7. boby

    boby Moderator
    Moderator

    Joined:
    Mar 7, 2017
    Messages:
    76,399
    Likes Received:
    17,677
    Liked:
    2,950
    Poster allam vere level:clap: DG2bCe9UQAEQcP5.jpg
     
    Mark Twain likes this.
  8. boby

    boby Moderator
    Moderator

    Joined:
    Mar 7, 2017
    Messages:
    76,399
    Likes Received:
    17,677
    Liked:
    2,950
  9. Comrade Aloshy

    Comrade Aloshy FR Comrade

    Joined:
    Dec 7, 2015
    Messages:
    3,467
    Likes Received:
    2,932
    Liked:
    1,041
  10. Mark Twain

    Mark Twain Football is my Religion
    Moderator

    Joined:
    Dec 4, 2015
    Messages:
    17,437
    Likes Received:
    6,734
    Liked:
    12,612
    Posters oke kidu anallo.. Nalla puthuma ulla items..
     

Share This Page