1. Currently, we are accepting registrations.
    You are welcome to partake in the discussions provided you follow the community rules and guidelines.
    Click on the yellow "Review" tag to filter out only the reviews.

Official Thread ❂Universal Star Mohanlal In & As ►ODIYAN◄ Kerala Boxoffice Witnessing A Mighty Resurrection!50CrWW❂

Discussion in 'MTownHub' started by Johnson Master, Feb 4, 2017.

  1. Sadasivan

    Sadasivan Mr. Fraud

    Joined:
    Dec 4, 2015
    Messages:
    14,315
    Likes Received:
    4,993
    Liked:
    5,113
    Trophy Points:
    138
    Odiyan gangayude theerathu irunnu bhoothakalam ayavirakkunnathu akum ivide shoot...athinide oru ajnatha kathi odiyane kuthan pokum...pettennu vesham mari muthala ayi kuthan varunnavaneyum kondu vellathilekku appol title Odiodiodi Odiyan...

    Sent from my HUAWEI P7-L10 using Forum Reelz mobile app
     
  2. sankarvp

    sankarvp Established

    Joined:
    Jun 25, 2017
    Messages:
    651
    Likes Received:
    251
    Liked:
    208
    Trophy Points:
    8
    Enkil vinayan type akum.

    Odi vidya nalla iruttil mathrame pattu. Chumma independence ile kalabhavan mani cheyyum pole alla.

    Sent from my Lenovo A7020a48 using Tapatalk
     
  3. Sadasivan

    Sadasivan Mr. Fraud

    Joined:
    Dec 4, 2015
    Messages:
    14,315
    Likes Received:
    4,993
    Liked:
    5,113
    Trophy Points:
    138
    Iruttathu irunnu alochichal pore...

    Sent from my HUAWEI P7-L10 using Forum Reelz mobile app
     
  4. sankarvp

    sankarvp Established

    Joined:
    Jun 25, 2017
    Messages:
    651
    Likes Received:
    251
    Liked:
    208
    Trophy Points:
    8
    No.

    Please read below ..



    A part from ഒടിയൻ novel
    ------------------------------------------

    വേലൻ അവനെ അവിടെ പിടിച്ച് ഇരുത്തി..

    അവന്റെ തീരുമാനം ഉറച്ചത് ആണ്.അവനെ പിന്തിരിപ്പിക്കാൻ ആവില്ല എന്ന് അയാൾക്ക് മനസ്സിലായി.
    വേലൻ
    അൽപനേരം കണ്ണുകൾ അടച്ചിരുന്നു.അയാളുടെ ചുണ്ടുകൾ എന്തൊക്കെയോ മന്ത്രിക്കുന്നുണ്ടായിരുന്നു .

    ഇടംകൈ വെള്ളയിലേയ്ക്ക് വലംകൈ മുഷ്ടി ചേർത്തുപിടിച്ചു കൊണ്ട് വേലൻ ആ അവസ്ഥയിൽ നിന്നും സ്വയം എഴുന്നേറ്റു...
    അയാളിൽ വന്ന മാറ്റം കണ്ട് ചാത്തു അമ്പരന്നു..
    വേലൻ അയാളുടെ തള്ളവിരൽ കൊണ്ട് ചാത്തുവിന്റെ നെറ്റിയിൽ നെടുകനെ ഒരു വര വരച്ചു...
    നെറ്റി വിണ്ടു കീറുന്ന പോലെ തോന്നി അവന്..
    ശ്....
    അവനിൽ നിന്നൊരു ശബ്ദം ഉയർന്നു.
    അവനു നേരെ വേലൻ കണ്ണുകൾ തുറിച്ചു..ശബ്ദിയ്ക്കരുത് എന്ന് വിരലുകൾ കൊണ്ട് ആംഗ്യം കാണിച്ചു..അവനോട് എഴുന്നേൽക്കാൻ ആംഗ്യം കാണിച്ചു.
    ചന്തു പതിയെ തിണ്ണയിൽ നിന്നും എഴുന്നേറ്റു...
    അയാൾ അവനോട് അകത്തേയ്ക്ക് നടക്കാൻ പറഞ്ഞു..
    ചന്തു വേലനെയും ഒരു കൈയിൽ താങ്ങി കൊണ്ട് അകത്തേയ്ക്ക് നടന്നു...
    ഉള്ളിൽ ഒരു മൂലയിൽ ആയി ഒരു പീഠത്തിൽ ചെമ്പട്ടു വിരിച്ചു വച്ചിരിക്കുന്നു.അതിനു സമീപം ഒരു പായയിൽ ഇരുവരും ഇരുന്നു.
    പീഠത്തിനടിയിൽ നിന്നും വേലൻ ഒരു ചുവന്ന തുണി കേട്ട് വലിച്ചെടുത്തു.അതിനുള്ളിൽ വേറൊരു പൊതി കൂടി ഉണ്ടായിരുന്നു.
    ഒരു കറുത്ത ചരട് കൊണ്ട് കെട്ടിവരിഞ്ഞ നിലയിൽ ഒരു ചുവന്ന പൊതി.
    അത് വേലൻ ചാത്തുവിന് നേരെ നീട്ടി...
    ചാത്തു ഭയ ഭക്തിയോടെ അത് വാങ്ങിച്ചു.
    അപ്പൻ എനിയ്ക്ക് തന്ന അമൂല്യമായ താളിയോലകൾ ആണ് ഇത്.
    ഒടി വിദ്യയുടെ രഹസ്യം.ഇത് നീ വേറെ ആർക്കും നൽകരുത്.വേറെ ആരും ഇത് കാണരുത്.
    പകൽ നേരം ഇത് നീ പോലും തുറന്നു നോക്കരുത്.
    അമാവാസി ദിവസം രാത്രി കള്ള് ചുരത്താത്ത കരിമ്പനയുടെ ചുവട്ടിൽ കന്നി പേറ് ഉള്ള പെണ്ണിനെ വശീകരിച്ചു കൊണ്ട് വരണം.
    മൂത്ത മുളയുടെ കാണ്ഡം വെട്ടി ഉണ്ടാക്കിയ കത്തി കൊണ്ട് അവളുടെ വയറു കീറി ഭ്രൂണം എടുത്തു
    അതെ കരിമ്പനയുടെ മുകളിൽ പൂക്കുല വെട്ടി കൂർപ്പിച്ചു ഭ്രൂണത്തെ അതിൽ തറച്ചു നിർത്തണം.
    പെണ്ണിനെ തിരികെ കൊണ്ട് പോയി സ്ഥലത്തു ഏല്പിക്കാത്ത പക്ഷം ഭ്രൂണം ഉപകാരപ്പെടില്ല.
    പിന്നീട് പൂക്കുല യും പിള്ളയെയും താഴെ ഇറക്കി പൂക്കുല താഴെ തറയിൽ കുത്തി നിർത്തുക. താളിയോലകൾ പറയുന്ന പച്ചമരുന്നുകൾ തേച്ചു പിള്ളയെ പൂക്കുലയ്ക്ക് മുകളിൽ കെട്ടി തൂക്കണം.
    പിള്ളയിൽ നിന്നും മരുന്നുകൾക്കൊപ്പം ഒലിച്ചു വീഴുന്ന സ്രവം പൂക്കുലയിൽ വീണു കഴിഞ്ഞാൽ ചൂട്ട് കൊണ്ട് പൂക്കുലയ്ക്ക് തീ പകരണം..
    തീ കത്തുന്ന നേരം മുതൽ അതിന് അഭിമുഖം നീ പൂർണ്ണ നഗ്നൻ ആയി ചമ്രപടിയിൽ ഇരുന്നു കൊണ്ട് താളിയോലകളിലെ മന്ത്രങ്ങൾ ഉറക്കെ ചൊല്ലണം...
    നീ നൂറ്റിയൊന്ന് ആവർത്തി ചൊല്ലി മുഴുമിപ്പിക്കുമ്പോഴേയ്ക്കും
    പിള്ളയുടെ മസ്തിഷ്കം ഉരുകി തുടങ്ങും.ഇരുണ്ട നിറത്തിൽ ഉള്ള ഒരു ദ്രവം ഒഴുകി ഇറങ്ങുന്നത് കാണാം..
    നീ അത് ഒരു ഓട്ടു ഗോകർണ്ണത്തിൽ ശേഖരിയ്ക്കണം.
    ഗോകർണ്ണത്തിൽ കാൽ ഭാഗത്തോളം മാത്രം വരുന്ന ആ മഷി തന്നെ ആണ് ഒടിയന്റെ പ്രധാന രഹസ്യം .

    കൈ മെയ്യ് വഴക്കങ്ങൾ നീ സ്വയം ശീലിയ്ക്കുക.അപ്പൻ നിന്നെ ഒരു അഭ്യാസി ആക്കി തന്നെ ആണ് വളർത്തിയത് എന്ന് ഞാൻ അറിഞ്ഞിട്ടുണ്ട്.
    ഒടി വിദ്യ സൂക്ഷിയ്ക്കേണ്ട ഉത്തരവാദിത്തം നിന്റെ ആണ്.വേറെ ആരെങ്കിലും കാണുകയോ ,പിടിക്കപ്പെടുകയോ ചെയ്താൽ ആ നാട്ടിൽ പിന്നീട് തുടരുന്നത് അപകടം ആണ്.
    മൂന്നോ നാലോ തവണ ഉപയോഗിച്ചു കഴിഞ്ഞാൽ തീർന്നു പോകാൻ ഉള്ളത്ര അളവ് മാത്രമേ ഒരു തവണ കിട്ടുന്ന മഷി ഉണ്ടാകുക ഉള്ളൂ..
    നിന്റെ ഭാര്യ ,അമ്മ ഇവർ ആരെങ്കിലും കൂരയിൽ വച്ചു മാത്രം നിന്നെ ആശുദ്ധപ്പെടുത്തിയാൽ മാത്രമേ ഒടി രൂപത്തിൽ നിന്ന് നിനക്ക് പുലർച്ചെ രക്ഷപെടാൻ ആവുകയുള്ളൂ.
    അങ്ങനെ സാധിച്ചില്ലെങ്കിൽ പകൽ സൂര്യവെളിച്ചത്തിൽ ഒടിയനെ ആരെങ്കിലും പിടിച്ചു കെട്ടും..
    വേറെ ആരെങ്കിലും അവരുടെ പരിസരത്തു വച്ച് നിന്നെ അശുദ്ധപെടുത്തിയാലും നിനക്ക് രൂപം നഷ്ടമാകും.അതും സൂക്ഷിയ്ക്കേണ്ട കാര്യം ആണ്.
    നീ ഒടി വിദ്യ പ്രയോഗിക്കുവാൻ ഉപയോഗിയ്ക്കുന്ന എല്ലാ ആയുധങ്ങളും നീ തിരികെ കൂരയിൽ എത്തിച്ചിരിയ്ക്കണം.അല്ലാത്ത പക്ഷം നിന്നിൽ നിന്നും ഈ സിദ്ധി നഷ്ടമാകും.
    അങ്ങനെ നഷ്ടപ്പെട്ട സാധനം തിരികെ കിട്ടിയാൽ ആ നാട് വിട്ട് തിരികെ പോകേണ്ടത് അത്യാവശ്യം ആണ്.
    നിന്റെ ആയുധത്തെ സ്പർശിച്ച ജന്തു മനുഷ്യനോ,മൃഗമോ ,പക്ഷിയോ എന്തായാലും അതിനെ അന്യ ദേശത്ത് വച്ചു വക വരുത്താതെ പിന്നെ തിരിച്ചു ആ നാട്ടിൽ നീ കാലു കുത്താനും പാടില്ല.
    ബാക്കി എല്ലാം ഇനി നീ വഴിയേ പഠിച്ചുകൊള്ളും.
    മന്ത്രങ്ങൾ സ്വായത്തമാക്കുക.വശീകരണമന്ത്രം ചൊല്ലി കഴിഞ്ഞാൽ യുവതി നിന്റെ ചൊൽപ്പടിയിൽ ആയി കൊള്ളും.
    ഉണരാത്ത നിദ്രയിൽ ആണ്ടുപോകുന്നതിനുള്ള വിദ്യയും താളിയോലയിൽ പറയുന്നുണ്ട്.
    അത് ഫലിച്ചില്ലെങ്കിൽ അവൾ വേദന അറിയുകയും മരണപ്പെട്ടു പോകാനും ഇടയുണ്ട്.
    അവളിലെ മുറിവുകൾ മാഞ്ഞുപോയി അവൾ സുഖപെടുവാനും ആ മന്ത്രം നിന്നെ സഹായിക്കും.
    ഇനി എല്ലാം നിന്റെ മിടുക്ക്...
    വേലൻ ചാത്തുവിന്റെ ചുമലുകളിൽ കൈ വച്ചു.അവൻ രണ്ടു കൈകളും കൂപ്പികൊണ്ട് എല്ലാം ശ്രദ്ധയോട് പഠിയ്ക്കുക ആയിരുന്നു.
    മറ്റൊരു പ്രധാന കാര്യം നീ ഈ തൊഴിൽ അവസ്സാനിപ്പിക്കാത്ത പക്ഷം മന്ത്രങ്ങൾ വാമൊഴി ആയി മാത്രമേ വേറൊരാൾക്ക് നീ പറഞ്ഞു കൊടുക്കാവു..ഈ ഗ്രന്ഥങ്ങൾ കൈമാറരുത് .
    അല്ലെങ്കിൽ അതും നിന്റെ നാശത്തിന് വഴി വയ്ക്കും.
    ചാത്തു സമ്മതിച്ചു കൊണ്ട് തല ആട്ടി.
    എന്നാൽ നീ ഇനി യാത്ര ആയിക്കൊള്ളു ചാത്താ.,
    വേലൻ അവന്റെ നെറുകയിൽ ഇരു കൈകളും വച്ച് അനുഗ്രഹിച്ചു.
    അവൻ അവിടെ നിന്നും എഴുന്നേറ്റു വേലന്റെ കാൽക്കൽ ഒന്ന് തൊട്ടു .
    ഞാൻ പോയി വരും മാമ...
    അന്ന് എന്റെ കുടിയിലേയ്ക്ക് ഞാൻ കൊണ്ട് പോകും. അവൻ അയാളോട് പറഞ്ഞു.
    വേലൻ അർത്ഥഗര്ഭമായി ഒന്ന് പുഞ്ചിരിക്കുക മാത്രം ചെയ്തു..
    അവൻ നടന്നു നീങ്ങി...
    കൈകളിൽ ചുവന്ന സഞ്ചിയും തൂക്കി ആ കുറിയവൻ നടന്നു നീങ്ങുന്നത് വേലൻ നോക്കി കൊണ്ടേ ഇരുന്നു.
    കണ്ണിൽ വെള്ളകെട്ടിന്റെ പാട വന്നു കാഴ്‌ച മറയ്ക്കും വരെ..
    തിരികെ ചാത്തൻ നടന്നു നീങ്ങിയ വഴി വീട്ടിലേയ്ക്ക് ഉള്ളത് ആയിരുന്നില്ല.
    നീണ്ട് കിടക്കുന്ന തെങ്ങിൻപറമ്പിലൂടെ അവന്റെ കാലടികൾ നീങ്ങി.
    പറമ്പ് കഴിഞ്ഞു ചെറിയ കൈത്തോടും കടന്ന് അവൻ ചെന്നെത്തിയത് ഒരു കുന്നിൻ ചെരുവിൽ ആയിരുന്നു.
    മുനിയുടെ മുടികെട്ടിന്റെ ആകൃതിയിൽ ഉള്ള ഒരു കുന്ന്.അവൻ അതിനു മുകളിലേയ്ക്ക് കയറി. ആരും കയറാത്ത ഒരു മേട് ഉണ്ട് അതിന്റെ മുകളിൽ...
    ഒറ്റയ്ക്ക് ഒരു കരിമ്പന അവിടെ തല ഉയർത്തി നില്കുന്നു.
    അവന്റെ ചുണ്ടുകളിൽ ഒരു ഗൂഢസ്മിതം വിരിഞ്ഞു.താളിയോലകൾ ഒരു പൊത്തിൽ ഒളിപ്പിച്ചു കൊണ്ട് അവൻ തിരികെ മല ഇറങ്ങി.
    കൂര ലക്ഷ്യം വച്ച് കൊണ്ട്.

    ======================


    Ithanu aithihyathil/kadhakalil ulla odi vidya. Allathe chumma vesham maaral alla.





    Sent from my Lenovo A7020a48 using Tapatalk
     
  5. Sadasivan

    Sadasivan Mr. Fraud

    Joined:
    Dec 4, 2015
    Messages:
    14,315
    Likes Received:
    4,993
    Liked:
    5,113
    Trophy Points:
    138
    :Vandivittu:

    Sent from my HUAWEI P7-L10 using Forum Reelz mobile app
     
  6. sankarvp

    sankarvp Established

    Joined:
    Jun 25, 2017
    Messages:
    651
    Likes Received:
    251
    Liked:
    208
    Trophy Points:
    8
    Correct ayi eduthal hollywood level pattunna item anu ee theme. Entheravuo entho..

    Sent from my Lenovo A7020a48 using Tapatalk
     
  7. Sadasivan

    Sadasivan Mr. Fraud

    Joined:
    Dec 4, 2015
    Messages:
    14,315
    Likes Received:
    4,993
    Liked:
    5,113
    Trophy Points:
    138
    Nannavumennu vicharikkam...nannayillel directore ...suited up

    Sent from my HUAWEI P7-L10 using Forum Reelz mobile app
     
  8. sankarvp

    sankarvp Established

    Joined:
    Jun 25, 2017
    Messages:
    651
    Likes Received:
    251
    Liked:
    208
    Trophy Points:
    8


    Sent from my Lenovo A7020a48 using Tapatalk
     
  9. King David

    King David Twitter King

    Joined:
    Mar 5, 2017
    Messages:
    8,781
    Likes Received:
    2,583
    Liked:
    1,443
    Trophy Points:
    113
    :Vandivittu::Ennekollu:
     
  10. THAMPURAN

    THAMPURAN FR Thampran

    Joined:
    Feb 3, 2017
    Messages:
    40,979
    Likes Received:
    18,257
    Liked:
    7,179
    Trophy Points:
    113
    Location:
    malappuram / kanimangalam
    thettu devasena...thettu...
    angane nee vicharichathu thettu !:D
     

Share This Page