1. Currently, we are accepting registrations.
    You are welcome to partake in the discussions provided you follow the community rules and guidelines.
    Click on the yellow "Review" tag to filter out only the reviews.

Official Thread ❂Universal Star Mohanlal In & As ►ODIYAN◄ Kerala Boxoffice Witnessing A Mighty Resurrection!50CrWW❂

Discussion in 'MTownHub' started by Johnson Master, Feb 4, 2017.

  1. David Billa

    David Billa The NoTorious

    Joined:
    Dec 4, 2015
    Messages:
    9,329
    Likes Received:
    2,553
    Liked:
    4,101
    Trophy Points:
    113
    Ariyilla...15 kodi cgi ku ittalum nashtamilla..puli tanne kandille 37cr share + 10cr sattelite + other rights koottumbo...50cr+ kadannu income...

    Shivay total budget 85cr matre ullu ennanu parayunnathu... :o athoru van sambhavamanu :o
     
  2. Dr house

    Dr house Super Star

    Joined:
    Dec 9, 2015
    Messages:
    4,120
    Likes Received:
    1,917
    Liked:
    88
    Trophy Points:
    113
    avanmar nalla work aanu...but randamoozham okke worlds best aalukale kondu varanam ennanu agraham...bajirao mastani theri okke ivar thanne...breakdown videos ee channel lund


    https://www.youtube.com/channel/UCeGtDRb5qsTTX22Q9s1jOSQ
     
    Johnson Master and David Billa like this.
  3. THAMPURAN

    THAMPURAN FR Thampran

    Joined:
    Feb 3, 2017
    Messages:
    40,979
    Likes Received:
    18,257
    Liked:
    7,179
    Trophy Points:
    113
    Location:
    malappuram / kanimangalam
    മോഹന്‍ലാലിനെ നായകനാക്കി പരസ്യ സംവിധായകന്‍ വിഎ ശ്രീകുമാര്‍ മേനോന്‍ സംവിധാനം ചെയ്യുന്ന ഒടിയന്‍റെ ഷൂട്ടിങ്ങ് അടുത്ത ശനിയാഴ്ച ബനാറസില്‍ ആരംഭിക്കുകയാണ്.

    മാണിക്യന്‍ എന്ന ഒടിയന്‍റെ വേഷത്തിലാണ് മോഹന്‍ലാല്‍ എത്തുന്നത്. സിനിമയ്ക്ക് വേണ്ടി 15 കിലോ ആണ് മോഹന്‍ലാല്‍ കുറയ്ക്കുന്നത്. മെലിഞ്ഞു സുന്ദരനായ മാണിക്യന്‍റെ രൂപം ഒടിയന്‍ ഫസ്റ്റ് ലുക്ക് പോസ്റ്ററിലൂടെ പുറത്തു വിട്ടിരുന്നു.

    മോഹന്‍ലാലിന്‍റെ ആ മെയിക്കോവര്‍ തന്നെ ഏറെ ശ്രദ്ധ നേടിയതാണ്. വ്യത്യസ്ഥ ഗെറ്റപ്പുകളിലാണ് മോഹന്‍ലാല്‍ ഈ ചിത്രത്തില്‍ വരുക എന്നാണ് സിനിമ മേഖലയില്‍ നിന്നും ലഭിക്കുന്ന വാര്‍ത്തകള്‍.

    ഇരുപത് വയസ്സ് മുതല്‍ 50 വയസ്സ് വരെയുള്ള മാണിക്യന്‍റെ രൂപത്തിലാണ് മോഹന്‍ലാല്‍ ചിത്രത്തില്‍ എത്തുക.

    ആഗസ്റ്റ് 30 വരെയാണ് ബനാറസില്‍ ഒടിയന്‍റെ ഷൂട്ടിങ്ങ് ഉണ്ടാകുക. സെപ്തംബര്‍ 6 മുതല്‍ രണ്ടാം ഘട്ട ചിത്രീകരണം പാലക്കാട് ആരംഭിക്കും.
     
  4. Gokul

    Gokul Mega Star

    Joined:
    Dec 4, 2015
    Messages:
    7,596
    Likes Received:
    2,728
    Liked:
    920
    Trophy Points:
    333
    Location:
    Kollam
    [​IMG]

    Sent from my XT1022 using Tapatalk
     
  5. THAMPURAN

    THAMPURAN FR Thampran

    Joined:
    Feb 3, 2017
    Messages:
    40,979
    Likes Received:
    18,257
    Liked:
    7,179
    Trophy Points:
    113
    Location:
    malappuram / kanimangalam
    Athenthonnu sadanam
     
  6. manoorogi

    manoorogi Star

    Joined:
    Oct 20, 2016
    Messages:
    1,014
    Likes Received:
    143
    Liked:
    64
    Trophy Points:
    18
    NARASIMHAM mulluband aakum
     
  7. Jake Gittes

    Jake Gittes Super Star

    Joined:
    Dec 15, 2015
    Messages:
    2,960
    Likes Received:
    935
    Liked:
    770
    Trophy Points:
    78
  8. Kashinathan

    Kashinathan Star

    Joined:
    Dec 4, 2015
    Messages:
    1,696
    Likes Received:
    364
    Liked:
    270
    Trophy Points:
    238
    Location:
    Punalur
    Athe endane
     
  9. sankarvp

    sankarvp Established

    Joined:
    Jun 25, 2017
    Messages:
    651
    Likes Received:
    251
    Liked:
    208
    Trophy Points:
    8
    ദണ്ഡ് പോലുളള എന്തേലും ആയിരിക്കാം..

    Sent from my Lenovo A7020a48 using Tapatalk
     
  10. Gokul

    Gokul Mega Star

    Joined:
    Dec 4, 2015
    Messages:
    7,596
    Likes Received:
    2,728
    Liked:
    920
    Trophy Points:
    333
    Location:
    Kollam
    Shoot ene start cheyum

    Sent from my XT1022 using Tapatalk
     

Share This Page