വിവേകം പ്രൊമോഷൻ കാമ്പയിന്റെ ഭാഗമായി ഓൾ കേരള അജിത്ത് ഫാൻസ് എറണാകുളം ഡിസ്ട്രിക്റ്റ് കമ്മിറ്റിയും CLUB FM എറണാകുളം ഡിവിഷനും കൈ കോർക്കുന്നു. ഇന്ന് മുതൽ ആഗസ്റ്റ്-23 വരെ Club FM ൽ എല്ലാ ദിവസവും ഉച്ചയ്ക്ക് 2 മണി മുതൽ 4 മണി വരെയുള്ള "ബാൽക്കണി" എന്ന പ്രോഗ്രാം കേൾക്കു , ഉത്തരങ്ങൾ നൽകുന്ന വിജയികൾക്ക് സമ്മാനമായി വിവേകം സിനിമയുടെ Fdfs ബാൽക്കണി ടിക്കറ്റും കൂടാതെ വിവേകം സ്പെഷ്യൽ തല ടീ-ഷർട്ടും സമ്മാനമായി ഉണ്ടായിരിക്കുന്നതാണ്.